All posts tagged "Fahadh Faasil"
Actor
സെല്‍ഫിക്കായി ആളുകള്‍ വരുമ്പോള്‍ ഓടാന്‍ തോന്നാറുണ്ട്, പോസ് ചെയ്യുന്നതില്‍ താന്‍ അത്ര നല്ലതല്ല; സ്വകാര്യതയാണ് പ്രധാനമെന്ന് ഫഹദ് ഫാസില്‍
By Vijayasree VijayasreeMay 11, 2024മലയാളികളുടെ പ്രിയങ്കരനാണ് ഫഹദ് ഫാസില്‍. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോള്‍ ആവേശം എനവ്ന ചിത്രത്തിന്റെ വിജയത്തിളക്കത്തിലാണ്...
Movies
ആവേശം ഇനി ഒടിടിയിലേയ്ക്ക്; റിലീസ് തീയതി പുറത്ത്!
By Vijayasree VijayasreeMay 8, 2024ഫഹദ് ഫാസില്‍ ചിത്രം ആവേശം തിയറ്ററുകളില്‍ നിന്നും ഒടിടിയിലേക്ക്. ആമസോണ്‍ െ്രെപമില്‍ മെയ് ഒന്‍പതു മുതല്‍ സ്രീമിങ് ആരംഭിക്കും. ജിത്തു മാധവന്റെ...
Actor
സിനിമയില്‍ തിരിച്ചു വരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല; ഫഹദ് ഫാസില്‍
By Vijayasree VijayasreeMay 7, 2024നിരവധി ആരാധകരുള്ള താരമാണ് ഫഹദ് ഫാസില്‍. ഇതിനോടകം തന്നെ നിരവധി പേരാണ് നടന്റെ അഭിനയത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. ഫാസില്‍ സംവിധാനം ചെയ്ത്...
Malayalam
ഇര്ഫാന് ഇന്ന് ജീവനോടെയുണ്ടായിരുന്നെങ്കില്‍ ഫഹദ് ഫാസിലിന്റെ സിനിമയുടെ സംവിധായകനൊപ്പം സിനിമ ചെയ്യണമെന്ന് പറഞ്ഞേനേ’; കുറിപ്പുമായി ഭാര്യ
By Vijayasree VijayasreeMay 4, 2024വ്യത്യസ്തങ്ങളായ വേഷങ്ങളിലൂടെ ആരാധകരെ സ്വന്തമാക്കിയ അതുല്യ പ്രതിഭയായിരുന്നു ഇര്ഫാന് ഖാന്. ഇപ്പോഴിതാ ഇര്ഫാന് ഖാന്റെ നാലാം ചരമ വാര്‍ഷികത്തില്‍ അദ്ദേഹത്തിന്റെ ഭാര്യ...
Actor
ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍; രണ്‍ബിര്‍ കപൂര്‍
By Vijayasree VijayasreeMay 3, 2024മലയാളികളിടെ പ്രിയങ്കരനാണ് ഫഹദ് ഫാസില്‍. മികച്ച പ്രകടനങ്ങളിലൂടെ മലയാളത്തിന് പുറത്തും ആരാധകരെ സൃഷ്ടിച്ചിട്ടുണ്ട് ആരാധകരുടെ സ്വന്തം ഫഫാ. നിലവില്‍ ആവേശം എന്ന...
Movies
200 ഓളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരോടൊപ്പം ആവേശം കണ്ട് ചാണ്ടി ഉമ്മന്‍
By Vijayasree VijayasreeApril 28, 2024തെരെഞ്ഞെടുപ്പിന് പിന്നാലെ പ്രവര്‍ത്തകര്‍ക്കൊപ്പം സിനിമ കണ്ട് ചാണ്ടി ഉമ്മന്‍. 200 ഓളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരോടൊപ്പം ആവേശം സിനിമ കാണാനാണ് ചാണ്ടി...
Malayalam
60 പവൻ വരുന്ന ചെയിനുകളും വളകളും മോതിരങ്ങളുമാണ് ഫഹദിനായി ഒരുക്കിയത്! ആവേശത്തിൽ’ ഫഹദിന്റെ ലുക്കിന് പിന്നിൽ…
By Merlin AntonyApril 23, 2024100 കോടി ക്ലബിലേക്ക് കുതിക്കുകയാണ് ഫഹദ് ഫാസിൽ ചിത്രം ‘ആവേശം’. സിനിമയിൽ ഫഹദിന്റെ കഥാപാത്രത്തെ ഏറെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. രണ്ടാഴ്ച...
News
എന്റെ നിലപാട് അങ്ങ് പറഞ്ഞേക്കാം.. അവർ ചെയ്തത് തെറ്റാണ്.. സത്യഭാമ നടത്തിയ വിവാദ പരാമർശത്തിൽ പ്രതികരണവുമായി നടൻ ഫഹദ് ഫാസിൽ
By Merlin AntonyMarch 27, 2024ആർഎൽവി രാമകൃഷ്ണന് എതിരെ നർത്തകി സത്യഭാമ നടത്തിയ വിവാദ പരാമർശത്തിൽ പ്രതികരണവുമായി നടൻ ഫഹദ് ഫാസിൽ. കഴിഞ്ഞ ദിവസം ആലുവ യുസി...
Social Media
വൈറലായ ‘ഷമ്മി’യെ തേടി ആ വിളി എത്തി!! സാക്ഷാൽ ഫഹദ് ഫാസിലിന്റെ പങ്കാളിത്തത്തിലുള്ള ഭാവനാ സ്റ്റുഡിയോസിൽ നിന്നും.. ബിജേഷിനെ തപ്പിയെടുത്ത് സോഷ്യൽമീഡിയ…
By Merlin AntonyFebruary 21, 2024പല സെലിബ്രിറ്റികളുടെയും അപരന്മാർ നമ്മൾ കണ്ടിട്ടുള്ളതാണ് . ഒരാളെപ്പോലെ ഏഴുപേർ ഉണ്ടെന്നാണ് പറയപ്പെടുന്നത്. കുറച്ച് ദിവസം മുൻപ് സോഷ്യല്‍മീഡിയയിൽ വലിയ ട്രെൻഡിങ്ങായ...
Malayalam
ആ പ്രചാരണങ്ങളെല്ലാം തെറ്റാണ്; ഫഹദ് ഫാസില്‍
By Vijayasree VijayasreeFebruary 18, 2024മലയാളത്തില്‍ സമീപകാലത്ത് ഏറ്റവുമധികം പ്രേക്ഷകപ്രീതി നേടിയ ചിത്രമായിരുന്നു പ്രേമലു. ഫെബ്രുവരി 9 ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് ആദ്യ ദിനം മുതല്‍ മികച്ച...
News
മാമന്നന് ശേഷം ഫഹദ് ഫാസിലും വടിവേലുവും വീണ്ടും ഒന്നിക്കുന്നു
By Vijayasree VijayasreeJanuary 2, 2024മാരി സെല്‍വരാജ് സംവിധാനം ചെയ്ത ‘മാമന്നന്’ എന്ന ചിത്രത്തിന് ശേഷം ഫഹദ് ഫാസിലും വടിവേലുവും വീണ്ടും ഒന്നിക്കുന്നു. മലയാളിയായ സുധീഷ് ശങ്കര്‍...
Malayalam
കോടികളുടെ ആഢംബര വസതി! ഡിഫൻഡർ, പോർഷെ, റേഞ്ച് റോവർ തുടങ്ങി നിരവധി ആഡംബര കാറുകൾ.. യഥാർത്ഥ ജീവിതത്തിൽ രാജാവും രാജ്ഞിയുമായി നസ്രിയയും ഫഹദും
By Merlin AntonyDecember 21, 2023മലയാളികളുടെ ഇഷ്ടതാരമാണ് നസ്രിയ നസീം. മഞ്ച് സ്റ്റാർ സിങർ, അവാർഡ് നിശകൾ എന്നിവയുമായി തിളങ്ങി നിൽക്കുമ്പോഴാണ് നസ്രിയയ്ക്ക് മാഡ് ഡാഡിലെ നായിക...
Latest News
- രേണു പറയുന്നത് പച്ച കള്ളം, ഏറ്റവും നല്ല ക്വാളിറ്റിയിലാണ് ആ വീട് പണിതത്; വർക്ക് ഏരിയക്ക് കൂടി ഫണ്ട് ഇല്ലെന്ന് പറഞ്ഞപ്പോൾ യൂട്യൂബിൽ ഇടുമെന്ന് ഭീഷണി; ഇനി എന്തായാലും ആർക്കും വീട് നൽകാൻ ഞങ്ങളില്ലെന്ന് കെഎച്ച്ഡിഇസി ഗ്രൂപ്പ് സ്ഥാപകൻ ഫിറോസ് July 11, 2025
- മറ്റു കുട്ടികളെ പോലെ ആരാധ്യയ്ക്ക് മൊബൈൽ ഫോണോ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളോ ഇല്ല, അവളുടെ അമ്മ കർക്കശക്കാരിയാണ്; അഭിഷേക് ബച്ചൻ July 11, 2025
- ആ മമ്മൂട്ടി ചിത്രത്തിൽ അഭിനയിക്കാൻ മഞ്ജുവിന് ആയില്ല, അതിന് കാരണക്കാരൻ ആയത് നടൻ ദിലീപ് ആയിരുന്നു; ലാൽ ജോസ് July 11, 2025
- അശ്വിൻ പെരുമാറുന്നത് ഫോറിൻ കൺട്രീസിലൊക്കെയുള്ള ലിവിങ് ടുഗെതർ ബോയ്ഫ്രണ്ടിനെപ്പോലെ, അല്ലാതെ എന്റെ ഭർത്താവോ കുഞ്ഞിന്റെ അച്ഛനോ ആയിട്ടില്ല പെരുമാറുന്നത്; ദിയ കൃഷ്ണ July 11, 2025
- സ്ത്രീ ഒരു ജന്മത്തിൽ അനുഭവിക്കുന്ന ഏറ്റവും വലിയ വേദനയാണ് പ്രസവവേദന. വേദനിച്ചു തന്നെ പ്രസവിക്കണം എന്ന് ഒരു നിർബന്ധവും ഇല്ല; സ്വീറ്റ് റൂമിന്റെ സാമ്പത്തിക ചെലവ് താങ്ങാൻ കഴിയുന്നവർ ഈ സൗകര്യം സ്വീകരിക്കുന്നതാണ് നല്ലത്; ഡോ. സൗമ്യ സരിൻ July 10, 2025
- ഉണ്ണി മുകുന്ദൻ മർദ്ദിച്ചിട്ടില്ല, എന്നാൽ പിടിവലിയുണ്ടായി വിപിൻ കുമാറിന്റെ കണ്ണട പൊട്ടി; കുറ്റപത്രം സമർപ്പിച്ച് പോലീസ് July 10, 2025
- ബെറ്റിംഗ് ആപ്പുകളെ പ്രമോട്ട് ചെയ്തു; വിജയ് ദേവരകൊണ്ട, റാണ ദഗ്ഗുബതി, പ്രകാശ് രാജ് എന്നിവരുൾപ്പെടെ 29 താരങ്ങൾക്കെതിരെ കേസ് July 10, 2025
- ജെഎസ്കെ വിവാദം ; ‘ആള്‍ക്കൂട്ടക്കൊല നീതിയോട് ചെയ്യുന്നതെന്താണോ അതാണ് കലയോട് സെൻസർഷിപ്പ് ചെയ്യുന്നത് ; പരസ്യമായി തുറന്നടിച്ച് മുരളി ഗോപി July 10, 2025
- ആ ദുരിതമനുഭവിക്കുന്ന പതിനായിരങ്ങൾക്ക് വിദൂരത്തിരുന്ന്, ഓൺലൈനിലൂടെ രോഗത്തിന്റെ അടിവേരടക്കം പറിച്ചെടുത്തിട്ടുള്ള ഡോക്ടർ; സമൂഹത്തിൽ ഇത്തരം മനുഷ്യരാണ് യഥാർത്ഥ ഹീറോകൾ; മോഹൻലാൽ July 10, 2025
- ഇതൊരു വെറൈറ്റി വില്ലൻ, കണ്ടപ്പോൾ ചെറുതായി ഒരു പേടി തോന്നിയിരുന്നു; പ്രകാശ് വർമയെ കുറിച്ച് മന്ത്രി മുഹമ്മദ് റിയാസ് July 10, 2025