All posts tagged "Nimisha Sajayan"
Malayalam
നിമിഷയെ എനിക്ക് നല്ല ഇഷ്ടമാണ്. ; ആ കരച്ചിലില്‍ ഞങ്ങളെല്ലാവരും പെട്ടെന്ന് എക്സൈറ്റഡ് ആയി; നന്നായി നിരീക്ഷിക്കുന്ന ഒരാൾക്ക് മാത്രമേ ഇങ്ങനെ ചെയ്യാനാകൂ; അനുഭവം പങ്കുവെച്ച് മാലികിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍
By Safana SafuJuly 25, 2021മഹേഷ് നാരായണന് സംവിധാനം നിർവഹിച്ച മാലിക് ആമസോണ്‍ പ്രൈമില്‍ റിലീസ് ആയതിന് ശേഷം സോഷ്യൽ മീഡിയ നിറയെ സിനിമാ ചർച്ചകളാണ്. സിനിമയിലെ...
Malayalam
അന്ന് മഞ്ജുവാര്യര്‍ ചിത്രത്തില്‍ ആരും അറിയാത്ത ജൂനിയര്‍ ആര്ടിസ്റ്റായിരുന്നു ; ഇന്ന് മഞ്ജുവിനെ വെല്ലുവിളിക്കുന്ന അഭിനയം; എന്തോ ഇഷ്ടമല്ല , ഇത് എന്തൊരു പെണ്ണാണ് ? കാണുമ്പോൾ തന്നെ അയ്യേ, ചിരിക്കാനറിയാത്ത നായികയെന്ന് തുടങ്ങി വിമർശനങ്ങൾ അനവധി ; ജൂനിയറിൽ നിന്നും സീനിയറിലേക്ക് എത്തിയ നിമിഷയുടെ പുത്തൻ നേട്ടം ഇങ്ങനെ !
By Safana SafuJuly 23, 2021മഹേഷ് നാരായണന് സംവിധാനം ചെയ്ത മാലിക് ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയപ്പോള്‍ സോഷ്യല്‍ മീഡിയ സിനിമാ ഗ്രൂപ്പുകളില്‍ ചിത്രം സജീവ...
Malayalam
12 മണിക്ക് തുടങ്ങിയ ഓഡിഷന് വൈകിട്ട് അഞ്ച് മണിക്കാണ് തീര്‍ന്നത്, ഒന്നിനും വേണ്ടി ഈ സിനിമ വിട്ടുകളയില്ല എന്ന് ഉറപ്പിച്ചിരുന്നു; നിമിഷയോട് ചോദിച്ചിരുന്നത് ആ കാര്യം മാത്രം
By Vijayasree VijayasreeJuly 22, 2021ഉടന്‍ പണം എന്ന പരിപാടിയിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയായി മാറിയ താരമാണ് മീനാക്ഷി രവിന്ദ്രന്. ഫഹദ് ഫാസില്‍ നായകനായി എത്തിയ ചിത്രത്തിലും...
Malayalam
തമിഴിൽ അരങ്ങേറ്റം കുറിച്ചതിന് പിന്നാലെ രജിഷ വിജയൻ തെലുങ്കിലേക്ക്…
By Noora T Noora TJuly 19, 2021മലയാളികളുടെ പ്രിയനായികയാണ് രജിഷ വിജയൻ. ആദ്യചിത്രത്തിലൂടെ തന്നെ സംസ്ഥാനപുരസ്കാരം കരസ്ഥമാക്കിയ നായിക. അടുത്തിടെ ധനുഷ് ചിത്രം കർണനിൽ അഭിനയിച്ചുകൊണ്ട് തമിഴിൽ രജിഷ...
Malayalam
അഭിനയ ജീവിതത്തിലെ മറ്റൊരു പടികയറാനൊരുങ്ങി നിമിഷ സജയൻ; ദേശീയ പുരസ്കാര ജേതാവ് ഒനിർ സംവിധാനം ചെയ്യുന്ന ആ സിനിമയ്ക്കായിട്ടാണ് ഇനി ആരാധകരുടെ കാത്തിരിപ്പ് !
By Safana SafuJuly 9, 2021മലയാളത്തിലന്റെ യുവ നായികമാരിൽ ആരാധകർ ഏറെ ബഹുമാനിക്കുന്ന താരമാണ് നിമിഷ സജയൻ. ചുരുങ്ങിയ സിനിമകളിലൂടെ തന്നെ മികച്ച പ്രകടനം കാഴ്ച്ച വെച്ച്...
Actress
പൊലീസ് വേഷമാണെന്ന് അറിഞ്ഞപ്പോൾ നല്ല എനര്‍ജി കൊടുത്ത് അഭിനയിക്കേണ്ട കഥാപാത്രമായിരുന്നു എന്നാണ് കരുതിയത്… എന്നാൽ ; തുറന്ന് പറഞ്ഞ് നിമിഷ സജയൻ
By Noora T Noora TJune 5, 2021വളരെ കുറച്ച് ചിത്രങ്ങളിലൂടെ മലയാള സിനിമയില്‍ തന്റേതായ ഒരിടം കണ്ടെത്താന്‍ സാധിച്ച താരമാണ് നിമിഷ സജയന്. ഫഹദ് ഫാസിലിനെയും സുരാജ് വെഞ്ഞാറമൂടിനെയും...
Malayalam
പോലീസ് വേഷമാണെന്ന് കേട്ടപ്പോള്‍ ആദ്യം കരുതിയത് നല്ല എനര്‍ജി കൊടുത്ത് അഭിനയിക്കേണ്ട കഥാപാത്രം ആണെന്നായിരുന്നു; നായാട്ടിലെ കഥാപാത്രത്തെ കുറിച്ച് നിമിഷ സജയന്
By Vijayasree VijayasreeJune 4, 2021ഏറെ പ്രേക്ഷക പ്രശംസ നേടിയ ചിത്രമായിരുന്നു നായാട്ട്. മാര്ട്ടിന് പ്രകാര്‍ട്ട് സംവിധാനം ചെയ്ത ചിത്രത്തില്‍ ജോജു ജോര്‍ജ്, കുഞ്ചാക്കോ ബോബന്, നിമിഷ...
Malayalam
വളരെക്കാലം കൂടിയാണ് ഒരു മലയാളസിനിമ കണ്ടിട്ട് ഉറക്കം നഷ്ടപ്പെടുന്നത്, നായാട്ട് ദലിത് വിരുദ്ധ ചിത്രമോ!? സാഷ്യല്‍ മീഡിയയില്‍ വൈറലായി കുറിപ്പ്
By Vijayasree VijayasreeMay 16, 2021കുഞ്ചാക്കോ ബോബന്, ജോജു ജോര്‍ജ്, നിമിഷ സജയന് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തി മാര്ട്ടിന് പ്രക്കാട്ട് സംവിധാനം ചെയ്ത ചിത്രമായിരുന്നു നായാട്ട്....
Actress
സെറ്റില്‍ താനല്ലാതെ മറ്റ് സ്ത്രീകളുണ്ടായിരുന്നില്ല, അവിടെ ഒറ്റപ്പെട്ടതായി തോന്നിയില്ല; അനുഭവം പങ്കുവെച്ച് നിമിഷ സജയന്
By Noora T Noora TMay 13, 2021വളരെ കുറച്ച് ചിത്രങ്ങളിലൂടെ മലയാള സിനിമയില്‍ തന്റേതായ ഒരിടം കണ്ടെത്താന്‍ സാധിച്ച താരമാണ് നിമിഷ സജയന്. ഫഹദ് ഫാസിലിനെയും സുരാജ് വെഞ്ഞാറമൂടിനെയും...
Malayalam
മലയാളം നന്നായി അറിയാത്തതു കൊണ്ട് ആ സിനിമയില്‍ നിന്നും തന്നെ ഒഴിവാക്കിയിരുന്നു; തുറന്ന് പറഞ്ഞ് നിമിഷ സജയന്
By Vijayasree VijayasreeApril 27, 2021വളരെ ചുരുങ്ങിയ ചിത്രങ്ങളിലൂടെ തന്നെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിതയായ താരമാണ് നിമിഷ സജയന്. ദിലീഷ് പോത്തന് ചിത്രമായ തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന...
Malayalam
എന്നെ കണ്ട ശേഷം അമ്മയെ ഓര്‍മ്മ വന്നു എന്നാണ് പറഞ്ഞത്!; തന്നെ സ്വാധീനിച്ച നടനെ കുറിച്ച് നിമിഷ സജയന്
By Vijayasree VijayasreeApril 27, 2021വളരെ കുറച്ച് ചിത്രങ്ങളിലൂടെ മലയാള സിനിമയില്‍ തന്റേതായ ഒരിടം കണ്ടെത്താന്‍ സാധിച്ച താരമാണ് നിമിഷ സജയന്. ഫഹദ് ഫാസിലിനെയും സുരാജ് വെഞ്ഞാറമൂടിനെയും...
Malayalam
എന്നും എപ്പോഴും തന്നെ ഏറ്റവും സ്വാധീനിക്കുന്നത് ആ നടനാണ് ; നിമിഷയ്ക്ക് ഇനിയും ചെയ്യാന്‍ പറ്റുമെന്ന് ഷൂട്ടിംഗ് സമയത്ത് പറയും: അതാരെന്ന് ചോദിച്ച് സോഷ്യൽ മീഡിയ !
By Safana SafuApril 26, 2021അഭിനയിച്ച ആദ്യ സിനിമയിലൂടെത്തന്നെ മലയാളത്തിലെ യുവനടിമാരില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത നടിയാണ് നിമിഷ സജയന്. 24 വയസിനുള്ളില്‍ തികച്ചും വ്യത്യസ്തമായ സ്ത്രീ...
Latest News
- എല്ലാ സത്യങ്ങളും വിളിച്ചുപറഞ്ഞ് പൊന്നു.? ജാനകിയെ രക്ഷിക്കാൻ നിരഞ്ജനയുടെ അറ്റകൈപ്രയോഗം!!! June 30, 2025
- ‘നിവേദ്യം’ എന്ന സിനിമയിൽ ഒരു സീക്വൻസ് ഉണ്ട്. ആ സീനൊക്കെ ഇപ്പോൾ വന്നാൽ എന്തായിരിക്കും പ്രതികരണം എന്ന് എനിക്ക് പേടിയുണ്ട്; വിനു മോഹൻ June 30, 2025
- പ്രായം തോന്നിക്കുന്നത് തടയാൻ ആന്റി-എയ്ജിങ് ചികിത്സ, വർഷങ്ങളായി വിറ്റാമിൻ സിയും ഗ്ലൂട്ടാത്തിയോണും ഉപയോഗിച്ചിരുന്നു; നടി ഷെഫാലി ജരിവാലയുടെ മരണത്തിൽ ദുരൂഹതയേറുന്നു! June 30, 2025
- കുറേയധികം പണം വാഗ്ദാനം ചെയ്തു. കൂടാതെ, ചില പ്രോജക്ടുകളും. വരുന്നില്ലെന്ന് ഞാൻ തീർത്തു പറഞ്ഞതോടെ അവരുടെ സ്വരം മാറി; വൈറലായ് ആമിർ ഖാന്റെ വാക്കുകൾ June 30, 2025
- ജയസൂര്യയുടെ ചിത്രമെടുക്കാൻ ശ്രമിച്ച ഫോട്ടോഗ്രാഫറെ കൈയേറ്റം ചെയ്തു June 30, 2025
- സ്റ്റാർട്ട്, ക്യാമറ, നോ കട്ട്’ … കത്രികകൾ കുപ്പത്തൊട്ടിയിലേയ്ക്ക് വലിച്ചെറിഞ്ഞ് സിനിമാ സംഘടനകളുടെ പ്രതിഷേധം June 30, 2025
- നിലവിലുള്ള സെൻട്രൽ സെൻസർ ബോർഡിനെ കേന്ദ്രസർക്കാർ പിരിച്ചു വിടണം; വിനയൻ June 30, 2025
- ല ഹരി ഉപേക്ഷിച്ചതിന് ശേഷം സംസാരിത്തിലും പെരുമാറ്റത്തിലും നല്ല വ്യത്യാസമുണ്ടായിട്ടുണ്ട്, റോഡിൽ കിടന്ന് ആരെങ്കിലും ഞങ്ങളെയൊന്ന് രക്ഷിക്കണെയെന്ന് ഞാൻ ഉറക്കെ വിളിച്ചു; ഷൈൻ ടോം ചാക്കോ June 30, 2025
- മലയാള സിനിമയിലെ നാല് പേരിൽ ഒരാളെ തിരഞ്ഞെടുക്കാൻ പറഞ്ഞാലും അതിലൊന്നിൽ ജഗതിയായിരിക്കും എന്നാണ് ലാൽ പറഞ്ഞത്; ശാന്തിവിള ദിനേശ് June 30, 2025
- ലോൺ എടുത്താണ് ഞാൻ വണ്ടിയെടുത്തത്, ഞാൻ പണിയെടുത്ത് അടയ്ക്കണം, എന്റെ അച്ഛനുണ്ടാക്കി വെച്ചത് അച്ഛന്റെ റിട്ടയർമെന്റ് ലെെഫിനാണ്; മാധവ് സുരേഷ് June 30, 2025