All posts tagged "Mallika Sukumaran"
Malayalam
ടിക്ടോക് ഡാൻസുകൾ മുത്തശ്ശി എന്നേക്കാൾ വേഗത്തിൽ പഠിച്ചു; “ഏറ്റവും കൂളായ മുത്തശ്ശിക്ക് ആശംസകൾ
November 5, 2020മല്ലിക സുകുമാരന്റെ ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. ജന്മദിനത്തിൽ ആശംസയറിയിച്ച് കൊച്ചുമകൾ പ്രാർത്ഥന ഇന്ദ്രജിത്ത്. വേറിട്ട ആശംസയുമായാണ് പ്രാർത്ഥന എത്തിയത് അമ്മൂമ്മയുമൊത്തുള്ള ഒരു...
Malayalam
ഏറ്റവും സ്മാര്‍ട്ടും കൂളും രസികയുമായ അമ്മയും അമ്മായിയമ്മയും മുത്തശ്ശിയുമാണ്;’എന്റെ ‘ക്രൈം പാര്‍ട്ണര്‍ക്ക്’ ജന്മദിനാശംസകള്
November 4, 2020മലയാള നടി മല്ലിക സുകുമാരന്റെ 66-ാം ജന്മദിനമാണ് ഇന്ന്. പിറന്നാള്‍ ദിനത്തില്‍ അമ്മയ്ക്ക് ആശംസകള്‍ നേരുകയാണ് മകന് പൃഥ്വിരാജും ഇന്ദ്രജിത്തും മരുമകള്‍...
Malayalam
കോൺഗ്രസ് സ്ഥാനാർത്ഥിയായി മല്ലിക സുകുമാരൻ! വാർത്ത അടിസ്ഥാനരഹിതമെന്ന് താരം
November 1, 2020ഇത്തവണത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ നടി മല്ലിക സുകുമാരന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകുമെന്ന വാര്‍ത്തയുണ്ടായിരുന്നു ഇപ്പോഴിതാ ഇക്കാര്യം നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി...
Malayalam
ആണ്‍കുട്ടികള്‍ക്ക് കൂട്ടുകാരിയെ കിട്ടിയാല്‍ സ്നേഹം ഡിവൈഡ് ചെയ്യും; സമയമുണ്ടേല്‍ അവർ ഓണത്തിന് വരട്ടെ
August 31, 2020മക്കള്‍ ഒരു ജീവിതം തുടങ്ങുമ്പോള്‍ അവരുടെ കുടുംബത്തിന് പ്രാധാന്യം കിട്ടുമെന്ന് മല്ലിക സുകുമാരൻ. ഓണത്തിന് എവിടെയാണ് മോനേയെന്ന് ചോദിക്കും. സമയമുണ്ടേല്‍ വരട്ടെയെന്ന്...
Malayalam
ശ്രദ്ധേയമായ വേഷത്തിൽ ഞാനും; കൂടത്തായി സീരിയലിൽ മല്ലിക സുകുമാരൻ എത്തുന്നു
August 10, 2020കൂടത്തായി സീരിയലിൽ താനുമുണ്ടെന്ന് നടി മല്ലിക സുകുമാരൻ. സംപ്രേക്ഷണം ആരംഭിക്കുന്നു…. ഫ്ലവേഴ്സ് ചാനലിൽ… എല്ലാ ദിവസവും രാത്രി 9 മണിക്ക്….. ചലച്ചിത്ര...
Malayalam
മൂന്ന് തലമുറയെ കാണിക്കുന്ന ചിത്രവുമായി പൃഥ്വിരാജ്; വീക്കെന്‍ഡുകള്‍ അമ്മയ്ക്കൊപ്പം ചെലവഴിക്കൂ എന്ന് മല്ലികയുടെ കമന്റ്
July 3, 2020മൂന്ന് തലമുറയെ കാണിക്കുന്ന ചിത്രവുമായിട്ടായിരുന്നു കഴിഞ്ഞ ദിവസം പൃഥ്വിരാജ് എത്തിയത് അച്ഛന്റെ ചിത്രത്തിനടുത്ത് മക്കളേയും മടിയില്‍ വെച്ച് ഇരിക്കുന്ന ഇന്ദ്രജിത്തും പൃഥ്വിരാജുമായിരുന്നു...
Malayalam
പൂർണിമ എന്നെപോലെയാണ് ..മറ്റേയാള്‍ ഒറ്റക്ക് ഡൽഹിയിൽ ഒക്കെ ജീവിച്ചു വളർന്ന ഒരാളല്ലേ!
July 3, 2020അടുത്തിടെ ആനീസ് കിച്ചൻ എന്ന പ്രോഗ്രാമിൽ മല്ലിക സുകുമാരൻ മരുമക്കളെ കുറിച്ചു പറഞ്ഞിരുന്നു. മല്ലികയുടെ വാക്കുകൾ ഇങ്ങനെ..ഞാനും ഇന്ദ്രനും ആരെയെങ്കിലും കണ്ടാൽ...
Malayalam
കല്യാണത്തിന് മുൻപ് അവർ സ്നേഹം പ്രകടിപ്പിക്കുമായിരുന്നു; എന്നാൽ ഇപ്പോൾ? മല്ലിക സുകുമാരൻ പറയുന്നു
June 27, 2020മലയാളികളുടെ ഇഷ്ട്ട താര കുടുംബമാണ് മല്ലിക സുകുമാരന്റേത്.കുടുംബത്തിലെ വിശേഷങ്ങൾ എല്ലാം ആരാധകർ ആകംകാഷയോടെയാണ് കാത്തിരിക്കാറുള്ളത് അടുത്തിടെ അമൃത ടി വി യുടെ...
Malayalam
ഇന്ദ്രജിത്തിന്റേത് തന്റെ സ്വഭാവം പോലെ;അടുത്ത് കഴിയുമ്ബോള്‍ പലരും തോളില്‍ കയറിയിരിക്കുന്ന അവസ്ഥയാകും!
June 17, 2020ഇന്ദ്രജിത്തിന്റെയും പൃഥ്വിരാജിന്റെയും സ്വഭാവത്തെക്കുറിച്ച് മല്ലിക സുകുമാരൻ. ഇന്ദ്രജിത്തിന്റേത് തന്റെ സ്വഭാവം പോലെയാണെന്ന് മല്ലിക പറയുന്നു.മറ്റുള്ളവര്‍ എന്തെങ്കിലും അസംബന്ധം പറയുകയാണെങ്കില്‍ തന്നെ അത്...
Malayalam
മറ്റാർക്കെങ്കിലും ഇത്രകണ്ട് കുടുംബത്തെ സ്നേഹിക്കാൻ സാധിക്കുമോ എന്നറിയില്ല. മക്കളൊക്കെ ഇനിയും അദ്ദേഹത്തിൽ നിന്ന് പഠിക്കാനുണ്ട്!
June 16, 2020സുകുമാരൻ വിട പറഞ്ഞിട്ട് ഇന്ന് 23 വർഷമാകുകയാണ്. .ഒരു ഭർത്താവ് മാത്രമായിരുന്നില്ല ,അദ്ദേഹത്തിൽ നിന്നാണ് തന്റെ ജീവിതം തുടങ്ങുന്നത് പറയുകയാണ് നടി...
Malayalam
മല്ലിക സുകുമാരൻ രാഷ്രീയത്തിലേക്ക്.. മുന്നറിയിപ്പുമായി താരം
May 25, 2020മുന്നറിയിപ്പുമായി നടി മല്ലിക സുകുമാരൻ. പ്രളയത്തെ തുടര്‍ന്നുണ്ടായ സംഭവങ്ങളെ കുറിച്ച് മനസു തുറന്ന് മല്ലിക സുകുമാരന്‍. ഇതിനൊരു പ്രതിവിധി ഉണ്ടായില്ലെങ്കില്‍ ഞാന്‍...
Social Media
ഞങ്ങളുടെ ഹണിമൂണ്‍, വേണമെങ്കില്‍ സ്കൂള്‍ എക്സ്കര്ഷന് എന്നു വിളിക്കാം; പുത്തൻ ചിത്രങ്ങളുമായി പൂർണ്ണിമ
May 23, 2020സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവായ താരജോഡികളാണ് ജന്ദ്രജിത്തിന്റേയും പൂര്‍ണിമയുടേയും. ആരാധകരുമായി വിശേഷങ്ങൾ പങ്കുവെയ്ക്കുന്ന പൂർണ്ണിമ യുടെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ...