All posts tagged "Mammootty"
Malayalam Breaking News
ഈ ദിവസത്തിന് ഞാൻ നന്ദി പറയുന്നത് മമ്മൂക്കയോടാണ് – അജയ് വാസുദേവ്
By Sruthi SJune 7, 2019മമ്മൂട്ടി എപ്പോളും സിനിമ രംഗത്തെ യുവ സംവിധായകർക്ക് നല്ല പിന്തുണ നല്കരുണ്ട് . പുതു മുഖ സംവിധായകർക്ക് മുന്നിൽ യാതൊരു ഡിമാൻഡും...
Interesting Stories
മോഹന്‍ലാലിന് ഇഷ്ടപ്പെട്ട അഞ്ച് മമ്മൂട്ടി ചിത്രങ്ങള്‍…
By Noora T Noora TJune 7, 2019ഏകദേശം ഒരേകാലത്താണ് മമ്മൂട്ടിയും മോഹൻലാലും സിനിമയിലേക്ക് വന്നത്. രണ്ട് പേരുടേയും വളർച്ച പെട്ടന്നായിരുന്നു. മലയാള സിനിമയിലെ ഇപ്പോഴും താങ്ങിനിർത്തുന്നത് മമ്മൂട്ടിയും മോഹൻലാലും...
Articles
മമ്മൂട്ടിക്കിനി രണ്ടു വർഷത്തേക്ക് തിരക്കോട് തിരക്ക് ! തയ്യാറാകുന്നത് 10 ചിത്രങ്ങൾ !
By Sruthi SJune 7, 2019മമ്മൂട്ടി ഇനി തിരക്കിലേക്കാണ് . അടുത്ത രണ്ടു വർഷത്തേക്ക് കൈ നിറയെ ചിത്രങ്ങളാണ് മമ്മൂട്ടിക്ക് . 2019 – 2020 വര്‍ഷങ്ങളിലേക്ക്...
Interesting Stories
മമ്മൂട്ടി ഊണുകഴിക്കാന്‍ തുടങ്ങി, ഹോട്ടലുടമ ഞെട്ടിപ്പോയി!
By Noora T Noora TJune 7, 2019സാധാരണയായി ആക്ഷന്‍ ചിത്രങ്ങള്‍ ചെയ്യാത്ത ഒരു സംവിധായകനാണ് സത്യന് അന്തിക്കാട്. എങ്കിലും അദ്ദേഹത്തിന്റെ കരിയറില്‍ ആക്ഷന്‍ പ്രാധാന്യം നല്കുന്ന ചില ചിത്രങ്ങള്‍...
Malayalam Breaking News
ഈദ് നിസ്കാരത്തിനു ഇത്തവണ മമ്മൂട്ടിക്കൊപ്പം ദുൽഖർ സൽമാനും !
By Sruthi SJune 5, 2019ആചാരങ്ങളും അനുഷ്ടാനങ്ങളും കൃത്യമായി പാലിക്കുന്ന ആളാണ് മമ്മൂട്ടി . തിരക്കുകൾക്കിടയിലും നിസ്കാരത്തിനു മുടക്കം വരുത്തില്ല താരം . ഇത്തവണത്തെ പെരുന്നാളിന് ദുൽഖർ...
Box Office Collections
മമ്മൂക്ക പ്രത്യേകം എന്നോട് പറഞ്ഞിട്ടുണ്ട് നമ്മുടെ ഈ പടത്തിനെ പറ്റി തള്ളല്‍ വേണ്ടെന്ന് , അല്ലെങ്കിൽ 10 ദിവസം കഴിഞ്ഞപ്പോളേക്കും പോസ്റ്റർ ഇറക്കാമായിരുന്നു – നെൽസൺ ഐപ്പ്
By Sruthi SJune 4, 2019മമ്മൂട്ടിയുടെ കരിയറിലെ ആദ്യത്തെ 100 കോടി ചിത്രമായി മാറിയിരിക്കുകയാണ് മധുരരാജ. ഉദയകൃഷ്ണയുടെ രചനയില്‍ വൈശാഖ് സംവിധാനം ചെയ്ത മധുരരാജ 45 ദിവസങ്ങള്‍കൊണ്ടാണ്...
Malayalam Breaking News
ഗ്രേ കളർ ഷർട്ടും മുണ്ടും കൂളിംഗ് ഗ്ലാസും !കിടിലൻ ലുക്കിൽ ഗാനഗന്ധർവനാകാൻ മമ്മൂട്ടി ! അന്തം വിട്ട് പിഷാരടി !
By Sruthi SJune 1, 2019രമേശ് പിഷാരടി മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗാന ഗന്ധർവ്വൻ. ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു . ഗാനമേള പാട്ടുകാരനായ കലാസദൻ...
Malayalam Breaking News
എല്ലാം പഴയ പോലെ തന്നെ ! ഉണ്ടയിൽ മമ്മൂട്ടി ഡ്യൂപ്പിനെ പോലും ഉപയോഗിച്ചിട്ടില്ല – സ്റ്റണ്ട് മാസ്റ്റർ ശ്യാം കൗശൽ .
By Sruthi SMay 31, 2019ഉണ്ട എന്ന മമ്മൂട്ടി ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ . പെരുന്നാൾ റിലീസ് ആയാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത് .ഇപ്പോഴിതാ ചിത്രത്തിലെ ആക്ഷന്‍...
Interesting Stories
മാസ് എന്‍ട്രിയുമായി മമ്മൂട്ടി !! താരസമ്പന്നമായി ലാല്‍ജോസിന്റെ മകളുടെ വിവാഹം…
By Noora T Noora TMay 29, 2019മലയാള സിനിമയിലേക്ക് അസോസിയേറ്റായി കടന്നു വന്ന് പിന്നീട് മുന്‍നിര സംവിധായക നിരയിലേക്ക് കടന്നുവന്ന താരമാണ് ലാല്‍ ജോസ്. മലയാള സിനിമയിലെ എല്ലാ...
Malayalam Breaking News
ചുള്ളൻ ലുക്കിൽ ഉണ്ണി മുകുന്ദനുമായി ബുള്ളറ്റിൽ മമ്മൂട്ടി ; പക്ഷെ ദുൽഖർ സൽമാനെ ബൈക്കിൽ തൊടാൻ പോലും സമ്മതിക്കില്ല !
By Sruthi SMay 29, 2019മലയാള സിനിമയിൽ 67 വയസിലും ചെറുപ്പം കാത്തു സൂക്ഷിക്കുന്ന മമ്മൂട്ടി എന്നും യുവതാരങ്ങൾക്ക് വെല്ലുവിളിയാണ് . കാരണം ലുക്കിലായാലും ആക്ഷനിലായാലും അഭിനയത്തിലായാലും...
Malayalam Breaking News
മമ്മൂട്ടിക്കും മോഹൻലാലിനും ഒപ്പം ജഗതി വീണ്ടും…
By Noora T Noora TMay 28, 2019കാറപകടത്തിനുശേഷം വിശ്രമത്തിലായിരുന്ന ജഗതി ശ്രീകുമാര്‍ 7 വര്‍ഷത്തിനുശേഷം വീണ്ടും വെള്ളിത്തിരയിലേക്ക് മടങ്ങി വരുന്ന വാര്‍ത്ത നാളുകള്‍ക്ക് മുമ്പ് ഏറെ സന്തോഷത്തോടെയാണ് നാം...
Malayalam Breaking News
നാല്പത്തഞ്ചാം ദിനം മധുര രാജ 100 കോടിയുടെ സ്വപ്ന സാക്ഷാത്കാരത്തിൽ !നന്ദി അറിയിച്ച് നിർമാതാവ് !
By Sruthi SMay 28, 2019മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രമായ മധുര രാജ ആഗോള ബോക്സ് ഓഫീസ് കളക്ഷനില്‍ 100 കോടി ക്ലബ്ബിലേക്ക് പ്രവേശിച്ചതായി നിര്‍മ്മാതാവ്. 104 കോടി...
Latest News
- സിനിമ കോൺക്ലേവ് ഓഗസ്റ്റിൽ; സർക്കാർ ഹൈക്കോടതിയിൽ June 10, 2025
- സവിശേഷതകൾ നിറഞ്ഞ അത്യാഢംബര കാരവാൻ സ്വന്തമാക്കി മമ്മൂട്ടി June 10, 2025
- പോ ക്സോ കേസ് പ്രതിയായ മുകേഷ് എം നായർ പ്രവേശനോത്സവത്തിന് വിശിഷ്ടാതിഥിയായി പങ്കെടുത്ത സംഭവം; പ്രധാനാധ്യാപകന് സസ്പെൻഷൻ June 10, 2025
- ഷൈൻ ടോം ചാക്കോയെ ശസ്ത്രക്രിയക്ക് വിധേയനാക്കും June 10, 2025
- ബാഹുബലി ഒന്നും രണ്ടും ഭാഗങ്ങൾ ഒരുമിച്ചെത്തുന്നു; റീ റിലീസ് കാത്ത് ആരാധകർ June 10, 2025
- എന്റെ ഒരുപാട് വരികൾ തമിഴ് സിനിമകളുടെ പേരുകളായി ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ ഒരിക്കൽ പോലും എന്റെ അനുമതി വാങ്ങിയിട്ടില്ല; വൈരമുത്തു June 10, 2025
- സംവിധായകൻ പാർഥോ ഘോഷ് അന്തരിച്ചു June 10, 2025
- തമ്പിയെ അടപടലം പൂട്ടി ജാനകിയും നിരഞ്ജനയും; ഇനി ജയിലേയ്ക്ക്; അപർണയുടെ നീക്കത്തിൽ വമ്പൻ ട്വിസ്റ്റ്!! June 10, 2025
- ‘ഉദയനാണ് താരം’ എത്തുന്നു; റീ റിലീസ് വിവരങ്ങൾ പുറത്ത് June 10, 2025
- ‘ടീ വിത്ത് ടി’; ഇൻസ്റ്റഗ്രാമിൽ ഒരു ബ്രോഡ്കാസ്റ്റ് ചാനൽ തുടങ്ങി തരിണി June 10, 2025