All posts tagged "Pinarayi Vijayan"
Malayalam
മുഖ്യ മന്ത്രിക്ക് പിറന്നാൾ ആശംസകൾ നേർന്ന് മോഹന്‍ലാല്‍!
By Vyshnavi Raj RajMay 24, 2020ഇന്ന് നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയൻറെ ജന്മദിനമാണ്.അദ്ദേഹത്തിന് പിറന്നാൾ ആശംസകൾ നേർന്ന് രംഗത്തെത്തിയിരിക്കുകയാണ് നടന് മോഹന്‍ലാല്‍. ഫെയ്ബുക്കിലൂടെയായിരുന്നു ജന്മദിനാശംസകള് നേര്‍ന്നത്. കേരളത്തിന്റെ...
News
ഞാന്‍ കണ്ട പിണറായി,എഴുപത്തഞ്ചിന്റ്റെ നിറവില്‍;മുഖ്യ മന്ത്രി പിണറായി വിജയന് ആശംസ അറിയിച്ച് സംവിധായകൻ!
By Vyshnavi Raj RajMay 24, 2020മുഖ്യമന്ത്രി പിണറായി വിജയന് പിറന്നാള്‍ ആശംസകളുമായി സംവിധായകന് എം എ നിഷാദ്. ഫെയ്സ് ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് സംവിധായകൻ ആശംസ അറിയിക്കുന്നത്....
News
ആ പണം ഞാൻ അടയ്ക്കാം, മൃതദേഹം വിട്ട് തരണം; മുഖ്യമന്ത്രിയോട് അഭ്യർത്ഥനയുമായി നടൻ രാഘവ ലോറൻസ
By Noora T Noora TMay 9, 2020തിരുവനന്തപുരം നിംസ് ഹോസ്പിറ്റലിൽ വെച്ചു മരിച്ച തമിഴ്നാട് മാധ്യമ പ്രവർത്തകൻ അശോകിന്റെ അമ്മയുടെ മൃതദേഹം വിട്ടു കിട്ടാൻ മുഖ്യമന്ത്രി ശ്രീ പിണറായി...
Malayalam Breaking News
ചൈനയിൽ പിണറായി വിജയനോ ഒരു ശൈലജ ടീച്ചറോ ഉണ്ടായിരുന്നുവെങ്കിൽ ലോകത്തിന് ഈ ദുര അവസ്ഥ വരില്ലായിരുന്നു
By Noora T Noora TApril 8, 2020ചൈനയിൽ ഒരു പിണറായി വിജയനോ ശൈലജോ ടീച്ചറോ ഉണ്ടായിരുന്നുവെങ്കിൽ ഈ ലോകത്തിന് ഇന്നീ ദുരവസ്ഥ വരില്ലായിരുന്നുവെന്ന് സംവിധായകൻ സിദ്ദിഖ്. തന്റെ ഫേസ്ബുക്ക്...
News
അർജുനൻ മാസ്റ്ററിന്റെ വിയോഗം സംഗീതലോകത്തിന് മാത്രമല്ല; സമൂഹത്തിനാകെ നികത്താനാവാത്ത നഷ്ടം; അനുശോചിച്ച് മുഖ്യമന്ത്രി
By Noora T Noora TApril 6, 2020പ്രശസ്ത സംഗീത സംവിധായകൻ അർജുനൻ മാഷിന്റെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നാടക-ചലച്ചിത്ര കലകളിലൂടെ മലയാളിക്ക് ലഭിച്ച അനശ്വര സംഗീത...
News
ആ നിലവിളി രക്ഷകൻ കേട്ടു; മുഖ്യമന്ത്രിയെ പ്രശംസിച്ച് മധുപാല്‍
By Noora T Noora TMarch 26, 2020മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ സമയോചിതമായ ഇടപെടലിനെ പ്രശംസിച്ചുകൊണ്ട് സംവിധായകനും നടനുമായ മധുപാല്‍. പാതിരാത്രിയിൽ പെരുവഴിയിലായ പെൺകുട്ടികൾക്ക് ആശ്വാസമായി മുഖ്യമന്ത്രി എത്തുകയായിരുന്നു...
Malayalam Breaking News
സിനിമയില്‍ അവസരങ്ങള്‍ക്കായി കിടപ്പറയടക്കം പങ്കിടാനുള്ള ആവശ്യം പുരുഷന്മാര് മുന്നോട്ട് വെയ്ക്കുന്നു; റിട്ട ജസ്റ്റീസ് ഹേമ കമ്മീഷന് റിപ്പോർട്ട്..
By Noora T Noora TJanuary 2, 2020സിനിമയില്‍ അവസരങ്ങള്‍ക്കായി കിടപ്പറയടക്കം പങ്കിടാനുള്ള ആവശ്യം പുരുഷന്മാര് മുന്നോട്ട് വെയ്ക്കുന്നുവെന്ന് റിട്ട. ജസ്റ്റീസ് ഹേമ കമ്മീഷന് റിപ്പോർട്ട്. സിനിമയില്‍ അവസരം ലഭിക്കാന്‍...
Malayalam Breaking News
ഇത് ഒരംഗീകാരമാണ്; നിങ്ങളോട് കടപ്പെട്ടിരിക്കും; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ പിന്തുണച്ച് ഡബ്ല്യൂസിസി..
By Noora T Noora TJanuary 2, 2020സിനിമയില്‍ അവസരം ലഭിക്കാന്‍ ചിലര്‍ കിടപ്പറ പങ്കിടാന്‍ നിര്‍ബന്ധിക്കാറുണ്ടെന്ന് നടിമാര്‍ മൊഴി നല്‍കിയതായി കഴിഞ്ഞ ദിവസമാണ് റിട്ട. ജസ്റ്റീസ് ഹേമ കമ്മീഷന്...
Malayalam Breaking News
അങ്ങനെ ഭക്ഷണത്തിലും വിവേചനം; സിനിമാ ലൊക്കേഷനുകളിലെ സ്ത്രീ പുരുഷ വിവേചനം തുറന്ന് പറഞ്ഞ് താരം!
By Noora T Noora TJanuary 2, 2020സിനിമയില്‍ അവസരം ലഭിക്കാന്‍ ചിലര്‍ കിടപ്പറ പങ്കിടാന്‍ നിര്‍ബന്ധിക്കാറുണ്ടെന്ന് നടിമാര്‍ മൊഴി നല്‍കിയതായി കഴിഞ്ഞ ദിവസമാണ് റിട്ട. ജസ്റ്റീസ് ഹേമ കമ്മീഷന്...
IFFK
തലസ്ഥാന നഗരി ഇനി സിനിമ ലഹരിയിൽ; 24ാം മത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തുടക്കം!
By Vyshnavi Raj RajDecember 7, 201924ാം മത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തിരുവന്തപുരം സാക്ഷിയായി.മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ സാംസ്കാരിക മന്ത്രി എ കെ...
Malayalam
മുഖ്യമന്ത്രിക്ക് മാത്രമല്ല രജനികാന്തിനുമുണ്ട് പ്രണവിന്റെ വക ഷെയ്ക്ക് ലെഗ്;കണ്ണു നനയിക്കുന്ന കാഴ്ച്ച!
By Vyshnavi Raj RajDecember 3, 2019തമിഴിലെ സൂപ്പര്‍താരം രജനീകാന്തിനെ നേരിൽ കാണാൻ കഴിഞ്ഞ സന്തോഷത്തിലാണ് ചിത്രകാരന് പ്രണവ്.പിറന്നാള്‍ ദിനത്തില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച് പ്രളയദുരിതാശ്വാസ...
Malayalam
പിണറായി എന്ന് തെറ്റിദ്ധരിച്ച് മോഹൻലാലിൻറെ ചിത്രം പോസ്റ്ററിൽ നൽകി;പരിഹസിച്ച് സോഷ്യൽ മീഡിയ!
By Vyshnavi Raj RajNovember 28, 2019പ്ലാസ്റ്റിക് നിരോധിക്കാനുള്ള സർക്കാർറിന്റെ പുതിയ നടപടി കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. 2020 ജനുവരി ഒന്ന് മുതല്‍ കേരളത്തില്‍ സിംഗിള്‍ യൂസ് പ്ലാസ്റ്റിക്...
Latest News
- ‘പ്രിൻസ് ആൻഡ് ഫാമിലി’യ്ക്ക് നെഗറ്റീവ് റിവ്യു ചെയ്ത വ്ലോഗറെ നേരിട്ടു വിളിച്ചു; അയാളുടെ മറുപടി ഇങ്ങനെയായിരുന്നു; ലിസ്റ്റിൻ സ്റ്റീഫൻ May 14, 2025
- സാമൂഹികമാധ്യമങ്ങളിലൂടെ ദേശവിരുദ്ധ പരാമർശം നടത്തിയെന്ന് പരാതി; അഖിൽമാരാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പോലീസ് May 14, 2025
- നടി കാവ്യ സുരേഷ് വിവാഹിതയായി May 14, 2025
- ആട്ടവും പാട്ടും ഒപ്പം ചില സന്ദേശങ്ങളും നൽകി യുണൈറ്റഡ് കിങ്ഡം ഓഫ് കേരള (U.K O.K) ഒഫീഷ്യൽ ട്രയിലർ എത്തി May 14, 2025
- ദുരന്തങ്ങളുടെ ചുരുളഴിക്കാൻ ഡിറ്റക്ടീവ് ഉജ്ജ്വലൻ എത്തുന്നു; ചിത്രം മെയ് ഇരുപത്തിമൂന്നിന് തിയേറ്ററുകളിൽ May 14, 2025
- അന്ന് അവർ എനിക്ക് പിറകേ നടന്നു; ഇന്ന് ഞാൻ അവർക്ക് പിന്നിലായാണ് നടക്കുന്നത്; വികാരാധീനനായി മമ്മൂട്ടി May 14, 2025
- ചികിത്സയുടെ ഇടവേളകളിൽ മമ്മൂക്ക ലൊക്കേഷനുകളിൽ എത്തും, ഉടൻ തന്നെ മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിക്കും; ചാർട്ടേഡ് അക്കൗണ്ടന്റ് സനിൽ കുമാർ May 14, 2025
- ഒരിക്കലും തനിക്ക് പറയാനുളള കാര്യങ്ങൾ സിനിമയിലൂടെ പറയാൻ ശ്രമിച്ചിട്ടില്ല, തന്റെ കഥാപാത്രങ്ങൾ എന്ത് പറയുന്നു അതാണ് പ്രേക്ഷകരിലേക്ക് എത്തിച്ചിട്ടുളളത്. കഥാപാത്രങ്ങളാണ് സംസാരിച്ചിട്ടുളളത്; ദിലീപ് May 14, 2025
- സക്സസ്ഫുള്ളും ധനികനും ആഡംബരപൂർണ്ണവുമായ ഒരു ജീവിതശൈലി നയിക്കുന്നതുമായ ഒരാളെ വിവാഹം കഴിക്കാൻ ഞാൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല; നയൻതാര May 14, 2025
- വർഷങ്ങക്ക് മുൻപ് എന്നെ അടിച്ചിടാൻ കൂടെ നിന്നവരല്ലേ! ഒന്ന് എഴുന്നേറ്റ് നിൽക്കാൻ ശ്രമിക്കുമ്പോൾ കൂടെ നിന്നൂടെ?; ദിലീപ് May 14, 2025