All posts tagged "joju george"
Malayalam
‘ഭരിക്കുന്ന മന്ത്രിമാരുടെ വീടിന് മുമ്പില്‍ പോയി കുത്തിയിരിപ്പ് സമരം ചെയ്യുക അവരെ അല്ലേ ശരിക്കും പ്രതിഷേധം അറിയിക്കണ്ടത് എന്തേ അതിന് ധൈര്യമില്ലേ’?; പ്രതികരണവുമായി ഒമര്‍ലുലു
By Vijayasree VijayasreeNovember 1, 2021ഇന്ധനവില വര്‍ദ്ധനയ്ക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ച സംഭവത്തില്‍ ജോജു ഇടപെട്ടുണ്ടായ പ്രശ്നത്തില്‍ പ്രതികരണം അറിയിച്ച് സംവിധായകന് ഒമര്‍ ലുലു. താന്‍...
Malayalam
അയാള്‍ മദ്യപിച്ചെന്നു പറഞ്ഞിട്ട് റിസള്‍ട്ട് വന്നപ്പോ ആ കഥ മൂഞ്ചി; പിന്നെ സ്ത്രീസ്ഥാനാർത്ഥിയെ അസഭ്യം പറഞ്ഞു എന്നായി ; പാര്‍ട്ടി ഏതായാലും കാണിച്ചത് തെമ്മാടിത്തരം, ജോജുവിന് പിന്തുണയുമായി റോഷ്ന ആന്‍ റോയി!
By Safana SafuNovember 1, 2021ഇന്ധന വിലവര്‍ധനവിനെതിരെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ വഴിതടയല്‍ സംഭവത്തിനെതിരെ പ്രതിഷേധവുമായി നടന് ജോജു ജോര്‍ജ് രംഗത്ത് എത്തിയതും തുടർന്നുണ്ടായ സംഭവങ്ങളുമാണ് ഇപ്പോൾ...
Malayalam
റോഡ് തടഞ്ഞ് കോണ്‍ഗ്രസ് നടത്തിയ സമരത്തെ ചോദ്യം ചെയ്തപ്പോള്‍ ജോജു ജോര്‍ജ് മദ്യപിച്ചിരുന്നോ..,!? ഒടുവില്‍ വൈദ്യപരിശോധന ഫലം പുറത്ത് വിട്ട് പൊലീസ്
By Vijayasree VijayasreeNovember 1, 2021ഇന്ധനവില വര്‍ദ്ധനയ്ക്കെതിരെ ഇടപ്പള്ളി വൈറ്റില റോഡ് തടഞ്ഞ് കോണ്‍ഗ്രസ് നടത്തിയ സമരത്തെ ചോദ്യം ചെയ്ത നടന് ജോജു ജോര്‍ജ്ജ് മദ്യപിച്ചിരുന്നെന്ന ആരോപണവും...
Malayalam
ജോജുവിന്റെ പാത്തൂസ് ഡാൻസ്’; “താരപുത്രി റോക്സ്” ; മകളുടെ ഡാൻസ് പകർത്തി ജോജു ജോർജ്; പിന്നാലെ കമന്റുകളുമായി താരങ്ങൾ !
By Safana SafuSeptember 26, 2021ജൂനിയർ ആർട്ടിസ്റ്റിൽ നിന്നും മലയാളത്തിലെ നായക പദവിയിലെത്തി മലയാളികളെ മാത്രമല്ല അന്യഭാഷാ താരങ്ങളെ വരെ കയ്യിലെടുത്ത നായകനാണ് ജോജു ജോർജ്. സിനിമ...
Malayalam
‘സിനിമയില്‍ ഏറ്റവും കൂടുതല്‍ സ്ക്രീന്‍ സ്പേസുള്ളത് വിനയ് ഫോര്ട്ടിനാണെന്നും വേണ്ടെന്ന് പറഞ്ഞിട്ടും എല്ലായിടത്തും കേറി നില്‍ക്കുകയായിരുന്നു’; മാലിക്കിന്റഎ വിശേഷങ്ങള്‍ പങ്കുവെച്ച് വിനയ് ഫോര്‍ട്ടും ജോജുവും
By Vijayasree VijayasreeJuly 11, 2021ഫഹദ് ഫാസിലിനെ പ്രധാന കഥാപാത്രമാക്കി മഹേഷ് നാരായണന് സംവിധാനം ചെയ്ത ചിത്രമായ മാലിക് ജൂലൈ 15ന് റിലീസ് ചെയ്യുകയാണ്. ഇപ്പോഴിതാ ഈ...
Malayalam
ആര് എന്ത് ചീത്ത വിളിച്ചാലും ഞാന്‍ എവിടെയെങ്കിലും എത്തും എന്ന വിശ്വാസം ജോജുവിനുണ്ടായിരുന്നു; അടി കിട്ടുമ്പോഴും അപഹസിക്കപ്പെടുമ്പോഴുമൊന്നും ജോജു തളര്‍ന്നിട്ടില്ലെന്ന് അനൂപ് മേനോന്
By Vijayasree VijayasreeJune 19, 2021നിരവധി ചിത്രങ്ങളിലൂടെ നടനായും സഹനടനായും വില്ലനായുമെല്ലാം പ്രേക്ഷകരുടെ പ്രീതി സ്വന്തമാക്കിയ താരമാണ് ജോജു ജോര്‍ജ്. ഇപ്പോഴിതാ ജോജുവിനെ കുറിച്ച് മനസ് തുറന്നരിക്കുകയാണ്...
Malayalam
എയര്‍പോര്‍ട്ടില്‍ നിന്നും മമ്മൂക്കയെ പിന്തുടര്ന്ന് വണ്ടി തടഞ്ഞ് നിര്‍ത്തി ആ ഡയലോഗ് പറഞ്ഞു; മമ്മൂട്ടിയെ ആദ്യമായി കണ്ടതിനെ കുറിച്ച് ജോജു ജോര്‍ജ്
By Vijayasree VijayasreeJune 18, 2021വ്യത്യസ്ഥങ്ങളായി നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടനാണ് ജോജു ജോര്‍ജ്. ഇപ്പോഴിതാ മെഗാസ്റ്റാര്‍ മമ്മൂട്ടിയുമായുള്ള തന്റെ ആദ്യ കൂടിക്കാഴ്ചയെ...
Malayalam
എപ്പോഴും പൊലീസ് വേഷമാണ് കിട്ടാറ്; പക്ഷെ ഇത്തവണ അതങ്ങ് ടോപ്പിലെത്തി; ജഗമേ തന്തിരത്തിലെ കഥാപാത്രത്തെ കുറിച്ച് ജോജു !
By Safana SafuJune 6, 2021സംവിധായകന് കാര്‍ത്തിക് സുബ്ബരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം ജഗമേ തന്തിരം സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ ചർച്ചയായിക്കഴിഞ്ഞതാണ് . ഗ്യാങ്സ്റ്റര്‍ കഥ...
Malayalam
ചൈനീസ് മുള പോലെയാണ് ജോജു ജോര്‍ജ്, മലയാള സിനിമയില്‍ തന്റെ ആത്മസമര്‍പ്പണം കൊണ്ട് വേരുറപ്പിച്ച ആളാണ്; തങ്ങള്‍ക്കെല്ലാം പ്രചോദനമാണെന്നും കൃഷ്ണ ശങ്കര്‍
By Vijayasree VijayasreeJune 3, 2021മലയാളികള്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് ജോജു ജോര്‍ജ്. ജൂനിയര്‍ ആര്‍ട്ടിസ്റ്റായി എത്തി നടനായും സഹനടനായും എല്ലാം പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് താരം. ഇപ്പോഴിതാ...
Malayalam
ജോജുവിന്റെ ഡെഡിക്കേഷന് അപാരമാണ്, അതിഗംഭീര പെര്‍ഫോമര്‍; ജഗമേ തന്തിരത്തിലേയ്ക്ക് ജോജുവിനെ വിളിച്ച വിശേഷം പറഞ്ഞ് സംവിധായകന് കാര്‍ത്തിക് സുബ്ബരാജ്
By Vijayasree VijayasreeJune 3, 2021ജൂനിയര്‍ ആര്‍ട്ടിസ്റ്റായി എത്തി, ചെറുതും വലുതുമായ നിരവിധി കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം പിടിച്ച താരമാണ് ജോജു ജോര്‍ജ്. നായകനായും...
Malayalam
വളരെക്കാലം കൂടിയാണ് ഒരു മലയാളസിനിമ കണ്ടിട്ട് ഉറക്കം നഷ്ടപ്പെടുന്നത്, നായാട്ട് ദലിത് വിരുദ്ധ ചിത്രമോ!? സാഷ്യല്‍ മീഡിയയില്‍ വൈറലായി കുറിപ്പ്
By Vijayasree VijayasreeMay 16, 2021കുഞ്ചാക്കോ ബോബന്, ജോജു ജോര്‍ജ്, നിമിഷ സജയന് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തി മാര്ട്ടിന് പ്രക്കാട്ട് സംവിധാനം ചെയ്ത ചിത്രമായിരുന്നു നായാട്ട്....
Malayalam
‘പെര്‍ഫെക്റ്റ് ഓക്കേ’; നൈസലിന്റെ വീഡിയോയുമായി ജോജു ജോര്‍ജ്; സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലായി നൈസലും ജോജുവും
By Vijayasree VijayasreeApril 29, 2021കഴിഞ്ഞ ലോക്ക്ഡൗണ്‍ ദിനങ്ങളില്‍ മലയാളികളെ പൊട്ടിച്ചിരിപ്പിച്ച വീഡിയോ ആയിരുന്നു നൈസലിന്റേത്. ഇപ്പോഴിതാ ആ വീഡിയോ തന്റേതായ രീതിയില്‍ അവതരിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്...
Latest News
- ബോംബെ ഇന്നായിരുന്നു റിലീസ് ചെയ്തതെങ്കിൽ ചിലർ തിയേറ്ററുകൾ കത്തിച്ചേനെ; ഇന്ന് അത് പോലൊരു സിനിമ ഒരുക്കാൻ പറ്റില്ല; ഛായാഗ്രാഹകൻ രാജീവ് മേനോൻ April 22, 2025
- ലയണൽ മെസിയുടെ സ്നേഹ സമ്മാനം കണ്ട് എന്റെ ഹൃദയം നിലച്ചുപോയി എന്ന് മോഹൻലാൽ; വൈറലായി വീഡിയോ April 22, 2025
- കാമാഖ്യ ക്ഷേത്ര ദർശനം നടത്തി സൂര്യയും ജ്യോതികയും April 22, 2025
- ഏട്ടന്റെയും മോളുടെയും പേര് ചേര്‍ത്ത് വരെ കഥ, പൊട്ടിത്തെറിച്ച് ദിവ്യ; രണ്ടും കൽപ്പിച്ച് ക്രിസ്!! April 21, 2025
- പ്രണവ് മോഹന്‍ലാലിന്റേത് ഒരു മണ്ടൻ തീരുമാനമല്ല; പ്രണവിനെ അത്രയും അറിയുന്നവൾ! ജർമ്മൻകാരി അവൾ തന്നെ April 21, 2025
- നന്ദയെ കുടുക്കി, ഗൗരിയുടെ കൈപിടിച്ച് ഗൗതം ഇന്ദീവരത്തിലേയ്ക്ക്; പിങ്കിയ്ക്ക് ഇടിവെട്ട് തിരിച്ചടി!! April 21, 2025
- വിവാഹത്തിന് പിന്നാലെ സന്തോഷ വാർത്തയുമായി മീര; ആ ചിത്രങ്ങൾ പുറത്ത്; കണ്ണ് നിറഞ്ഞ് വിപിൻ … ആശംസകളുമായി ആരാധകർ!! April 21, 2025
- രഞ്ജിനി ഹരിദാസ് നമ്മൾ വിചാരിച്ച ആളല്ല; വിവാഹത്തിന് പിന്നാലെ മുപ്പതാം വയസിൽ വിധവയായി ; വമ്പൻ വെളിപ്പെടുത്തലുമായി രഞ്ജിനി ഹരിദാസ് April 21, 2025
- ചരിത്രം കുറിച്ച് എമ്പുരാന്; വിവാദങ്ങളെ കാറ്റിൽ പറത്തി, 300 കോടി ക്ലബിലിടം നേടി!! April 21, 2025
- ശ്രീറാം വിദഗ്ധ ചികിത്സയിൽ; ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുത്; ലോകേഷ് കനകരാജ് April 21, 2025