All posts tagged "Featured"
serial
അപർണയുടെ ചീട്ട് കീറി; ഞെട്ടിക്കുന്ന സത്യങ്ങൾ പുറത്ത്; ജാനകിയുടെ നീക്കത്തിൽ വമ്പൻ ട്വിസ്റ്റ്!!
By Athira AApril 23, 2025രാധാമണിയുടെ ഓർമ്മ തിരിച്ചുകിട്ടാൻ വേണ്ടി പല വഴികളും അഭിയും ജാനകിയും കൂടി ചെയ്യുന്നുണ്ട്. അവസാനം മേരികുട്ടിയമ്മയെ കൊണ്ടുവന്നു. പക്ഷെ ആ ശ്രമവും...
serial
ശ്രുതിയെ കൊലപ്പെടുത്താൻ അയാൾ; തെളിവുകൾ സഹിതം പുറത്ത്; അശ്വിന്റെ നീക്കത്തിൽ സംഭവിച്ചത്!!
By Athira AApril 23, 2025പെട്ടെന്നുള്ള അശ്വിന്റെ സ്വഭാവത്തിലെ മാറ്റം ശ്രുതിയെ അത്ഭുതപ്പെടുത്തി. എന്തൊക്കെയോ അശ്വിൻ ഒളിപ്പിക്കുന്നുണ്ടെന്ന് ശ്രുതിയ്ക്ക് മനസിലായി. ആ രഹസ്യം എന്താണെന്ന് കണ്ടുപിടിക്കാനായിരുന്നു അശ്വിൻ...
serial
സ്വാമിജി വാക്കുകളിൽ നടുങ്ങി അഭി; രാധാമണിയുടെ രക്ഷകയായി അവൾ എത്തി; രണ്ടുംകല്പിച്ച് ജാനകി!!!
By Athira AApril 23, 2025അമ്മയുടെ ഈ അവസ്ഥ സജാനകിയ ഏറെ വേദനിപ്പിച്ചു. എന്നാൽ സ്വാമിജിയും അഭിയും ചേർന്ന് ഈ പ്രശ്നത്തിന് ഒരു പരിഹാരം കണ്ടെത്തി. പക്ഷെ...
serial
നന്ദയെ കുടുക്കി, ഗൗരിയുടെ കൈപിടിച്ച് ഗൗതം ഇന്ദീവരത്തിലേയ്ക്ക്; പിങ്കിയ്ക്ക് ഇടിവെട്ട് തിരിച്ചടി!!
By Athira AApril 21, 2025ഇതുവരെയും ഗൗരിയുടെ അച്ഛൻ ആരാണെന്നുള്ള സത്യം നന്ദയ്ക്കും നിർമ്മലിനും അല്ലാതെ വേറെ ആർക്കും അറിയില്ലായിരുന്നു. ആ രഹസ്യം തുറന്നുപറയാൻ നന്ദയും ആഗ്രഹിക്കുന്നില്ല....
serial
അഭിയുടെ വെളിപ്പെടുത്തലിൽ നടുങ്ങി അപർണ; ആ കൂടിച്ചേരൽ വലിയ ദുരന്തത്തിലേക്ക്; വമ്പൻ ട്വിസ്റ്റ്!!
By Athira AApril 21, 2025ജാനകി തിരികെ വരാത്തതിന്റെ സങ്കടത്തിലായിരുന്നു പൊന്നു. അവസാനം പൊന്നുവിനെ സമാധാനിപ്പിക്കാൻ വേണ്ടി അഭി മുത്തശ്ശിയെ കണ്ടെത്തിയ കാര്യം തുറന്നുപറഞ്ഞു. പക്ഷെ നിരഞ്ജനയ്ക്കും...
serial
നന്ദ തകർക്കാൻ രണ്ടുംകൽപ്പിച്ച് നിർമ്മൽ; ഗൗതത്തെ ഞെട്ടിച്ച് ഗൗരി; പിങ്കി നീക്കത്തിൽ സംഭവിച്ചത്!!
By Athira AApril 21, 2025ഇന്ന് നന്ദയുടെയും ഗൗതമിന്റെയും ജീവിതത്തിൽ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു സംഭവം ഉണ്ടായി. പൊതുവേദിയിൽ നന്ദയുടെയും പിങ്കിയുടെയും മുന്നിൽ വെച്ച് ഗൗതമിനോട് തന്നെ...
serial
ശ്രുതിയെ അപമാനിച്ചവരെ പൊളിച്ചടുക്കി; വിവാഹം മുടങ്ങാതിരിക്കാൻ അശ്വിൻ ചെയ്തത്; അവസാനം വമ്പൻ ട്വിസ്റ്റ്….
By Athira AApril 21, 2025വന്ദനയുടെ മകളായ കീർത്തിയുടെ വിവാഹം ഒരു തടസ്സവും കൂടാതെ ഭംഗിയായി നടത്താനാണ് ശ്രുതിയും കുടുംബവും ശ്രമിക്കുന്നത്. പക്ഷെ കല്യാണപയ്യന്റെ അമ്മയും അച്ഛനും...
serial
തമ്പിയുടെ മുഖംമൂടി വലിച്ചുകീറി അപർണ? മറച്ചുവെച്ച സത്യം പുറത്ത്; ജാനകിയുടെ നീക്കത്തിൽ വമ്പൻ ട്വിസ്റ്റ്!!
By Athira AApril 19, 2025ജാനകി തന്റെ അമ്മയെ കണ്ടെത്തിയ സന്തോഷത്തിൽ അഭിയും രാധാമണിയെ കാണാൻ ആശ്രമത്തിൽ എത്തിയിരുന്നു. ജാനകിയുടെ അമ്മയെ കണ്ടെത്തിയ കാര്യം ഇപ്പോഴും അപർണയോ...
serial
ഇന്ദ്രന്റെ ക്രൂരത; പൊന്നുമ്മടത്തിൽ നിന്നും പടിയിറങ്ങിയതിന് പിന്നാലെ പല്ലവിയ്ക്ക് സംഭവിച്ചത്; ചങ്ക് തകർന്ന് സേതു!!
By Athira AApril 19, 2025പേരുവിനൊപ്പം കുറച്ചുനാൾ നിൽക്കാനായി പല്ലവി തിരികെ തന്റെ വീട്ടിലേക്കെത്തി. വീട്ടിലെത്തിയ ശേഷം നല്ല സന്തോഷത്തിലാണ് പല്ലവി. പാറുവിനോടുള്ള ശോഭയുടെ സ്നേഹം കാണുമ്പോൾ...
serial
നിർമ്മലിനെ പുറത്താക്കി നന്ദ; സത്യങ്ങൾ കേട്ട് നടുങ്ങി ഇന്ദീവരം; ഗൗതമിന് ഇടിവെട്ട് തിരിച്ചടി!!
By Athira AApril 17, 2025നന്ദുവിന് ഇങ്ങനൊരു അപകടം സംഭവിക്കാൻ കാരണം നന്ദയും ഗൗരിയും ആണെന്നാണ് അരുന്ധതിയുടെ വാദം. പക്ഷെ ഈ ഒരു കാരണം കൂടി കൊണ്ട്...
serial
തമ്പിയെ തകർക്കാൻ കരുക്കൾ നീക്കി ജാനകിയും രാധാമണിയും; അപർണയെ അടപടലം പൂട്ടി; വമ്പൻ ട്വിസ്റ്റ്!!
By Athira AApril 17, 2025തന്റെ അമ്മയെ കണ്ടെത്തിയ സന്തോഷം അഭിയെ ജാനകി അറിയിച്ചു. ഒരുപാട് സന്തോഷമാണ് ഇപ്പോൾ എല്ലാവർക്കും. ഒരുപാട് വർഷത്തെ ആഗ്രഹമില്ലേ ജാനകി നേടിയെടുത്തത്....
serial
രാജലക്ഷ്മിയെ ഞെട്ടിച്ച് ഇന്ദ്രന്റെ ആത്മഹത്യ ശ്രമം; ആ രഹസ്യം പുറത്ത്; പല്ലവിയുടെ നീക്കത്തിൽ വമ്പൻ ട്വിസ്റ്റ്!!
By Athira AApril 16, 2025പാറുവും വിശ്വജിത്തും തമ്മിൽ രജിസ്റ്റർ വിവാഹം ചെയ്തതറിയാതെ നിൽക്കുകയാണ് പല്ലവി. കേസിന്റെ വിധി വന്ന് ഇന്ദ്രനിൽ നിന്ന് ഡിവോഴ്സ് കിട്ടിയാൽ ഉടൻ...
Latest News
- അവരുടെ അക്കൗണ്ട്സ് ഫൈനാൻസ് വെൽത്ത് ഇടപാടുകളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും എനിക്ക് അറിയാം. അതിന് അപ്പുറത്തേക്ക് ഒരു കാര്യത്തിലും ഞാൻ ഇടപെടുന്ന പ്രശ്നമേയില്ല; ചാറ്റേർഡ് അക്കൗണ്ടന്റ് എംബി സനിൽ കുമാർ May 9, 2025
- ആളുകൾ എന്നെ ചീത്ത വിളിക്കുമ്പോൾ പ്രതികരിക്കാതിരിക്കാൻ ഞാൻ മദർതെരേസയൊന്നുമല്ല, ഈ നെഗറ്റീവ് എല്ലാം കേട്ട് ഡിപ്രഷൻ വന്ന് ഞാൻ ആത്മഹത്യ ചെയ്താലോ?. അതിനുശേഷം എന്നെ കുറിച്ച് നല്ലത് പറഞ്ഞിട്ട് കാര്യമുണ്ടോ?; രേണു May 9, 2025
- ഗുണ്ടായിസം നടത്തുന്ന ഒരുപാട് പേർ ട്രാൻസ് കമ്മ്യൂണിറ്റിയിലുണ്ട്. അവർ എന്തും ചെയ്യാൻ മടിക്കാത്തവരാണ്. ഇവർ കാരണം ഒരുപാട് പേർ ആത്മഹത്യ ചെയ്തിട്ടുമുണ്ട്; എന്നെ ആക്രമിക്കാൻ പദ്ധതിയിട്ടവർക്കെതിരെ പരാതി നൽകിയിട്ടുണ്ട്; സീമ വിനീത് May 9, 2025
- അവസാന നിമിഷം ആ ക്യാരക്ടർ അല്ല, വേറെ ക്യാരക്ടറാണ് കാവ്യക്ക് എന്ന് പറയുമ്പോഴുള്ള വിഷമം. ആ സിനിമ വേണ്ടെന്ന് വെച്ചു; കാവ്യ മാധവൻ May 9, 2025
- മൂന്ന് വയസ് വരെ മാത്രമേ എന്നെ അവൾ കണ്ടിരുന്നുള്ളൂ, ദേവിക മകളെ എന്നെ കാണാൻ സമ്മതിച്ചില്ല; കനകയെ ഞാൻ ഒരുപാട് ഉപദേശിച്ചതാണ്. അവൾക്ക് വിദ്യഭ്യാസം കുറവാണെന്ന് പിതാവ് ദേവദാസ് May 9, 2025
- പ്രശ്നങ്ങളൊക്കെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്, കുടുംബം, അതിന്റെ സഫർ ചെയ്ത വിഷയങ്ങൾ കാര്യങ്ങൾ, എങ്ങനേലും രക്ഷപ്പെടണേയെന്ന് വിചാരിച്ച് നടക്കുന്ന ആൾക്കാര്, സിനിമ പൊട്ടിയാൽ പോലും നമ്മുക്ക് പ്രഷർ ആണ്; ദിലീപ് May 9, 2025
- ഇൻഡിപെൻഡന്റ് ആൻഡ് എക്സ്പെരിമെന്റൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള മെയ് 9 മുതൽ 13 വരെ; ഉദ്ഘാടനം ശ്രീലങ്കൻ സംവിധായിക നദീ വാസലമുദലി ആരാച്ചി May 8, 2025
- കന്നഡയെക്കുറിച്ച് പറഞ്ഞത് ശരിയായില്ല, ആ അപമാനം ഒരിക്കലും ഞങ്ങൾക്ക് സഹിക്കാനാകില്ല; സോനു നിഗം പാടി പാട്ട് നീക്കി അണിയറപ്രവർത്തകർ May 8, 2025
- ലോകേഷ് കനകരാജ് നായകനായി അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നു; സംവിധാനം അരുൺ മാതേശ്വരൻ May 8, 2025
- കാന്താര 2ന്റെ ഷൂട്ടിംഗിനിടെ ജൂനിയർ ആർട്ടിസ്റ്റ് മരണപ്പെട്ടു May 8, 2025