All posts tagged "featuerd"
serial story review
പ്രിയംവദയുടെ ചോദ്യത്തിൽ പതറി ഗൗതം; നന്ദയ്ക്ക് താങ്ങായി ലക്ഷ്മി; ഇനി സംഭവിക്കാൻ പോകുന്നത് ഒരു യുദ്ധം!!
By Athira ADecember 31, 2023കുടുംബ ബന്ധങ്ങളുടെ തീവ്രത വരച്ചുകാട്ടുന്ന പരമ്പരയാണ് ചന്ദ്രികയിൽ അലിയുന്ന ചന്ദ്രകാന്തം. ഇത് അളകനന്ദയുടെ കുടുംബ കഥയാണ്. അവളെ ഒരു ഐപിഎസ് ഓഫീസർ...
serial story review
ഗൗരിയ്ക്ക് പുത്തൻ കെണിയൊരുക്കി ധ്രുവൻ;രക്ഷകനാകാൻ ശങ്കറിന് ആകുമോ? സംഘർഷഭരിത നിമിഷങ്ങളിലൂടെ ഗൗരീശങ്കരം!!!
By Athira ADecember 27, 2023ഗൗരിയുടെയും ശങ്കർ മഹാദേവന്റെയും പ്രണയകഥ പറയുന്ന പരമ്പരയാണ് ഗൗരീശങ്കരം. പ്രണയത്തിന്റെ തീവ്രതയും ഊഷ്മളതയും കരുതലും പരമ്പര പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നുവെന്ന് അണിയറക്കാര്‍...
serial story review
ഗൗരിയുടെ കരണം പൊട്ടിച്ച് ശങ്കർ;രണ്ടും കൽപ്പിച്ച് ഗൗരി;ഇനി ഗൗരീശങ്കരത്തിൽ സംഭവിക്കാൻ പോകുന്നത്..!
By Athira ADecember 25, 2023ഗൗരിയുടെയും ശങ്കർ മഹാദേവന്റെയും പ്രണയകഥ പറയുന്ന പരമ്പരയാണ് ഗൗരീശങ്കരം. പ്രണയത്തിന്റെ തീവ്രതയും ഊഷ്മളതയും കരുതലും പരമ്പര പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നുവെന്ന് അണിയറക്കാര്‍...
serial story review
അഭിയ്ക്കൊരുക്കിയ ചതിക്കുഴിയിൽ വീണ് ആദർശ്;പത്തരമാറ്റിൽ ഇനി പ്രതികാരത്തിന്റെ നാളുകൾ!!
By Athira ADecember 23, 2023ജ്വല്ലറി വ്യവസായി ‘അനന്തമൂർത്തി’യുടെയും കുടുംബത്തിന്റെയും ‘നന്ദാവനം’ കുടുംബത്തിന്റെയും കഥ പറയുകയാണ് ‘പത്തരമാറ്റ്’. പ്രമുഖ ജ്വല്ലറി വ്യവസായി ‘അനന്തമൂർത്തി’യുടെയും മക്കളുടെയും കൊച്ചുമക്കളുടെയും കഥയില്‍...
serial story review
നവ്യക്ക് കൊലക്കത്തി ഒരുക്കി അഭിയുടെ ചതി; നയനയ്ക്ക് രക്ഷിക്കാനാകുമോ..! സംഘർഷഭരിത നിമിഷങ്ങളിലൂടെ പത്തരമാറ്റ്
By Athira ANovember 27, 2023ജ്വല്ലറി വ്യവസായി ‘അനന്തമൂർത്തി’യുടെയും കുടുംബത്തിന്റെയും ‘നന്ദാവനം’ കുടുംബത്തിന്റെയും കഥ പറയുകയാണ് ‘പത്തരമാറ്റ്’. പ്രമുഖ ജ്വല്ലറി വ്യവസായി ‘അനന്തമൂർത്തി’യുടെയും മക്കളുടെയും കൊച്ചുമക്കളുടെയും കഥയില്‍...
serial story review
സിദ്ധുവിന്റെ ജീവിതത്തിലെ മാറ്റം..! കുടുംബവിളക്ക് പുതിയ ട്വിസ്റ്റിലേയ്ക്ക്
By Athira ANovember 9, 2023സരസ്വതിയമ്മ സിദ്ധുവിനെ ഡിവോഴ്സ് ചെയ്യാൻ നിർബന്ധിക്കുന്നുണ്ട്. പക്ഷെ അച്ചാച്ചൻ ഇതിനുള്ള തക്ക മറുപടി പറഞ്ഞു. സിദ്ധു നീ ചിന്തിക്കുന്നപോലെയും, പറയുന്നപോലെയും പ്രവർത്തിച്ചിരുന്ന...
serial story review
അശോകൻ പോലീസ് കസ്റ്റഡിയിലേയ്ക്കോ? സംഘർഷഭരിത നിമിഷങ്ങളിലേയ്ക്ക് മുറ്റത്തെമുല്ല..
By Athira ANovember 6, 2023അശ്വതിയും അശോകനും ഒരു കല്യാണത്തിന് പോവാൻ ഇറങ്ങുകയാണ്. അവർ പോകുന്നത് ഡെപ്യൂട്ടിമേയറുടെ മകളുടെ കല്യാണമാണ്. അതുകൊണ്ട് കാര്യമായിട്ട് എന്തെങ്കിലും കൊടുക്കണമെന്നും പറയുന്നുണ്ട്....
serial story review
ആ ട്വിസ്റ്റിനൊടുവിൽ ഗീതുവിനെ താലിചാർത്തി ഗോവിന്ദ് ; പുതിയ കഥാഗതിയിലേക്ക് ഗീതാഗോവിന്ദം
By AJILI ANNAJOHNMay 27, 2023ബിസിനസ്സ് പ്രമുഖനും നാല്പത്തിയാറുകാരനും അവിവിവാഹിതനുമായ ഗോവിന്ദ് മാധവിന്റെയും ഇരുപത്തിമൂന്നുകാരിയായ ഗീതാഞ്ജലിയുടെയും കഥപറയുന്ന ” ഗീതാഗോവിന്ദംഗീതാഗോവിന്ദത്തിൽ പ്രേക്ഷകർ കാത്തിരുന്ന ആ കല്യാണം നടന്നിരിക്കുകയാണ്...
serial news
‘ഇന്നലെ കണ്ടവന്റെ കൂടെ ഇറങ്ങി പോയോടീ…. എന്നൊക്കെ പരിഹരിക്കുന്നവർക്ക് നല്ല മറുപടി ; മൗനരാഗം സീരിയൽ താരം ദർശനാ ദാസ്!
By Safana SafuDecember 9, 2022മലയാളികൾക്ക് പ്രിയങ്കരിയാണ് നടി ദര്‍ശന ദാസ്. ഇപ്പോൾ മൗനരാഗം സീരിയലിലെ സരയു എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധ നേടുകയാണ് താരം. ദർശനയെ അടുത്തറിയുന്നവർ...
serial
റാണിയ്ക്കെതിരെ ഋഷിയും ആദിയും കരുക്കൾ നീക്കുന്നു; കൂടെവിടെയിൽ ഇനി സംഭവിക്കുന്നത് !
By AJILI ANNAJOHNOctober 14, 2022മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് കൂടെവിടെ. പരമ്പരയിലെ താരങ്ങൾക്കും ആരാധകർ ഏറെയാണ്. സൂര്യ, ഋഷി എന്നീ കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ് പരമ്പര...
News
ഒരൊറ്റ ഫോൺകോളിലൂടെയാണ് പ്രിത്വിരാജിനെ സ്വന്തമാക്കിയത്; 4 വര്‍ഷത്തെ ഡേറ്റിംഗിന് ശേഷമായാണ് ഞങ്ങള്‍ വിവാഹിതരാവാന്‍ തീരുമാനിച്ചത്; എല്ലാത്തിന്റെയും തുടക്കം മലയാള സിനിമയെ കുറിച്ചുള്ള സ്റ്റോറി; സുപ്രിയ പൃഥ്വിരാജ് പ്രണയം!
By Safana SafuOctober 2, 2022മലയളികൾക്കിടയിൽ ഇന്നും യൂത്ത് ഐക്കൺ ആയി തിളങ്ങുകയാണ് നടൻ പൃഥ്വിരാജ്. പൃഥ്വിരാജിന്റെ ഭാര്യയും നിര്‍മ്മാതാവുമായ സുപ്രിയ മേനോന് പ്രേക്ഷകര്‍ക്ക് പരിചിതയാണ്. മാധ്യമപ്രവര്‍ത്തനത്തില്‍...
Malayalam
അവള് എന്നെ ആശംസിക്കാന്‍ മറന്നു… എന്റെ ഇതുപോലുള്ള ചെറിയ പ്രതീക്ഷകള്‍ നിറവേറ്റാതെ അവളെപ്പോഴും എന്നെ ദേഷ്യം പിടിപ്പിയ്ക്കുന്നു…ഒരു ദിവസം എങ്കിലും അവളില്‍ നിന്ന് അകന്ന് ഇരിയ്ക്കുന്നത് എന്നെ ശ്വാസം മുട്ടിപ്പിക്കും; വിവാഹ വാർഷിക ദിനത്തിൽ ശില്പ ബാലയുടെ ഭര്‍ത്താവിന്റെ പോസ്റ്റ് വൈറലാവുന്നു
By Noora T Noora TAugust 18, 2022നടി, നർത്തകി, ഗായിക, റേഡിയോ ജോക്കി, അവതാരക എന്നീ നിലകളിലെല്ലാം ശ്രദ്ധ നേടിയ താരമാണ് ശിൽപ ബാല. ഇപ്പോൾ അവതാരകയായി തിളങ്ങുകയാണ്...
Latest News
- സൽമാൻ ഖാന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയ യുവാവ് പിടിയിൽ May 23, 2025
- നൈറ്റ് പാർട്ടിക്ക് 35 ലക്ഷം രൂപ ; നടി കയാദു ലോഹർ ഇ ഡി നിരീക്ഷണത്തിൽ May 23, 2025
- സി.ഐ.ഡി മൂസയിലെ ആ കോമഡി രംഗം; ദിലീപിന് മാത്രം കഴിയുന്ന ഒന്നാണ് അത് May 23, 2025
- എല്ലാം ഉപേക്ഷിച്ച് പടിയിറങ്ങിയ പിങ്കിയ്ക്ക് നന്ദ ഒരുക്കിയ സർപ്രൈസ്; അവസാനം വമ്പൻ ട്വിസ്റ്റ്!! May 23, 2025
- കുഞ്ഞുങ്ങളെ തൊട്ടാൽ കൈ വെട്ടണം ആരാണെലും, ഇപ്പോൾ ഒരു ഫാഷൻ ആയി അച്ഛനിൽ നിന്നും മക്കളെ അകറ്റുന്നത്, ഇതിനൊക്കെ സപ്പോർട്ട് ചെയ്തു സുഖിക്കുന്ന ഇവളുമാരുടെ അമ്മമാരെയും വെറുതെ വിടരുത്; ആദിത്യൻ ജയൻ May 23, 2025
- ബ ലാത്സംഗം ചെയ്ത് ഗർഭിണിയാക്കി, ബലമായി ഗർഭം അലസിപ്പിച്ചു; നടിയുടെ പരാതിയിൽ നടൻ മദനൂർ മനു അറസ്റ്റിൽ May 23, 2025
- ചാർളിയിൽ ദുൽഖർ സൽമാന്റെ അച്ഛനായി എത്തിയ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു May 23, 2025
- തമിഴിൽ അന്ന് അഭിനയിച്ചിരുന്നെങ്കിൽ ഇന്ന് അമ്മ റോളുകളിലേക്ക് മഞ്ജു ചുരുങ്ങാനുള്ള സാധ്യതയും കൂടുതലായിരുന്നു; സോഷ്യൽ മീഡിയ May 23, 2025
- എന്റെ മനസ്സിലെ വികാരങ്ങൾ വാക്കുകൾ കൊണ്ട് വർണ്ണിക്കാനാവില്ല. മരണം വരെ ഇതൊരു അവിസ്മരണീയ മുഹൂർത്തമായിരിക്കും; വിവാഹ നിശ്ചയ ചിത്രങ്ങൾ പങ്കുവെച്ച് ആര്യ May 23, 2025
- കിച്ചു പറയാറുണ്ടായിരുന്നു അമ്മയ്ക്ക് കല്യാണം കഴിക്കാനാണ് ഇഷ്ടമെങ്കിൽ കല്യാണം കഴിക്കട്ടെയെന്ന്, പക്ഷെ ഇപ്പോൾ ആരേയും ഞാൻ കണ്ടെത്തിയിട്ടില്ല. ആരെ തിരഞ്ഞെടുക്കുമെന്ന് തീരുമാനിച്ചിട്ടില്ല; രേണു May 23, 2025