All posts tagged "news"
News
അപ്രതീക്ഷിതമായി എത്തിയ ആ മരണവാർത്ത, നടിയെ ചേർത്ത് നിർത്തി ഉറ്റവർ! കണ്ണീരോടെ പ്രവീണ.. ആദരാഞ്ജലികളുമായി സോഷ്യൽ മീഡിയ
By Noora T Noora TDecember 16, 2021മിനിസ്ക്രീൻ ബിഗ് സ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് പ്രവീണ. ഒരുകാലത്ത് സിനിമയില്‍ തിളങ്ങി നിന്ന നടി ഇപ്പോള്‍ ടെലിവിഷന്‍ പരമ്പരകളിലാണ് കൂടുതലും...
News
പതിമൂന്നാമത് അന്തര്‍ദേശീയ ഡോക്യുമെന്ററി- ഹ്രസ്വചിത്ര മേളയ്ക്ക് സമാപനം; ‘മൈ മദേഴ്സ് ഗേള്‍ഫ്രണ്ട്’ മികച്ച കഥാചിത്രം
By Noora T Noora TDecember 15, 2021കേരളത്തിന്റെ പതിമൂന്നാമത് അന്തര്‍ദേശീയ ഡോക്യുമെന്ററി- ഹ്രസ്വചിത്ര മേളയ്ക്ക് സമാപനം. അരുണ്‍ ഫുലാര സംവിധാനം ചെയ്ത ‘മൈ മദേഴ്സ് ഗേള്‍ഫ്രണ്ട്’ മികച്ച കഥാചിത്രമായി...
Bollywood
കരീന കപൂര്‍ സൂപ്പര്‍ സ്പ്രെഡ്ഡര്‍ ആണോയെന്ന ആശങ്കയിൽ മുംബൈ കോര്പ്പറേഷന്, കോവിഡ് ചട്ടം ലംഘിച്ച് പാര്‍ട്ടികള്‍; നടിയുടെ വീട് സീല്‍ ചെയ്തു
By Noora T Noora TDecember 14, 2021ഇന്നലെയായിരുന്നു കരീന കപൂറിനും നടി അമൃത അറോറയ്ക്കും കോവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് ഇവരുടെ വസതികള്‍ കഴിഞ്ഞ ദിവസം കോര്പ്പറേഷന് സീല്‍...
News
സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ ഉള്ള സംഘടനയാണ് ‘അമ്മ’ ; 42 ശതമാനം പ്രാധിനിത്യം സ്ത്രീകള്‍ക്ക് കൊടുത്തു സ്ത്രീകളെ വിജയിപ്പിക്കേണ്ട ചുമതല അവര്‍ക്കാണുള്ളതെന്ന് ബാബുരാജ്
By Noora T Noora TDecember 14, 2021താരസംഘടനയായ ‘അമ്മ’യുടെ തിരഞ്ഞെടുപ്പ് മത്സരത്തെ കുറിച്ച് പ്രതികരിച്ച് നടൻ ബാബുരാജ് എത്തിയിരുന്നു. സ്ത്രീകള്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയാണ് ഈ തവണത്തെ തിരഞ്ഞെടുപ്പെന്നായിരുന്നു അദ്ദേഹം...
News
വാഗ്ദാനങ്ങളില്‍ കുടുങ്ങി പെണ്‍കവികള്‍ 99% വും ഇവരുടെ പുറകെ പോകുന്നു… പ്രമുഖ പെണ് കവികള്‍ ഇവിടെ ഇല്ലാതാകുന്നു; വിവാദ പ്രസ്താവനയുമായി ഗാനരചയിതാവ് അജീഷ് ദാസന്
By Noora T Noora TDecember 13, 2021സ്ത്രീ എഴുത്തുകാര്‍ക്കെതിരെ വിവാദ പരാമര്‍ശം നടത്തി കവിയും ഗാനരചയിതാവുമായ അജീഷ് ദാസന്. കേരളത്തില്‍ നിലവിലുള്ള പെണ്‍കവികളില്‍ 99 ശതമാനവും നല്ല എഴുത്തുകാരികളല്ലെന്നും...
News
രാജ്യത്തിൻറെ അഭിമാനമായി ഹര്‍നാസ് സന്ധു! 21 വർഷത്തിന് ശേഷം വിശ്വസുന്ദരി പട്ടം ഇന്ത്യയിലേക്ക്
By Noora T Noora TDecember 13, 20212021ലെ വിശ്വ സുന്ദരിപ്പട്ടം ഇന്ത്യയുടെ ഹർനാസ് സന്ധുവിന്. 21 വർഷത്തിനു ശേഷമാണ് പഞ്ചാബിലെ ചണ്ഡീഗഡ് സ്വദേശിയായ ഈ ഇരുപത്തിയൊന്നുകാരിയിലൂടെ വിശ്വസുന്ദരി പട്ടം...
News
സംഗീത സംവിധായകന് എം എസ് ബാബുരാജിൻ്റെ ഭാര്യ ബിച്ച ബാബുരാജ് അന്തരിച്ചു
By Noora T Noora TDecember 13, 2021സംഗീത സംവിധായകന് എം എസ് ബാബുരാജിൻ്റെ ഭാര്യ ബിച്ച ബാബുരാജ് അന്തരിച്ചു. അവസാന നാളുകളില്‍ ഇവര്‍ കൊണ്ടോട്ടി തുറക്കലില്‍ മകള്‍ സാബിറയുടെ...
News
എന്റെ നെഞ്ചില്‍ സൂപ്പര്‍സ്റ്റാര്‍, നിങ്ങള്‍ തന്നെയാണ് 80കളുടെ ബില്ല; ഹര്ഭജന് സിംഗിന്റെ പിറന്നാള്‍ ആശംസ വൈറൽ
By Noora T Noora TDecember 12, 2021താരങ്ങളും ആരാധകരും സോഷ്യല്‍ മീഡിയയിലൂടെ സ്റ്റൈല്‍ മന്നന് 71-ാം ജന്മദിനം ആശംസിക്കുകയാണ്. ക്രിക്കറ്റ് താരം ഹര്ഭജന് സിംഗിന്റെ പിറന്നാള്‍ ആശംസകളാണ് ഇപ്പോല്‍...
News
എവിടെയാണ് ജസ്റ്റിസ് ഹേമ കമ്മീഷന് റിപ്പോര്‍ട്ട്? സര്‍ക്കാര്‍ നിലപാടിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി പാര്‍വതി തിരുവോത്ത്
By Noora T Noora TDecember 12, 2021ജസ്റ്റിസ് ഹേമ കമ്മീഷന് റിപ്പോര്‍ട്ടില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാത്ത സര്‍ക്കാര്‍ നിലപാടിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി പാര്‍വതി തിരുവോത്ത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ്...
News
‘അമ്മ’ യിൽ കടുത്ത മത്സരം; നടന് മധു പറഞ്ഞാല്‍ താന്‍ മത്സരത്തില്‍ നിന്നും പിന്മാറാമെന്ന് നാസര്‍ ലത്തീഫ്
By Noora T Noora TDecember 12, 2021‘അമ്മ’യുടെ മുതിര്‍ന്ന അംഗം നടന് മധു പറഞ്ഞാല്‍ താന്‍ മത്സരത്തില്‍ നിന്നും പിന്മാറാമെന്ന് നാസര്‍ ലത്തീഫ്. അമ്മ സംഘടനയില്‍ തിരഞ്ഞെടുപ്പ് മത്സരം...
News
മതം ഉപേക്ഷിച്ചതിന് പിന്നാലെ പേര് മാറ്റി സംവിധായകൻ അലി അക്ബർ
By Noora T Noora TDecember 11, 2021മതം ഉപേക്ഷിക്കുകയാണെന്ന് അറിയിച്ചതിന് പിന്നാലെ പേര് മാറ്റി സംവിധായകൻ അലി അക്ബർ. ഫേസ്ബുക്ക് ലൈവിലൂടെ ആയിരുന്നു താന്‍ മതം മാറുന്ന കാര്യം...
News
ആരാണ് സംസ്ക്കാര ശൂന്യര്‍..? മുസ്ലീം ലീഗ് വേദികളിലും, അവരുടെ പ്രകടനങ്ങളിലും കേട്ട അല്ലെങ്കില്‍ കേള്‍ക്കുന്ന വാക്കുകളും മുദ്രാവാക്യങ്ങളും.. ഇനി പറയൂ…ആരാണ് ലജ്ജിക്കേണ്ടത് ?
By Noora T Noora TDecember 10, 2021മന്ത്രി പി.എ മുഹമ്മദ് റിയാസ് വ്യഭിചാരം നടത്തുകയാണെന്ന മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന് കല്ലായിയുടെ വിവാദ പ്രസംഗത്തിനെതിരെ സംവിധായകന് എം.എ...
Latest News
- ഇന്ദ്രൻ കുടുങ്ങി; പല്ലവിയുടെ ആ തെളിവ് കേസിൽ പുത്തൻ വഴിത്തിരിവ്!! May 10, 2025
- കല്യാണത്തിനുശേഷം ശാലിനിയെ അഭിനയിക്കാൻ വിടില്ലെന്ന് അജിത്ത് നേരിട്ട് എന്നോട് വിളിച്ച് പറഞ്ഞു; കമൽ May 10, 2025
- മൈക്ക് കിട്ടിയപ്പോൾ ലിസ്റ്റിൻ എന്തൊക്കെയോ വിളിച്ചങ്ങ് കൂവി, അന്ന് എടുത്തത് ഒരു അഴവഴമ്പൻ നിലപാട്; ശാന്തിവിള ദിനേശ് May 9, 2025
- തന്നേയും മക്കളേയും വീട്ടിൽ നിന്നും ഒഴിപ്പിക്കാനുള്ള ശ്രമം രവി നടത്തുന്നു, വിവാഹമോചിതരായിട്ടില്ല അതിനാൽ മുൻ ഭാര്യയെന്ന് വിശേഷിപ്പിക്കരുത്; രവി മോഹന്റെ ഭാര്യ ആരതി May 9, 2025
- ഇതൊരു കറ കളഞ്ഞ പക്കാ ഫാമിലി എന്റർടെയിൻമെന്റ് ആണ്, ദിലീപ് തങ്ങളെ പൂർണമായി വിശ്വസിച്ച് ഏൽപ്പിച്ച സിനിമയാണ്; ലിസ്റ്റിൻ സ്റ്റീഫൻ May 9, 2025
- സ്വന്തമായൊരു യൂട്യൂബ് ചാനൽ തുടങ്ങി രേണു, ഈയൊരു അവസരത്തിൽ ഒത്തിരിപേരോട് നന്ദി പറയാനുണ്ടെന്നും താരം May 9, 2025
- ദിലീപേട്ടന്റെ പേര് പറയുമ്പോൾ തന്നെ ഹേറ്റ് തുടങ്ങിയിരുന്നു. പാട്ട് ഇറക്കിയപ്പോൾ അതിലെ നെഗറ്റീവ് കണ്ടുപിടിച്ച് പങ്കുവെക്കുക ഇതൊക്കെയായിരുന്നു കണ്ടത്; പ്രിൻസ് ആൻഡ് ഫാമിലി സംവിധായകൻ May 9, 2025
- ഒരിക്കലും അത് വിചാരിച്ചില്ല, പക്ഷേ പേര് പറയാൻ പറ്റില്ല, അവരും കാശിന് വേണ്ടിയായിരുന്നു. എന്റെ വാക്കുകൾ ശരിയായി, എന്റെ വാക്കുകൾ വളരെ വ്യക്തമായിട്ട് ശരിയായിരുന്നു; രംഗത്തെത്തി ബാല May 9, 2025
- അങ്ങനെയൊരു സാഹചര്യത്തിൽ ആ വേദിയിൽ വന്ന് നിങ്ങളുടെ മുന്നിൽ വന്ന് പാട്ട് പാടാൻ മാനസികമായി ബുദ്ധിമുട്ടുണ്ട്; പരിപാടി റദ്ദാക്കി വേടൻ May 9, 2025
- ജാനകിയുടെ പുതിയ പ്ലാൻ; തമ്പിയെ നടുക്കിയ അമലിന്റെ ആ വെളിപ്പെടുത്തൽ!! May 9, 2025