All posts tagged "Hareesh Peradi"
News
ഇവരുടെ വീടുകളില്‍ തകരാത്ത എന്ത് നിലവാരമാണ് മറ്റു വീടുകളില്‍ തകരാന്‍ പോകുന്നത്.. നിങ്ങളുടെ മുന്നില്‍ വന്ന സീരിയലുകള്‍ ജഡ്ജ് ചെയ്യാനാണ് നിങ്ങളെ വിളിച്ചത്… അല്ലാതെ നിലവാരം പരിശോധിക്കാനല്ല; ഹരീഷ് പേരടി
By Noora T Noora TSeptember 2, 2021കഴിഞ്ഞ ദിവസമായിരുന്നു സംസ്ഥാന ടെലിവിഷന്‍ അവാർഡ് പ്രഖ്യാപിച്ചത്. കലാമൂല്യമുള്ളത് ഒന്നുമില്ല, അതിനാല്‍ മികച്ച സീരിയലിനും മികച്ച രണ്ടാമത്തെ സീരിയലിനും അവാര്‍ഡില്ല എന്ന്...
Malayalam
പ്രതീക്ഷയുള്ള നേതാവ്!കോണ്‍ഗ്രസ്സിനെ സംബന്ധിച്ചിടത്തോളം കാലം കാത്തിരുന്ന നേതാവാണ് വി.ഡി. സതീശനെന്ന് നടന് ഹരീഷ് പേരടി
By Noora T Noora TAugust 30, 2021കോണ്‍ഗ്രസിനെ സംബന്ധിച്ച് കാലം കാത്തിരുന്ന ഒരു നേതാവ് തന്നെയാണ് വി.ഡി. സതീശനെന്ന് നടന് ഹരീഷ് പേരടി. സ്വന്തം പക്ഷത്തെ ഏകാധിപത്യത്തെ കുറിച്ച്...
Malayalam
കേരളത്തെ രക്ഷിക്കാന്‍ കുറച്ച് ദിവസത്തേക്ക് തിരിച്ച് വരുമോ? ഹരീഷ് പേരടി
By Noora T Noora TAugust 27, 2021മുൻആരോഗ്യമന്ത്രി ശൈലജ ടീച്ചറെ തിരിച്ചുവിളിച്ച് നടൻ ഹരീഷ് പേരടി. കേരളത്തിലെ കോവിഡ് കേസുകളുടെ വർധനവുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു താരം. ടീച്ചറുടെ വില...
Malayalam
മതമാണെങ്കിലും രാഷ്ട്രിയമാണെങ്കിലും തീവ്രവാദം ആധുനിക മനുഷ്യന് ചേരുന്നതല്ല..അത് ഗുഹാ മനുഷ്യന്റെ തലച്ചോറ് അതേ പോലെ തുടരുന്നവക്കര്ക്കുള്ളതാണെന്ന് സിനിമ കൃത്യമായി പറയുന്നു; അഭിനന്ദിച്ച് നടന് ഹരീഷ് പേരടി
By Noora T Noora TAugust 16, 2021പൃഥ്വിരാജിനെ നായകനാക്കി മനു വാര്യര്‍ സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ‘കുരുതി’. ചിത്രത്തെ അഭിനന്ദിച്ച് എത്തിയിരിക്കുകയാണ് നടന് ഹരീഷ് പേരടി. ഒരു...
News
തങ്ങളെ വീട്ടില്‍ ഇ.ഡി എത്തി, പഴയ നാരങ്ങവെള്ളത്തിന്റെ ഏമ്പക്കം വിടുന്ന ബി.ജെ.പിക്കാരും ലീഗിന്റെ വോട്ട് വാങ്ങി ജയിച്ച് നിയമസഭയില്‍ മാറിയിരിക്കുന്ന രമയും മിണ്ടുന്നില്ല; ഹരീഷ് പേരടി
By Noora T Noora TAugust 7, 2021മുസ്ലീം ലീഗിന്റെ സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ ഇ.ഡി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്ത സംഭവത്തില്‍ ബി.ജെപിയുടെയും ആര്.എം.പിയുടെയും നിശബ്ദതയെ...
Malayalam
ഒരു കുഞ്ഞ് തൊട്ടടുത്തിരുന്ന് കരയുമ്പോള്‍ എടുക്കാന്‍ പോലും തോന്നാത്ത നായിക എന്ത് അലമ്പാണെന്നൊക്കെ ഹരീഷ് പേരടി എഴുതിയിരുന്നു, ആ കുഞ്ഞ് വീട്ടിലാണെങ്കില്‍ പ്രത്യേകിച്ച് ഒന്നും പറ്റാനില്ല! വിമർശനത്തിന് മറുപടിയുമായി ജൂഡ്
By Noora T Noora TAugust 5, 2021സംവിധായകന് ജൂഡ് ആന്തണി ജോസഫിന്റെ ചിത്രം സാറയ്ക്കെതിരെ വിമര്‍ശനവുമായി നടന് ഹരീഷ് പേരടി രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ ഹരീഷിന് മറുപടിയുമായി രംഗത്ത്...
Malayalam
രമ്യയും ബലറാമും കാണിച്ചത് തെമ്മാടിത്തരം, അതിനെ എതിർക്കാൻ ഇത്തരം വാക്കുകൾ അതിനേക്കാൾ വലിയ തെമ്മാടിത്തരം’; ഇടതുപക്ഷ വിരുദ്ധമെന്ന് പ്രതികരിച്ച് ഹരീഷ് പേരടി!
By Safana SafuJuly 27, 2021ലോക് ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച സംഭവത്തില്‍ രഹരിദാസ് എംപിയ്ക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ നിരവധി ട്രോളുകൾ വന്നിരുന്നു. ‘ഹോട്ടൽ ഗോകുൽ, പാർസൽ മാത്രം.....
Malayalam
വരുന്ന ഫാസിസ്റ്റുകള്‍ക്ക് മുഴുവന്‍ കൂട്ടത്തോടെ മെമ്പര്‍ഷിപ്പ് കൊടുക്കുമ്പോള്‍ ഇത്തരം ദുരന്തങ്ങള്‍ സ്വാഭാവികം; പ്രതികരണവുമായി ഹരീഷ് പേരടി
By Noora T Noora TJuly 25, 2021ക്ഷേത്ര കവാടത്തിന് മുന്നില്‍ ‘കേരളത്തിന്റെ ദൈവം’ എന്ന അടിക്കുറിപ്പോടെ മുഖ്യമന്ത്രിയുടെ ഫ്ളക്സ് സ്ഥാപിച്ച സംഭവത്തില്‍ പ്രതികരണവുമായി നടന് ഹരീഷ് പേരടി. വരുന്ന...
News
തെലുങ്കു സിനിമ ഇന്‍ഡസ്ട്രി എന്നെ തപ്സി പന്നുവിനും സംവിധായകന് സ്വരൂപ് ആര്‍എസ്ജെക്കും ഒപ്പം അറസ്റ്റ് ചെയ്തു; ഹരീഷ് പേരടി
By Noora T Noora TJuly 14, 2021ബോളിവുഡ് താരം തപ്സി പന്നു തെലുങ്കിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് മിഷന് ഇംപോസിബിള്‍. അടുത്തിടെ ആയിരുന്നു ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചത്. ഇപ്പോഴിതാ ചിത്രവുമായി...
Malayalam
കരയുന്ന കുട്ടിയെ ഒന്ന് എടുക്കാൻ പോലും താൽപര്യം കാണിക്കാത്ത ഈ പെൺകുട്ടി എന്ത് സിനിമയാണ് ഉണ്ടാക്കുന്നത് എന്ന് മനസ്സിലാക്കാൻ കഴിയുന്നില്ല; കുറിപ്പുമായി ഹരീഷ് പേരടി
By Noora T Noora TJuly 12, 2021ആമസോണ്‍ പ്രൈമിലൂടെ ഒടിടി റിലീസായി പ്രേക്ഷകരിലേക്ക് എത്തിയ സിനിമയായിരുന്നു അന്ന ബെന്നിനെ കേന്ദ്ര കഥാപാത്രമാക്കി ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത...
News
‘ആറ് വയസ്സുകാരിയെ പീഡിപ്പിച്ച ഇവന് ഡി.വൈ.എഫ്.ഐക്കാരനായതില് ഞാന്‍ ലജ്ജിക്കുന്നു: ഹരീഷ് പേരടി
By Noora T Noora TJuly 9, 2021ഇടുക്കി വണ്ടിപ്പെരിയാറില്‍ ആറു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊന്ന സംഭവത്തില്‍ പ്രതികരണവുമായി നടന് ഹരീഷ് പേരടി. ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ അര്‍ജുനാണ് പ്രതി....
Malayalam
ബീവറേജസ് ഔട്ലെറ്റുകളിൽ ക്യു നിന്ന് മദ്യം വാങ്ങുന്നവർക്ക് പ്രത്യേകത വല്ലതുമുണ്ടോ? ; ഞങ്ങളെ മാത്രമെന്തിനാ ഇങ്ങനെ പൂട്ടി ഇട്ടേക്കുന്നത്..?; സിനിമാപ്രവർത്തകൻ്റെ ചോദ്യങ്ങളെ പിന്തുണച്ച് ഹരീഷ് പേരടി!
By Safana SafuJuly 5, 2021കൊവിഡ് ലോക്ക് ഡൌൺ മൂലം ഏറെ ദുരിതത്തിലായ മേഖലകളിൽ ഒന്നാണ് സിനിമാ മേഖല. പൊടുന്നനെ നിശ്ചലാവസ്ഥയിലായതോടെ ദിവസ വേതനത്തിൽ പ്രവർത്തിച്ചു വന്ന...
Latest News
- ഇങ്ങനെയും പാവം ഉണ്ടാവുമോ ; ‘അമ്മ സുചിത്രയ്ക്കൊപ്പം എയർപോർട്ടിലെത്തിയ പ്രണവിന് സംഭവിച്ചത്? വൈറലായി വിഡിയോ May 7, 2025
- രേവതിയുടെ സമ്മാനത്തിൽ കണ്ണ് നിറഞ്ഞ് സച്ചി; വീട്ടിലെത്തിയതിന് പിന്നാലെ സംഭവിച്ചത്; ചന്ദ്രയെ പൂട്ടാൻ ശ്രുതി!! May 7, 2025
- അഭി ഒരുക്കിയ കെണിയിൽ പെട്ടു; തമ്പിയുടെ ആ നീക്കത്തിൽ തകർന്ന് അപർണ; ഇനി രക്ഷയില്ല!! May 7, 2025
- പലരും പ്രായം വകവയ്ക്കാതെ തിയേറ്ററുകളിലെത്തുന്നു, ഇതിനു മുമ്പ് ദൃശ്യത്തിനാണ് ഇതുപോലുള്ള കലക്ഷൻ ഞാൻ കണ്ടത്; ദൈവം എന്നും മോഹൻലാലിന് ഇതുപോലുള്ള വിജയങ്ങൾ സമ്മാനിക്കട്ടെ; ലിബർട്ടി ബഷീർ May 7, 2025
- മലയാള സിനിമയിൽ കുറെ എൻആർഐക്കാർ കയറി വന്ന് നാറ്റിച്ച് നശിപ്പിച്ച് നാശകോടാലിയാക്കി; ജനാർദ്ദനൻ May 7, 2025
- ബോളിവുഡിലെ പകുതി പേരെയും വിലക്ക് വാങ്ങി ബാക്കിയുള്ളവർക്ക് സർക്കാറിനെതിരെ സംസാരിക്കാൻ ധൈര്യമില്ല; പ്രകാശ് രാജ് May 7, 2025
- നമ്മുടെ സൈനികർക്ക് സല്യൂട്ട്; പൃഥ്വിരാജ് May 7, 2025
- പാകിസ്ഥാന് തിരിച്ചടി നൽകിയ ഇന്ത്യൻ സൈന്യത്തെ പ്രശംസിച്ച് ബോളിവുഡ് താരങ്ങൾ May 7, 2025
- എന്റെ രാജ്യം കൊ ലയെ ഒരു പരിഹാരമായി കാണുന്നതിൽ ഞാൻ ലജ്ജിക്കുന്നു, ഒപ്പം പാകിസ്ഥാൻ സെലിബ്രിറ്റിയുടെ കുറിപ്പും…; 9 ഭീ കര കേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ ആ ക്രമണത്തെ പിന്തുണക്കില്ലെന്ന് നടി ആമിന നിജാം May 7, 2025
- പ്രശസ്ത സംഗീതസംവിധായകൻ അലക്സ് പോൾ സംവിധാന രംഗത്തേയ്ക്ക് May 7, 2025