All posts tagged "harish peradi"
Malayalam
‘കത്തികള്‍ക്കും കഠാരകള്‍ക്കും ഇടയിലൂടെ നടന്ന അത്ര എളുപ്പമല്ല കോവിഡിനെതിരെയുള്ള പോരാട്ടം എന്ന് ഇനിയെങ്കിലും തിരിച്ചറിയുക, സ്വയം തിരുത്തുക’; കുറിപ്പുമായി ഹരീഷ് പേരടി
By Vijayasree VijayasreeAugust 25, 2021സമകാലിക വിഷയങ്ങളില്‍ പ്രതികരണം അറിയിച്ച് രംഗത്തെത്താറുള്ള താരമാണ് ഹരീഷ് പേരടി. ഇപ്പോഴിതാ മുഖ്യമന്ത്രി പിണറായി വിജയനെയും സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ്...
Malayalam
രാജ്യത്ത് നടക്കുന്ന സമകാലിക പ്രശ്നങ്ങള്‍ നേരിടാന്‍ സാധിക്കാത്തപ്പോള്‍ ഏതൊരു ഫാസിസ്റ്റ് മനസും ചരിത്രം അവര്‍ക്ക് വേണ്ടത് പോലെ വളച്ചൊടിക്കാന്‍ ശ്രമിക്കും; പോസ്റ്റുമായി ഹരീഷ് പേരടി
By Vijayasree VijayasreeAugust 24, 2021സമകാലിക വിഷയങ്ങളില്‍ തന്റെ അഭിപ്രായം രേഖപ്പെടുത്തി എത്താറുള്ള നടനാണ് ഹരീഷ് പേരടി. ഇപ്പോഴിതാ 1921 മലബാര്‍ കലാപത്തിലെ രക്തസാക്ഷികളുടെ പേരുകള്‍ സ്വാതന്ത്ര്യ...
Malayalam
‘മണ്ടേലക്ക് പിറന്നാള്‍ മധുരം കൊടുക്കാന്‍ അവസരം കിട്ടുന്നത് ഒരു വലിയ രാഷ്ട്രിയ ദൗത്യമാണെന്ന് ഞാന്‍ കരുതുന്നു’, യോഗി ബാബുവിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഹരീഷ് പേരടി
By Vijayasree VijayasreeJuly 26, 2021നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുള്ള നടനാണ് ഹരീഷ് പേരടി. സോഷ്യല്‍ മീഡിയയില്‍ സജീവമായ അദ്ദേഹം ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും...
Malayalam
‘തളര്‍ന്നു പോകുന്ന എല്ലാ ജീവിതാവസ്ഥകളിലും ഞാനുണ്ടെടാ കൂടെ എന്ന പറഞ്ഞ് കട്ടക്ക് കൂടെ നിന്ന ഈ സ്ത്രീയായിരുന്നു എന്റെ ധനം’; കുറിപ്പുമായി നടന് ഹരീഷ് പേരടി
By Vijayasree VijayasreeJune 24, 2021കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളക്കരയാകെ ചര്‍ച്ച ചെയ്യുന്ന വിഷയമാണ് സത്രീധനവും, സ്ത്രീധന പീഡന മരണങ്ങളും. കൊല്ലത്ത് മെഡിക്കല്‍ വിദ്യാര്‍ത്ഥിനി വിസ്മയയുടെ മരണത്തിന്...
Malayalam
‘ഏമാന്മാരെ ഏമാന്മാരെ..ഞങ്ങളുമുണ്ടേ ഇവളുടെ കൂടെ’; ലക്ഷദ്വീപ് വിഷയത്തില്‍ രാജ്യദ്രോഹകുറ്റം ചുമത്തിയ ഐഷ സുല്‍ത്താനയ്ക്ക് പിന്തുണയുമായി ഹരീഷ് പേരടി
By Vijayasree VijayasreeJune 12, 2021രാജ്യദ്രോഹകുറ്റത്തിന് കേസെടുത്ത സംവിധായിക ഐഷ സുല്‍ത്താനയ്ക്ക് പിന്തുണയറിച്ച് നടന് ഹരീഷ് പേരടി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് നടന് ഐഷയ്ക്ക് പിന്തുണ അറിയിച്ചത്....
Malayalam
രമയുടെ ശബ്ദം നിയമസഭയില്‍ ഉറക്കെ കേള്‍ക്കുമ്പോള്‍ അത് ലോകം മുഴുവന്‍ കാണുമ്പോള്‍ ഞാന്‍ ജനാധിപത്യത്തെ ഒരായിരം മടങ്ങ് സ്നേഹിക്കുന്നു; കുറിപ്പുമായി ഹരീഷ് പേരടി
By Vijayasree VijayasreeJune 2, 2021വടകര മണ്ഡലത്തില്‍ നിന്ന് യുഡിഎഫ് സ്ഥാനാര്‍ഥിയായി ജയിച്ച് നിയമസഭയിലെത്തിയ കെ.കെ രമയെ അഭിനന്ദിച്ച് നടന് ഹരീഷ് പേരടി. രമയുടെ ശബ്ദം നിയമസഭയില്‍...
Malayalam
ഇതു പോലെ കുറെ പെണ്‍കുട്ടികള്‍ ആരോപണമുന്നയിച്ച നടന്മാരുടെ കൂടെ അഭിനയിച്ചു കൊണ്ടിരിക്കുന്നവരാണ് ഈ മനുഷ്യനെതിരെ കോമരം തുള്ളുന്നത്; പുരസ്കാരം വൈരമുത്തുവിന് തന്നെ കൊടുക്കണം
By Vijayasree VijayasreeMay 29, 2021ഒഎന്‍വി പുരസ്കാരം കവിയും ഗാനരചയിതാവുമായ വൈരമുത്തുവിന് തന്നെ നല്‍കണമെന്ന് നടന് ഹരീഷ് പേരടി. ഇതു പോലെ കുറെ പെണ്‍കുട്ടികള്‍ ആരോപണം ഉന്നയിച്ച...
Malayalam
ഏത് ജാതി, മതം, രാഷ്ട്രീയം, നിറം ആയാലും നിങ്ങളൊക്കെ വെറും മനുഷ്യ കീടങ്ങള്‍ …അത്രയേയുള്ളു…; വൈറലായി ഹരീഷ് പേരടിയുടെ കുറിപ്പ്
By Vijayasree VijayasreeApril 17, 2021കോവിഡ് രണ്ടാം ഘട്ടം ആരംഭിച്ച സാഹചര്യത്തില്‍ പൊതുപരിപാടികള്‍ നടത്തുന്നതിനെതിരെ നടന് ഹരീഷ് പേരടി രംഗത്ത്. സമകാലിക വിഷയങ്ങളില്‍ തന്റെ അഭിപ്രായം തുറന്ന്...
Malayalam
നല്ല സിനിമകളുണ്ടായിട്ടും അങ്കിളിന് അവാര്‍ഡ് കൊടുത്തത് എന്തിനാണെന്ന് മനസിലായി ;
By Noora T Noora TAugust 25, 2019ചെക്ക് കേസുമായി ബന്ധപ്പെട്ട് അജ്മാനില്‍ അറസ്റ്റിലായ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയെ പുറത്തിറക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ ഇടപെടലുകളെ വിമര്‍ശിച്ച്...
Malayalam Breaking News
അത്ര കടുത്ത ദാരിദ്യമുണ്ടെങ്കില്‍ ഒന്നും ചെയ്യാതിരിക്കുന്നതാണ് നല്ലത്;പൃഥ്വിരാജിനെ ട്രോളി ഹരീഷ് പേരടി
By Noora T Noora TAugust 18, 2019പ്രളയ ദുരിത ബാധിതരെ സഹായിക്കാനായി പുതിയതായി വാങ്ങിയ റേഞ്ച് റോവര്‍ ആഡംബര കാറിന് ഫാന്‍സി നമ്ബര്‍ വേണ്ടെന്ന് വെച്ച് ആ പണം...
Latest News
- മാർക്കോയ്ക്ക് ശേഷം ഉണ്ണിമുകുന്ദൻ മാസ് ചിത്രം എത്തുന്നു; സംവിധാനം മിഥുൻ മാനുവൽ ബിഗ് ബജറ്റ് ചിത്രവുമായി ഗോകുലം മൂവീസ് May 5, 2025
- തമ്പിയെ അടിച്ചൊതുക്കി അഭിയുടെ നടുക്കുന്ന നീക്കം; ആ തീരുമാനം കേട്ട് ഞെട്ടി അപർണ; അത് സംഭവിച്ചു!! May 5, 2025
- ശ്രുതിയുടെ വെളിപ്പെടുത്തലിന് പിന്നാലെ അശ്വിന്റെ ഞെട്ടിക്കുന്ന നീക്കം; ശ്യാമിനെ അടപടലം പൂട്ടി വമ്പൻ തിരിച്ചടി!! May 5, 2025
- ആദ്യമായി നേരിൽ കാണണമെന്ന് ആഗ്രഹിച്ച നടൻ ബേസിൽ ജോസഫ് ; നടനെ കുറിച്ച് നടി ഷീല പറഞ്ഞത്; ഞെട്ടിത്തരിച്ച് ബേസിൽ May 5, 2025
- ആൾക്കൂട്ടത്തിനിടെ വെച്ച് നടി മഞ്ജു വാര്യരോട് മോശം പെരുമാറ്റം ; മഞ്ജുവിന് സംഭവിച്ചത് കണ്ടോ? May 5, 2025
- ദിലീപേ താങ്കൾക്കൊക്കെ ദൈവം, തന്ന അനുഗ്രഹത്തിന് നന്ദി കാണിച്ചില്ല താങ്കൾക്കൊക്കെ വല്ലാതെ അഹങ്കാരം കൂടിപ്പോയി. അതിനുള്ള ശിക്ഷ അനുഭവിച്ചല്ലേ മതിയാകൂ; വിമർശിച്ച് കമന്റുകൾ May 5, 2025
- മഹിമ നമ്പ്യാരാണോ അനുഷ്ക ഷെട്ടിയാണോ ഏറ്റവും പ്രിയപ്പെട്ട നടി; മറുപടി പറഞ്ഞ് ഉണ്ണി മുകുന്ദൻ May 5, 2025
- ഇത്രയും വിഷയങ്ങൾ ഉണ്ടായ സമയത്ത് അവൾ പ്ലസ് ടുവിന് പഠിക്കുകയിരുന്നു, അതുകഴിഞ്ഞ് എന്റെ പ്രശ്നങ്ങൾ തീർന്നില്ലെങ്കിലും അവൾ ഡോക്ടർ ആയി ഇവിടെ ആസ്റ്ററിൽ ജോയിൻ ചെയ്തു. അവൾ എന്റെ ഏറ്റവും ബലമുള്ള ആളാണ്; മകളെ കുറിച്ച് ദിലീപ് May 5, 2025
- പൊലീസിന് കൊടുത്ത മൊഴി തന്നെയാണ് കോടതിയിലും ആവർത്തിച്ചത്. എന്നാൽ പിന്നീട് കേൾക്കുന്നത് ഞാൻ കൂറുമാറിയെന്നാണ്; നടി ആക്രമിക്കപ്പെട്ട കേസിൽ സംഭവിച്ചതിനെ കുറിച്ച് ബിന്ദു പണിക്കർ May 5, 2025
- നാല് പോലീസുകാരെ കൊല്ലാൻ ദിലീപ് കൊട്ടേഷൻ കൊടുത്തു എന്നുള്ളത്. ഇപ്പോ ആ കേസ് എന്തായി. കേരള പോലീസിൽ ആർക്കും അത് അന്വേഷിക്കേണ്ടേ; രാഹുൽ ഈശ്വർ May 5, 2025