All posts tagged "Marakkar Arabikadalinte Simham"
Malayalam
സിനിമ ഒരാളുടെ മാത്രം ശ്രമമല്ല, അതിനു പിന്നില്‍ ചെറുതും വലുതുമായ നിരവധി പേരുടെ കഠിനാധ്വനവും പ്രയത്നവുമുണ്ട്; ഡീഗ്രേഡുകളും ട്രോളുകളും നിറയുമ്പോഴും മരക്കാര്‍ സ്വന്തമാക്കിയത് അപൂര്‍വ നേട്ടം; ഇതില്‍ മലയാളികളായ ഈ ഡീഗ്രേഡുകാരും അഭിമാനിക്കുവോ?
By Vijayasree VijayasreeDecember 13, 2021ഏറെ നാളത്തെ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമൊടുവിലാണ് മോഹന്‍ലാല്‍- പ്രിയദര്ശന് കൂട്ടുക്കെട്ടില്‍ പുറത്തെത്തിയ മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രം പുറത്തെത്തിയത്. ആദ്യം ചിത്രത്തിന്റെ...
Malayalam
പരിശീലകരുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് അനായാസം വാള് ചുഴറ്റി മോഹന്‍ലാല്‍; സോഷ്യല്‍ മീഡിയയെ കീഴടക്കി മോഹന്‍ലാലിന്റെ അഭ്യാസ പ്രകടനം
By Vijayasree VijayasreeDecember 12, 2021ഏറെ നാളത്തെ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഒടുവിലാണ് മോഹന്‍ലാല്‍- പ്രിയദര്ശന് ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രം പുറത്തെത്തിയത്. സംഘട്ടന രംഗങ്ങളുടെ...
Social Media
കൂറ്റന്‍ ജലസംഭരണിയില്‍ ചിത്രീകരിച്ച കപ്പല്‍ രംഗങ്ങൾ… ഒരു രക്ഷയുമില്ല; ‘മരക്കാര്‍’ മെയ്ക്കിംഗ് വീഡിയോ പുറത്ത്.. കയ്യടിച്ച് സോഷ്യൽ മീഡിയ
By Noora T Noora TDecember 10, 2021മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ മരക്കാര്‍ അറബിക്കടലിന്റെ സിംഹം ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. ചിത്രത്തിലെ പല നിര്‍ണായക സംഘട്ടന...
Malayalam
മരക്കാര്‍ സിനിമ കാണാന്‍ പോവുകയാണെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ എന്തോ വലിയ പാപം ചെയ്യാന്‍ പോകുന്ന രീതിയിലാണ് അവരെല്ലാം എന്നോട് പെരുമാറിയത്; മറ്റ് സിനിമ കാണാന്‍ നില്ക്കുന്നവര് ഞങ്ങളെ പരിഹാസത്തോടെയാണ് നോക്കിയത്; ഒരു ചരിത്ര സിനിമ ചരിത്രത്തെ വളച്ചൊടിക്കാതെ നിര്‍മ്മിച്ചു എന്നതാണോ ഈ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ചെയ്ത തെറ്റ്; വൈറലായി വാക്കുകള്‍
By Vijayasree VijayasreeDecember 9, 2021ഏറെ നാളത്തെ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമൊടുവിലാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന മോഹന്‍ലാല്‍ ചിതരം പുറത്തെത്തിയത്. അതിനു ശേഷവും വിവാദങ്ങള്‍ നിരവധിയായിരുന്നു. ഇപ്പോഴിതാ...
Malayalam
‘ആന്റണി സാര്‍ ടൈപ്പ് ചെയ്ത് തന്നതാണോ ബ്രോ?’, മരയക്കാറിനെ കുറിച്ച് പോസ്റ്റിട്ട സിജുവിനോട് ആരാധകന്; പുള്ളിക്കൊന്നും അതിനുള്ള നേരമില്ല ബ്രോ, പുള്ളി അവിടെ ക്യാഷ് എണ്ണി കൊണ്ടിരിക്കുകയായിരിക്കും എന്ന് താരം
By Vijayasree VijayasreeDecember 8, 2021നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ താരമാണ് സിജു വിത്സന്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമായി...
Malayalam
മരക്കാര്‍, കാവല്‍ എന്നീ സിനിമകളെ ഇകഴ്ത്തി കാണിക്കാന്‍ ചിലര്‍ ആസൂത്രിതമായി നടത്തിയ പരിശ്രമം മലയാള സിനിമയുടെ ചരിത്രത്തിലെ കറുത്ത ഏടായി അവശേഷിക്കും; സാംസ്കാരിക നായകരൊന്നും തന്നെ മോഹന്‍ലാലിന്റേയും സുരേഷ് ഗോപിയുടെയും സിനിമകള്‍ തകര്‍ക്കാന്‍ നടന്ന ആസൂത്രിത നീക്കങ്ങള്‍ക്കെതിരെ ഒരക്ഷരം മിണ്ടിയില്ല, പോസ്റ്റുമായി സന്ദീപ് ജി വാര്യര്‍
By Vijayasree VijayasreeDecember 8, 2021പ്രേക്ഷക പ്രീതി നേടി മുന്നേറുന്ന ചിത്രങ്ങളാണ് മോഹന്‍ലാല്‍- പ്രിയദര്ശന് കൂട്ടുകെട്ടില്‍ പുറത്തെത്തിയ മരക്കാര്‍ അറബിക്കടലിന്റെ സിംഹവും സുരേഷ് ഗോപിയെ നായകനാക്കി നിതിന്‍...
Malayalam
ഹിന്ദു നാടുവാഴികളുടെ കുത്തിത്തിരിപ്പുകൊണ്ടാണ് മരയ്ക്കാറും സാമൂതിരിയും തോല്‍ക്കുന്നത്; മരക്കാറിന് ഫാസിസ്റ്റ് വിരുദ്ധരുടെ പിന്തുണ കിട്ടേണ്ടതുണ്ട് ; എഴുത്തുകാരന് അന്‍വര്‍ അബ്ദുള്ള!
By Safana SafuDecember 7, 2021പ്രിയദര്ശന് സംവിധാനം ചെയ്ത മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന് സമകാലിക രാഷ്ട്രീയ സാഹചര്യത്തില്‍ പിന്തുണ നല്‍കേണ്ടത് സുപ്രധാനമാണെന്ന് എഴുത്തുകാരന് അന്‍വര്‍...
Malayalam
ഈ സെല്ലുലോയ്ഡ് മാജിക് വെള്ളിത്തിരയില്‍ അനുഭവിച്ചറിയൂ; എന്നെ സംബന്ധിച്ചിടത്തോളം ആ കാഴ്ച്ച വൈകാരികമായ നിമിഷമായിരുന്നു : മരക്കാർ അറബിക്കടലിന്റെ സിംഹംത്തെ കുറിച്ച് വിനീത്!
By Safana SafuDecember 7, 2021പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന ഏറ്റവും പുതിയ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം മികച്ച അഭിപ്രായം നേടി മുന്നോട്ട് പോകുകയാണ്. റിലീസിന് മുൻപ്...
Malayalam
മരക്കാറിനെ ആസൂത്രിതമായി അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങളെ അത്ര നിഷ്കളങ്കമായി സമീപിയ്ക്കാനാവില്ല; കുറിപ്പുമായി സഹ നിര്‍മാതാവ് സന്തോഷ് ടി കുരുവിള
By Vijayasree VijayasreeDecember 6, 2021മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിനെതിരെ ആസൂത്രിതമായി അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങളെ അത്ര നിഷ്കളങ്കമായി സമീപിയ്ക്കാനാവില്ലെന്ന് മരക്കാര്‍ സിനിമയുടെ സഹ നിര്‍മാതാവ് സന്തോഷ്...
Malayalam
‘സിനിമയുടെ തിരക്കഥ മോശമാണ്, തിരക്കഥയാണ് സിനിമയുടെ നട്ടെല്ല്, ഗ്രാഫിക്സ് കൊണ്ട് എന്തെല്ലാം ചെയ്താലും തിരക്കഥ ദുര്‍ബലമാണെങ്കില്‍ അന്തിമ ഫലം ദുരന്തമായിരിക്കും’; മാപ്പ് ചോദിച്ച് മരക്കാറിന്റെ തിരക്കഥാകൃത്ത്
By Vijayasree VijayasreeDecember 6, 2021നിരവധി വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമൊടുവിലാണ് പ്രിയദര്ശന്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തെത്തിയ മരക്കാര്‍ അറബിക്കടലിന്റെ സിംഹം. സമ്മിശ്ര അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോഴിതാ വിമര്‍ശനം ഉന്നയിച്ച...
Malayalam
ഫാന്‍ ഫൈറ്റിന് വേണ്ടി തമാശയ്ക്ക് ചെയ്തതാണ്, എന്നാല്‍ അത് ഇത്രയധികം കുഴപ്പങ്ങള്‍ക്ക് കാരണമാകും എന്ന് താന്‍ കരുതിയിരുന്നില്ല; മാപ്പ് അപേക്ഷിച്ച് മരക്കാറിന്റെ വ്യാജന് പ്രചരിപ്പിച്ച യുവാവ്
By Vijayasree VijayasreeDecember 5, 2021മോഹന്‍ലാല-പ്രിയദര്ശന് കൂട്ടുക്കെട്ടില്‍ പുറത്തെത്തിയ മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ വ്യാജ പതിപ്പ് ടെലഗ്രാമില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ വിശദീകരണവുമായി അറസ്റ്റിലായ കാഞ്ഞിരപ്പള്ളി...
Malayalam
ചരിത്രം മരക്കാറിലും ആവര്‍ത്തിക്കുന്നു.., ലാലേട്ടനല്ലാതെ മറ്റാര് ആ സ്വപ്നം യാഥാര്‍ത്ഥ്യമാക്കും!, വെട്ടിയിട്ട വാഴത്തണ്ടു പോലെ- എന്ന ഡയലോഗ് കേട്ട് ആര്‍ക്കാണ് ചിരിക്കാന്‍ തോന്നുന്നത്!?; മോഹന്‍ലാലിനെ പുകഴ്ത്തി വിഎ ശ്രീകുമാര്‍
By Vijayasree VijayasreeDecember 5, 2021മോഹന്‍ലാല്‍-പ്രിയദര്ശന് കൂട്ടുകെട്ടില്‍ പുറത്തെത്തിയ ബിഗ് ബജറ്റ് ചിത്രം മരക്കാര്‍ കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. ഇപ്പോഴിതാ സിനിമയെക്കുറിച്ച് പറഞ്ഞ് എത്തിയിരിക്കുകയാണ്...
Latest News
- സത്യൻ അന്തിക്കാട് – മോഹൻലാൽ കോംബോ; ഹൃദയപൂർവ്വം ചിത്രീകരണം പൂനയിൽ April 23, 2025
- ഇത്രയും ക്രൂരതയ്ക്ക് സാക്ഷ്യം വഹിക്കുന്നത് വളരെ വേദനാജനകം, പഹൽഗാം ഭീകരാക്രമണത്തിന്റെ വേദനയിൽ മോഹൻലാൽ; നടനെതിരെ കടുത്ത സൈബർ ആക്രമണം April 23, 2025
- മകളെ ചൊല്ലിയോ, സ്വത്തിനെയോ, ഭാവിയെയോ, ഒന്നിനെ ചൊല്ലിയും അവർ ഒരിടത്തും വിഴുപ്പലക്കിയില്ല; വൈറലായി കുറിപ്പ് April 23, 2025
- കണ്ണൂർ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി ദിലീപ്; വൈറലായി വീഡിയോ April 23, 2025
- സ്കൂൾ ഗ്രൗണ്ടിൽ വിവാഹപന്തൽ, ബന്ധുക്കൾക്ക് പുറമെ എല്ലാ നാട്ടുകാർക്കും പ്രവേശനം, 1 ലക്ഷം പേർക്ക് സദ്യ; വീണ്ടും വൈറലായി നവ്യ നായരുടെ വിവാഹം April 23, 2025
- ‘സിന്ദൂരം ഇഷ്ടം’; സീമന്ത രേഖയിൽ സിന്ദൂരം ചാർത്തി അനുശ്രീ; ആരാധകരെ അമ്പരപ്പിച്ച് നടി April 23, 2025
- ദിലീപിനെ പോലെ നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ ഒരാളോട് എങ്ങനെയാണ് ഉയർത്തെഴുന്നേൽക്കാനൊക്കെ ആശംസിക്കുക; രമ്യാ ഹരിദാസിന് വിമർശനം April 23, 2025
- ലവ്വിൽ പരാജയം സംഭവിക്കുമ്പോൾ അതൊരു പെയിനായി ഒപ്പമുണ്ടാകും. പിന്നെ അതിൽ നിന്നും കരകയറാൻ വേറെ പ്രണയത്തിൽ പോയി നമ്മൾ ചാടും; ദിലീപ് April 23, 2025
- പിങ്കിയുടെ ഒളിയമ്പ് ഏറ്റില്ല; സച്ചിയ്ക്ക് നട്ടെല്ല് ഇല്ലേ …. എന്തുവാടെ ഇത്…. April 23, 2025
- അപർണയുടെ ചീട്ട് കീറി; ഞെട്ടിക്കുന്ന സത്യങ്ങൾ പുറത്ത്; ജാനകിയുടെ നീക്കത്തിൽ വമ്പൻ ട്വിസ്റ്റ്!! April 23, 2025