All posts tagged "Madhavan"
Uncategorized
ശാസ്ത്രഞ്ജര്‍ റോക്കറ്റ് വിക്ഷേപിച്ചിരുന്നത് പഞ്ചാഗം നോക്കി; ചോക്ലേറ്റ് ബോയിയില്‍ നിന്ന് നിങ്ങള്‍ എന്നാണ് വാട്സപ്പ് അമ്മാവനായി മാറിയതെന്ന് സോഷ്യല്‍ മീഡിയ
By Vijayasree VijayasreeJune 25, 2022ഐഎസ്ആര്‍ഒ ശാസ്ത്രഞ്ജര്‍ റോക്കറ്റ് വിക്ഷേപിച്ചത് പഞ്ചാംഗം നോക്കിയാണ് എന്ന് നടന് മാധവന്. ‘റോക്കട്രി ദ നമ്പി എഫക്റ്റ്’ എന്ന പുതിയ ചിത്രത്തിന്റെ...
News
ആ അവസ്ഥയിലൂടെ കടന്നുപോകുന്ന അച്ഛനും മകനും ഒരുപാട് വേദന അനുഭവിക്കുന്നുണ്ടെന്ന് എനിക്ക് അറിയാം. ഇതൊന്നും മനസില്ലാക്കാതെ ട്രോളും മീമുമൊക്കെ ഉണ്ടാക്കി പ്രചരിപ്പിക്കുന്നവര്‍ അവരുടെ വേദന മനസ്സിലാക്കാന്‍ ശ്രമിക്കുന്നില്ല; തുറന്ന് പറഞ്ഞ് മാധവന്
By Vijayasree VijayasreeJune 21, 2022തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ താരമാണ് മാധവന്. നടന്റെ മകന് വേദാന്ത് അറിയപ്പെടുന്ന ഒരു നീന്തല്‍ താരം കൂടിയാണ്. ഷാരൂഖ് ഖാന്റെ മകന്...
News
ഷാരൂഖ് ഖാനും സൂര്യയും തന്റെ കയ്യില്‍ നിന്ന് ഒരു പൈസ പോലും പ്രതിഫലമായി വാങ്ങാതെയാണ് ഒപ്പം അഭിനയിച്ചത്; തുറന്ന് പറഞ്ഞ് മാധവന്
By Vijayasree VijayasreeJune 21, 2022നമ്പി നാരായണന്റെ ജീവിതം പ്രമേയമാക്കി നടന് മാധവന് സംവിധാനം ചെയ്യുന്ന ചിത്രമാണ് റോക്കട്രി: ദ നമ്പി എഫക്റ്റ്. നമ്പി നാരായണനായി മാധവന്...
Malayalam
ചിലര്‍ കാവ്യ മാധവന് എന്റെ ഭാര്യയാണെന്ന് വരെ കരുതിയിട്ടുണ്ട്; ഞാന്‍ മലയാളിയാണെന്നാണ് എല്ലാവരും കരുതിയതെന്ന് മാധവന്
By Vijayasree VijayasreeJune 19, 2022ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകരുടെ ചോക്ലേറ്റ് ഹീറോയായിരുന്നു ആര് മാധവന്. അലൈപായുതേ എന്ന സിനിമയിലെ നായക വേഷത്തിലൂടെ പ്രേക്ഷകരെ സ്വന്തമാക്കിയ താരത്തിന്...
News
‘റോക്കട്രി: ദി നമ്പി ഇഫക്റ്റിന്റെ’ ട്രെയ്ലര് ലോകത്തിലെ ഏറ്റവും വലിയ ബില്‍ബോര്‍ഡ് ആയ ന്യൂയോര്‍ക്ക് ടൈംസ് സ്ക്വയറിലെ നാസ്ഡാക് ബില്‍ബോര്‍ഡില്‍; ജനക്കൂട്ടത്തിന് ഇടയില്‍ നിന്ന് പ്രദര്‍ശനം കണ്ട് മാധവനും നമ്പി നാരായണനും
By Vijayasree VijayasreeJune 12, 2022മാധവന് നായകനാകുന്ന ചിത്രം ‘റോക്കട്രി: ദി നമ്പി ഇഫക്റ്റിന്റെ’ ട്രെയ്ലര് ന്യൂയോര്‍ക്ക് ടൈംസ് സ്ക്വയറിലെ നാസ്ഡാക് ബില്‍ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചു. ലോകത്തിലെ ഏറ്റവും...
News
ഡാനിഷ് ഓപ്പണില്‍ അഭിമാന താരങ്ങളായി നടന് മാധവന്റെ മകന് വേദാന്ത് മാധവന്, സന്തോഷ വാര്‍ത്ത പങ്കുവെച്ച് മാധവന്
By Vijayasree VijayasreeApril 16, 2022തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ താരമാണ് മാധവന്. സോഷ്യല്‍ മീഡിയയിലൂടെ താരം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ...
News
‘ഞങ്ങള്‍ രണ്ടുപേരും ഒരേ സമയം യാത്ര തുടങ്ങിയവരാണ്, അവന് ഇപ്പോഴും ഗ്രീക്ക് ദൈവത്തെപ്പോലെ’; ഹൃത്വിക് റോഷനെ കുറിച്ച് പറഞ്ഞ് മാധവന്
By Vijayasree VijayasreeJanuary 17, 2022നിരവധി ആരാധകരുള്ള ബോളിവുഡ് സൂപ്പര്‍ഹീറോയാണ് ഹൃത്വിക് റോഷന്. ഇപ്പോഴിതാ ഹൃത്വികിനെ പോലെ തനിക്കും ശരീരം ഫിറ്റാവണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് എത്തിയിരിക്കുകയാണ് തെന്നിന്ത്യന്‍...
Malayalam
മകന് ഒളിബിക്സില്‍ പങ്കെടുക്കാന്‍ തയ്യാറെടുക്കുന്നു; മകന് വേണ്ടി താമസം ദുബായിലേയ്ക്ക് മാറ്റി മാധവനും കുടുംബവും
By Vijayasree VijayasreeDecember 19, 2021തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ നടനാണ് മാധവന്. ഇപ്പോഴിതാ കുടുംബത്തോടൊപ്പം ദുബായിലേക്ക് താമസം മാറ്റിയിരിക്കുകയാണ് താരം. മകന് വേദാന്തിന് ഒളിമ്ബിക്സിനായി തയ്യാറെടുക്കുന്നതിന് വേണ്ടിയാണ്...
News
എല്ലാവരും കരുതുന്ന ‘സെക്സ് അപ്പീല്‍’ തനിക്കില്ല എന്നാണ് തന്റെ വിശ്വാസം, കൂടെ അഭിനയിച്ച നടിമാര്‍ ആരും ഇതുവരെ താത്പര്യം കാണിച്ചിട്ടില്ല; സോഷ്യല്‍ മീഡിയയില്‍ വൈറലായി മാധവന്റെ വാക്കുകള്‍
By Vijayasree VijayasreeDecember 15, 2021തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് മാധവന്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം തന്നെ പങ്കുവെച്ച്...
Malayalam
‘അലൈപായുതേ’യും ‘സാതിയ’യും ചെയ്ത സംഗീതാചാര്യനൊപ്പം ; വിവേക് ഒബ്റോയിയും മാധവനും എ.ആര്. റഹ്മാനും ഒറ്റ ഫ്രെയിമിൽ എത്തിയപ്പോൾ മാധവൻ കുറിച്ചത്!
By Safana SafuOctober 2, 2021ലോകത്തിന്റെ മനസ്സ് നിറയ്ക്കുന്ന വിസ്മയക്കാഴ്ചകളുമായി ലോക എക്സ്പോ 2020-ന് ദുബായില്‍ തുടക്കമായതോടെ നിരവധി താരങ്ങളാണ് അവിടെയെത്തിയ വിശേഷങ്ങൾ പങ്കുവച്ച് എത്തുന്നത്. വ്യാഴാഴ്ച...
News
വൈറലായി സരിതയുടെ ക്യാപ്ഷനും മാധവന്റെ കമന്റും; ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍
By Vijayasree VijayasreeAugust 18, 2021ഒരുകാലത്ത് തെന്നിന്ത്യയിലെ ചോക്ലേറ്റ് ഹീറോയായിരുന്നു മാധവന്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച്...
Malayalam
ജീവിതത്തില്‍ ഇങ്ങനെയൊരു വിമാനയാത്ര നടത്തിയിട്ടില്ല, ഒരേസമയം സങ്കടവും ആകാംക്ഷയും വരുന്നു; തന്റെ വിമാനയാത്രയെ കുറിച്ച് മാധവന്
By Vijayasree VijayasreeAugust 11, 2021നിരവധി ആരാധകരുള്ള തെന്നിന്ത്യന്‍ താരമാണ് മാധവന്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് എത്താറുണ്ട്....
Latest News
- രഹസ്യമായി ജീവിക്കുന്നില്ല, ദിവ്യയ്ക്കും കുറ്റബോധമില്ല വിവാഹമോചന വാർത്തയ്ക്ക് പിന്നാലെ ഞെട്ടിച്ച് ക്രിസ്!! April 16, 2025
- രാജലക്ഷ്മിയെ ഞെട്ടിച്ച് ഇന്ദ്രന്റെ ആത്മഹത്യ ശ്രമം; ആ രഹസ്യം പുറത്ത്; പല്ലവിയുടെ നീക്കത്തിൽ വമ്പൻ ട്വിസ്റ്റ്!! April 16, 2025
- അശ്വിന്റെ രഹസ്യം കണ്ടെത്താൻ ശ്രമിച്ച ശ്യാമിന് കിട്ടിയത് എട്ടിന്റെ പണി; അവസാനം സംഭവിച്ചത്!! April 16, 2025
- അപർണയുടെ കരണത്തടിച്ചുള്ള അമലിന്റെ ആ വെളിപ്പെടുത്തൽ; ജാനകിയുടെ ആഗ്രഹം സഭലമായി!! April 16, 2025
- ദിലീപിന്റെ അടിവേരിളക്കി സുനി കോടതിയിൽ ; ഇടിവെട്ട് നീക്കം രണ്ടുംകൽപിച്ച് മഞ്ജു വാര്യർ April 16, 2025
- കണ്ണപ്പ റിലീസ് അൽപം വൈകും; കാരണം വ്യക്തമാക്കി നടൻ വിഷ്ണു മഞ്ചു April 16, 2025
- എട്ടു വർഷത്തെ കാത്തിരിപ്പിനു ശേഷം സഹീർ ഖാനും നടി സാഗരിക ഘാട്ഗേയ്ക്കും കുഞ്ഞ് പിറന്നു April 16, 2025
- രമയുടെ ആ വാക്കുകൾ കേട്ട് ഞാനാകേ തകർന്നുപോയി. പിന്നീട് ഞങ്ങൾ ധാരണയിലെത്തി; ജഗദീഷ് April 16, 2025
- പടം പിന്നീട് വിജയിക്കില്ല എന്നാണ് കരുതിയത്, പക്ഷേ പ്രേക്ഷകർ ഏറ്റെടുത്തു; വിക്രം April 16, 2025
- എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു നടനാണ്, സാറിനെ കണ്ടാല്‍ തന്നെ ഞാന്‍ ചിരിക്കും; ദേവയാനി April 16, 2025