All posts tagged "heavy rain"
Malayalam Breaking News
ആശങ്ക ഒഴിയുന്നില്ല ! തിങ്കളാഴ്ച മുതൽ വീണ്ടും മഴയെന്നു കാലാവസ്ഥ കേന്ദ്രം !
By Sruthi SAugust 9, 2019മഴയുടെ ശക്തി വരും മണിക്കൂറുകളിൽ കുറയുമെങ്കിലും പ്രളയ സാധ്യത തള്ളാനാകില്ലെന്നു റിപ്പോർട്ടുകൾ. ആശങ്ക ഒഴിഞ്ഞെന്നു പറയാനാകില്ലെന്ന് കാലാവസ്ഥ കേന്ദ്രവും അറിയിക്കുന്നുണ്ട്. രണ്ട്...
general
കനത്ത മഴയെ തുടർന്ന് മലപ്പുറത്ത് ഉരുള്‍പൊട്ടലില്‍ വീട് തകര്‍ന്ന് ഒരു കുടുംബത്തിലെ 4 പേര്‍ക്ക് മരണം; കനത്ത നാശ നഷ്ടം
By Noora T Noora TAugust 9, 2019വടക്കൻ കേരളത്തിലെ അതി ശക്തമായ ഉരുൾപ്പൊട്ടലിനെ തുടർന്ന് വീട് താഴ്ന്നു ഒരു കുടുംബത്തിൽ നാല് പേർ മരിച്ചു. എടവണ്ണ കുണ്ടുതോട് കുട്ടശ്ശേരി...
general
ദുരിത പെയ്ത് ശക്തമായതോടെ സംസ്ഥാനത്തെ ഏറ്റവും വലിയ നടപ്പാലം ഒലിച്ചുപോയി
By Noora T Noora TAugust 9, 2019സംസ്ഥാനത്ത് ദുരിത മഴ പെയ്യുന്ന സാഹചര്യത്തിൽ കേരളത്തിലെ ഏറ്റവും വലിയ നടപ്പാലമായ കാസര്‍കോട് അച്ചാംതുരുത്തി – കോട്ടപ്പുറം നടപ്പാലത്തിന്റെ ഒരു ഭാഗം...
general
പ്രളയ വാർഷികത്തിൽ വീണ്ടും പെരുമഴ; മിന്നൽ പ്രളയത്തിൽ താറുമാറായി കേരളം; ഇതുവരെ മരണം 22; 11 ജില്ലകളിൽ പ്രളയ മുന്നറിയിപ്പ്
By Noora T Noora TAugust 9, 2019സംസ്ഥാനത്ത് വൻ നാശം വിതച്ച് കനത്ത മഴ തുടരുകയാണ്. അതിശക്തമായ മഴ തുടരുന്നതിനാല്‍ സംസ്ഥാനത്തെ 12 ജില്ലകളില്‍ കേന്ദ്ര ജല കമ്മീഷൻ...
Malayalam
അമ്പലമൊക്കെ മുങ്ങി തുടങ്ങി; കഴിഞ്ഞ തവണത്തേക്കാള്‍ വേഗത്തിലാണ് വെള്ളം വരുന്നത്; കനത്ത മഴയെ തുടർന്ന് ജാഗ്രത നിർദേശം നൽകി ജൂഡ് ആന്റണി ജോസഫ്
By Noora T Noora TAugust 9, 2019കഴിഞ്ഞ ദിവസം പെരിയാറിൽ വെള്ളം കൂടി ആലുവ മണപ്പുറം മുങ്ങിയതിന്റെ ചിത്രം സോഷ്യൽ മീഡിയയിലൂടെ മലയാള ചലച്ചിത്ര സംവിധായകൻ ജൂഡ് ആന്റണി...
Latest News
- എല്ലാ സത്യങ്ങളും വിളിച്ചുപറഞ്ഞ് പൊന്നു.? ജാനകിയെ രക്ഷിക്കാൻ നിരഞ്ജനയുടെ അറ്റകൈപ്രയോഗം!!! June 30, 2025
- ‘നിവേദ്യം’ എന്ന സിനിമയിൽ ഒരു സീക്വൻസ് ഉണ്ട്. ആ സീനൊക്കെ ഇപ്പോൾ വന്നാൽ എന്തായിരിക്കും പ്രതികരണം എന്ന് എനിക്ക് പേടിയുണ്ട്; വിനു മോഹൻ June 30, 2025
- പ്രായം തോന്നിക്കുന്നത് തടയാൻ ആന്റി-എയ്ജിങ് ചികിത്സ, വർഷങ്ങളായി വിറ്റാമിൻ സിയും ഗ്ലൂട്ടാത്തിയോണും ഉപയോഗിച്ചിരുന്നു; നടി ഷെഫാലി ജരിവാലയുടെ മരണത്തിൽ ദുരൂഹതയേറുന്നു! June 30, 2025
- കുറേയധികം പണം വാഗ്ദാനം ചെയ്തു. കൂടാതെ, ചില പ്രോജക്ടുകളും. വരുന്നില്ലെന്ന് ഞാൻ തീർത്തു പറഞ്ഞതോടെ അവരുടെ സ്വരം മാറി; വൈറലായ് ആമിർ ഖാന്റെ വാക്കുകൾ June 30, 2025
- ജയസൂര്യയുടെ ചിത്രമെടുക്കാൻ ശ്രമിച്ച ഫോട്ടോഗ്രാഫറെ കൈയേറ്റം ചെയ്തു June 30, 2025
- സ്റ്റാർട്ട്, ക്യാമറ, നോ കട്ട്’ … കത്രികകൾ കുപ്പത്തൊട്ടിയിലേയ്ക്ക് വലിച്ചെറിഞ്ഞ് സിനിമാ സംഘടനകളുടെ പ്രതിഷേധം June 30, 2025
- നിലവിലുള്ള സെൻട്രൽ സെൻസർ ബോർഡിനെ കേന്ദ്രസർക്കാർ പിരിച്ചു വിടണം; വിനയൻ June 30, 2025
- ല ഹരി ഉപേക്ഷിച്ചതിന് ശേഷം സംസാരിത്തിലും പെരുമാറ്റത്തിലും നല്ല വ്യത്യാസമുണ്ടായിട്ടുണ്ട്, റോഡിൽ കിടന്ന് ആരെങ്കിലും ഞങ്ങളെയൊന്ന് രക്ഷിക്കണെയെന്ന് ഞാൻ ഉറക്കെ വിളിച്ചു; ഷൈൻ ടോം ചാക്കോ June 30, 2025
- മലയാള സിനിമയിലെ നാല് പേരിൽ ഒരാളെ തിരഞ്ഞെടുക്കാൻ പറഞ്ഞാലും അതിലൊന്നിൽ ജഗതിയായിരിക്കും എന്നാണ് ലാൽ പറഞ്ഞത്; ശാന്തിവിള ദിനേശ് June 30, 2025
- ലോൺ എടുത്താണ് ഞാൻ വണ്ടിയെടുത്തത്, ഞാൻ പണിയെടുത്ത് അടയ്ക്കണം, എന്റെ അച്ഛനുണ്ടാക്കി വെച്ചത് അച്ഛന്റെ റിട്ടയർമെന്റ് ലെെഫിനാണ്; മാധവ് സുരേഷ് June 30, 2025