All posts tagged "Hareesh Peradi"
News
ഏത് പാര്‍ട്ടി ആഹ്വാനം ചെയ്യതാലും ഇനി നടക്കാനിരിക്കുന്ന എല്ലാ ഹര്‍ത്താലുകളെയും ജനം ഇങ്ങനെ അടിച്ചോടിക്കണം…പയ്യന്നൂരിലെ നാട്ടുകാര്‍ക്ക് വികസന കേരളസലാം; ഹരീഷ് പേരടി
By Noora T Noora TSeptember 24, 2022കേരളത്തില്‍ ഇന്നലെ പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സംസ്ഥാനത്ത് പരക്കെ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ പയ്യന്നൂരില്‍ കടകള്‍ അടപ്പിക്കാനെത്തിയ...
Actor
ശ്രീരാമൻ ഇല്ലാതെ ഞാൻ ഈ ഷോയുടെ കൂടെ വരുന്നില്ല എന്ന് സിദ്ധിഖിന് പറയാമായിരുന്നു, ഇന്ന് വിശ്രമ ജീവിതത്തിലിരുന്നു കൊണ്ട് പറയുന്ന സ്റ്റോറി പരമ ബോറാണ്; ഹരീഷ് പേരടി
By Noora T Noora TSeptember 17, 2022സംവിധായകൻ സിദ്ധിഖിന്റെ മമ്മൂട്ടിയെ കുറിച്ചുള്ള പരമാർശത്തിനെതിരെ ഹരീഷ് പേരടി. വർഷങ്ങൾക്ക് മുമ്പ് നടന്ന ഒരു ഗൾഫ് ഷോയിൽ നടനും എഴുത്തുകാരനുമായ ശ്രീരാമകൃഷ്ണനെ...
Movies
പട്ടിയിറച്ചി പ്രമേഹത്തിനും ഹാർട്ടറ്റാക്കിനും നല്ലതാണെന്ന് ഏതെങ്കിലും ഒരു ഡോക്ടർ പറയുകയും അസുഖം മാറിയ കുറച്ചാളുകളുടെ അനുഭവവും വന്ന് കഴിഞ്ഞാൽ തിരാവുന്ന പ്രശനമേയുള്ളു കേരളത്തിൽ; വിമർശനവുമായി ഹരീഷ് പേരാടി!
By AJILI ANNAJOHNSeptember 14, 2022മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഹരീഷ് പേരാടി . തന്റെ നിലപടുകൾ വെട്ടിത്തുറന്ന് പറയുന്ന വ്യക്തിയാണ് അദ്ദേഹം . കേരളത്തിൽ തെരുവ്...
Actor
മനുഷ്യാവസ്ഥകളെ കുറിച്ച് എന്നോട് കുറച്ച് അധികം നേരം ആവേശത്തോടെ സംസാരിച്ച പഴയ എസ്എഫ്ഐ നേതാവിനെ ഞാന്‍ ഇന്നും അഭിമാനത്തോടെ ഓര്‍ക്കുന്നു…എന്തുകൊണ്ടും സാംസ്കാരിക മന്ത്രിയാവാന്‍ യോഗ്യന്‍ ; എംബി രാജേഷിനെ അഭിനന്ദിച്ച് ഹരീഷ് പേരടി!
By AJILI ANNAJOHNSeptember 3, 2022മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ഹരീഷ് പേരടി. നിയുക്ത മന്ത്രി എംബി രാജേഷിനെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഹരീഷ് പേരടി. എന്തുകൊണ്ടും സാംസ്കാരിക...
Actor
20 വർഷത്തേക്ക് തുടർ ഭരണം ഉറപ്പായ സ്ഥിതിക്ക് തലസ്ഥാനം പോലും കണ്ണൂരിലേക്ക് മാറ്റിയാൽ തെറ്റില്ല; സിപിഎമ്മിനെ പരിഹസിച്ച് ഹരീഷ് പേരടി !
By AJILI ANNAJOHNAugust 29, 2022നാടകത്തിൽ നിന്ന് സിനിമയിലെത്തിയ താരമാണ് ഹരീഷ് പേരാടി. 2004 -2005 കാലത്ത് സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്ത കായംകുളം കൊച്ചുണ്ണി എന്ന...
Actor
എല്ലാ പുരോഗമനവാദികളും ഇന്ന് വായില്‍ പഴം തിരികും; ര്ഗ്ഗിയതയെ സംരക്ഷിക്കാന്‍ പുരോഗമന ബ്രോക്കര്‍മാരുടെ ആവിശ്യമില്ലല്ലോ…;ഹരീഷ് പേരടി പറയുന്നു!
By AJILI ANNAJOHNAugust 26, 2022കായംകുളം കൊച്ചുണ്ണി എന്ന ടെലിവിഷന്‍ സീരിയലിലൂടെ മിനിസ്ക്രിനില്‍ എത്തിയ താരമാണ് ഹരീഷ് പേരടി.കായംകുളം കൊച്ചുണ്ണി എന്ന സീരിയലിലെ വേഷം ശ്രദ്ധിക്കപെട്ടതോടെ ഇരുനൂറോളം...
Movies
പിണറായി സാരി ധരിച്ചാൽ എന്താണ് കുഴപ്പം? പക്ഷെ അതിനുമുമ്പ് മുനീർ എന്ന പുരുഷനും മറ്റ് പുരുഷ അനുയായികളും പർദ്ധ ധരിച്ചാൽ അത് കൂടുതൽ പുരോഗമനപരമാവും ; എം കെ മുനീറിനെ പരിഹസിച്ച് ഹരീഷ് പേരടി!
By AJILI ANNAJOHNAugust 1, 2022നിരവധി കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടനാണ് ഹരീഷ് പേരടി . അഭിനേതാവിനപ്പുറം സമൂഹത്തിൽ നടക്കുന്ന ചില വിഷയങ്ങൾ തന്റെ...
Movies
എതിർ ചേരിയിലുള്ള ആരെയും അംഗീകരിക്കില്ലെന്ന് വാശി പിടിക്കുന്ന, അവരോടൊക്കെ പക സൂക്ഷിക്കുന്ന സ്വയം കമ്മ്യൂണിസ്റ്റ്ക്കാരാണെന്ന് അവകാശപ്പെടുന്ന കള്ള ഫാസിസ്റ്റ് തമ്പ്രാക്കൻമാർക്കുള്ള പാഠം കൂടിയാണ് ഈ പുരസ്കാരം; ദേശീയ ജൂറിക്ക് കലാസലാം, ഹരീഷ് പേരടി!
By AJILI ANNAJOHNJuly 23, 2022മലയാളത്തിന് ഏറെ അഭിമാനിക്കാവുന്ന ദേശീയ ചലച്ചിത്ര പുരസ്കാര ലബ്ധിയാണ് കടന്നുപോയത് .ദേശിയ പുരസ്കാരം ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിന്റെ നിർമ്മാതാവായ ചലച്ചിത്ര...
Actor
നല്ല മേക്കപ്പ്മാൻമാരുടെ കഴിവുകൊണ്ട് 35 വയസ്സിലേക്കും 70 വയസ്സിലേക്കും മാറാൻ സാധിച്ചിട്ടുണ്ട്…ഇനി അടൂർ ഗോപാലകൃഷ്ണൻ, ഹരിഹരൻ,ജോഷി..തുടങ്ങിയ വലിയ സംവിധായകരുടെ സിനിമാ അഭിനയ ആലോചനകൾ ക്ഷണിക്കുന്നു; കുറിപ്പ് ശ്രദ്ധ നേടുന്നു
By Noora T Noora TJuly 20, 2022നടൻ ഹരീഷ് പേരടി പങ്കുവെച്ച പുതിയ പോസ്റ്റ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു . 53 വയസ്സായ ഒരു മദ്ധ്യ വയസ്ക്കൻ...
Malayalam
ആ കണ്ണുകളിൽ വലിയ സ്വപ്നങ്ങൾ പൂർത്തീ കരിക്കുമ്പോൾ ഉണ്ടാകുന്ന സ്നേഹത്തിന്റെ നനവുണ്ട്, ആ സിനിമയോടൊപ്പം ഒഴുകുകയായിരുന്നു അദേഹം, പതിമൂന്നാം വയസ്സിൽ കണ്ട സ്വപ്നത്തിന് പേക്കപ്പ് പറയുകയാണ്; നടന്റെ കുറിപ്പ് ശ്രദ്ധ നേടുന്നു
By Noora T Noora TJuly 18, 2022എം. ടി വാസുദേവൻ നായരുടെ പത്ത് ചെറുകഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന നെറ്റ്ഫ്ലിക്സ് ആന്തോളജി ചിത്രമാണ് ‘ഓളവും തിരവും’. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ...
Movies
മേളയിൽ സവർണ്ണ തുപ്പലുകൾ മാത്രം മതിയെന്ന് മൂൻകൂട്ടി നിശ്ചയിച്ചവർ ‘അസംഘടിതകർ’എന്ന ചിത്രത്തിന് സ്ഥാനം കൊടുക്കാത്തതിൽ അത്ഭുതമില്ല;കുഞ്ഞിലയ്ക്ക് പിന്തുണയുമായി ഹരീഷ് പേരടിയും!
By AJILI ANNAJOHNJuly 17, 2022വനിതാ ചലച്ചിത്രോത്സവത്തില്‍ നിന്നും തന്റെ ചിത്രം ഒഴിവാക്കിയതിനെതിരെ പരസ്യമായി പ്രതിഷേധിച്ച സംവിധായിക കുഞ്ഞില മാസിലാമണിക്ക് പിന്തുണയുമായി നടന് ഹരീഷ് പേരടിയും. മേളയിൽ...
News
ഭാവം മാറിയതിനേക്കാള്‍ എന്നെ അത്ഭുതപ്പെടുത്തുന്നത്..ഇരയെ വേട്ടയാടി കുടുംബം നിലനിര്‍ത്തുന്ന പെണ് സിംഹങ്ങളെ ഇത്രയും കാലം ഇവിടെ നിന്ന് ഒഴിവാക്കിയതിലാണ്; ഹരീഷ് പേരടി
By Noora T Noora TJuly 14, 2022പാര്‍ലമെന്റ് മന്ദിരത്തിന് മുകളിലായി പ്രധാനമന്ത്രി അനാച്ഛാദനം ചെയ്ത ദേശീയ ചിഹ്നത്തിലെ സിംഹമുഖങ്ങള്‍ക്ക് രൂപമാറ്റം വരുത്തിയ വിഷയത്തില്‍ പ്രതികരണവുമായി നടന് ഹരീഷ് പേരടി....
Latest News
- ഇങ്ങനെയും പാവം ഉണ്ടാവുമോ ; ‘അമ്മ സുചിത്രയ്ക്കൊപ്പം എയർപോർട്ടിലെത്തിയ പ്രണവിന് സംഭവിച്ചത്? വൈറലായി വിഡിയോ May 7, 2025
- രേവതിയുടെ സമ്മാനത്തിൽ കണ്ണ് നിറഞ്ഞ് സച്ചി; വീട്ടിലെത്തിയതിന് പിന്നാലെ സംഭവിച്ചത്; ചന്ദ്രയെ പൂട്ടാൻ ശ്രുതി!! May 7, 2025
- അഭി ഒരുക്കിയ കെണിയിൽ പെട്ടു; തമ്പിയുടെ ആ നീക്കത്തിൽ തകർന്ന് അപർണ; ഇനി രക്ഷയില്ല!! May 7, 2025
- പലരും പ്രായം വകവയ്ക്കാതെ തിയേറ്ററുകളിലെത്തുന്നു, ഇതിനു മുമ്പ് ദൃശ്യത്തിനാണ് ഇതുപോലുള്ള കലക്ഷൻ ഞാൻ കണ്ടത്; ദൈവം എന്നും മോഹൻലാലിന് ഇതുപോലുള്ള വിജയങ്ങൾ സമ്മാനിക്കട്ടെ; ലിബർട്ടി ബഷീർ May 7, 2025
- മലയാള സിനിമയിൽ കുറെ എൻആർഐക്കാർ കയറി വന്ന് നാറ്റിച്ച് നശിപ്പിച്ച് നാശകോടാലിയാക്കി; ജനാർദ്ദനൻ May 7, 2025
- ബോളിവുഡിലെ പകുതി പേരെയും വിലക്ക് വാങ്ങി ബാക്കിയുള്ളവർക്ക് സർക്കാറിനെതിരെ സംസാരിക്കാൻ ധൈര്യമില്ല; പ്രകാശ് രാജ് May 7, 2025
- നമ്മുടെ സൈനികർക്ക് സല്യൂട്ട്; പൃഥ്വിരാജ് May 7, 2025
- പാകിസ്ഥാന് തിരിച്ചടി നൽകിയ ഇന്ത്യൻ സൈന്യത്തെ പ്രശംസിച്ച് ബോളിവുഡ് താരങ്ങൾ May 7, 2025
- എന്റെ രാജ്യം കൊ ലയെ ഒരു പരിഹാരമായി കാണുന്നതിൽ ഞാൻ ലജ്ജിക്കുന്നു, ഒപ്പം പാകിസ്ഥാൻ സെലിബ്രിറ്റിയുടെ കുറിപ്പും…; 9 ഭീ കര കേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ ആ ക്രമണത്തെ പിന്തുണക്കില്ലെന്ന് നടി ആമിന നിജാം May 7, 2025
- പ്രശസ്ത സംഗീതസംവിധായകൻ അലക്സ് പോൾ സംവിധാന രംഗത്തേയ്ക്ക് May 7, 2025