All posts tagged "Prithviraj Sukumaran"
Movies
കൃത്യമായി നികുതിയടച്ചു; പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന് കേന്ദ്ര ധനമന്ത്രാലയത്തിന്റെ അംഗീകാരം
By AJILI ANNAJOHNJuly 2, 2023ജിഎസ്ടി നികുതികള്‍ കൃത്യമായി ഫയല്‍ ചെയ്യുകയും അടയ്ക്കുകയും ചെയ്തതിന് സിനിമ നിര്‍മ്മാണ കമ്പനി പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം. ധനമന്ത്രാലയത്തിന്റെ...
Malayalam
ഉറങ്ങാന്‍ പത്ത് മിനിറ്റ് സമയം കൂടി അവള് ചോദിച്ചു…. എന്നിട്ട് ഈ കവിതയുമായി എത്തി; മകൾ എഴുതിയ കവിത പങ്കുവെച്ച് പൃഥ്വിരാജ്
By Noora T Noora TJune 21, 2023പൃഥ്വിക്കൊപ്പം ഭാര്യ സുപ്രിയ മേനോനും മകള്‍ അലംകൃതയുമാക്കെ എപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. മകളുടെ ചിത്രങ്ങൾ പങ്കുവയ്ക്കുമ്പോൾ മകളുടെ സ്വകാര്യതയെ മാനിച്ചുകൊണ്ട്, മുഖം...
Actor
പൃഥ്വിരാജ് വീണ്ടും ബോളിവുഡിലേക്ക്
By Noora T Noora TJune 11, 2023പൃഥ്വിരാജ് വീണ്ടും ബോളിവുഡിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍. കാജോളിന്റെ നായകനായി കരണ്‍ ജോഹര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് പൃഥ്വിരാജ് വീണ്ടും ബോളിവുഡിലേക്ക് എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ....
Movies
ഭയങ്കരമായ ഐക്യൂവും ഓർമ്മശക്തിയും നല്ല അച്ചടക്കവും ഒക്കെയുള്ള ആളാണ് ; ഞങ്ങൾ അക്കര്യത്തിൽ കണക്റ്റഡ് ആണ് ; പൃഥ്വിരാജിനെ കുറിച്ച് ടൊവിനോ
By AJILI ANNAJOHNMay 26, 2023മലയാളികളുടെ പ്രിയനായകനാണ് ടൊവിനോ തോമസ്. കുറഞ്ഞ കാലയളവിനുള്ളിൽ മികച്ച കഥാപാത്രങ്ങളിലൂടെ മുന്നേറിയ ടൊവിനോ ഇപ്പോൾ മറ്റു ഭാഷകളിലും സജീവമാണ്. .വില്ലൻ വേഷങ്ങളിൽ...
Movies
സ്ക്രിപ്റ്റ് വായിച്ച ശേഷം രാജുവിന്റെ ആദ്യ തീരുമാനം ഇതായിരുന്നു ;ഹീറോ റിലീസിന്റെ 11 വര്‍ഷത്തെക്കുറിച്ചുള്ള കുറിപ്പുമായി വിനോദ് ഗുരുവായൂര്‍.
By AJILI ANNAJOHNMay 25, 2023വിനോദ് ഗുരുവായൂരിന്റെ രചനയിൽ ദീപൻ സംവിധാനം ചെയ്ത്2012-ൽ പുറത്തിറങ്ങിയ ഒ ചിത്രമാണ് ഹീറോ .ഇതിൽ പൃഥ്വിരാജ് സുകുമാരൻ , ശ്രീകാന്ത് ,...
Malayalam
ഈ ആരോപണം തീര്‍ത്തും അസത്യവും, അടിസ്ഥാനരഹിതവും; ഇഡി നടപടികള്‍ക്ക് പിഴയായി 25 കോടി രൂപ പിഴയടച്ചെന്ന വാര്‍ത്തയ്ക്കെതിരെ പൃഥ്വിരാജ്, നിയമ നടപടി സ്വീകരിക്കും
By Vijayasree VijayasreeMay 12, 2023നിരവധി ആരാധകരുള്ള നടനാണ് പൃഥ്വിരാജ് സുകുമാരന്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...
Movies
വിദേശത്ത് ലൊക്കേഷന്‍ ഹണ്ടുമായി പൃഥ്വിരാജ്; ‘എമ്പുരാന്റെ’ പുതിയ അപ്ഡേറ്റ്
By Noora T Noora TMay 3, 2023ലൂസിഫറിന്റെ രണ്ടാം ഭാഗം ‘എമ്പുരാന്’ സിനിമയ്ക്കായി ഏറെ പ്രതീക്ഷയോടെയാണ് സിനിമാസ്വാദകര്‍ കാത്തിരിക്കുന്നത്. ചിത്രത്തിന്റെ ലൊക്കേഷന്‍ ഹണ്ട് അവസാനിച്ചു എന്ന വാര്‍ത്തകള്‍ നേരത്തെ...
Malayalam
എന്നും എപ്പോഴും ഒന്നിച്ച്…, സുപ്രിയയയ്ക്ക് വിവാഹ വാര്‍ഷിക ആശംസകളുമായി പൃഥ്വിരാജ്
By Vijayasree VijayasreeApril 25, 2023നിരവധി ആരാധകരുള്ള താര ദമ്പതിമാരാണ് പൃഥ്വിരാജും സുപ്രിയയും. ഇരുവരും തങ്ങളുടെ വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ് ഇന്ന്. ഭാര്യ സുപ്രിയയയ്ക്ക് വിവാഹ വാര്‍ഷിക...
Malayalam
‘വാരിയംകുന്ന’നില് നിന്നും പിന്മാറാനുള്ള യഥാര്‍ത്ഥ കാരണം ഇത്!; തുറന്ന് പറഞ്ഞ് ആഷിഖ് അബു
By Vijayasree VijayasreeApril 24, 2023മലയാളികള്‍ക്കേറെ പ്രിയങ്കരനായ സംവിധായകനാണ് ആഷിഖ് അബു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് അദ്ദേഹം. ഇപ്പോഴിതാ ‘വാരിയംകുന്നന്’ എന്ന സിനിമയില്‍ നിന്ന് പിന്മാറിയതിനെ...
Malayalam
താന്‍ എമ്പുരാന്റെ ലൊക്കേഷന്‍ തിരച്ചിലുകളിലാണ്, വിഷു ആശംസകള്‍ക്കൊപ്പം പുതിയ വിശേഷങ്ങളെ കുറിച്ച് പൃഥ്വിരാജ്
By Vijayasree VijayasreeApril 15, 2023മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ലൂസിഫര്‍. സൂപ്പര്‍ഹിറ്റ് ആയി മാറിയ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. ‘എമ്പുരാന്റെ’...
Malayalam
14 വര്‍ഷക്കാലം ഒരു സിനിമയ്ക്ക് വേണ്ടി മാറ്റി വെച്ചു; ബ്ലെസിയോട് താരതമ്യം ചെയ്യുമ്പോള്‍ താന്‍ സിനിമയ്ക്ക് വേണ്ടി ചെയ്ത ത്യാഗങ്ങള്‍ ഒന്നുമല്ലെന്ന് പൃഥ്വിരാജ്
By Vijayasree VijayasreeApril 12, 2023പൃഥ്വിരാജ്- ബ്ലെസി കൂട്ടുക്കെട്ടില്‍ പുറത്തെത്താനുള്ള ചിത്രമാണ് ആടു ജീവിതം. മലയാളത്തില്‍ നിന്ന് ലോക സിനിമയെ അടയാളപ്പെടുത്താന്‍ പോകുന്ന സിനിമയെന്നാണ് പ്രേക്ഷകര്‍ ഒരേസ്വരത്തില്‍...
Malayalam
‘ആടുജീവിതം’; ചിത്രത്തിന്റെ ട്രെയിലര്‍ ചോര്‍ന്നു?
By Vijayasree VijayasreeApril 8, 2023പൃഥ്വിരാജ്-ബ്ലെസി കൂട്ടില്പുറത്തെത്താനുള്ള ചിത്രമാണ് ‘ആടുജീവിതം’. ചിത്രത്തിന്റേതായി പുറത്തെത്തിയിട്ടുള്ള വിശേഷങ്ങളെല്ലാം തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ സിനിമയുടെ ട്രെയിലര്‍ ചോര്‍ന്നതായാണ് സംശയം. യൂട്യൂബിലും...
Latest News
- മൂന്നു കിലോ കഞ്ചാവുമായി യുവ സംവിധായകൻ പിടിയിൽ; പിടിയിലായത് പുതിയ ചിത്രം റിലീസാവാനിരിക്കെ May 7, 2025
- കഫത്തിൽ ബ്ലഡ് വരുന്ന സിറ്റുവേഷനായപ്പോൾ ഹോസ്പിറ്റലിൽ പോയി പരിശോധിച്ചപ്പോഴാണ് ന്യുമോണിയയുടെ ആദ്യ സ്റ്റേജാണെന്ന് അറിഞ്ഞത്; റോബിൻ രാധാകൃഷ്ണൻ May 7, 2025
- പൊന്നിയിൻ സെൽവൻ പകർപ്പവകാശ ലംഘന കേസ്; എആർ റഹ്മാനും സഹനിർമ്മാതാക്കളും രണ്ട് കോടി രൂപ കെട്ടിവയ്ക്കണമെന്ന ഡൽഹി ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവിന് സ്റ്റേ May 6, 2025
- ലഹരിക്കേസിൽ അറസ്റ്റിലായ ഛായാഗ്രാഹകൻ സമീർ താഹിറിനെ വിട്ടയച്ചു May 6, 2025
- ആർക്കും ആവണിയെ രക്ഷിക്കാൻ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല., അപ്പോഴേക്കും ആവണിയുടെ കൈയ്യും കണ്ണിന്റെ കുറച്ച് ഭാഗവും പുരികവും ചെവിയും പൊള്ളി; മകൾക്ക് സമഭവിച്ചതിനെ കുറിച്ച് അഞ്ജലി നായർ May 6, 2025
- കുസാറ്റിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി നടി മുത്തുമണി May 6, 2025
- അപ്രതീക്ഷിതമായാണ് ‘തുടരും’ പ്രൊജക്ട് വന്ന് കയറിയത്; തരുൺ മൂർത്തി May 6, 2025
- എന്നെ സഹിച്ചതിന് നന്ദി; ഞാൻ ശോഭനയുടെ ഫാന്‍ ബോയ് ; പ്രകാശ് വര്‍മ May 6, 2025
- ചിലർ നിങ്ങളുടെ യാത്രയെ നിങ്ങളെക്കാൾ നന്നായി മനസ്സിലാക്കുന്നുവെന്ന് കരുതിയേക്കാം ; നിങ്ങൾ എന്താണ് അനുഭവിച്ചതെന്ന് നിങ്ങൾക്ക് മാത്രമേ അറിയൂ ; വരദ May 6, 2025
- ആദ്യ ഭാഗത്തേക്കാൾ കൂടുതൽ തീവ്രതയോടെ പണി 2 എത്തും, പക്ഷേ ആദ്യ ഭാഗവുമായി യാതൊരു ബന്ധവും ഉണ്ടാകില്ല; ജോജു ജോർജ് May 6, 2025