All posts tagged "Mallika Sukumaran"
Social Media
അമ്മയോടൊപ്പം ക്ഷേത്ര ദർശനം നടത്തി ഇന്ദ്രജിത്തും പൂർണ്ണിമയും, മൂന്ന് പേരും ഒരുപോലെയുണ്ടെന്ന് ആരാധകർ, ചിത്രം വൈറൽ
March 14, 2022മലയാളത്തിൽ ശ്രദ്ധേയ നടനായിരുന്ന സുകുമാരന്റെയും നടി മല്ലിക സുകുമാരന്റേയും മക്കള്‍ അഭിനയത്തിൽ മാത്രമല്ല സിനിമയിലെ മറ്റ് മേഖലകളിലും തങ്ങളുടെ കഴിവ് വെളിപ്പെടുത്തിയിട്ടുണ്ട്....
Malayalam
നല്ല സ്മാര്‍ട്ട് കുട്ടി, സൗന്ദര്യമായിരുന്നില്ല നോക്കിയത്, രണ്ടും രണ്ടും തരത്തില്‍ മിടുക്കരായ മരുമക്കളാണ്; തന്റെ മരുമക്കളെ കുറിച്ച് പറഞ്ഞ് പൂര്‍ണിമ
December 5, 2021മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട താര കുടുംബമാണ് മല്ലിക സുകുമാരന്റേത്. ഇപ്പോഴിതാ തന്റെ മരുമക്കളെക്കുറിച്ച് തുറന്നു പറയുകയാണ് മല്ലിക. മൂത്തമകളാണ് പൂര്‍ണിമ, ഇന്ദ്രജിത്തിനെ...
Malayalam
പിണറായി വിജയനെ പോലെ ആയിരിക്കണം ഓരോ നേതാക്കളും ; ലോക്കല്‍ കമ്മിറ്റി മെമ്പറാണോ എന്ന് നോക്കിയല്ല പിണറായി ഓരോന്ന് ചെയ്യുന്നത്; മുഖ്യമന്ത്രിയെ പുകഴ്ത്തി മല്ലിക സുകുമാരന്‍ പറഞ്ഞ വാക്കുകൾ!
November 29, 2021സിനിമാ മേഖലയിലും മലയാളികളുടെ ഇടയിലും മികച്ച സ്ഥാനം നേടിയെടുത്ത താരകുടുംബമാണ് മല്ലികാ സുകുമാരന്റേത്. സിനിമാ പാരമ്പര്യത്തിനൊപ്പം വലിയ ആരാധക പിന്തുണതന്നെയുണ്ട് ഇവർക്ക്....
Malayalam
ഞാന്‍ പ്രീഡിഗ്രി കഴിഞ്ഞപ്പോള്‍ തന്നെ ഫസ്റ്റ് ക്ളാസ് ഉണ്ടായിരുന്നു, എന്‍ട്രന്‍സ് പോലെ എന്തിനെങ്കിലും ശ്രമിക്കണം എന്നായിരുന്നു; പക്ഷേ, തന്റെ ആ എടുത്തു ചാട്ടം..ആരെയും കുറ്റപ്പെടുത്തുന്നില്ല; തുറന്ന് പറഞ്ഞ് മല്ലിക സുകുമാരന്‍
November 26, 2021മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായ നടിയാണ് മല്ലിക സുകുമാരന്‍. തന്റെ ജീവിതത്തിലെ പ്രതിസന്ധികളില്‍ നിന്നൊക്കെയും കരകയറിയത് സുകുമാരന്റെ വരവോടെയാണ് എന്ന് പലതവണ മല്ലിക...
Malayalam
ഏഴരകൊല്ലമായി താന്‍ അനുഭവിച്ച ബുദ്ധിമുട്ടിന് ശമനമുണ്ടാക്കിയത് മുഖ്യമന്ത്രി പിണറായി വിജയനാണ്; തുറന്ന് പറഞ്ഞ് മല്ലിക സുകുമാരന്‍
November 23, 2021നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് മല്ലിക സുകുമാരന്‍. ഇപ്പോഴിതാ ഏഴരകൊല്ലമായി താന്‍ അനുഭവിച്ച ബുദ്ധിമുട്ടിന് ശമനമുണ്ടാക്കിയത്...
Malayalam
ഞാന്‍ ചിന്തിച്ച ജീവിതം ഇതല്ലെന്ന് മനസിലായപ്പോഴാണ് മറ്റൊരു ബന്ധത്തിലേയ്ക്ക് എത്തുന്നത്, എനിക്ക് ജീവിച്ച് കാണിച്ച് കൊടുക്കണമെന്ന് തോന്നി; ഒന്നും കൂടി കെട്ടിക്കൂടേ എന്നൊക്കെ ചോദിച്ചവരുണ്ട്; തുറന്ന് പറഞ്ഞ് മല്ലിക സുകുമാരന്‍
November 18, 2021മലയാളി സിനിമ പ്രേമികള്‍ക്ക് ഏറെ സുപരിചിതയായ താരമാണ് മല്ലിക സുകുമാരന്‍. മല്ലിക സുകുമാരന്‍ മാത്രമല്ല, മക്കളായ പൃഥ്വിരാജ് സുകുമാരനും ഇന്ദ്രജിത്ത് സുകുമാരനും...
Malayalam
ജീവിതത്തിലെ ഏറ്റവും വലിയ ശാപം കൂട്ടുകാരില്ലാത്തതോ വിദ്യാഭ്യാസമില്ലാത്തതോ കുട്ടികളില്ലാത്തതോ അല്ല.., മല്ലിക സുകുമാരന്റെ പിറന്നാള്‍ ദിനത്തില്‍ കുറിപ്പുമായി പ്രൊഡക്ഷന്‍ കണ്ട്രോളര് സിദ്ദു പനക്കല്‍
November 5, 2021മലയാളി സിനിമ പ്രേമികള്‍ക്ക് ഏറെ സുപരിചിതയായ താരമാണ് മല്ലിക സുകുമാരന്‍. മല്ലിക സുകുമാരന്‍ മാത്രമല്ല, മക്കളായ പൃഥ്വിരാജ് സുകുമാരനും ഇന്ദ്രജിത്ത് സുകുമാരനും...
Malayalam
ഞാന്‍ ഒരു രാഷ്ട്രീയ പ്രവര്‍ത്തകയല്ല…ഈ യുവ മന്ത്രിയുടെ വാക്കുകളില്‍ ഇടതു മുന്നണിക്കും അഭിമാനിക്കാം…മല്ലിക സുകുമാരൻ
October 16, 2021മന്ത്രി പി.എ മുഹമ്മദ് റിയാസിന് അഭിനന്ദനങ്ങളുമായി നടി മല്ലിക സുകുമാരന്‍. കരാറുകാര്‍ എംഎല്‍എമാരുടെ ശുപാര്‍ശയുമായി മന്ത്രിയെ കാണാന്‍ വരരുതെന്ന നിലപാടിനെ പിന്തുണച്ചാണ്...
Malayalam
‘മോന് പിറന്നാള്‍ ആശംസകള്‍’ പൃഥ്വി ജനിച്ച നക്ഷത്ര ദിവസം ദുബായിലേയ്ക്ക് സര്‍പ്രൈസ് കേക്ക് എത്തിച്ച് മല്ലിക സുകുമാരന്‍
October 7, 2021നടനായും സംവിധായകനായും മലയാളികള്‍ക്കേറെ പ്രിയപ്പെട്ട നടനാണ് പൃഥ്വിരാജ്. തന്റെ പുതിയ ചിത്രമായ ഭ്രമത്തിന്റെ പ്രൊമോഷന് പരിപാടികള്‍ക്കായി ദുബായ്യില് എത്തിയ പൃഥ്വിയെ കാത്തിരുന്നത്...
Malayalam
എനിക്ക് ഭഗവാന് തന്ന തലോടലാണ് എന്റെ രണ്ട് മക്കള്‍… രാജുവിന് വിഷമം വന്നാല്‍ ഇന്ദ്രനാണ് കരയുന്നത്, വല്യ ദയാലുവാണ് ഇന്ദ്രന്; തുറന്ന് പറഞ്ഞ് മല്ലിക സുകുമാരൻ
September 28, 2021മലയാള സിനിമയിൽ ഏറ്റവും തിരക്കുള്ള താരങ്ങളായി മാറിയിരിക്കുകയാണ്പൃഥ്വിരാജും ഇന്ദ്രജിത്തും. ഇപ്പോഴിതാ ഇവരെക്കുറിച്ച് മാതാവ് മല്ലിക സുകുമാരന്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍...
Malayalam
‘സംവിധായകനായാല്‍ കൊള്ളാമെന്ന് ഇപ്പോള്‍ ഇന്ദ്രജിത്തിനും മോഹം തുടങ്ങിയിട്ടുണ്ട്’; കാരണം ഇതാണ്!, തുറന്ന് പറഞ്ഞ് മല്ലിക സുകുമാരന്‍
September 19, 2021ലൂസിഫറിനു ശേഷം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി ഇപ്പോള്‍ ഗോള്‍ഡ് സിനിമയുടെ...
Malayalam
എന്നോട് ഒരു രഹസ്യം പറയാനുണ്ടെന്ന് പറഞ്ഞാണ് രാജു വിളിച്ചത്; ഇതില്‍പ്പരം സൗഭാഗ്യം വേറെ എന്താണ് വരാനുള്ളത് ; സന്തോഷം പങ്കുവച്ച് മല്ലിക സുകുമാരന്‍!
September 18, 2021സ്വന്തം മകന്റെ തന്നെ സംവിധാനത്തിലൊരുങ്ങുന്ന ബ്രോ ഡാഡി എന്ന സിനിമയിൽ ഒരു മികച്ച കഥാപാത്രത്തെ അവതരിപ്പിക്കാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് നടി മല്ലിക...