Connect with us

അശോകൻ പോലീസ് കസ്റ്റഡിയിലേയ്‌ക്കോ? സംഘർഷഭരിത നിമിഷങ്ങളിലേയ്ക്ക് മുറ്റത്തെമുല്ല..

serial story review

അശോകൻ പോലീസ് കസ്റ്റഡിയിലേയ്‌ക്കോ? സംഘർഷഭരിത നിമിഷങ്ങളിലേയ്ക്ക് മുറ്റത്തെമുല്ല..

അശോകൻ പോലീസ് കസ്റ്റഡിയിലേയ്‌ക്കോ? സംഘർഷഭരിത നിമിഷങ്ങളിലേയ്ക്ക് മുറ്റത്തെമുല്ല..

അശ്വതിയും അശോകനും ഒരു കല്യാണത്തിന് പോവാൻ ഇറങ്ങുകയാണ്. അവർ പോകുന്നത് ഡെപ്യൂട്ടിമേയറുടെ മകളുടെ കല്യാണമാണ്. അതുകൊണ്ട് കാര്യമായിട്ട് എന്തെങ്കിലും കൊടുക്കണമെന്നും പറയുന്നുണ്ട്. പക്ഷെ അശ്വതി പറഞ്ഞു കൈയിലുള്ളതിൽ നിന്നും 2000 രൂപ കൊടുക്കാമെന്ന്. പക്ഷെ അതൊന്നും പോരാ 25000 രൂപ തന്നെ കൊടുക്കണം. ഇത് നമ്മളെ സ്റ്റാറ്റസ് കൂട്ടുന്ന കല്യാണമാണ്. അതുകൊണ്ട് പിശുക്കൊന്നും കാണിക്കാൻ പാടില്ലെന്നും. ഇത്രയും പൈസ ഒരു ആത്മബദ്ധവുമില്ലാത്ത കൊടുക്കുമ്പോ അവർ നമ്മളെ ശ്രദ്ധിക്കും ആത്മബദ്ധമൊന്നുമില്ലാതെ ഇത്രയും പൈസ കൊടുത്തെങ്കിൽ ആത്മബദ്ധമുണ്ടെങ്കിൽ എത്ര രൂപ കൊടുക്കും എന്ന് അവർ ചിന്തിക്കും.അപ്പോൾ നമ്മളെ ബദ്ധവും വളരും. എന്നൊക്കെയുള്ള സംസാരം നടക്കുമ്പോഴാണ് അടുത്ത ഒരു പ്രശ്നം വരുന്നത്.

വീഡിയോ കാണാം

More in serial story review

Trending

Recent

To Top