All posts tagged "Prayaga Martin"
Malayalam
‘എല്ലാവരും ചിന്തകളുടെയും ഉള്‍ക്കാഴ്ചകളുടെയും വികാരങ്ങളുടെയും ഒരു പ്രപഞ്ചമാണെന്ന് കണ്ടെത്താന്‍ തെരുവ് എന്ന റാംപിലൂടെ നടക്കുക’; പുതിയ ചിത്രവുമായി പ്രയാഗ മാര്ട്ടിന്
By Vijayasree VijayasreeNovember 21, 2021മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടിയാണ് പ്രയാഗ മാര്ട്ടിന്. സോഷ്യല്‍ മീഡിയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമായി എത്താറുണ്ട്. ഇപ്പോഴിതാ...
Social Media
ചുവപ്പ് വട്ടപ്പൊട്ടുമായി ജയലളിതയുടെ ലുക്കില്‍ പ്രയാഗ; ചിത്രം വൈറൽ
By Noora T Noora TSeptember 20, 2021തമിഴ്നാട് മുഖ്യമന്ത്രിയായിരുന്നു ജയലളിതയുടെ ബയോപിക് തലൈവയുടെ റിലീസ് അടുത്തിടെയായിരുന്നു. കങ്കണ റണൗട് ആയിരുന്നു ചിത്രത്തില്‍ ജയലളിതയായി അഭിനയിച്ചത്. കങ്കണയുടെ ലുക്ക് ശ്രദ്ധിക്കപ്പെട്ടിരുന്നു....
Malayalam
തലൈവി ലുക്ക്, വീണ്ടുമൊരു തലൈവി ചിത്രം!? റെഡ് കാര്‍പ്പറ്റില്‍ ശ്രദ്ധിക്കപ്പെട്ട് പ്രയാഗ മാര്‍ട്ടിന്റെ വേറിട്ട ലുക്ക്
By Vijayasree VijayasreeSeptember 19, 2021നിരവധി താരങ്ങള്‍ ശ്രദ്ധിക്കപ്പെടുന്ന ഇടമാണ് റെഡ് കാര്‍പറ്റ്. ഇവിടെ എത്തുന്ന സിനിമാ താരങ്ങളുടെ വസ്ത്രങ്ങളും ആക്സസറീസും ശ്രദ്ധ നേടാറുണ്ട്. സൗത്ത് ഇന്ത്യന്‍...
Malayalam
ഞാന്‍ ഭയങ്കര റൊമാന്റിക് ആണ്. പക്ഷേ സ്ക്രീനില്‍ അത് കാണിക്കാനാണ് എനിക്ക് കഴിയുക : റൊമാൻസിനെ കുറിച്ച് പ്രയാഗ മാർട്ടിൻ !
By Safana SafuSeptember 16, 2021സാഗർ ഏലിയാസ് ജാക്കിയിലൂടെ മലയാളത്തിലേക്ക് എത്തിയ നടിയാണ് പ്രയാഗാ മാർട്ടിൻ. എന്നാൽ പ്രയാഗയുടേതെന്ന് ഓർത്തിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട വേഷം ഒരു മുറൈ...
Malayalam
വളരെ പ്രിയപ്പെട്ട ഒരു കാര്യം അടുത്തു തന്നെ സംഭവിക്കാനുണ്ട്, അത് ഉടനെ സംഭവിക്കും; പോസ്റ്റുമായി പ്രയാഗ മാര്ട്ടിന്
By Vijayasree VijayasreeSeptember 2, 2021വളരെ ചുരുങ്ങിയ ചിത്രങ്ങളിലൂടെ പ്രിയങ്കരിയായി മാറിയ നടിയാണ് പ്രയാഗ മാര്ട്ടിന്. മലയാളത്തിനു പുറമേ തമിഴിലും സജീവമായിരിക്കുകയാണ് താരം. തമിഴ് ആന്തോളജി ചിത്രമായ...
Social Media
ഞാനിപ്പോൾ ചിന്തിക്കുന്നതെന്താണെന്ന് നിങ്ങളിപ്പോൾ ചിന്തിക്കുന്നുണ്ടോ? പുത്തൻ ചിത്രങ്ങളുമായി പ്രയാഗ
By Noora T Noora TAugust 9, 2021വളരെ കുറഞ്ഞ സമയം കൊണ്ടുതന്നെ പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയ യുവതാരമാണ് പ്രയാഗ മാർട്ടിൻ. കുട്ടിത്തം നിറഞ്ഞ കഥാപാത്രങ്ങൾക്കൊപ്പം തന്നെ താരം...
Malayalam
അത്തരത്തില്‍ ഒരു ഭാഗ്യം തനിക്ക് കിട്ടുന്നത് സൂര്യയ്ക്കൊപ്പം അഭിനയിക്കുമ്പോള്‍; തുറന്ന് പറഞ്ഞ് പ്രയാഗ മാര്ട്ടിന്
By Vijayasree VijayasreeAugust 5, 2021നവരസ എന്ന നെറ്റ്ഫ്ലിക്സ് ആന്തോളജിയില്‍ സൂര്യയുടെ നായികയായി എത്തുകയാണ് മലയാളികളുടെ സ്വന്തം നടി പ്രയാഗ മാര്ട്ടിന്. ഇപ്പോഴിതാ കരിയറില്‍ തനിക്ക് ലഭിച്ച...
Malayalam
അള്‍ട്രാ ഗ്ലാമര്‍ ലുക്കില്‍ പ്രയാഗ മാര്ട്ടിന്, സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍!, കമന്റുകളുമായി ആരാധകരും
By Vijayasree VijayasreeJuly 24, 2021നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് പ്രയാഗ മാര്ട്ടിന്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയക്കിടെ തന്റെ ചിത്രങ്ങളും...
Malayalam
‘ഇവളാരാ തങ്കുവിനെ പുച്ഛിക്കാന്‍’ വളരെ മോശമായി പോയി; സ്റ്റാര്‍ മാജിക്കിനെതിരെ ആരാധകര്‍
By Vijayasree VijayasreeFebruary 10, 2021മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോ കളില്‍ ഒന്നാണ് ഫ്ലവേഴ്സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാര്‍ മാജിക്. മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയ...
Malayalam
രാഷ്ട്രീയം പുറത്തു പറയാന്‍ താത്പര്യമില്ല, രാഷ്ട്രീയത്തെക്കുറിച്ച് പറയാന്‍ കുറച്ചു കൂടി ജ്ഞാനം വേണമെന്ന് പ്രയാഗ മാർട്ടിൻ
By Noora T Noora TJanuary 30, 2021മലയാളികളുടെപ്രിയ താരമാണ് പ്രയാഗ മാര്ട്ടിന്. അഭിനയവും മോഡലിങ്ങിലും ഒരുപോലെ തിളങ്ങി സിനിമയിൽ മുന്നേറുകയാണ് താരം.ഇപ്പൊഴിതാ തന്റെ രാഷ്ട്രീയത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് പ്രയാഗ....
Malayalam
തുറന്നുപറയുന്നതില്‍ നിന്ന് നമ്മളെ പേടിപ്പിച്ച് നിര്‍ത്തുന്നവരോട് പോയി പണി നോക്കാന്‍ പറയണം, അതൊന്നും ഈ നാട്ടില്‍ നടക്കില്ല
By newsdeskJanuary 14, 2021വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് പ്രയാഗ മാര്ട്ടിന്. സാഗര്‍ ഏലിയാസ് ജാക്കി...
Malayalam
എന്തൊരു ഹോട്ട്, ഇതു പ്രയാഗ അല്ല, എന്റെ പ്രയാഗ ഇങ്ങനെയല്ല! പുത്തന്‍ ലുക്കുമായി പ്രയാഗ മാര്ട്ടിന്
By Noora T Noora TDecember 14, 2020സാഗര്‍ ഏലിയാസ് ജാക്കി എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ ബാലതാരമായി എത്തി അഭിനയലോകത്ത് അരങ്ങേറ്റം കുറിച്ച താരമാണ് പ്രയാഗ മാര്ട്ടിന്. തമിഴ് ചിത്രമായ...
Latest News
- എന്നെ സഹിച്ചതിന് നന്ദി; ഞാൻ ശോഭനയുടെ ഫാന്‍ ബോയ് ; പ്രകാശ് വര്‍മ May 6, 2025
- ചിലർ നിങ്ങളുടെ യാത്രയെ നിങ്ങളെക്കാൾ നന്നായി മനസ്സിലാക്കുന്നുവെന്ന് കരുതിയേക്കാം ; നിങ്ങൾ എന്താണ് അനുഭവിച്ചതെന്ന് നിങ്ങൾക്ക് മാത്രമേ അറിയൂ ; വരദ May 6, 2025
- ആദ്യ ഭാഗത്തേക്കാൾ കൂടുതൽ തീവ്രതയോടെ പണി 2 എത്തും, പക്ഷേ ആദ്യ ഭാഗവുമായി യാതൊരു ബന്ധവും ഉണ്ടാകില്ല; ജോജു ജോർജ് May 6, 2025
- ഉണ്ണി മുകുന്ദൻ സംവിധായകനാകുന്നു; തിരക്കഥ മിഥുൻ മാനുവൽ തോമസ് May 6, 2025
- മീഡിയ വളച്ചൊടിക്കുന്നതിൽ വിഷമം ഉണ്ട്; വേടൻ നല്ല ജനപ്രീതി ഉള്ള ഗായകൻ ;’, എംജി ശ്രീകുമാർ May 6, 2025
- ഞാനൊരു മികച്ച നടനല്ല. ചിലർ എന്നെ ഓവർ ആക്ടിങ് നടൻ എന്ന് വിളിക്കും, കാർത്തിയപ്പോലെ അഭിനയം കാഴ്ചവെക്കാൻ കഴിയില്ല; സൂര്യ May 6, 2025
- സാമൂഹികമാധ്യങ്ങളിലൂടെ നടിമാരെ അധിക്ഷേപിച്ച സംഭവം; സന്തോഷ് വർക്കിയ്ക്ക് ജാമ്യം May 6, 2025
- ഛോട്ടാ മുംബൈ വീണ്ടും തിയേറ്ററുകളിലേയ്ക്ക് May 6, 2025
- വേടനെ എനിക്ക് സത്യത്തിൽ അറിഞ്ഞുകൂടാ, അദ്ദേഹത്തിന്റെ ഷോ നേരിട്ട് കണ്ടിട്ടുമില്ല, ഫേസ്ബുക്കിൽ ചില ഭാഗങ്ങൾ കണ്ടിട്ടുണ്ട്. നല്ല ജനപ്രീതി ഉള്ള ഗായകൻ. നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു; എംജി ശ്രീകുമാർ May 6, 2025
- കുടുംബത്തിന്റെ ഭദ്രതയും നിത്യചിലവുകൾക്കും ഒരു മാർഗ്ഗം വേണമെന്ന ചിന്തയിൽ ഭാര്യയുടെ ഉള്ളിൽ ഉദിച്ച തോന്നൽ; കല വിട്ട് പലചരക്കു കട തുടങ്ങി കണ്ണൻ സാഗർ May 6, 2025