All posts tagged "Hareesh Peradi"
Malayalam
‘ആ ഷൂ നക്കിയുടെ പേര് കേരളം ചവറ്റു കൊട്ടയിലേക്ക് എറിയണം; ഹരീഷ് പേരടി
By Noora T Noora TDecember 6, 2020രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയുടെ (ആര്.ജി.സി.ബി) തിരുവനന്തപുരത്ത് ആരംഭിക്കുന്ന രണ്ടാമത്തെ ക്യാംപസിന്ആര്‍.എസ്.എസ് നേതാവ് എം.സി. ഗോള്‍വാള്‍ക്കറുടെ പേര് നല്‍കാനുള്ള നീക്കത്തിനെതിരെ...
Malayalam
ഭീരുക്കളെപറ്റി പറഞ്ഞ് സമയം കളയുന്നില്ല..ഇനിയുള്ള കാലം നമുക്ക് കാർത്തിയെ പോലെയുള്ള ധീരൻമാരെ പറ്റി മാത്രം സംസാരിക്കാം; ഹരീഷ് പേരടി
By Noora T Noora TDecember 5, 2020കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ ഡൽഹിയിൽ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് നടൻ കാർത്തി കഴിഞ്ഞ ദിവസമായിരുന്നു എത്തിയത്....
Malayalam
എല്ലാ പനികളും കോവിഡാണ്; ശരീരത്തിന്റെ താപനില കൂടുതലാണെങ്കില്‍ നിങ്ങള്‍ പൊതു സമൂഹത്തില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെടുന്നു; കുറിപ്പുമായി ഹരീഷ് പേരടി
By Noora T Noora TNovember 30, 2020ചൈനയിലെ വുഹാനിൽ പൊട്ടിപുറപ്പെട്ട കൊറോണ വൈറസ് ലോകത്തെ കാർന്ന് തിന്നുകയാണ്. കോവിഡ് ഭീതി ഇതുവരെ വിട്ടൊഴിഞ്ഞിട്ടില്ല. ഓരോ ദിവസവും നിരവധി കോവിഡ്...
Malayalam
മനുഷ്യനെ കെട്ടിപിടിക്കരുതെന്നും ഉമ്മവെക്കരുതെന്നും എന്റെ തലച്ചോറ് പഠിക്കാന്‍ തുടങ്ങി.. വായില്‍ കോണകം കെട്ടാൻ തുടങ്ങിയിട്ട് യിട്ട് പത്ത് മാസം കഴിഞ്ഞു; ഹരീഷ് പേരടിയുടെ കുറിപ്പ് ചർച്ചയാകുന്നു
By Noora T Noora TNovember 18, 2020കോവിഡ് എന്ന മഹാമാരി ലോകത്തെ പിടിമുറുക്കിയിട്ട് മാസങ്ങൾ പിന്നിടുകയാണ്. കോവിഡിനെ ചെറുത്ത് നിൽക്കാൻ വാക്സിൻ കണ്ടുപിടിക്കാനുള്ള അതീവ ശ്രമത്തിലാണ് രാജ്യങ്ങൾ. കോവിഡ്...
Malayalam
സംഘടനയുടെ സ്ത്രി വിരുദ്ധതക്ക് കൂട്ട് നിൽക്കുന്ന അഭിനയ പരിശീലിക; പാർവ്വതി തെരുവോത്തിനെതിരെ ഒളിയമ്പുമായി ഹരീഷ് പേരടി
By Noora T Noora TOctober 31, 2020പാർവ്വതി തെരുവോത്തിനെതിരെ ഒളിയമ്പുമായി നടൻ ഹരീഷ് പേരടി. സിനിമയിലെ സ്ത്രീ വിരുദ്ധതയ്ക്ക് എതിരെ ശക്തമായ നിലപാടെടുക്കുന്ന പാർവ്വതിയുടെ ഏറ്റവും പുതിയ ചിത്രമായ...
Malayalam
മഹാനടനാവാനുള്ള അടിസ്ഥാന യോഗ്യത ഇത്തരം മൗനങ്ങൾ; ലാലേട്ടനെയും മമ്മൂക്കയെയും പരിഹസിച്ച് ഹരീഷ് പേരടി
By Noora T Noora TOctober 17, 2020അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു കഴിഞ്ഞ ദിവസം നടത്തിയ പരാമര്ശങ്ങലെ തുടർന് നടി പാർവതി അമ്മയിൽ നിന്ന് രാജിവെച്ചത് വലിയ...
News
ആളുകള്‍ ഇടത്തോട്ട് വരാന്‍ കാത്തിരിക്കുന്നു..ജനക്ഷേമ പ്രവര്‍ത്തനങ്ങളുമായി ഭരണം തുടര്‍ന്നാല്‍ പ്രതിപക്ഷം എന്ന സംവിധാനമേയില്ലാതാകും
By Noora T Noora TOctober 16, 2020ജോസ് കെ.മാണി എല്‍.ഡി.എഫിലേക്ക് ചേര്‍ന്നതില്‍ പ്രതികരണവുമായി നടന് ഹരീഷ് പേരടി. ഈ മഹാമാരിയുടെ കാലത്തും ജനക്ഷേമ പ്രവര്‍ത്തനങ്ങളുമായി ഭരണം തുടര്‍ന്നാല്‍ പ്രതിപക്ഷം...
Malayalam
കഥാപാത്രങ്ങളുടെ മനസ്സ് പിടിക്കാന്‍ എന്തു സാഹസവും ചെയ്യും; ഗോദയിൽ നേരിട്ട കണ്ട ആ അനുഭവം വെളിപ്പെടുത്തി ഹരീഷ് പേരടി
By Noora T Noora TOctober 8, 2020കഴിഞ്ഞ ദിവസമായിരുന്നു നടൻ ടോവിനോ തോമസിന് സിനിമാ ചിത്രീകരണത്തിനിടെ പരിക്കേറ്റത്. കള എന്ന പുതിയ സിനിമക്ക് വേണ്ടിയുള്ള സംഘടന രംഗം ചിത്രീകരിക്കുന്നതിനിടെ...
Malayalam
ദളിത് സമൂഹത്തില്‍ നിന്ന് ഒരാള്‍ മോഹിനിയാട്ടം ചെയ്താല്‍ തകര്‍ന്ന് വീഴുന്നതാണ് മോഹിനിയാട്ടമെങ്കില്‍ കേരളത്തില്‍ നിരോധിക്കേണ്ടിവരും
By Noora T Noora TOctober 4, 2020കലാഭവന്‍ മണിയുടെ സഹോദരനും, നര്‍ത്തകനുമായ ആര്.എല്‍.വി രാമകൃഷ്ണന് മോഹിനിയാട്ടം അവതരിപ്പിക്കുന്നതിന് അനുമതി നിഷേധിച്ച സംഭവത്തില്‍ വിമര്‍ശനവുമായി നടന് ഹരീഷ് പേരടി. ഫേസ്ബുക്ക്...
Malayalam
ചിരി ചാലഞ്ച് ….ഇതിലും വലിയ ചിരിയൊന്നും ആര്‍ക്കും ചിരിക്കാന്‍ പറ്റില്ല; പരിഹാസവുമായി ഹരീഷ് പേരടി
By Noora T Noora TSeptember 24, 2020പാലാരിവട്ടം പാലത്തെയും പാലം നിര്‍മിച്ചവരെയും പരിഹസിച്ച് \ നടന് ഹരീഷ് പേരടി. സോഷ്യല്‍ മീഡിയയിലാണ് പാലം നിര്‍മിച്ച യുഡിഎഫ് സര്‍ക്കാരിനെ പരിഹസിച്ചുള്ള...
Malayalam
ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കുക; കൂറ് മാറിയവര്‍ രാജിവെച്ച് പുറത്ത് പോവുക; രൂക്ഷ പ്രതികരണവുമായി ഹരീഷ് പേരടി
By Vyshnavi Raj RajSeptember 20, 2020നടിയെ ആക്രമിച്ച കേസില്‍ താരങ്ങൾ കൂറ് മറിയത്തിന്റെ തുടർന്ന് സമൂഹ മാധ്യങ്ങളിൽ നിരവധി പേരാണ് പ്രതിഷേധം അറിയിച്ച് എത്തിയത്. ഇപ്പോള്‍ ഇതാ...
Malayalam
കാലുകള്‍ കാണുമ്ബോള്‍ കാമം പൂക്കുന്ന സദാചാര കോമരങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന എന്റെ പ്രിയപ്പെട്ട സഹോദരിമാരോട് ആത്മാര്‍ത്ഥമായി ഐക്യദാര്‍ണ്ഡ്യം പ്രഖ്യാപിക്കുന്നു!
By Vyshnavi Raj RajSeptember 16, 2020വസ്ത്രത്തിനു ഇറക്കം കുറഞ്ഞെന്ന പേരില്‍ സോഷ്യല്‍ മീഡിയയിലെ സൈബര്‍ ആക്രമണത്തിനു ഇരയായ വ്യക്തിയാണ് ചലച്ചിത്ര താരം അനശ്വര രാജന്. അനശ്വരയ്ക്ക് പിന്തുണയുമായി...
Latest News
- എമ്പുരാൻ വിവാദം മോഹൻലാലിനെ ആ രാത്രി വേദനിപ്പിച്ചിട്ടുണ്ട്; ചാർട്ടേഡ് അക്കൗണ്ടന്റ് എം ബി സനിൽ കുമാർ May 8, 2025
- ഇങ്ങനെയും പാവം ഉണ്ടാവുമോ ; ‘അമ്മ സുചിത്രയ്ക്കൊപ്പം എയർപോർട്ടിലെത്തിയ പ്രണവിന് സംഭവിച്ചത്? വൈറലായി വിഡിയോ May 7, 2025
- രേവതിയുടെ സമ്മാനത്തിൽ കണ്ണ് നിറഞ്ഞ് സച്ചി; വീട്ടിലെത്തിയതിന് പിന്നാലെ സംഭവിച്ചത്; ചന്ദ്രയെ പൂട്ടാൻ ശ്രുതി!! May 7, 2025
- അഭി ഒരുക്കിയ കെണിയിൽ പെട്ടു; തമ്പിയുടെ ആ നീക്കത്തിൽ തകർന്ന് അപർണ; ഇനി രക്ഷയില്ല!! May 7, 2025
- പലരും പ്രായം വകവയ്ക്കാതെ തിയേറ്ററുകളിലെത്തുന്നു, ഇതിനു മുമ്പ് ദൃശ്യത്തിനാണ് ഇതുപോലുള്ള കലക്ഷൻ ഞാൻ കണ്ടത്; ദൈവം എന്നും മോഹൻലാലിന് ഇതുപോലുള്ള വിജയങ്ങൾ സമ്മാനിക്കട്ടെ; ലിബർട്ടി ബഷീർ May 7, 2025
- മലയാള സിനിമയിൽ കുറെ എൻആർഐക്കാർ കയറി വന്ന് നാറ്റിച്ച് നശിപ്പിച്ച് നാശകോടാലിയാക്കി; ജനാർദ്ദനൻ May 7, 2025
- ബോളിവുഡിലെ പകുതി പേരെയും വിലക്ക് വാങ്ങി ബാക്കിയുള്ളവർക്ക് സർക്കാറിനെതിരെ സംസാരിക്കാൻ ധൈര്യമില്ല; പ്രകാശ് രാജ് May 7, 2025
- നമ്മുടെ സൈനികർക്ക് സല്യൂട്ട്; പൃഥ്വിരാജ് May 7, 2025
- പാകിസ്ഥാന് തിരിച്ചടി നൽകിയ ഇന്ത്യൻ സൈന്യത്തെ പ്രശംസിച്ച് ബോളിവുഡ് താരങ്ങൾ May 7, 2025
- എന്റെ രാജ്യം കൊ ലയെ ഒരു പരിഹാരമായി കാണുന്നതിൽ ഞാൻ ലജ്ജിക്കുന്നു, ഒപ്പം പാകിസ്ഥാൻ സെലിബ്രിറ്റിയുടെ കുറിപ്പും…; 9 ഭീ കര കേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ ആ ക്രമണത്തെ പിന്തുണക്കില്ലെന്ന് നടി ആമിന നിജാം May 7, 2025