All posts tagged "Hareesh Peradi"
Malayalam
അടുക്കളയില്‍ കല്ലിട്ടാലും ഉമ്മറത്ത് കല്ലിട്ടാലും നഷ്ടപരിഹാരം കൊടുത്തതിനു ശേഷം മാത്രം പദ്ധതി നടപ്പിലാക്കുക.. അതില്‍ വിട്ടുവീഴച്ചയില്ല… സര്‍ക്കാറും ആ ഉറപ്പ് നല്‍കുന്നുണ്ട്… വികസനത്തോടൊപ്പം; ഹരീഷ് പേരടി
By Noora T Noora TDecember 24, 2021കേരള സർക്കാരിന്റെ സ്വപ്ന പദ്ധതിയായ കെ റെയിൽ സ്ഥലം ഏറ്റെടുക്കുന്നതിന്റെ സർവേ നടപടികളുമായി മുന്നോട്ട് പോവുകയാണ്. ഇതിന്റെ ഭാഗമായി പദ്ധതി പ്രദേശത്ത്...
News
പര്‍ദ്ദയും കന്യാസത്രി വേഷവും ഇട്ട് സ്ത്രീകള്‍ക്ക് പൊതു സമുഹത്തില്‍ ഇറങ്ങാമെങ്കില്‍ അവര്‍ക്കിഷട്ടമുള്ള കീരിടവും വേഷവും ധരിച്ച് അവര്‍ അവരുടെ സ്വന്തം ആശ്രമത്തില്‍ ഇരിക്കുന്നതില്‍ തെറ്റില്ല
By Noora T Noora TDecember 2, 2021സമകാലിക വിഷയങ്ങളില്‍ തന്റെ ശക്തമായ നിലപാട് വ്യക്തമാക്കുന്ന നടൻ ഹരീഷ് പേരടിയുടെ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. സ്ത്രീ സ്വാതന്ത്ര്യത്തെ കുറിച്ച്...
Malayalam
ചുരളിയിൽ എത്തിപ്പെട്ട എല്ലാ മനുഷ്യരും ഫേക്ക് ഐ ഡികളിൽ ജീവിക്കുന്നവരാണ് അതുകൊണ്ടാണ് ലൈഗിംക അവയവങ്ങളുടെ പേരും ചേർത്ത് തന്തക്കും തള്ളക്കും വിളിച്ച് മറ്റു മനുഷ്യരെ അപമാനിക്കാൻ ശ്രമിക്കുന്നത്; ലിജോ നിങ്ങൾ യഥാർത്ഥ കലാകാരനാണ്; ഹരീഷ് പേരടിയുടെ വാക്കുകൾ വൈറൽ!
By Safana SafuNovember 20, 2021മലയാളത്തിലും തമിഴകത്തും ഒരുപോലെ ക്യാരക്ടര്‍ റോളുകളില്‍ മികവ് കാട്ടുന്ന നടനാണ് ഹരീഷ് പേരടി. നാടകത്തിന്റെ ഉള്‍ക്കരുത്തുമായി വെള്ളിത്തിരയിലെത്തിയ ഹരീഷ് പേരടി തമിഴകത്ത്...
Malayalam
പ്രതിസന്ധികളില്‍ വളയം പിടിക്കാന്‍ ജീവിതത്തിന്റെ ദുര്‍ഘടമായ വഴികളിലൂടെ യാത്ര ചെയ്തവന് മാത്രമേ സാധിക്കു… നിങ്ങളിന്ന് ചരിത്രമുറങ്ങുന്ന മലയാള സിനിമയുടെ സാരഥിയായി മാറുകയാണ്; ഹരീഷ് പേരടി
By Noora T Noora TNovember 12, 2021സിനിമയെ സ്നേഹിക്കുന്ന നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ നടത്തിയ വിട്ടു വീഴ്ചയാണ് ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ തീയേറ്ററില്‍ എത്തിച്ചതെന്ന് ഹരീഷ് പേരടി. ആന്റണി...
Malayalam
സ്വന്തം കണ്ണുകള്‍ ദാനം ചെയ്ത് മരണത്തില്‍ പോലും അയാള്‍ മാതൃകയാകുന്നു… നമ്മളെ അദ്ഭുതപ്പെടുത്തുന്നു… നിങ്ങള്‍ ഇനിയും ഒരുപാട് പാവപ്പെട്ട മനുഷ്യരിലൂടെ ജീവിക്കും; ഹരീഷ് പേരടി
By Noora T Noora TOctober 31, 2021കന്നഡ താരം പുനീത് രാജ്കുമാറിന്റെ വിയോഗത്തില്‍ അനുശോചനമറിയിച്ച് നടന് ഹരീഷ് പേരടി. താരജാഡകളില്ലാതെ പാവപ്പെട്ടവരെയും അശരണരെയും ചേര്‍ത്തു പിടിച്ച നടനായിരുന്നു പുനീതെന്നും...
Malayalam
കേരളത്തില്‍ ഒരു പ്രളയമുണ്ടായാല്‍ ഉടനെ ഗാഡ്ഗില്‍ അപ്പുപ്പനെയും കൊണ്ട് തിരുവാതിരകളിക്കാനിറങ്ങുന്ന പ്രകൃതിയോളികളോട് …ഹരീഷ് പേരടി പറയുന്നു
By Noora T Noora TOctober 19, 2021മാധവ് ഗാഡ്ഗില്‍ അദ്ധ്യക്ഷനായ സമിതിയുടെ റിപ്പോര്‍ട്ട് പ്രകൃതി ദുരന്തങ്ങളുടെ വേളയില്‍ വീണ്ടും ചര്‍ച്ചയാകുന്ന പശ്ചാത്തലത്തില്‍ പ്രതികരണവുമായി നടന് ഹരീഷ് പേരടി. ഫേസ്ബുക്ക്...
Malayalam
എ സി റൂമിലിരുന്ന് സിനിമകൾ വിലയിരുത്തുന്നതിനൊടൊപ്പം ജൂറിയിലെ ഒരു സംഘം സിനിമയുടെ നിർമ്മാണ മേഘലകളിലേക്കുകൂടി ഇറങ്ങി ചെല്ലണം…അപ്പോൾ മുഖ്യധാരയിൽ നിന്ന് മാറ്റി നിർത്തപ്പെട്ട ഇത്തരം മനുഷ്യരുടെ പ്രവർത്തനങ്ങൾ മനസ്സിലാക്കാൻ പറ്റും.. ഹരീഷ് പേരടി
By Noora T Noora TOctober 18, 2021കഴിഞ്ഞ ദിവസമായിരുന്നു സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചത്. മികച്ച നടനായി ജയസൂര്യയെ തെരഞ്ഞെടുത്തപ്പോൾ നടിയായത് അന്ന ബെൻ ആയിരുന്നു. നിരവധി പേരാണ്...
Malayalam
പെണ്ണ് എന്ന ജീവി ഒരു സ്വകാര്യ സ്വത്താണെന്നാണ് തൊണ്ണൂറ് ശതമാനം മുരാച്ചി പുരുഷൻമാരുടെയും ധാരണ’; ‘തേപ്പ് കഥകളോട് പോവാൻ പറ; പ്രതികരിച്ച് ഹരീഷ് പേരടിയും റിമയും
By Safana SafuOctober 3, 2021പാല സെന്റ് തോമസ് കോളജ് വിദ്യാർഥിനിയായിരുന്ന നിധിന എന്ന പെൺകുട്ടിയുടെ മരണം മലയാളികളുടെ ഹൃദയം തകർത്തുകൊണ്ടാണ് പുറത്തുവന്നത്. പ്രണയം നിരസിച്ചതിന്റെ പേരിലാണ്...
Malayalam
മോന്സണ് എന്ന കള്ളന്റെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയവര്‍,ഇത് ടിപ്പുവിന്റെതാണെന്ന് ഒരു കള്ളന് പറഞ്ഞപ്പോള്‍ ആ സിംഹാസനത്തില്‍ കയറി ഇരുന്നവർ…. വിമര്‍ശനവുമായി ഹരീഷ് പേരടി
By Noora T Noora TOctober 3, 2021പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോണ്സണ് മാവുങ്കലിന് സിനിമാ താരങ്ങളുമായുള്ള ബന്ധത്തെക്കുറിച്ചുള്ള വാര്‍ത്തകളും ചിത്രങ്ങളുമൊക്കെ ഓരോ ദിവസവും പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്....
Malayalam
പെണ്മക്കളെ ചെറുപ്പത്തിലെ കായികാഭ്യാസങ്ങള്‍ പഠിപ്പിക്കുക… ഇവറ്റകളുമായുള്ള പ്രണയവും കല്യാണവും ഒക്കെ സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഏത് നിമിഷവും ആക്രമിക്കപ്പെടാന്‍ സാധ്യതയുള്ള ഇടങ്ങളാണ്; ഹരീഷ് പേരടി
By Noora T Noora TOctober 2, 2021പാലാ സെന്റ് തോമസ് കോളേജില്‍ സഹപാഠിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി നടൻ ഹരീഷ് പേരടി. പെണ്ണ് എന്ന ജീവി ഒരു സ്വകാര്യ...
News
വാര്‍ത്ത വായിച്ചാല്‍ മനസ്സിലാകുന്നത് സുരേഷ് ഗോപി ഭിക്ഷാടനമാഫിയയുമായി ഏറ്റുമുട്ടി കുഞ്ഞിനെ രക്ഷിച്ച് ഇക്കണ്ട കാലമത്രയും വളര്‍ത്തി വലുതാക്കി ഒടുവില്‍ ശുഭം എന്ന് എഴുതിയതായാണ്, എന്നാല്‍ സത്യമതല്ല; ഹരീഷ് പേരടി
By Noora T Noora TSeptember 19, 2021ഭിക്ഷാടന മാഫിയയില്‍ നിന്ന് പെണ്‍കുട്ടിയെ നടനും ബിജെപി എംപിയുമായ സുരേഷ് ഗോപി രക്ഷിച്ചുവെന്ന വൈറലായ വാര്‍ത്തകള്‍ക്ക് പിന്നാലെ പ്രതികരണവുമായി നടന് ഹരീഷ്...
Malayalam
”അറിയാതെ പറ്റിയതാണെന്ന് ഒരു പെണ്‍കുട്ടി ആവര്‍ത്തിച്ച് പറഞ്ഞിട്ടും…പുരോഗമന കേരളത്തിലെ ഹിന്ദു താലിബാന് അവള്‍ക്ക് മാപ്പ് കൊടുക്കില്ലത്രേ… നടിക്ക് പിന്തുണയുമായി ഹരീഷ് പേരടി
By Noora T Noora TSeptember 8, 2021ആറന്മുള വള്ളസദ്യയ്ക്ക് ഉപയോഗിക്കുന്ന പള്ളിയോടത്തില്‍ ചെരിപ്പിട്ടുകയറി ഫോട്ടോഷൂട്ട് നടത്തി എന്ന ആരോപണത്തില്‍ കഴിഞ്ഞദിവസമാണ് നടി നിമിഷ ചാലക്കുടി പെട്ടത്. ആറന്മുള ദേശം...
Latest News
- ഇങ്ങനെയും പാവം ഉണ്ടാവുമോ ; ‘അമ്മ സുചിത്രയ്ക്കൊപ്പം എയർപോർട്ടിലെത്തിയ പ്രണവിന് സംഭവിച്ചത്? വൈറലായി വിഡിയോ May 7, 2025
- രേവതിയുടെ സമ്മാനത്തിൽ കണ്ണ് നിറഞ്ഞ് സച്ചി; വീട്ടിലെത്തിയതിന് പിന്നാലെ സംഭവിച്ചത്; ചന്ദ്രയെ പൂട്ടാൻ ശ്രുതി!! May 7, 2025
- അഭി ഒരുക്കിയ കെണിയിൽ പെട്ടു; തമ്പിയുടെ ആ നീക്കത്തിൽ തകർന്ന് അപർണ; ഇനി രക്ഷയില്ല!! May 7, 2025
- പലരും പ്രായം വകവയ്ക്കാതെ തിയേറ്ററുകളിലെത്തുന്നു, ഇതിനു മുമ്പ് ദൃശ്യത്തിനാണ് ഇതുപോലുള്ള കലക്ഷൻ ഞാൻ കണ്ടത്; ദൈവം എന്നും മോഹൻലാലിന് ഇതുപോലുള്ള വിജയങ്ങൾ സമ്മാനിക്കട്ടെ; ലിബർട്ടി ബഷീർ May 7, 2025
- മലയാള സിനിമയിൽ കുറെ എൻആർഐക്കാർ കയറി വന്ന് നാറ്റിച്ച് നശിപ്പിച്ച് നാശകോടാലിയാക്കി; ജനാർദ്ദനൻ May 7, 2025
- ബോളിവുഡിലെ പകുതി പേരെയും വിലക്ക് വാങ്ങി ബാക്കിയുള്ളവർക്ക് സർക്കാറിനെതിരെ സംസാരിക്കാൻ ധൈര്യമില്ല; പ്രകാശ് രാജ് May 7, 2025
- നമ്മുടെ സൈനികർക്ക് സല്യൂട്ട്; പൃഥ്വിരാജ് May 7, 2025
- പാകിസ്ഥാന് തിരിച്ചടി നൽകിയ ഇന്ത്യൻ സൈന്യത്തെ പ്രശംസിച്ച് ബോളിവുഡ് താരങ്ങൾ May 7, 2025
- എന്റെ രാജ്യം കൊ ലയെ ഒരു പരിഹാരമായി കാണുന്നതിൽ ഞാൻ ലജ്ജിക്കുന്നു, ഒപ്പം പാകിസ്ഥാൻ സെലിബ്രിറ്റിയുടെ കുറിപ്പും…; 9 ഭീ കര കേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ ആ ക്രമണത്തെ പിന്തുണക്കില്ലെന്ന് നടി ആമിന നിജാം May 7, 2025
- പ്രശസ്ത സംഗീതസംവിധായകൻ അലക്സ് പോൾ സംവിധാന രംഗത്തേയ്ക്ക് May 7, 2025