All posts tagged "KPAC Lalitha"
Malayalam
അപ്പൊ മാത്രമാണ് ഞാന്‍ ആരുമറിയാതെ കഴിഞ്ഞു പോയ പിറന്നാള്‍ അറിയുന്നത്; ജീവിച്ച് മതിയാവാത്ത തറവാട്ടിലേക്ക് തിരിച്ചു വരുന്നതുപോലെയാണ് സത്യന് അങ്കിളിന്റെ സെറ്റ്, ആ ഇട നെഞ്ചിലേക്ക് എന്നെ ചേര്‍ത്തു മുറുക്കിയ മാതൃഭാവം! അവിടെ തുടങ്ങി, പിന്നെ എത്ര എത്ര ഓര്‍മ്മകള്‍; കെപിഎസി ലളിതയെ കുറിച്ച് പറഞ്ഞ് ലക്ഷ്മി പ്രിയ
By Vijayasree VijayasreeMarch 12, 2022കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു മലയാളത്തിന്റെ മഹാനടി കെപിഎസി ലളിതയുടെ ജന്മദിനം. മരണത്തിന് പിന്നാലെ എത്തിയ കെപിഎസി ലളിതയുടെ ജന്മദിനത്തില് ആ...
Malayalam
ഇന്ന് അമ്മയുടെ പിറന്നാള്‍ ആണ്…, തന്റെ അമ്മയുടെ വിയോഗത്തിന് ശേഷമുള്ള പതിനാറാം ദിവസം പൂര്‍ത്തിയായി; കുറിപ്പുമായി സിദ്ധാര്‍ത്ഥ് ഭരതന്
By Vijayasree VijayasreeMarch 10, 2022മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് കെപിഎസി ലളിത. താരത്തിന്റെ വിയോഗം ഇന്നും പ്രേക്ഷകര്‍ക്ക് താങ്ങാനായിട്ടില്ല. ഇപ്പോഴിതാ കെപിഎസി ലളിതയുടെ ജന്മവാര്ഷികത്തില് കുറിപ്പുമായി...
Malayalam
അമ്മ ഇവിടെയുണ്ട്; പോസ്റ്റ് പങ്കുവെച്ച് സിദ്ധാര്‍ത്ഥ് ഭരതൻ ! മലയാളികളുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു ലളിതാമ്മയെന്ന് ടിനി ടോം
By AJILI ANNAJOHNMarch 10, 2022നാടകവേദിയില്‍ നിന്നും സിനിമയിലേക്കെത്തി ഒട്ടനവധി കഥാപാത്രങ്ങളിലൂടെയായി പ്രേക്ഷക ഹൃദയത്തില്‍ ഇടം പിടിക്കുകയായിരുന്നു കെപിഎസി ലളിത. സഹനടിയായും നായികയായും അഭിനയിച്ചതിന് ശേഷമായാണ് അമ്മവേഷങ്ങളും...
Malayalam
ഓരോ വിളക്കിലും എണ്ണ കുറയുമ്പോള്‍ അതിലെല്ലാം എണ്ണ ഒഴിച്ച് വിളക്കുകള്‍ കെടാതെ സൂക്ഷിച്ചു. സാമ്പ്രാണി തിരി കത്തിത്തീരുമ്പോള്‍ പുതിയത് കത്തിച്ചുവച്ച് ഒരു കസേരയില്‍ നേരം വെളുക്കുന്നതുവരെ ലളിതച്ചേച്ചിക്ക് കൂട്ടിരിക്കുന്ന സരയുവിനെ കണ്ടപ്പോള്‍ സിനിമാക്കാരെല്ലാവരും ദ്രോഹികളല്ലെന്ന് മനസിലായി…തലയില്‍ കണ്ണട വച്ച പെണ്ണുങ്ങള്‍ക്ക് വേണ്ടി രാപകല്‍ ആക്രോശിക്കുന്ന ഒറ്റയെണ്ണത്തിനെയും അവിടെ കണ്ടില്ല; ശാന്തിവിള ദിനേശ്
By Noora T Noora TMarch 4, 2022നടി കെ പി എ സി ലളിതയെ അവസാനമായി ഒരു നോക്ക് കാണാൻ, സിനിമ സാംസ്കാരിക രാഷ്ട്രീയ മേഖലയിൽ ഉള്ളവർ എത്തിയിരുന്നു....
Malayalam
ലളിതാമ്മയുടെ ചുട്ടുപൊള്ളുന്ന ആ വാക്കുകൾ ; ഹൃദയം നുറുങ്ങുന്ന വേദന! അത് കണ്ടുനിൽക്കാനായില്ല; മനസ്സ് തുറന്ന് ജിസ് ജോയ്
By AJILI ANNAJOHNFebruary 28, 2022നടനവിസ്മയം കെപിഎസി ലളിതയുടെ വിയോഗത്തിന്റെ ദുഃഖത്തിൽ നിന്ന് ഇപ്പോഴും മുക്തരായിട്ടില്ല മലയാളം സിനിമ മേഖലയിലുള്ളവരും ആരാധകരും. നടിയെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ചു ഒട്ടേറെ...
Malayalam
സിദ്ധാർത്ഥ് സമ്മതം മൂളി ; ഫ്ലാറ്റിലേക്ക് ഓടിയെത്തി ,അവിടെ കണ്ട ആ കാഴ്ച ഹൃദയം തകർത്തു; പൊട്ടി കരഞ്ഞ് മഞ്ജു!
By AJILI ANNAJOHNFebruary 26, 2022കഴിഞ്ഞ ഫെബ്രുവരി 22 നാണ് മലയാളത്തിന്റെ അതുല്യ കലാകാരി കെ.പി.എ.സി ലളിത വിടവാങ്ങിയത്. അമ്മയായും പ്രതിനായികയായും ഹാസ്യതാരമായും മലയാളി മനസില്‍ ചിരപ്രതിഷ്ഠ...
Malayalam
എന്റെ ജീവിതം തകര്‍ത്തത് അതാണ്, അപകടം സംഭവിച്ച അന്ന് അവന് കഴിച്ചിട്ടില്ലായിരുന്നു, അതാണ് ഏറ്റവും വലിയ രസം, അവനെ കണ്ടപ്പോള്‍ സോറി അമ്മാ എന്നൊരു വാക്ക് പറഞ്ഞു..മുൾമുനയിൽ നിന്ന 48 മണിക്കൂർ; കെപിഎസി ലളിതയുടെ തുറന്ന് പറച്ചിൽ വീണ്ടും വൈറൽ
By Noora T Noora TFebruary 26, 2022കെപിഎസി ലളിത നമ്മെ വിട്ട് പോയെന്ന് ഇപ്പോഴും മലയാളികൾക്ക് ഉൾകൊള്ളാൻ സാധിച്ചിട്ടില്ല. മലയാള സിനിമയ്ക്ക് തീരാവേദന നല്കി കൊണ്ടാണ് കെപിഎസി ലളിതയു...
Malayalam
ആ വേഷം ചെയ്യാമെന്നേറ്റു, വിധി കരുതിവെച്ചത് മറ്റൊന്ന്; ഒടുവിൽ വേദനയോടെ ആ തീരുമാനം എടുത്തെന്ന് സത്യൻ അന്തിക്കാട്!
By AJILI ANNAJOHNFebruary 25, 2022മലയാളം കണ്ട ഏറ്റവും മികച്ച അഭിനേത്രിമാരില്‍ ഒരാളാണ് കെപിഎസി ലളിത. മകളായും മരുമകളായും അമ്മയായും അമ്മായിയമ്മയായും മുത്തശ്ശിയായുമൊക്കെയുള്ള വേഷപ്പകർച്ചകൾക്കൊടുവിൽ ചമയങ്ങളഴിച്ചുവച്ച് അരങ്ങൊഴിയുമ്പോൾ...
Malayalam
രാത്രി മുഴുവൻ കെ പി എ സി ലളിതയെ ഒറ്റയ്ക്കാകാതെ കൂട്ടിരുന്നു, വിളക്ക് അണയാതെ ഉറങ്ങാതെ നടിയ്ക്ക് അരികിൽ….കാഴ്ച താങ്ങാനാവില്ല! ആ നടി ഇവിടെയുണ്ട്.. ആരാണെന്നല്ലേ..ഈ നല്ല മനസിന് കൊടുക്കാം ഒരു സല്യൂട്ട്
By Noora T Noora TFebruary 25, 2022മലയാള സിനിമയുടെ എല്ലാമെല്ലാമായ കെപിഎസി ലളിതയെ കേരളക്കര യാത്രയാക്കിയിരിക്കുകയാണ്. അസുഖബാധിതയായ കഴിഞ്ഞിരുന്ന നടി വീട്ടില്‍ വിശ്രമത്തില്‍ കഴിയവെയാണ് കഴിഞ്ഞ ദിവസം അന്തരിച്ചത്....
Malayalam
പരസ്പരം കാണുമ്പോൾ പഴയ കാര്യങ്ങൾ പറഞ്ഞ് കരയാറുണ്ടായിരുന്നു; ഒരമ്മ പെറ്റ മക്കളെപ്പോലെയായിരുന്നു ഞാനും ചേച്ചിയും! കെ പി എസി ലളിതയെ കുറിച്ച് മല്ലിക സുകുമാരൻ
By AJILI ANNAJOHNFebruary 24, 2022കെപിഎസി ലളിത എന്ന അതുല്യ പ്രതിഭയെ മലയാള സിനിമ വിട്ട് പോയത് കഴിഞ്ഞ ദിവസമായിരുന്നു . ചികിത്സയ്ക്ക് ശേഷം മകനൊപ്പം താമസിക്കുകയായിരുന്ന...
Malayalam
സഹായിയെ വിളിച്ച് കഴിക്കാനുണ്ടോന്ന് ഉറപ്പിച്ചു, പേട്ടയിലുള്ള അവരുടെ ഫ്ലാറ്റിൽ കയറി ഭക്ഷണമൊക്കെ അടുത്തിരുന്ന് വിളമ്പി തന്നു.. മലയാള സിനിമയിലെ പ്രമുഖയായ നടി എന്നെപ്പോലെ തുടക്കക്കാരിയ്ക്ക് പരിഗണന തന്നപ്പോൾ അതിശയിച്ചുപോയി
By Noora T Noora TFebruary 24, 2022കെപിഎസി ലളിതയുടെ സ്നേഹത്തെക്കുറിച്ചും ലാളിത്യത്തെക്കുറിച്ചും വെളിപ്പെടുത്തുന്ന നടി ലാലിയുടെ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറൽ. മോഹൻകുമാർ ഫാൻസ് എന്ന സിനിമയുടെ സെറ്റിൽ...
Malayalam
സില്‍വര്‍ നൈട്രേറ്റ് കലക്കി കുടിച്ചു, രാത്രി മുഴുവന്‍ ഛര്‍ദ്ദിച്ചു.. മുഖമാകെ ചീര്‍ത്തു കെ പി എ സി ലളിത ആത്മഹത്യയ്ക്ക് ശ്രമിച്ചു!അന്ന് മരിക്കാഞ്ഞത് ഭാഗ്യം കൊണ്ട് മാത്രം
By Noora T Noora TFebruary 24, 2022നടി കെപിഎസി ലളിതയുടെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിലാണ് സിനിമ ലോകം. ഒരു സിനിമ ചെയ്യാന്‍ പറ്റുന്ന അത്രയും ജീവിതകഥകള്‍ ഉള്ള നടിയാണ്...
Latest News
- അരിയാഹാരം കഴിക്കുന്ന ആർക്കും മനസ്സിലാകും ആരെ ആരെയാണ് വെടിപ്പായി പറ്റിച്ചത് എന്ന്; കുറിപ്പുമായി ഡോ സൗമ്യ സരിൻ June 9, 2025
- ശിവകാർത്തികേയന്റെ നായികയായി കല്യാണി പ്രിയദർശൻ?; പുറത്ത് വരുന്ന വിവരം ഇങ്ങനെ June 9, 2025
- താൻ ഒരു സുന്ദരി ആണെന്ന അഹങ്കാരം ഈ ലോകത്ത് ഏറ്റവും കൂടുതൽ ഉള്ളത് സുഹാസിനിക്കാണ്; പാർത്ഥിപൻ June 9, 2025
- ആത്മയുടെ ഇരുപതാമത് ജനറൽ ബോഡി മീറ്റിങ്; ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ പ്രസിഡന്റും ദിനേശ് പണിക്കർ ജനറൽ സെക്രട്ടറിയും ആയി തിരഞ്ഞെടുക്കപ്പെട്ടു June 9, 2025
- തഗ്ഗ് ലൈഫിന്റെ കർണാടക റിലീസ് പ്രതിസന്ധിയിൽ; പരാതി കേൾക്കാൻ പോലും തയ്യാറാകാതെ സുപ്രീം കോടതി June 9, 2025
- കാശിനു വേണ്ടി കൂടോത്രം; സുധിയ്ക്ക് വമ്പൻ തിരിച്ചടി; വർഷയ്ക്ക് രക്ഷകനായി ഓടിയെത്തി സച്ചി!! June 9, 2025
- രാധാമണിയ്ക്ക് അന്ന് സംഭവിച്ചത്; അപർണയുടെ മുന്നിൽ പൊട്ടിക്കരഞ്ഞ് തമ്പി; രണ്ടും കൽപ്പിച്ച് ജാനകി!! June 9, 2025
- ഉണ്ണി മുകുന്ദൻ മാന്യത കൊണ്ട് പിന്നീട് ഒന്നും പ്രതികരിച്ചിട്ടില്ല, ചർച്ചയ്ക്ക് ശേഷവും വിപിൻ കുമാർ വാസ്തവവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നു; ക്ഷമാപണങ്ങളോ മാപ്പ് പറച്ചിലോ നടന്നിട്ടില്ലെന്ന് ജയൻ ചേർത്തല June 9, 2025
- മാജിക് മഷ്റൂം ഫ്രം കഞ്ഞിക്കുഴിയുമായി നാദിർഷ; നായകൻ വിഷ്ണു ഉണ്ണികൃഷ്ണൻ; ചിത്രീകരണം ആരംഭിച്ചു June 9, 2025
- ഡ്രൈവറെ കുത്തിപരിക്കേൽപ്പിച്ചു, സംവിധായകൻ മനീഷ് ഗുപ്തയ്ക്കെതിരെ കേസ് June 9, 2025