All posts tagged "LAIKA MALAYALAM MOVIE"
Malayalam
പുതിയ സ്റ്റില്‍ പുറത്തുവിട്ട് ‘ലെയ്ക്ക’!
By Vyshnavi Raj RajMay 13, 2020നവാഗതനായ ആഷാദ് ശിവൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ലെയ്ക്ക’.ഉപ്പുംമുളകിലെ ബാലുവും നീലുവും ആണ് ലെയ്ക്കയില്‍ പ്രധാന താരങ്ങളായി എത്തുന്നത്.ചിത്രത്തിലെ പുതിയ സ്റ്റില്‍...
Malayalam
ലോക്ക് ഡൗൺ; കോടതി ഉത്തരവിൽ ലെയ്ക്ക ക്കും കൂട്ടുകാർക്കും ഹാപ്പി! ഇനി ഭക്ഷണം വീട്ടിൽ കിട്ടും, പൊലീസിന് പിടിക്കാനാവില്ല !!
By Noora T Noora TApril 9, 2020കൊറോണ വൈറസ് പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ഭക്ഷണം കിട്ടാതെ വലയുന്ന തെരുവ്...
Malayalam
ഇടവേളയ്ക്ക് ശേഷം ‘ലെയ്ക്ക” യ്ക്ക് ക്യാമറ ചലിപ്പിച്ച് പി.സുകുമാർ
By Noora T Noora TApril 7, 2020ആറാം തമ്പുരാൻ, രാവണപ്രഭു, അയാൾകഥയെഴുതുകയാണ്, മായാമോഹിനി, കൃഷ്ണഗുഡിയിൽഒരു പ്രണയകാലത്ത്,ട്വന്റി ട്വന്റി ,റൺവേ,കല്യാണരാമൻ, സ്വപ്നക്കൂട്, തുടങ്ങി മലയാളത്തിലെഎക്കാലത്തെയും മെഗാ ഹിറ്റ്ചിത്രങ്ങൾക്ക് ക്യാമറചലിപ്പിച്ച പി.സുകുമാർ ഒരു ഇടക്കാലത്തിനുശേഷം ‘ലെയ്ക്ക” എന്ന ചിത്രത്തിനുവേണ്ടി ക്യാമറചലിപ്പിച്ച് കൊണ്ട് സജീവമാകുന്നു. ഇടക്കാലത്തു ദിലീപ്അഭിനയിച്ച “സ്വ;ലേ ” എന്ന ചിത്രത്തിലൂടെസംവിധായകന്റെമേലങ്കി അണിഞ്ഞഅദ്ദേഹം പിന്നീട് ഫഹദ് ഫാസൽഅഭിനയിച്ച ‘ഹരം ” എന്ന ചിത്രവുംശ്രീനിവാസൻഅഭിനയിച്ച ‘അയാൾശശി “യുടെയും നിർമാതാവായിരുന്നു. മലയാളത്തിലെ എല്ലാസൂപ്പർതാരങ്ങളുടെയുംചിത്രങ്ങൾക്ക് വേണ്ടി ക്യാമറ ചലിപ്പിച്ചിട്ടുള്ള അദ്ദേഹം അമ്മയുടെ ഫണ്ട്റൈസിംഗ് നുവേണ്ടിഉദയ കൃഷ്ണ, സിബികെ തോമസ് രചിച്ചു,നടൻ ദിലീപ് നിർമിച്ചുജോഷി സംവിധാനംചെയ്ത ‘ട്വന്റി ട്വന്റി’എന്ന മൾട്ടി സ്റ്റാർ ഹിറ്റ് ചിത്രത്തിന്റെക്യാമറ ചെയ്യാൻഏല്പിച്ചതും ഇദ്ദേഹത്തെയായിരുന്നു....
Latest News
- നന്ദയുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് സംഭവിച്ച ആ ദുരന്തം; ചങ്ക് തകർന്ന് ഗൗതം; പിങ്കിയുടെ ക്രൂരതയ്ക്ക് തിരിച്ചടി!! May 19, 2025
- നകുലന്റെ പിടിയിലകപ്പെട്ട് ജാനകി; അപർണയുടെ മുന്നിൽ തെളിവ് സഹിതം തമ്പി കുടുങ്ങി!! May 19, 2025
- പവിത്രത്തിന് എന്ത് സംഭവിച്ചു.? പത്തരമാറ്റ് ഞെട്ടിച്ചു; ഈ ആഴ്ചയിലെ മികച്ച സീരിയൽ!! May 19, 2025
- നന്ദയെ ഓടിക്കാൻ പിങ്കി ചെയ്ത കൊടും ചതിയ്ക്ക് ഗൗതമിന്റെ ഇടിവെട്ട് തിരിച്ചടി; ഞെട്ടിക്കുന്ന ആ രഹസ്യം പുറത്ത്!! May 19, 2025
- വധശ്രമക്കേസിൽ അറസ്റ്റിലായി നടി നുസ്രാത് ഫരിയ May 19, 2025
- കുറച്ച് വർഷങ്ങളായി ഈ ഒരു ദിവസത്തിനായാണ് കാത്തിരുന്നത്; നടി നയന ജോസൽ വിവാഹിതയായി May 19, 2025
- നാളുകൾക്ക് ശേഷം ഭാര്യക്ക് ഒപ്പമുള്ള ചിത്രവുമായി യേശുദാസ് May 19, 2025
- ഞാൻ അങ്ങനെ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന ആളായിരുന്നില്ല. എപ്പോഴും കൂടെ ആരെങ്കിലുമൊക്കെ വേണമായിരുന്നു. പക്ഷേ ഇപ്പോൾ എല്ലാം മാറി; കാവ്യ മാധവൻ May 19, 2025
- എനിക്ക് ആ സമയത്ത് വലിയ വിഷമമായി. ഞാൻ അവിടുന്ന് ചാടി എഴുന്നേറ്റ് തിലകേട്ടന്റെ അടുത്ത് കൈ ചൂണ്ടി ഞാൻ സംസാരിച്ചു ‘നിങ്ങളാണ് തെറ്റ് ചെയ്തതെന്ന് പറഞ്ഞു; വീണ്ടും വൈറലായി ദിലീപിന്റെ വീഡിയോ May 19, 2025
- വരുമാനമില്ലായ്മ ചിലവിനെ ഒരുതരത്തിലും ബാധിക്കാത്തതും പണിയെടുത്തതിന്റെ കാശു വായിട്ടലച്ചിട്ടും കിട്ടാത്തതിന്റെയെല്ലാം വൈക്ളബ്യം ഒരു പാനിക് അറ്റാക്കിലേയ്ക്ക് വഴിതെളിച്ചു; മനീഷ May 19, 2025