All posts tagged "mekna"
Malayalam
അതൊക്കെ ഒരു പാഠം ആയിരിക്കും, അതില്‍ നിന്ന് മനസിലായ കാര്യമെടുത്ത് മുന്നോട്ട് പോവുകയാണ് വേണ്ടത്…രണ്ടാണെങ്കിലും സമാധാനമായി ജീവിച്ചാല്‍ മതി! ഇനിയൊരു കല്യാണം….. ഇപ്പോഴത്തെ സ്റ്റാറ്റസ് ഇങ്ങനെ,വിവാഹത്തെ കുറിച്ച് ആദ്യമായി നടി
By Noora T Noora TNovember 17, 2021മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് മേഘ്ന വിൻസെന്റ്. ചന്ദനമഴ എന്ന ഹിറ്റ് സീരിയയിലൂടെ പ്രേക്ഷക ശ്രദ്ധ നേടുകയായിരുന്നു. വിവാഹം കഴിഞ്ഞതോടെ അഭിനയ...
Malayalam
ഒന്നുകില്‍ എഴുന്നേറ്റ് നടക്കണം, അല്ലെങ്കില്‍ അങ്ങനെ തന്നെ കിടന്ന് ജീവിക്കണം…. അന്ന് എനിക്ക് അബദ്ധം പറ്റിയതാണ്; തുറന്ന് പറഞ്ഞ് മേഘ്ന വിന്‍സെന്റ്
By Noora T Noora TJuly 18, 2021ചന്ദനമഴ സീരിയലിലെ അമൃത എന്ന കഥാപാത്രത്തിലൂടെയാണ് നടി മേഘ്ന വിന്‍സെന്റ് മലയാള മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടം നേടി എടുക്കുന്നത്. സീരിയല്‍ ഹിറ്റ്...
Malayalam
ഡിംപിള്‍ എന്ന് ചോദിച്ചാല്‍ എന്റെ ഉത്തരം എപ്പോഴും ഇത് തന്നെ ആയിരിക്കും! വേദന അറിഞ്ഞത് ഞാനാണ്, ഞാന്‍ ആണ് അനുഭവിച്ചത്, നേരിട്ട് അനുഭവിച്ചവര്‍ക്ക് മാത്രമേ അത് അറിയൂകയുള്ളൂ; വീണ്ടും മേഘ്ന വിന്‍സന്റ്
By Noora T Noora TJune 23, 2021ചന്ദനമഴ എന്ന പരമ്പരയിലൂടെ മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറുകയായിരുന്നു മേഘ്ന വിന്‍സന്റ്. ഈ അടുത്ത കാലത്ത് മേഘ്നയുടെ വിവാഹ മോചനവും...
Social Media
ഒരുപാട് നഷ്ടങ്ങൾ! എന്റെ ഏറ്റവും അടുത്ത സുഹൃത്ത് വിട പറഞ്ഞിരിക്കുന്നു.. എനിക്കറിയാം, നീയിപ്പോൾ ചീരുവിനൊപ്പമാണെന്ന്…..കണ്ണീരോടെ മേഘ്ന രാജ്
By Noora T Noora TMay 21, 2021കഴിഞ്ഞ ലോക്ഡൗൺകാലത്താണ് ഭർത്താവും നടനുമായ ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത മരണം മേഘ്ന രാജിനെ തേടിയെത്തിയത്. ഒരിക്കലും നികത്താനാവാത്ത നഷ്ടമായിരുന്നു അത്… ജീവിതത്തിലെ...
Malayalam
മേഘ്നയെ കുറിച്ച് പറയാന്‍ ബുദ്ധിമുട്ടില്ല, മേഘ്ന ജീവിതത്തിന്റെ ഒരു ഭാഗമായിരുന്നു.. എന്നാൽ അത് കഴിഞ്ഞിരിക്കുന്നു, അവസാനമായി ഒരു നോക്ക് കാണാന്‍ കോടതിയില്‍ പോയിരുന്നു…. ഡിംപിൾ തുറന്ന് പറയുന്നു
By Noora T Noora TMay 1, 2021തങ്ങളുടെ കുടുംബത്തിലെ വിശേഷങ്ങളുമായി നടി ഡിംപിള്‍ റോസ് തന്റെ യൂട്യൂബ് ചാനലിലൂടെ എത്താറുണ്ട്. ഇത്തവണ നാത്തൂനായ ഡിവൈനും ഒപ്പമുണ്ടായിരുന്നു. ആരാധകരുടെ ചോദ്യങ്ങള്‍ക്ക്...
Malayalam
കാത്തിരിപ്പുകൾക്ക് വിരാമം; ആ സർപ്രൈസ് പുറത്തുവിടുന്നു!
By Noora T Noora TMarch 8, 2021ചന്ദനമഴ സീരിയലിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാവുകയായിരുന്നു മേഘ്ന വിൻസെന്റ്. വിവാഹത്തോടെ മലയാള സീരിയലിൽ നിന്ന് താൽക്കാലികമായി ഇടവേളയെടുക്കുകയായിരുന്നു താരം. മേഘ്നയുടെ...
Malayalam
പ്രണയദിനത്തിൽ ജൂനിയർ ചീരുവിനെ പരിചയപ്പെടുത്തി മേഘ്ന രാജ്; ചിത്രം വൈറലാകുന്നു; ഏറ്റെടുത്ത് സോഷ്യൽ മീഡിയ
By Noora T Noora TFebruary 14, 2021ആരാധകർക്ക് മുന്നിൽ മകനെ പരിചയപ്പെടുത്തിയത്. എല്ലാവരും നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി അറിയിച്ചു കൊണ്ടുള്ള മനോഹരമായ ഒരു കുറിപ്പും കുഞ്ഞിന്റെ പേരിൽ...
Malayalam
എന്റെ പുഞ്ചിരിയുടെ കാരണം നീയാണ്; ഏറ്റവും വിലപിടിപ്പുള്ള സമ്മാനമാണ് നീ എനിയ്ക്കായി നൽകിയത്..
By Noora T Noora TJuly 7, 2020തെന്നിന്ത്യന്‍ സിനിമാലോകത്തെ നടുക്കിയ വേര്‍പാടായിരുന്നു ചിരഞ്ജീവി സര്‍ജയുടേത്. ചിരഞ്ജീവി സര്‍ജയും മേഘ്നയും അവരുടെ ആദ്യത്തെ കണ്മണിയ്ക്കുള്ള കാത്തിരിപ്പിനിടയിലായിരുന്നു അപ്രതീക്ഷിത മരണം സംഭവിച്ചത്.y...
Latest News
- ഓണത്തിന് അടിച്ചു പൊളിക്കാൻ ഗാനവുമായി സാഹസം വീഡിയോ സോംഗ് എത്തി July 6, 2025
- ക്രിക്കറ്റ് താരം സുരേഷ് റെയ്ന സിനിമയിലേയ്ക്ക് July 5, 2025
- ടൈഗറിലെ മുസാറിറലൂടെയാണ് ആളുകൾ തിരിച്ചറിയുന്നതെങ്കിലും എനിക്ക് ആ കഥാപാത്രം ഒട്ടും ഇഷ്ടമായില്ല; ആനന്ദ് July 5, 2025
- കലാഭവൻ തിയേറ്ററിൽ ഭക്ഷണ സാധനങ്ങൾക്ക് വിലവിവരപട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്നതിനെക്കാൾ ഇരട്ടിവില ഈടാക്കുന്നു; അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ July 5, 2025
- കാവ്യയുടെ അച്ഛന്റെ ഭൗതിക ശരീരം കാണാൻ മഞ്ജു വാര്യർ വന്നു, മഞ്ജു വാര്യരെയും കാവ്യ മാധവനെയും ദിലീപിനെയും ഒരുമിച്ച് ഒരു സിനിമയിൽ വരും?; പല്ലിശ്ശേരി July 5, 2025
- നമ്മുടെ നായകനേയും മീശ പിരിപ്പിച്ചാലോയെന്ന് പറഞ്ഞപ്പോൾ രഞ്ജൻ പറഞ്ഞത് ദിലീപ് മീശ പിരിച്ചാൽ ആൾക്കാർ കൂവുമെന്നാണ്; മീശമാധവനെ കുറിച്ച് ലാൽ ജോസ് July 5, 2025
- നിങ്ങൾക്കൊക്കെ എന്താണ് ഫീൽ ചെയ്തതെന്ന് അറിയില്ല. പക്ഷെ ആ ഫീൽ ഞങ്ങൾക്കാർക്കും ഇല്ലായിരുന്നു, നിങ്ങൾ കാണുന്നതും വിചാരിക്കുന്നതുമായിരിക്കില്ല റിയാലിറ്റി; സിന്ധു കൃഷ്ണ July 5, 2025
- ആ വിഷയത്തിൽ അൻസാറിന്റെ ഭാഗത്താണ് ന്യായം എന്നതിനാലാണ് അദ്ദേഹത്തോടൊപ്പം നിന്നത്. എന്നാൽ ആ ഒരു വിഷയം കൊണ്ട് സിദ്ധീഖ് പുറത്തേക്ക് പോകുമെന്ന് അറിയില്ലായിരുന്നു; കലാഭവൻ റഹ്മ്മാൻ July 5, 2025
- ശോഭനയുടെ ഇഷ്ട്ടപ്പെട്ട നായിക ആരെന്നറിയാമോ? അറിഞ്ഞാൽ നിങ്ങൾ ഞെട്ടും July 5, 2025
- ചെമ്പനീർപൂവിലെ രേവതി വിവാഹിതയാകുന്നു.? ഞെട്ടിക്കുന്ന ചിത്രങ്ങൾ പുറത്ത്!! July 5, 2025