All posts tagged "featuerd"
Malayalam
കൂടെവിടെ കയറിത്തുടങ്ങി; തൂവൽസ്പർശം പ്രൈം ടൈം തന്നെ; ഇനി റിപ്പീറ്റ് ഒന്നുമില്ല.. കാരണം; സീരിയൽ റേറ്റിങ് പുറത്തുവരുമ്പോൾ !
By Safana SafuApril 1, 2022മലയാള ടെലിവിഷൻ പ്രേക്ഷകർക്ക് എന്നും പ്രിയപ്പെട്ടതാണ് സീരിയലുകൾ. അതിൽ തന്നെ ഏറെ പ്രാധാന്യം എല്ലായിപ്പോഴും ഏഷ്യാനെറ്റ് സീരിയലുകൾക്കാണ്. കഴിഞ്ഞ ആഴ്ച്ചയിലെ റേറ്റിങ്...
Malayalam
എനിക്ക് നിങ്ങളുടെ വണ്ടി കിട്ടിയാല്‍ കൊള്ളാമെന്ന് ചാക്കോച്ചൻ; ഒടുവിൽ ഫോൺ കോൾ! അവസാനം ബൈക്ക് കിട്ടാന്‍ ബോണിയ്ക്ക് നടന് കൊടുത്തത് ഇതാണ്
By Noora T Noora TMarch 27, 2022അനിയത്തിപ്രാവിലെ ചുവന്ന സ്പ്ലെന്‍ഡര്‍ ബൈക്ക് വീണ്ടും കുഞ്ചാക്കോ ബോബന് സ്വന്തമാക്കിയിരിക്കുകയാണ്. സിനിമയുടെ ചിത്രീകരണത്തിന് ശേഷം ആലപ്പുഴയിലെ സ്വകാര്യ വാഹനഷോറൂമിലെ ജീവനക്കാരനായ ബോണിയാണ്...
Malayalam
നിഗൂഢമായ ക്രൈം ത്രില്ലർ, കഴുത്തിൽ കത്തിവെച്ച് ഒറ്റ വലി…കൊലപാതകങ്ങള്‍ക്ക് പിന്നില്‍ അവനോ? അവളോ! മലയാളികളെ മുൻ മുനയിൽ നിർത്തിയ ട്രെയ്ലര്… തിയേറ്റർ ആഘോഷമാക്കാൻ അനൂപ് മേനോൻ ചിത്രം ’21 ഗ്രാംസ്’ എത്തുന്നു
By Noora T Noora TMarch 12, 2022ട്രാഫികിനു ശേഷം അനൂപ് മേനോന്റെ ഒരു കംപ്ലീറ്റ് ത്രില്ലർ ചിത്രമായിരിക്കും തിയേറ്ററിൽ റിലീസ് ചെയ്യാനിരിക്കുന്ന ’21 ഗ്രാംസ്’. ദി ഫ്രണ്ട് റോ...
Malayalam
അമ്മയറിയാതെയിൽ ഇനി അധീന വിവാഹാഘോഷം; അലീനയുമായുള്ള അമ്പാടിയുടെ മോതിരമാറ്റം നടത്താൻ ദ്രൗപദിയുടെ നീക്കം ; തെറ്റിദ്ധാരണയിൽ അലീന; അമ്മയറിയാതെ പുത്തൻ എപ്പിസോഡ്!
By Safana SafuFebruary 25, 2022ഇന്നത്തെ എപ്പിസോഡ് കണ്ടപ്പോൾ ശരിക്കും പറഞ്ഞാൽ അലീന എന്തൊരു തോൽവിയാണ് എന്ന് തോന്നിപ്പോയി. പക്ഷെ ലാസ്റ്റ് ഒരു സീൻ ഉണ്ടായിരുന്നു. അമ്പാടി...
Malayalam
സച്ചിമാമാ ഞങ്ങൾ ഞെട്ടിമാമാ; ആംബുലൻസ് വരുന്നത് അമ്പാടിയെയും കൊണ്ടാകില്ല, അതിൽ അയാൾ തന്നെയാകും; ടീച്ചർക്കുവേണ്ടി അവളുടെ മാഷ് എത്തി; അമ്മയറിയാതെ ത്രസിപ്പിക്കുന്ന മുഹൂർത്തങ്ങളിലേക്ക്!
By Safana SafuFebruary 5, 2022മാസ് എൻട്രികൾ വാരിവിതറാൻ അമ്മയറിയാതെ തന്നെ വേണം.. അടുത്തിടെ നേരാജയുടെ ഒരു മാസ് എൻട്രി ഓർക്കുന്നുണ്ടോ.. നീരുമ്മ മരിച്ചു എന്ന് വിശ്വസിച്ചിരിക്കുന്നവർക്കും...
Malayalam
മാളുവിനെ കൊല്ലാൻ നോക്കുന്നത് അവിനാശോ ഈശ്വറോ ?: മാളുവിനെ രക്ഷിക്കാൻ ശ്രേയയ്ക്ക് സാധിക്കുമോ ? കൊച്ചു ഡോക്ടർ പോയത് എങ്ങോട്ട്? ശ്രേയയുടെ നായകൻ ആര് ? ചോദ്യങ്ങൾ ബാക്കിയാക്കി തൂവൽസ്പർശം !
By Safana SafuJanuary 30, 2022മലയാളത്തിൽ വളരെവ്യത്യസ്തമായ കഥ പറഞ്ഞെത്തിയ പരമ്പരയാണ് തൂവൽസ്പർശം. സാധാരണ പരമ്പരകൾ നായകൻ നായികാ, അവരുടെ റൊമാൻസ്.. അതും വളരെ ടോക്സിക്ക് ആയ...
Malayalam
തെളിവുകള്‍ ഉള്ളതില്‍ പോലും പറയുന്നത് പച്ചക്കള്ളം, അന്വേഷണം വഴിതിരിച്ചുവിടാനും മറന്നില്ല; രാമന്‍പിള്ള വക്കീലിന്റെ ക്ലാസിലെ പാഠങ്ങള്‍ ഒന്നൊന്നായി പറഞ്ഞ് ദിലീപ്!?
By Vijayasree VijayasreeJanuary 23, 2022നടിയെ ആക്രമിച്ച കേസില അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതികളുടെ മൂന്ന് ദിവസത്തെ ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്. ആദ്യ ദിനം...
serial
ആംബുലൻസിൽ നരസിംഹനോ?പ്രിയതമയെ നേരിൽ കാണാൻ കൊതിച്ച് അമ്പാടി
By Noora T Noora TDecember 26, 2021ആരും പ്രതീക്ഷിക്കാത്ത ഒരു ട്വിസ്റ്റാണ് ഇന്നലത്തെ എപ്പിസോഡിൽ സംഭവിച്ചിരിക്കുന്നത്. ഇപ്പോഴാണ്, പങ്കുണ്ണിയെ സീരിയലിലേക്ക് കൊണ്ടുവന്നതിന്റെ പ്രയോജനം എന്താണെന്ന് മനസ്സിലായത്. പക്ഷെ, പങ്കുണ്ണി...
Malayalam
കൂടെവിടെ പരമ്പര വീണ്ടും ആരാധകർക്ക് പ്രിയപ്പെട്ടതാകുന്നു; യുവ പ്രേക്ഷകർ ആഗ്രഹിക്കുന്ന ക്യാമ്പസ് പ്രണയകഥ ക്യാമ്പസിൽ തന്നെ; ആ സന്തോഷവാർത്ത പുറത്ത് !
By Safana SafuNovember 22, 2021മലയാളി യൂത്തിനിടയിൽ ദിനവും ചർച്ചയാകുന്നു ഏഷ്യാനെറ്റ് പരമ്പര കൂടെവിടെ മറ്റൊരു പ്രശ്ന പരിഹാരത്തിലേക്ക് എത്തിയിരിക്കുകയാണ്. ക്യാമ്പസ് പ്രണയ കഥയായി തുടങ്ങിയ കൂടെവിടെ...
Malayalam
ആ കാഴ്ച താങ്ങവുന്നതിലുമപ്പുറം, നെടുമുടി വേണുവിനെ മൃതദേഹം ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക്! ചങ്ക് പൊട്ടുന്ന ദൃശ്യങ്ങൾ കാണാം….
By Noora T Noora TOctober 12, 2021മലയാള സിനിമയ്ക്ക് വലിയൊരു ആഘാതം സൃഷ്ടിച്ച് കൊണ്ടാണ് പ്രമുഖ നടൻ നെടുമുടി വേണുവിന്റെ വിയോഗം. നടന്റെ വിയോഗവാർത്തയുടെ ഞെട്ടലിലാണ് സിനിമാലോകം. കഴിഞ്ഞ...
Malayalam
ആ വിവാഹ നിശ്ചയം നടക്കും , പക്ഷെ…അത് ഋഷിയും മിത്രയും തമ്മിലല്ല; സൂര്യയ്ക്കായി മോതിരം വാങ്ങി കാത്തിരിക്കുന്ന ഋഷി; ആരാധകരുടെ നിരാശയകറ്റുന്ന ആ എപ്പിസോഡ് ഉണ്ടായിരിക്കും; കൂടെവിടെ അടുത്ത ആഴ്ചയിലെ കഥ!
By Safana SafuOctober 10, 2021കൂടെവിടെ പരമ്പരയിൽ ഋഷി സൂര്യ പ്രണയ കഥയിൽ അടുത്ത ആഴ്ച്ച എങ്കിലും പ്രതീക്ഷയ്ക്ക് വകയുണ്ടോ എന്നാണ് എല്ലാ പ്രേക്ഷകരും ചോദിക്കുന്നത്. ഉറപ്പായും...
Malayalam
ഋഷി ആ പറഞ്ഞത് സൂര്യയോടുള്ള പ്രണയമല്ലേ, ഇനിയും ഋഷിയെ കുറ്റപ്പെടുത്തേണ്ടതുണ്ടോ? ; ഇനി സൂര്യയാണ് ഋഷിയുടെ പ്രണയം മനസിലാക്കേണ്ടത്; കൂടെവിടെ ആരാധകരുടെ പ്രതികരണങ്ങൾ !
By Safana SafuSeptember 25, 2021കൂടെവിടെ പുത്തൻ എപ്പിസോഡ് പ്രൊമോ ഏഷ്യാനെറ്റ് പുറത്തുവിട്ടിരിക്കുകയാണ്. കുറെയേറെ നാളായി സൂര്യയാണോ മിത്രയാണോ കഥയിലെ നായിക എന്നറിയില്ലാത്ത അവസ്ഥയായിട്ടിരിക്കുകയാണ്. എന്നാലിപ്പോൾ രണ്ടു...
Latest News
- ഉണ്ണി മുകുന്ദന്റെ മാര്‍കോയ്ക്ക് തുടക്കം; ആവേശത്തിൽ ആരാധകർ!!! May 3, 2024
- ഒരക്ഷരം മിണ്ടിയാൽ; രഹസ്യങ്ങൾ പൊട്ടിച്ച് താരം; യമുനയ്ക്കെതിരെ ആഞ്ഞടിച്ച് സിബിൻ!! May 3, 2024
- നവ്യയുടെ അവസാന അടവ്; അനന്തപുരിയെ ഞെട്ടിച്ച ആ സത്യം; ഒടുവിൽ വമ്പൻ തിരിച്ചടി!! May 3, 2024
- അരുന്ധതിയെ ജയിലാക്കി പ്രിയ? വസന്തിന്റെയും പ്രിയയുടെയും വിവാഹത്തിൽ ആ അപകടം; പൊട്ടിക്കരഞ്ഞ് ഗൗതം!! May 3, 2024
- ഗൗരി ചാരങ്ങാട്ട് നിന്ന് പുറത്തേയ്ക്ക്..? രാധാമണിയ്ക്ക് ശങ്കറിന്റെ തിരിച്ചടി; വമ്പൻ ട്വിസ്റ്റ്!! May 3, 2024
- സ്ഥിരം റോക്കി ഭായ് ആണ് പുള്ളി, കെഎസ്ആര്‍ടിസി ഡ്രൈവര്‍ ആയത് കൊണ്ട് എന്ത് തോന്നിവാസവും കാണിക്കാം എന്ന അഹങ്കാരമാണ്; മുഖത്ത് നോക്കി പറഞ്ഞ മോശം വാക്കുകള്‍ക്ക് ഒരു വണ്ടി ആള്ക്കാര് ആണ് സാക്ഷി; പരാതിയും ചിത്രങ്ങളുമായി നടി റോഷ്ന ആന്‍ റോയ് May 3, 2024
- ടൈറ്റാനിക്കിനെയും കടത്തിവെട്ടി; അമ്പരപ്പിക്കുന്ന തിയേറ്റര്‍ കളക്ഷനുമായി ഗില്ലി May 3, 2024
- കര്‍ണാടക സംഗീതജ്ഞന് മങ്ങാട് കെ നടേശന് അന്തരിച്ചു May 3, 2024
- ആത്മാര്‍ത്ഥമായ പരിശ്രമം ഉണ്ടെങ്കില്‍ നമുക്ക് സാധിക്കാത്തതായി ഒന്നുമില്ല ഗയ്സ്…; വെയിറ്റ് ലോസ് യാത്രാ ചിത്രങ്ങളുമായി അമേയ മാത്യു May 3, 2024
- ഇഴുകി ചേർന്ന് അഭിനയിക്കുന്നത് മാതാപിതാക്കൾക്ക് ഇഷ്ടമല്ല! ചുംബന രംഗം ഉണ്ടെന്ന് കരുതി സിനിമ ഉപേക്ഷിക്കാനാകില്ല May 3, 2024