All posts tagged "Mamukkoya"
Malayalam
അവസാനമായി കാണാൻ ഓടിയെത്തി അനിഖ, മാമുക്കോയയുടെ മകനെ ആശ്വസിപ്പിച്ച് ജോജു; വിങ്ങിപ്പൊട്ടി വിനോദ് കോവൂർ
By Noora T Noora TApril 27, 2023ബുധനാഴ്ച 1.05-ന് സ്വകാര്യ ആശുപത്രിയിലായിരുന്നു മാമുക്കോയയുടെ അന്ത്യം. ഹൃദയാഘാതത്തോടൊപ്പം തലച്ചോറിലുണ്ടായ രക്തസ്രാവത്തെത്തുടർന്നാണ് മരണം. സിനിമ- നാടക -സാംസ്കാരിക-രാഷ്ട്രീയ മേഖലകളിൽ നിന്നുള്ളവരും ആരാധകരും...
Malayalam
ചിരിയുടെ സുല്‍ത്താന്‍ കണ്ണീരോടെ വിട നല്കി കേരളം; ഇനി മായാത്ത ഓര്‍മ്മയായി ആസ്വാദക ഹൃദയങ്ങളില്‍
By Vijayasree VijayasreeApril 27, 2023മലയാളുികളുടെ പ്രിയ നടന് മാമുക്കോയയുടെ സംസ്കാരം കോഴിക്കോട് കണ്ണംപറമ്പ് ഖബര്‍സ്ഥാനില്‍ നടന്നു. നടന്റെ കബറടക്ക ചടങ്ങുകള്‍ കോഴിക്കോട് കണ്ണംപറമ്പ് കബര്‍സ്ഥാനില്‍ പൂര്‍ത്തിയായി....
Actor
മൂസയായി അങ്ങ് ‘അഴിഞ്ഞാടു’ന്നത് ഏറ്റവും അടുത്തു നിന്നു കാണാൻ കഴിഞ്ഞതിന്റെ ഓർമ ഞാനെന്നും മനസോടു ചേർത്തുവയ്ക്കും; പൃഥ്വിരാജ്
By Noora T Noora TApril 27, 2023മാമുക്കോയയെ അനുസ്മരിച്ച് നടൻ പൃഥ്വിരാജ്. ശാന്തിയിൽ വിശ്രമിക്കൂ മാമുക്കോയ സർ! നിരവധി തവണ അങ്ങേയ്ക്കൊപ്പം സ്ക്രീൻ പങ്കിടാനുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട്. എന്നാൽ...
Malayalam
കുരുതിയുടെ സെറ്റിൽ ഷോട്ടുകൾക്കിടയിൽ അദ്ദേഹം പുറത്ത് വിശ്രമിക്കുമ്പോഴാണ് ഞാൻ ഈ ചിത്രം എടുത്തത്… ബഹുമാനം മാത്രം സർ, സമാധാനമായി വിശ്രമിക്കൂ; സുപ്രിയ മേനോൻ
By Noora T Noora TApril 27, 2023മാമുക്കോയയെക്കുറിച്ചുള്ള ഓർമകൾ പങ്കുവച്ച് നിർമ്മാതാവ് സുപ്രിയ മേനോൻ. ‘കുരുതി’യുടെ സെറ്റിൽ എടുത്ത ചിത്രം പങ്കുവച്ചുകൊണ്ടാണ് സുപ്രിയ മാമുക്കോയയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചത്. സഹായികളോ...
Malayalam
നഷ്ടമായത് ഏറ്റവും നല്ലൊരു സുഹൃത്തിനെ, മാമുക്കോയയുടെ നിര്യാണം ഒരു കാലഘട്ടത്തിന്റെ നഷ്ടം; കുഞ്ഞാലിക്കുട്ടി
By Vijayasree VijayasreeApril 27, 2023ഏറ്റവും നല്ലൊരു സുഹൃത്തിനെയാണ് മാമുക്കോയയുടെ മരണത്തിലൂടെ നഷ്ടമായെന്ന് മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. പല സാമൂഹ്യ വിഷയങ്ങളില്‍ നിലപാടുള്ള അദ്ദേഹത്തിന്റെ...
Malayalam
മാമുക്കോയയും ഇന്നസന്റ് ചേട്ടനും അന്ന് മുതല്‍ ആണ് പറക്കാന്‍ തുടങ്ങിയത്…ആ പറക്കലിനൊപ്പം എനിക്കും സിനിമയില്‍ മാറ്റങ്ങള്‍ സംഭവിച്ചു; വേദനയോടെ വിജയ രാഘവൻ
By Noora T Noora TApril 27, 2023നടൻ മാമുക്കോയയുടെ വിയോഗം ഇപ്പോഴും പലർക്കും വിശ്വസിക്കാൻ സാധിച്ചിട്ടില്ല. അദ്ദേഹവുമായുള്ള ഓർമ്മകൾ പങ്കുവെച്ച് സഹപ്രവർത്തകർ എത്തുന്നുണ്ട്. ഇപ്പോഴിതാ മാമുക്കോയയുടെ വിയോഗം വ്യക്തിപരമായി...
News
മാമുക്കോയയുടെ സംസ്കാരം ഇന്ന്.. കോഴിക്കോട് കണ്ണംപറമ്പ് ഖബർസ്ഥാനിൽ രാവിലെ 10 ന് ഖബറടക്കം
By Noora T Noora TApril 27, 2023പ്രിയ നടൻ ഇന്നസെന്റ് വിട പറഞ്ഞ് ദിവസങ്ങൾ കഴിയും മുൻപാണ് ഹാസ്യത്തിന്റെ സുൽത്താൻ മാമുക്കോയയും വിടപറയുന്നത്. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്ന...
Malayalam
ഇനിയൊരു പത്തുവര്‍ഷം കൂടി ഈ ഭൂമിയില്‍ ജീവിക്കാം. ഇതില്‍ കൂടുതല്‍ ഒന്നും ചെയ്യാനില്ല. എന്തായാലും ഒരാഗ്രഹം മാത്രം ബാക്കിയുണ്ട്; വൈറലായി മാമുക്കോയയുടെ വാക്കുകള്‍
By Vijayasree VijayasreeApril 27, 2023മലയാള സിനിമയ്ക്ക് നികത്താനാകാത്ത മറ്റൊരു തീരാ നഷ്ടം കൂടി സംഭവിച്ചിരിക്കുകയാണ് നടന് മാമുക്കോയയുടെ വിയോഗത്തോടെ. പ്രിയ നടന് ഇന്നസെന്റ് വിട പറഞ്ഞ്...
Malayalam
ആ നിഷ്കളങ്കമായ ചിരി ഒരിക്കലും മായാതെ എന്നെന്നും മനസില്‍ നിറഞ്ഞുനില്ക്കും; ഒന്നിച്ച് അഭിനയിച്ചതിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ചു മോഹന്‍ലാല്‍
By Vijayasree VijayasreeApril 26, 2023മാമുക്കോയയുടെ വേര്‍പാട് താങ്ങാനാകാത്ത ദുഃഖത്തിലാണ് മലയാളികളും സിനിമാ പ്രവര്‍ത്തകരും. ഇപ്പോഴിതാ നാട്യങ്ങളില്ലാത്ത നന്മയുടെ നിറകുടമായിരുന്നു മാമുക്കോയയെന്ന് പറയുകയാണ് മോഹന്‍ലാല്‍. ഒരുപാട് സിനിമകളില്‍...
News
സ്നേഹമുള്ള മനുഷ്യൻ!! നെഞ്ച് പൊട്ടി താരങ്ങൾ പറഞ്ഞത് ആ ഒരൊറ്റ കാര്യം….
By Noora T Noora TApril 26, 2023മറഞ്ഞു, ആ ചിരിയുടെ നിഷ്കളങ്കമുഖം. മലയാള സിനിമയില്‍ നിന്നും, ഈ ലോകത്ത് നിന്നും മാമുക്കോയ വിടവാങ്ങിയിരിക്കുകയാണ്. തീരാനഷ്ടമാണ് ഈ വിയോഗം. ഇങ്ങനെ...
Malayalam
‘ബാലകൃഷ്ണാ…’യെന്ന വിളിയാണ് ചെവിയില്‍ മുഴങ്ങുന്നത്; മാമൂക്കോയയെ കുറിച്ച് സായി കുമാര്‍
By Vijayasree VijayasreeApril 26, 2023അന്തരിച്ച നടന് മാമുക്കോയ സത്യസന്ധനായ മനുഷ്യനായിരുന്നുവെന്ന് നടന് സായികുമാര്‍. ആരോടും വിരോധം കാത്തുവെക്കാത്ത പ്രകൃതക്കാരനും നല്ല സുഹൃത്തുമായിരുന്നു. അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിച്ചെന്ന്...
News
എന്റെ പ്രതിസന്ധിഘട്ടത്തിലൊക്കെ എന്നെ വിളിക്കുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്; നടന്റെ മരണത്തില്‍ അതീവ ദുഃഖം രേഖപ്പെടുത്തുന്നു; വിനയൻ
By Noora T Noora TApril 26, 2023മാമുക്കോയയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി സംവിധായകൻ വിനയൻ. അഭിനയ ശൈലി കൊണ്ടും സംഭാഷണ ശൈലി കൊണ്ടു ജനകീയനായ നടനാണ് മാമുക്കോയ. പകരക്കാരനില്ലാത്ത...
Latest News
- ആവേശത്തിലെ വില്ലൻ; നടൻ മിഥുൻ വിവാഹിതനായി May 13, 2025
- കാന്താര താരം രാകേഷ് പൂജാരി അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന് May 13, 2025
- ലിസ്റ്റിൻ പറഞ്ഞ ആ പ്രമുഖ നടൻ ഞാനാണ്, ഇതെല്ലാം ലിസ്റ്റിൻ എന്ന നിർമ്മാതാവിന്റെ മാർക്കറ്റിങ് തന്ത്രം; ധ്യാൻ ശ്രീനിവാസൻ May 13, 2025
- എന്തെങ്കിലും ഒരു പ്രശ്നമുണ്ടായാൽ മക്കളെ ഉപേക്ഷിച്ചു പോകുന്നതല്ല ഒരു അമ്മ. അത് എന്തു പ്രശ്നമായി കൊള്ളട്ടെ; മാതൃദിനത്തിൽ മഞ്ജു വാര്യർക്ക് വിമർശനം May 13, 2025
- ഹണിമൂൺ സമയം കഴിയുന്നതിന് മുൻപേ ഇപ്പോൾ ഇവരുടെ വിവാഹ മോചന ഗോസിപ്പുകൾ; കല്യാണം കഴിഞ്ഞതല്ലേയുള്ളൂ, അതിന് മുൻപ് വന്നോ എന്ന് റോബിൻ May 13, 2025
- ദ ഗ്രാന്റ് വളകാപ്പ്; കൈനിറയെ മൈലാഞ്ചിയും നിറയെ ആഭരണങ്ങളുമൊക്കെയായി വളകാപ്പ് ചടങ്ങ് ആഘോഷമാക്കി ദിയ കൃഷ്ണ May 13, 2025
- ലക്ഷ്മി നക്ഷത്ര തന്ന പണം സുധി ചേട്ടന്റെ മക്കൾക്ക് വേണ്ടിയാണ് ഉപയോഗിച്ചിട്ടുള്ളത്. അല്ലാതെ എന്റേതായ ആവശ്യങ്ങൾക്ക് വേണ്ടി എടുത്തിട്ടില്ല; രേണു May 13, 2025
- മാതൃദിനത്തിൽ മീനാക്ഷി എന്ത് പോസ്റ്റ് ചെയ്യും എന്ന് ചോദിച്ചവർക്കുള്ള മറുപടി; കിടിലൻ ചിത്രങ്ങളുമായി മീനാക്ഷി May 13, 2025
- 30 റേഡിയേഷനും അഞ്ച് കീമോയും കഴിഞ്ഞപ്പോള്‍ ഓക്കെയായി. തുടക്കത്തില്‍ കുറച്ച് ബുദ്ധിമുട്ടുകളൊക്കെ ഉണ്ടായിരുന്നു. എങ്കിലും ഇപ്പോള്‍ ഫിറ്റ് ആണ്; മണിയൻ പിള്ള രാജു May 13, 2025
- ഒരു അമ്മയെന്ന നിലയിൽ എന്നേക്കും എന്നോടൊപ്പം നിലനിൽക്കുന്ന നിമിഷങ്ങൾ; മാതൃദിനത്തിൽ അമൃതയെ ഞെട്ടിച്ച് പാപ്പു May 13, 2025