All posts tagged "Kamal Haasan"
Malayalam
കമല്ഹാസന് ചിത്രത്തില്‍ കീര്‍ത്തി സുരേഷ് നായികയാകുന്നു!
By Vyshnavi Raj RajJuly 23, 2020കമല്ഹാസന് ചിത്രത്തില്‍ കീര്‍ത്തി സുരേഷ് നായികയാകുന്നുവെന്ന് സൂചന. ഗൗതം മേനോന് ഒരുക്കിയ ‘വേട്ടയാട് വിളയാട്’ ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ കീര്‍ത്തി എത്തുമെന്നാണ്...
News
കിഡ്നി സംബന്ധമായ അസുഖവുമായി തമിഴ് നടൻ പൊന്നമ്പലം, ചികിത്സാ ചിലവ് ഏറ്റെടുത്ത് കമൽഹാസൻ
By Noora T Noora TJuly 10, 2020ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന തമിഴ് നടൻ പൊന്നമ്പലത്തിന്റെ ചികിത്സാ ചിലവുകൾ ഏറ്റെടുത്ത് കമൽഹാസൻ. ചെന്നൈയിലെ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ കഴിയുന്ന പൊന്നമ്പലത്തിന്റെ...
Malayalam
ഒരിക്കൽ ശ്രീദേവിയും ഞാനും പതിവില്ലാതെ കെട്ടിപിടിച്ചു.. കുറച്ചു നേരം ആ ആലിംഗനം നീണ്ടു കമലഹാസന്റെ വെളിപ്പെടുത്തൽ
By Noora T Noora TJuly 3, 2020ശ്രീദേവിയും കമലഹാസനും സിനിമാലോകത്ത് എഴുതിവയ്ക്കപ്പെട്ട അനശ്വര നടിയും നടനുമാണ്. ഒരുപാട് സിനിമകളില്‍ താര ജോഡികളായി എത്തിയ ഇരുവരും സിനിമ ലോകത്തിന് ഒരുപാട്...
News
ഇന്ത്യ-ചൈന സംഘര്‍ഷം;നരേന്ദ്ര മോദി ജനങ്ങളെ വൈകാരികമായി തെറ്റിദ്ധരിപ്പിക്കുന്നു!
By Vyshnavi Raj RajJune 22, 2020ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ വൈകാരികമായി തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കമല്‍ ഹാസന്. വെള്ളിയാഴ്ച നടന്ന സര്‍വകക്ഷിയോഗത്തിലെ പ്രധാനമന്ത്രിയുടെ വാക്കുകളെ തെറ്റായി...
Malayalam
ടീച്ചറാണ് ഹീറോയെന്ന് കമലഹാസന്; ക്രെഡിറ്റും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നല്കി ശൈലജ ടീച്ചർ
By Noora T Noora TJune 2, 2020കേരളത്തിന്റെ പ്രതിരോധമാര്‍ഗ്ഗം മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാകുന്നു കേരളത്തില്‍ കോവിഡ്-19 നിയന്ത്രണവിധേയമാക്കാന്‍ നേതൃത്വം വഹിക്കുന്ന ആരോഗ്യമന്ത്രി കെ.കെ. ശൈലജയെ ഹീറോ എന്നാണ് നടന്...
Tamil
ആത്മാഭിമാനം കളഞ്ഞ് ബന്ധം തുടരാന്‍ തനിക്ക് താത്പര്യമില്ലായിരുന്നു; അര്‍ബുദം ബാധിച്ചതോടെ ഞാന്‍ കമലിന് ബാധ്യതയായി!
By Vyshnavi Raj RajMay 9, 2020വര്‍ഷങ്ങള്‍ക്ക് ശേഷം കമല്‍ഹാസനുമായി ബന്ധം പിരിയാനിടയാക്കിയ സംഭവങ്ങള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം തുറന്ന് പറയുകയാണ് നദി ഗൗതമി. ബ്ലോഗിലൂടെയാണ് പ്രതികരണം അറിയിച്ചത്.തമിഴകം ഒരുപാട്...
News
കൊറോണയേക്കാള്‍ വലിയ ടൈം ബോംബാണ് അന്യസംസ്ഥാന തൊഴിലാളികളുടെ പലായനം; കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് കമല്ഹാസന്
By Noora T Noora TApril 15, 2020കുടിയേറ്റ തൊഴിലാളികള്‍ മുംബൈയില്‍ പ്രതിഷേധത്തിനിറങ്ങിയ സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് കമല്ഹാസന്. കൊറോണയേക്കാള്‍ വലിയ ടൈം ബോംബാണ് അന്യസംസ്ഥാന തൊഴിലാളികളുടെ പലായനം എന്നാണ്...
News
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍; കേരള പൊലീസിനെ അഭിനന്ദിച്ച് കമല്ഹാസന്
By Noora T Noora TApril 13, 2020ലോകമെമ്പാടും കൊറോണ വ്യാപിക്കുമ്പോൾ ആരോഗ്യപ്രവർത്തകരും ഒപ്പം നമ്മുടെ അധികൃതരും ഉറക്കമൊഴിഞ്ഞ് പ്രവർത്തിച്ചുപോരുകയാണ്. ഓരോ സങ്കടാവർത്തകളും അതിജീവിക്കാൻ പ്രേരിപ്പിച്ച് നമ്മെ നിലനിർത്തുന്ന ഓരോ...
News
ലോക്ഡൗണ്‍ യാതൊരു മുന്നൊരുക്കവും കൂടാതെ പ്രഖ്യാപിച്ചു; നോട്ട് നിരോധനം പോലെ തെറ്റായ തീരുമാനം ; രൂക്ഷ വിമർശനവുമായി കമൽഹാസൻ
By Noora T Noora TApril 7, 2020മോദിയെ രൂക്ഷമായി വിമര്‍ശിച്ച് നടൻ കമല്ഹാസൻ. കൊറോണ പടർന്ന് പിടിക്കുന്ന സാഹചര്യത്തിലാണ് ഇരുപത്തി ഒന്ന് ദിവസത്തേക്ക് മോദി ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്....
News
ടോർച്ച് വളരെ മുൻപേ എടുത്തതാണ്; പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ വിമർശിച്ച് കമൽ ഹാസൻ
By Noora T Noora TApril 5, 2020പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരിക്കുന്ന ദിയ ജലാവോ(ഐക്യദീപം) ക്യാമ്പയിനെ വിമർശിച്ച് കമൽഹാസൻ. കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഞായറാഴ്ച(ഏപ്രിൽ 5) രാത്രി...
News
കമല്‍ഹാസന്റെ വീടിന് മുന്നില്‍ ക്വാറന്റിന് സ്റ്റിക്കര്‍; വിശദീകരണം നൽകി ചെന്നൈ കോർപ്പറേഷൻ
By Noora T Noora TMarch 28, 2020മക്കള്‍ നീതിമയ്യം നേതാവും നടനുമായ കമല്‍ ഹാസന് കോവിഡ് 19 രോഗലക്ഷണങ്ങളെ തുടര്‍ന്ന് വീട്ടിനുള്ളില്‍ ക്വാറൈന്റനില്‍ കഴിയുകയാണെന്ന പ്രചാരണം തെറ്റാണെന്ന് സ്ഥിരീകരണം....
Malayalam
കൊറോണ 19; ആശുപത്രിയാക്കാൻ തന്റെ വീട് വിട്ട് നൽകാമെന്ന് കമലഹാസൻ
By Noora T Noora TMarch 26, 2020കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ തന്റെ പഴയ വീട് താത്കാലിക ആശുപത്രിയാക്കാന്‍ വിട്ടുനല്‍കാമെന്ന് നടനും മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമല്ഹാസന്....
Latest News
- ടെയ്ലർ സ്വിഫ്റ്റിന്റെ ആഡംബര വസതിയ്ക്ക് സമീപം മനുഷ്യശരീര ഭാഗങ്ങൾ; അന്വഷണം ആരംഭിച്ചു May 16, 2025
- നന്ദു ഒളിപ്പിച്ച ആ രഹസ്യം കണ്ടെത്തി ഗൗതം; നന്ദയുടെ സ്വപ്നം സഫലമായി; പിങ്കിയ്ക്ക് അപ്രതീക്ഷിത തിരിച്ചടി!! May 16, 2025
- അപർണയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; നടുങ്ങി അളകാപുരി; തമ്പിയുടെ ചതിയുടെ രഹസ്യങ്ങൾ പുറത്ത്!! May 16, 2025
- പടക്കളം ടീമിന് മനസ്സു നിറഞ്ഞ ആശംസ നൽകി സ്റ്റൈൽ മന്നൻ രജനികാന്ത് May 16, 2025
- ഉറ്റ സുഹൃത്തുക്കളിൽ നിന്ന് ജീവിതത്തിലേക്കുള്ള കൂട്ടാളികളിലേക്ക്; വിവാഹ നിശ്ചയം കഴിഞ്ഞു; സന്തോഷം പങ്കുവെച്ച് ആര്യ May 16, 2025
- ലാലേട്ടന്റെ ഗതികേടിന് ആ സമയത്ത് ഉദ്യോഗസ്ഥർക്ക് ഭക്ഷണവുമായി വന്നയാൾ ഇത് കണ്ടു, അയാൾ വരുമ്പോഴാണ് ആനക്കൊമ്പ് എടുത്ത് തിരിച്ച് വെക്കുന്നത്; എംബി സനിൽ കുമാർ May 16, 2025
- ദിലീപ് ഇവിടെ ഉണ്ടാകണം, ദിലീപിന്റെ സിനിമ വിജയിക്കണമെടാ എന്ന് ബിന്റോയോടും പറഞ്ഞിരുന്നു; ജോണി ആന്റണി May 16, 2025
- എന്റെ അച്ഛൻ എങ്ങനെ മരിച്ചുവെന്നതിൽ എനിക്ക് ഒരു ക്ലാരിറ്റില്ല, അമ്മയുടെ രണ്ടാം വിവാഹം ഉൾക്കാെള്ളാൻ തനിക്ക് ആ സമയത്ത് ബുദ്ധിമുട്ടായിരുന്നു, അതിന് മുമ്പേ അമ്മയുമായി അകൽച്ചയുണ്ട്; ലിജോമോൾ May 16, 2025
- നല്ലൊരു സ്ക്രിപ്റ്റ് ഉണ്ടായാൽ അയാൾ തിരിച്ചു വരും എന്ന് ആരൊക്കെയോ പറഞ്ഞത് സ്മരിക്കുന്നു; വൈറലായി കുറിപ്പ് May 16, 2025
- അവർക്കെന്തെങ്കിലും സംഭവിച്ചെന്ന് കേട്ടാൽ ഞാനായിരിക്കും ലോകത്തിൽ ഏറ്റവും സന്തോഷിക്കുന്നയാൾ; തന്റെ മുൻ കാമുകനെ കുറിച്ച് ആര്യ പറഞ്ഞത്..; വൈറലായി വാക്കുകൾ May 16, 2025