All posts tagged "Mallika Sukumaran"
Malayalam
‘സംവിധായകനായാല്‍ കൊള്ളാമെന്ന് ഇപ്പോള്‍ ഇന്ദ്രജിത്തിനും മോഹം തുടങ്ങിയിട്ടുണ്ട്’; കാരണം ഇതാണ്!, തുറന്ന് പറഞ്ഞ് മല്ലിക സുകുമാരന്‍
September 19, 2021ലൂസിഫറിനു ശേഷം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി ഇപ്പോള്‍ ഗോള്‍ഡ് സിനിമയുടെ...
Malayalam
എന്നോട് ഒരു രഹസ്യം പറയാനുണ്ടെന്ന് പറഞ്ഞാണ് രാജു വിളിച്ചത്; ഇതില്‍പ്പരം സൗഭാഗ്യം വേറെ എന്താണ് വരാനുള്ളത് ; സന്തോഷം പങ്കുവച്ച് മല്ലിക സുകുമാരന്‍!
September 18, 2021സ്വന്തം മകന്റെ തന്നെ സംവിധാനത്തിലൊരുങ്ങുന്ന ബ്രോ ഡാഡി എന്ന സിനിമയിൽ ഒരു മികച്ച കഥാപാത്രത്തെ അവതരിപ്പിക്കാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് നടി മല്ലിക...
Social Media
സൂചി വയ്ക്കുന്നതിനിടയിൽ കൊച്ചുമക്കളെ ചിരിപ്പിക്കാനായി കരച്ചിൽ അഭിനയിച്ച് മല്ലിക; ഫൺ വിഡിയോയുമായി പൂർണ്ണിമ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ
August 16, 2021സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള താരകുടുംബമാണ് സുകുമാരന്റേത്. ഇവരുടെ കുടുംബ വിശേഷങ്ങൾ ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത് ഭർത്താവിന്റെ അമ്മ എന്നതിലുമപ്പുറം...
Malayalam
സ്നേഹം കാട്ടാനുള്ളതല്ല, മനസ്സില്‍ ഉണ്ടാവേണ്ടതാണെന്നാണ് അദ്ദേഹം എപ്പോഴും പറയുന്നത്; അത്രകാലം ചെയ്യാതിരുന്ന ഒരു കാര്യം സുകുവേട്ടന് പൃഥ്വിയുടെ നൂലുകെട്ടിന് ചെയ്തു; മല്ലിക സുകുമാരന്റെ ഓർമ്മകളിൽ !
July 28, 2021മലയാളികൾ ഏറെ ബഹുമാനത്തോടെ കാണുന്ന സിനിമാ കുടുംബമാണ് നടൻ പൃഥ്വിരാജിന്റേത്. പ്രശസ്ത നടൻ സുകുമാരന്റെ കുടുംബം എന്ന ബഹുമാനവും ആരാധകർ കൊടുക്കുന്നുണ്ട്....
Malayalam
ഇതാണ് മലയാളിയുടെ ഈഗോ…ചോദിക്കാന്‍ ഈ മടി കാണിക്കുന്നത് എന്തിനാണെന്ന് ചോദിച്ചു; ട്രെയിനിലെ അനുഭവം തുറന്ന് പറഞ്ഞ് മല്ലിക സുകുമാരൻ
July 27, 2021ട്രെയിന്‍ യാത്രയ്ക്കിടെയുണ്ടായ ഒരു അനുഭവം തുറന്ന് പറഞ്ഞ് നടി മല്ലിക സുകുമാരന്‍. ഞാന്‍ ഒരിക്കല്‍ ട്രെയിനില്‍ വരികയായിരുന്നു. നന്ദനം ഒക്കെ റിലീസ്...
Malayalam
ഇത് തുടങ്ങിയിട്ട് കുറച്ച് കാലമായി, ഇപ്പോ കുറച്ച് കുറവാണെന്ന് മാത്രം; പൃഥ്വിരാജിനെതിരെയുള്ള നീക്കത്തിനെതിരെ അമ്മ മല്ലിക സുകുമാരന്‍
July 5, 2021നിരവധി ആരാദകരുള്ള താര കുടുംബമാണ് മല്ലിക സുകുമാരന്റേത്. കുടുംബത്തിലെ എല്ലാവരുടെയും വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്കെല്ലാവര്‍ക്കും ഇഷ്ടവുമാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്...
Malayalam
മല്ലികച്ചേച്ചിയുടെ തന്റേടം അത് സുകുമാരന്‍ സാറിന്റേതാണ്, ആ ശക്തി അദൃശ്യമായി കൂടെയുണ്ട്; സിദ്ധു പനയ്ക്കല്‍
June 16, 2021നടൻ സുകുമാരന്റെ ഓർമകൾ പങ്കുവച്ച് പ്രൊഡക്ഷൻ കൺട്രോളർ സിദ്ധു പനയ്ക്കൽ. സുകുമാരന്റെ കുടുംബവുമായി അടുത്ത ബന്ധം സൂക്ഷിക്കുന്നയാളാണ് സിദ്ധു. സുകുമാരൻ നിർമിച്ച...
Malayalam
അനുകൂലിക്കുന്നവര്‍ക്ക് പൃഥ്വി ആയുധവും പ്രതികൂലിക്കുന്നവര്‍ക്ക് പൃഥ്വി ഇരയുമാണ്’; പൃഥ്വിരാജിനെ അനുകൂലിച്ച് ‘അമ്മ’ പ്രസ്താവന പുറത്തിറക്കിയില്ല, സോഷ്യല്‍ മീഡിയയിലെ പ്രതിഷേധ കുറിപ്പ് പങ്കുവെച്ച് മല്ലിക സുകുമാരന്‍
June 1, 2021ലക്ഷ്ദ്വീപ് ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചെത്തിയ പൃഥ്വിരാജിനെതിരെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ കടുത്ത സൈബര്‍ ആക്രമണമാണ് നടന്നത്. താരത്തെ അനുകൂലിച്ച്...
Malayalam
‘കേരളത്തിന് അഭിമാനം ഭാരതത്തിന് അന്തസ്സ് ജെനി ജെറോമിന് വാത്സല്യം തുളുമ്പുന്ന അഭിനന്ദനങ്ങളുമായി മല്ലിക സുകുമാരന്‍
May 23, 2021കേരളത്തിലെ തീരദേശത്ത് നിന്നുമുള്ള ആദ്യ വനിതാ പൈലറ്റായ ജെനി ജെറോമിന് അഭിനന്ദനവുമായി നടി മല്ലിക സുകുമാരന്‍. കേരളത്തിന് അഭിമാനവും ഭാരതത്തിന് അന്തസ്സുമാണ്...
Malayalam
മക്കള്‍ക്കൊപ്പം താമസിക്കാത്തത് ആ കാരണം കൊണ്ട്, ‘ഒരുമിച്ച് പൊറുതി വേണ്ട’ എന്നു പറഞ്ഞിരുന്നു!
May 4, 2021മലയാളി സിനിമ പ്രേമികള്‍ക്ക് ഏറെ സുപരിചിതയായ താരമാണ് മല്ലിക സുകുമാരന്‍. മല്ലിത സുകുമാരന്‍ മാത്രമല്ല, മക്കളായ പൃഥ്വിരാജ് സുകുമാരനും ഇന്ദ്രജിത്ത് സുകുമാരനും...
Malayalam
ഇപ്പോള്‍ മുതിര്‍ന്നിട്ടും ഞാന്‍ രാജുവിനെ എന്തെങ്കിലും വഴക്ക് പറഞ്ഞാല്‍ ഇന്ദ്രന് ഇടപെടും, ചേട്ടനും അനിയനും അടുത്ത സുഹൃത്തുക്കളാണ്
May 3, 2021മലയാളികള്‍ക്കേറെ പ്രിയപ്പെട്ട താരകുടുംബമാണ് മല്ലിക സുകുമാരന്റേത്. മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും സിനിമകളില്‍ തിളങ്ങി നില്‍ക്കുകയാണ്. ഇപ്പോള്‍ ഇരുവരുടെയും സഹോദര സ്നേഹത്തെ കുറിച്ച്...
Malayalam
അമ്മൂമ്മ സിംഗിളാണോ?; കൊച്ചുമോളുടെ രസകരമായ ചോദ്യം; വൈറലായി മല്ലികയുടെ മറുപടി!
April 22, 2021സിനിമാ ലോകത്ത് തന്നെ ഒരു കിടിലൻ മുത്തശ്ശിയാണ് മല്ലിക സുകുമാരൻ . താര പുത്രിമാരായ രണ്ടു പേരക്കുട്ടികളുണ്ട് ഈ മുത്തശ്ശിക്ക്. പ്രാർത്ഥന...