All posts tagged "Movies"
News
മാളിൽ യുവനടിമാര്‍ക്ക് നേരെ ലൈംഗീകാതിക്രമം: പ്രതികളെക്കുറിച്ച് വ്യക്തത വരുത്താനാവാതെ അന്വേഷണ സംഘം!
By AJILI ANNAJOHNOctober 3, 2022കോഴിക്കോട് ഹൈലൈറ്റ് മാളിൽ സിനിമ പ്രമോഷൻ കഴിഞ്ഞു മടങ്ങുന്നതിനിടയിൽ യുവനടിമാർക്കു നേരെ ലൈംഗികാതിക്രമം നടന്നു എന്ന് വാർത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്...
Movies
ഉള്ളിൽ തീ ആളിക്കത്തിക്കോട്ടെ, പക്ഷേ പെരുമാറ്റത്തിലും പ്രവർത്തനത്തിലും സ്നേഹത്തിന്റെ ഊഷ്മളമായ വികാരം പ്രകടിപ്പിക്കുക എന്നത് മനുഷ്യന് കിട്ടുന്ന അസാധാരണ സിദ്ധിയാണ്; കോടിയേരിയെ അനുസ്മരിച്ച് വിനയന്!
By AJILI ANNAJOHNOctober 2, 2022കോടിയേരി ബാലകൃഷ്ണനെ അനുസ്മരിച്ച് സംവിധയകാൻ വിനയൻ . ഒരു കമ്മ്യൂണിസ്റ്റ് എന്നു പറഞ്ഞാൽ ഏറ്റവും വലിയ സ്നേഹ സമ്പന്നനായിരിക്കണം എന്നു വിശ്വസിക്കുന്നവനാണ്...
Movies
അതൊക്കെ അവരുടെ തോന്നൽ എനിക്കവരെ മാറ്റാൻ കഴിയില്ല, അവർ മാറുകയും വേണ്ട എനിക്ക് എന്നെയും മാറ്റാൻ കഴിയില്ല,” ജയസൂര്യ പറയുന്നു !
By AJILI ANNAJOHNOctober 2, 2022മിമിക്രിയിലൂടെ കലാരംഗത്തെത്തിയ ജയസൂര്യ ഏഷ്യാനെറ്റ് കേബിൾവിഷൻ ചാനലിൽ അവതാരകനായും പ്രവർത്തിച്ചിട്ടുണ്ട്. ദോസ്ത് എന്ന സിനിമയിൽ ചെറിയൊരു വേഷം ചെയ്തുകൊണ്ടാണ് അദ്ദേഹം സിനിമയിൽ...
Movies
നമ്മളെ ഒരാൾ കയറിപ്പിടിക്കുമ്പോൾ ആ സമയത്ത് പൊലീസിനെ വിളിക്കാനോ തിരിച്ചടിക്കാനോ കഴിഞ്ഞെന്നു വരില്ല, അനുവാദമില്ലാത്ത സ്പർശനം ഒരു പെൺകുട്ടിയെ എത്രമാത്രം തളർത്തുമെന്ന് അവൾക്കു മാത്രമേ അറിയൂ; യുവ നടിമാരെ പിന്തുണച്ച് ശ്വേത മേനോൻ!
By AJILI ANNAJOHNSeptember 29, 2022സിനിമയുടെ പ്രമോഷൻ പരിപാടികൾക്കിടെ ലൈംഗികാതിക്രമം നേരിട്ട യുവനടിമാർക്കു പിന്തുണയുമായി നദി ശ്വേതാ മേനോൻ. നൂറു ശതമാനം സാക്ഷരതയുള്ള കേരളത്തിൽ നാം ഇപ്പോഴും...
Movies
സിനിമ തനിക്ക് സ്വപ്നമായിരുന്നില്ല അതുക്കും മേലെയായിരുന്നു; നാട്ടുകാരുടെ ചോദ്യത്തിന് ഉത്തരം പറയാന്‍ കഴിയാതെ അച്ഛന് വിഷമിച്ചിട്ടുണ്ട് ; രാജേഷ് മാധവന് പറയുന്നു !
By AJILI ANNAJOHNSeptember 23, 2022കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണന് പൊതുവാൾ സംവിധാനം ചെയ്ത ചിത്രമാണ് ‘ന്നാ താൻ കേസ് കൊട്’. ‘കൊഴുമ്മൽ രാജീവൻ’ എന്ന...
Movies
നരച്ച താടിയും മുടിയുമായി തോക്കേന്തി മാസ് ലുക്കില്‍ അജിത് ; മഞ്ജുവും അജിത്തും ഒന്നിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു!
By AJILI ANNAJOHNSeptember 22, 2022വെള്ളിത്തിരയിലെ ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തിലേക്ക് നടന്നുകയറിയ നായികയാണ് മഞ്ജു വാര്യര്‍പ്രായം 44 ആയെങ്കിലും, മഞ്ജുവിനെ സംബന്ധിച്ച് അത് വെറും...
Movies
മലയാള സിനിമ ചെയ്യുമ്പോൾ ആ സമ്മർദ്ദം ഉണ്ട് ; ഹിന്ദിയിലും തമിഴിലും തെലുങ്കിലും അങ്ങനെയല്ല ; തുറന്നടിച്ച് ദുൽഖർ സൽമാൻ!
By AJILI ANNAJOHNSeptember 22, 2022തെന്നിന്ത്യൻ സിനിമകളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ ദുൽഖർ സൽമാൻ ഇന്ന് ബോളിവുഡിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ്. സീതാ രാമം എന്ന...
Movies
ആ സിനിമയുടെ സ്ക്രിപ്റ്റ് വായിച്ചവർക്കെല്ലാം അതോർത്ത് ചിരിയാണ് വരുന്നത്, കാരണം ഒരു വിവാദത്തിനും സാധ്യതയില്ലാത്ത വിഷയത്തെയാണ് ആളുകൾ കുരിശിലേറ്റി വിമർശിച്ചത്; ജിസ് ജോയ് പറയുന്നു !
By AJILI ANNAJOHNSeptember 20, 2022സംവിധായകനും ഡബ്ബിംഗ് ആർട്ടിസ്റ്റുയും മലയാളസിനിമ തുടരുന്ന താരമാണ് ജിസ് ജോയ്.ഇപ്പോഴിതാ ജയസൂര്യ കേന്ദ്ര കഥാപാത്രമായി നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രം ‘ഈശോ...
Bollywood
വിക്രം ‘വേദ’ യുടെ ഹിന്ദി റീമേക്ക് റെക്കോര്‍ഡ് റിലീസിന്, നൂറില്‍പരം രാജ്യങ്ങളിൽ ചിത്രം റിലീസ് ചെയ്യുന്നു
By Noora T Noora TSeptember 15, 2022വിക്രം വേദ’യുടെ ഹിന്ദി റീമേക്ക് റെക്കോര്‍ഡ് റിലീസിന്. നൂറില്‍പരം രാജ്യങ്ങളിലായിരിക്കും ചിത്രം റിലീസ് ചെയ്യുക.22 യൂറോപ്യന്‍ രാജ്യങ്ങളിലും 27 ആഫ്രിക്കന്‍ രാജ്യങ്ങളിലും...
Movies
ബ്രഹ്മാസ്ത്രയുടെ തകർപ്പൻ വിജയം; ദേശീയ സിനിമാ ദിനം മാറ്റിവച്ചു!
By AJILI ANNAJOHNSeptember 15, 2022മൾട്ടിപ്ലക്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (എം.എ.ഐ) ചൊവ്വാഴ്ച, സെപ്തംബർ 16 ന് ആഘോഷിക്കാൻ നിശ്ചയിച്ചിരുന്ന ദേശീയ സിനിമാ ദിനം സെപ്തംബര്‍ 23...
Movies
ഞാനും നയൻതാരയും ഒരുമിച്ച് ഒരു സിനിമ ചെയ്താൽ പ്രതിഫലം കൂടുതൽ നയൻതാരയ്ക്ക് ആയിരിക്കും; ആ ഒരു മാർക്കറ്റാണ് അവരുടെ ശമ്പളം; ശമ്പളത്തെ കുറിച്ച് ആസിഫ് അലി!
By AJILI ANNAJOHNSeptember 15, 20222009ൽ ശ്യാമപ്രസാദ് സംവിധാനം ചെയ്ത “ഋതു” എന്ന സിനിമയിലൂടെ എത്തി പ്രേഷകരയുടെ മനം കവർന്ന നടനാണ് ആസിഫ് അലി . അപർണ...
Movies
ഞാന്‍ സിനിമാ അഭിനയം നിര്‍ത്തണമെന്നും ഞാന്‍ അതിന് കൊള്ളാത്തവനാണെന്നും ചിലർ എന്നെ കുറിച്ച് എഴുതിയിട്ടുണ്ട് ; ദുല്‍ഖര്‍ സല്മാന് പറയുന്നു !
By AJILI ANNAJOHNSeptember 15, 2022മമ്മൂട്ടിയുടെ മകൻ എന്ന ലേബലിൽ സിനിമയിലെത്തിയെങ്കിലും വളരെപ്പെട്ടെന്ന് തന്നെ തന്റേതായ ഒരു സ്പേസ് സിനിമാലോകത്തുണ്ടാക്കിയെടുത്ത താരമാണ് ദുല്‍ഖര്‍ സല്മാന്. മലയാളത്തിൽ മാത്രം...
Latest News
- ഏട്ടന്റെയും മോളുടെയും പേര് ചേര്‍ത്ത് വരെ കഥ, പൊട്ടിത്തെറിച്ച് ദിവ്യ; രണ്ടും കൽപ്പിച്ച് ക്രിസ്!! April 21, 2025
- പ്രണവ് മോഹന്‍ലാലിന്റേത് ഒരു മണ്ടൻ തീരുമാനമല്ല; പ്രണവിനെ അത്രയും അറിയുന്നവൾ! ജർമ്മൻകാരി അവൾ തന്നെ April 21, 2025
- നന്ദയെ കുടുക്കി, ഗൗരിയുടെ കൈപിടിച്ച് ഗൗതം ഇന്ദീവരത്തിലേയ്ക്ക്; പിങ്കിയ്ക്ക് ഇടിവെട്ട് തിരിച്ചടി!! April 21, 2025
- വിവാഹത്തിന് പിന്നാലെ സന്തോഷ വാർത്തയുമായി മീര; ആ ചിത്രങ്ങൾ പുറത്ത്; കണ്ണ് നിറഞ്ഞ് വിപിൻ … ആശംസകളുമായി ആരാധകർ!! April 21, 2025
- രഞ്ജിനി ഹരിദാസ് നമ്മൾ വിചാരിച്ച ആളല്ല; വിവാഹത്തിന് പിന്നാലെ മുപ്പതാം വയസിൽ വിധവയായി ; വമ്പൻ വെളിപ്പെടുത്തലുമായി രഞ്ജിനി ഹരിദാസ് April 21, 2025
- ചരിത്രം കുറിച്ച് എമ്പുരാന്; വിവാദങ്ങളെ കാറ്റിൽ പറത്തി, 300 കോടി ക്ലബിലിടം നേടി!! April 21, 2025
- ശ്രീറാം വിദഗ്ധ ചികിത്സയിൽ; ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുത്; ലോകേഷ് കനകരാജ് April 21, 2025
- പിറന്നുവീണ് അഞ്ചാം ദിവസം നായിക, നൂൽകെട്ട് സിനിമാസെറ്റിൽ; അപൂർവ്വ ഭാഗ്യവുമായി കുഞ്ഞ് രുദ്ര April 21, 2025
- ഇനി ഞാന്‍ ഉടനെയൊന്നും മരിക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്നൊരു പത്ര സമ്മേളനം നടത്തണോ; വ്യാജവാർത്തയ്ക്കെതിരെ ജി വേണുഗോപാൽ April 21, 2025
- അഭിയുടെ വെളിപ്പെടുത്തലിൽ നടുങ്ങി അപർണ; ആ കൂടിച്ചേരൽ വലിയ ദുരന്തത്തിലേക്ക്; വമ്പൻ ട്വിസ്റ്റ്!! April 21, 2025