‘റോക്കട്രി: ദി നമ്പി ഇഫക്റ്റിന്റെ’ ട്രെയ്ലര് ലോകത്തിലെ ഏറ്റവും വലിയ ബില്‍ബോര്‍ഡ് ആയ ന്യൂയോര്‍ക്ക് ടൈംസ് സ്ക്വയറിലെ നാസ്ഡാക് ബില്‍ബോര്‍ഡില്‍; ജനക്കൂട്ടത്തിന് ഇടയില്‍ നിന്ന് പ്രദര്‍ശനം കണ്ട് മാധവനും നമ്പി നാരായണനും

മാധവന് നായകനാകുന്ന ചിത്രം ‘റോക്കട്രി: ദി നമ്പി ഇഫക്റ്റിന്റെ’ ട്രെയ്ലര് ന്യൂയോര്‍ക്ക് ടൈംസ് സ്ക്വയറിലെ നാസ്ഡാക് ബില്‍ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചു. ലോകത്തിലെ ഏറ്റവും വലിയ ബില്‍ബോര്‍ഡ് ആണ് ന്യൂ യോര്‍ക്കിലെ ടൈംസ് സ്ക്വയറിലെ നാസ്ഡാക്.
ടൈംസ് സ്ക്വയറിലെ ജനക്കൂട്ടത്തിന് ഇടയില്‍ നിന്ന് പ്രദര്‍ശനം കാണുന്ന മാധവന്റെയും നമ്പി നാരണന്റെയും വീഡിയോ മാധവന് തന്നെ സോഷ്യന്‍ മീഡിയ പോജുവഴി പങ്കുവെച്ചിട്ടുണ്ട്. വിഖ്യാത ബഹിരാകാശ ശാസ്ത്രജ്ഞന് നമ്പി നാരായണന്റെ ജീവിതം പറയുന്ന ചിത്രമാണ് ‘റോക്കട്രി ദി നമ്പി ഇഫക്റ്റ്’.
നമ്പി നാരായണന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനൊപ്പം ചിത്രത്തിന്റെ രചനയും നിര്‍മ്മാണവും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് മാധവന് തന്നെയാണ്. മാധവന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണ് ചിത്രം.
വര്‍ഗീസ് മൂലന് പിക്ചേഴ്സിനൊപ്പം ആര്. മാധവന്റെ ട്രൈകളര്‍ ഫിലിംസും, ഹോളിവുഡ് പ്രൊഡക്ഷന്‍ കമ്പനിയായ 27വേ ഇന്‍വെസ്റ്റ്മെന്റ്സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. 75-ാമത് കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ‘റോക്കട്രി: ദി നമ്പി ഇഫക്റ്റ്’ ഏറെ കൈയ്യടികള്‍ നേടിയിരുന്നു.
പ്രശസ്ത തമിഴ് നടൻ ഷിഹാൻ ഹുസൈനി(60) അന്തരിച്ചു. കാൻസർ ബാധിച്ചായിരുന്നു അന്ത്യം സംഭവിച്ചത്. ചൊവ്വാഴ്ച പുലർച്ചെയോടെയായിരുന്നു അന്ത്യം. ചെന്നൈ ബസന്ത് നഗറിലെ...
ബോളിവുഡ് സിനിമാ ഇൻഡസ്ട്രി ഇന്ത്യൻ സിനിമയെ ലോകത്തിന് മുന്നിൽ എത്തിക്കുന്നതിൽ വഴിത്തിരിവായെന്ന് നടൻ പൃഥ്വിരാജ്. അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ...
പ്രേക്ഷർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് എമ്പുരാൻ. ഇപ്പോഴിതാ ചിത്രത്തിന് വിജയാശംസകൾ നേർന്നിരിക്കുകയാണ് നടൻ മമ്മൂട്ടി. എമ്പുരാൻ ഒരു ചരിത്ര...
മോഹൻലാലിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ് ജീത്തു ജോസഫിന്റെ സംവിധാനത്തിൽ പുറത്തെത്തിയ ദൃശ്യം. ദൃശ്യത്തിന്റെ മൂന്നാം ഭാഗത്തിന്റെ നിർമാണം പ്രാരംഭഘട്ടത്തിലാണെന്ന്...