All posts tagged "Mallika Sukumaran"
Malayalam
ഇത് തുടങ്ങിയിട്ട് കുറച്ച് കാലമായി, ഇപ്പോ കുറച്ച് കുറവാണെന്ന് മാത്രം; പൃഥ്വിരാജിനെതിരെയുള്ള നീക്കത്തിനെതിരെ അമ്മ മല്ലിക സുകുമാരന്‍
By Vijayasree VijayasreeJuly 5, 2021നിരവധി ആരാദകരുള്ള താര കുടുംബമാണ് മല്ലിക സുകുമാരന്റേത്. കുടുംബത്തിലെ എല്ലാവരുടെയും വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്കെല്ലാവര്‍ക്കും ഇഷ്ടവുമാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്...
Malayalam
മല്ലികച്ചേച്ചിയുടെ തന്റേടം അത് സുകുമാരന്‍ സാറിന്റേതാണ്, ആ ശക്തി അദൃശ്യമായി കൂടെയുണ്ട്; സിദ്ധു പനയ്ക്കല്‍
By Noora T Noora TJune 16, 2021നടൻ സുകുമാരന്റെ ഓർമകൾ പങ്കുവച്ച് പ്രൊഡക്ഷൻ കൺട്രോളർ സിദ്ധു പനയ്ക്കൽ. സുകുമാരന്റെ കുടുംബവുമായി അടുത്ത ബന്ധം സൂക്ഷിക്കുന്നയാളാണ് സിദ്ധു. സുകുമാരൻ നിർമിച്ച...
Malayalam
അനുകൂലിക്കുന്നവര്‍ക്ക് പൃഥ്വി ആയുധവും പ്രതികൂലിക്കുന്നവര്‍ക്ക് പൃഥ്വി ഇരയുമാണ്’; പൃഥ്വിരാജിനെ അനുകൂലിച്ച് ‘അമ്മ’ പ്രസ്താവന പുറത്തിറക്കിയില്ല, സോഷ്യല്‍ മീഡിയയിലെ പ്രതിഷേധ കുറിപ്പ് പങ്കുവെച്ച് മല്ലിക സുകുമാരന്‍
By Vijayasree VijayasreeJune 1, 2021ലക്ഷ്ദ്വീപ് ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചെത്തിയ പൃഥ്വിരാജിനെതിരെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ കടുത്ത സൈബര്‍ ആക്രമണമാണ് നടന്നത്. താരത്തെ അനുകൂലിച്ച്...
Malayalam
‘കേരളത്തിന് അഭിമാനം ഭാരതത്തിന് അന്തസ്സ് ജെനി ജെറോമിന് വാത്സല്യം തുളുമ്പുന്ന അഭിനന്ദനങ്ങളുമായി മല്ലിക സുകുമാരന്‍
By Vijayasree VijayasreeMay 23, 2021കേരളത്തിലെ തീരദേശത്ത് നിന്നുമുള്ള ആദ്യ വനിതാ പൈലറ്റായ ജെനി ജെറോമിന് അഭിനന്ദനവുമായി നടി മല്ലിക സുകുമാരന്‍. കേരളത്തിന് അഭിമാനവും ഭാരതത്തിന് അന്തസ്സുമാണ്...
Malayalam
മക്കള്‍ക്കൊപ്പം താമസിക്കാത്തത് ആ കാരണം കൊണ്ട്, ‘ഒരുമിച്ച് പൊറുതി വേണ്ട’ എന്നു പറഞ്ഞിരുന്നു!
By Vijayasree VijayasreeMay 4, 2021മലയാളി സിനിമ പ്രേമികള്‍ക്ക് ഏറെ സുപരിചിതയായ താരമാണ് മല്ലിക സുകുമാരന്‍. മല്ലിത സുകുമാരന്‍ മാത്രമല്ല, മക്കളായ പൃഥ്വിരാജ് സുകുമാരനും ഇന്ദ്രജിത്ത് സുകുമാരനും...
Malayalam
ഇപ്പോള്‍ മുതിര്‍ന്നിട്ടും ഞാന്‍ രാജുവിനെ എന്തെങ്കിലും വഴക്ക് പറഞ്ഞാല്‍ ഇന്ദ്രന് ഇടപെടും, ചേട്ടനും അനിയനും അടുത്ത സുഹൃത്തുക്കളാണ്
By Vijayasree VijayasreeMay 3, 2021മലയാളികള്‍ക്കേറെ പ്രിയപ്പെട്ട താരകുടുംബമാണ് മല്ലിക സുകുമാരന്റേത്. മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും സിനിമകളില്‍ തിളങ്ങി നില്‍ക്കുകയാണ്. ഇപ്പോള്‍ ഇരുവരുടെയും സഹോദര സ്നേഹത്തെ കുറിച്ച്...
Malayalam
അമ്മൂമ്മ സിംഗിളാണോ?; കൊച്ചുമോളുടെ രസകരമായ ചോദ്യം; വൈറലായി മല്ലികയുടെ മറുപടി!
By Safana SafuApril 22, 2021സിനിമാ ലോകത്ത് തന്നെ ഒരു കിടിലൻ മുത്തശ്ശിയാണ് മല്ലിക സുകുമാരൻ . താര പുത്രിമാരായ രണ്ടു പേരക്കുട്ടികളുണ്ട് ഈ മുത്തശ്ശിക്ക്. പ്രാർത്ഥന...
Malayalam
ഉണ്ണിമുകുന്ദനും മല്ലിക സുകുമാരനും ബിജെപിയിലേയ്ക്ക്, ഇക്കുറി മത്സരിക്കും?
By Vijayasree VijayasreeFebruary 19, 2021സിനിമ രംഗത്ത് നിന്നും കൂടുതല്‍ പേരെ പാര്‍ട്ടിയില്‍ എത്തിക്കാനുളള രാഷ്ട്രീയ നീക്കം തുടരുന്നതിനിടെ നടന് ഉണ്ണി മുകുന്ദനും നടി മല്ലിക സുകുമാരനും...
Malayalam
മല്ലികാ സുകുമാരന്‍ തിരുവനന്തപുരത്ത് മേയര്‍ സ്ഥാനാര്‍ത്ഥി? ശാന്തിവിള ദിനേശിന്റെ വെളിപ്പെടുത്തല്‍ സത്യമോ..
By Vyshnavi Raj RajNovember 12, 2020തദ്ദേശ തെരഞ്ഞെടുപ്പിൽ മല്ലിക സുകുമാരൻ തിരുവനന്തപുരം കോർപറേഷനിൽ കോൺഗ്രസ് സ്ഥാനാർത്ഥി ആകുമെന്ന് ഒരു വാർത്ത ഉയർന്ന കേട്ടിരുന്നു. സെലിബ്രേറ്റികൂടിയായതിനാൽ വാർത്ത സാമൂഹ്യമാധ്യമങ്ങളിൽ...
Malayalam
ടിക്ടോക് ഡാൻസുകൾ മുത്തശ്ശി എന്നേക്കാൾ വേഗത്തിൽ പഠിച്ചു; “ഏറ്റവും കൂളായ മുത്തശ്ശിക്ക് ആശംസകൾ
By Noora T Noora TNovember 5, 2020മല്ലിക സുകുമാരന്റെ ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. ജന്മദിനത്തിൽ ആശംസയറിയിച്ച് കൊച്ചുമകൾ പ്രാർത്ഥന ഇന്ദ്രജിത്ത്. വേറിട്ട ആശംസയുമായാണ് പ്രാർത്ഥന എത്തിയത് അമ്മൂമ്മയുമൊത്തുള്ള ഒരു...
Malayalam
ഏറ്റവും സ്മാര്‍ട്ടും കൂളും രസികയുമായ അമ്മയും അമ്മായിയമ്മയും മുത്തശ്ശിയുമാണ്;’എന്റെ ‘ക്രൈം പാര്‍ട്ണര്‍ക്ക്’ ജന്മദിനാശംസകള്
By Noora T Noora TNovember 4, 2020മലയാള നടി മല്ലിക സുകുമാരന്റെ 66-ാം ജന്മദിനമാണ് ഇന്ന്. പിറന്നാള്‍ ദിനത്തില്‍ അമ്മയ്ക്ക് ആശംസകള്‍ നേരുകയാണ് മകന് പൃഥ്വിരാജും ഇന്ദ്രജിത്തും മരുമകള്‍...
Malayalam
കോൺഗ്രസ് സ്ഥാനാർത്ഥിയായി മല്ലിക സുകുമാരൻ! വാർത്ത അടിസ്ഥാനരഹിതമെന്ന് താരം
By Noora T Noora TNovember 1, 2020ഇത്തവണത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ നടി മല്ലിക സുകുമാരന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകുമെന്ന വാര്‍ത്തയുണ്ടായിരുന്നു ഇപ്പോഴിതാ ഇക്കാര്യം നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി...
Latest News
- തിരക്കഥാകൃത്തും നാടക രചയിതാവുമായ പി സുരേഷ് കുമാർ അന്തരിച്ചു March 22, 2025
- അടുത്ത കാലത്ത് തുടർച്ചയായി വോമിറ്റ് ചെയ്തു കൊണ്ടിരുന്നു, അതിലാണ് കുടൽ ക്യാൻസറിന്റെ ഒരു തുടക്കം, രണ്ടാഴ്ചത്തെ റേഡിയേഷനിലൂടെ മാറ്റാൻ കഴിയും; സംവിധായകൻ ജോസ് തോമസ് March 22, 2025
- ഞാൻ കാറിൽ വരുന്ന സമയത്ത് ഒരാൾ ഒരു വണ്ടി കൊണ്ടുവന്നു ഞങ്ങളുടെ വണ്ടിയിൽ ഇടിപ്പിച്ചു. ഒരു തവണ ഇടിച്ചാൽ അറിയാതെ ചെയ്തതാണെന്ന് കരുതാം. ഇത് രണ്ടുമൂന്നു തവണ വന്നു ഇടിച്ചു; എലിസബത്ത് March 21, 2025
- രണ്ടു വർഷം അനുഭവിച്ചവർക്ക് ഇത്രയും സപ്പോർട്ട് കിട്ടുന്നുണ്ട്, 14 വർഷം അനുഭവിച്ചപ്പോൾ ആരും സപ്പോർട്ട് ചെയ്തില്ല എന്നൊക്കെ പറയുന്നുണ്ട്. എന്നെ ആരും സപ്പോർട്ട് ചെയ്യണം എന്ന് ഞാൻ ഞാൻ പറയുന്നില്ല; എലിസബത്ത് March 21, 2025
- വയറിൽ പിടിക്കുന്നത് അഭിനയത്തിന്റെ ഭാഗമാണ് അല്ലാതെ ജീവിതമല്ല, ഒരു ലക്ഷ്മണ രേഖ വരച്ചിട്ടുണ്ട്. അതിനുള്ളിൽ നിന്നാണ് അഭിനയിക്കുന്നത്; രേണു March 21, 2025
- മൂന്ന് മാസത്തോളം ഞങ്ങൾ പ്രണയിച്ചു. അതിന് ശേഷമാണ് ഒളിച്ചോടി പോയിട്ട് വിവാഹം കഴിക്കുന്നത്; ആ പ്രായത്തിൽ പറ്റിയൊരു തെറ്റ്, അവസാനം ഡിവോർസ് ആയി; പാർവതി വിജയ് March 21, 2025
- ട്രാൻസ്ജെൻഡേഴ്സിനെ ചാന്തുപൊട്ടെന്ന് എല്ലാവരും വിളിക്കാൻ കാരണം ദിലീപാണ്; ആ സിനിമയിൽ ദിലീപ് ചെയ്തതൊക്കെ അവരെ പരിഹസിക്കുന്നത് പോലെയാണ്; സംവിധായകൻ വിജു വർമ്മ March 21, 2025
- രാജേഷ്, സിനിമാ ആഗ്രഹം പറയുന്ന മൈനർ പെൺകുട്ടിക്കളെ അവിടെ വിളിച്ചു വരുത്തി പീ ഡിപ്പിക്കുന്നു എന്ന് ഇയാൾ തന്നെ എന്നോട് പറഞ്ഞു, എന്നിട്ട് അവിടെ നല്ല പെണ്ണുങ്ങൾ വരുമ്പോൾ ഇയാൾ അവിടെ പോയി അവരെ സെലെക്റ്റ് ചെയ്യും; എലിസബത്ത് March 21, 2025
- ഇതൊരു സിനിമ മാത്രമല്ല. ഞങ്ങളുടെ ചോരയും വിയർപ്പുമാണ്, ഇതൊരു മാജിക്കാണ്. ബാക്കിയെല്ലാം ദൈവം തീരുമാനിക്കട്ടെ; മോഹൻലാൽ March 21, 2025
- ചിലർ ആൺ കുട്ടിയായിരിക്കുമെന്നും ചിലർ പെൺകുട്ടിയായിരിക്കുമെന്നും പറയുന്നു, സർപ്രൈസ് ആകട്ടെ. അതാകും നല്ലത്; സിന്ധു കൃഷ്ണ March 21, 2025