All posts tagged "Fahadh Faasil"
Actor
ഇതുവരെ എനിക്ക് കിട്ടിയത് മുഴുവന്‍ ബോണസാണ്; ഫഹദ് ഫാസില്‍
By Vijayasree VijayasreeJune 4, 2024ഇന്ന് നിരവധി ആരാധകരുള്ള താരമാണ് ഫഹദ് ഫാസില്‍. ഒരു പരാജയ സിനിമയില്‍ നിന്ന് തന്റെ കരിയര്‍ തുടങ്ങിയ അദ്ദേഹം ഇന്ന് ഇതര...
Malayalam
അന്ന് രഘുവരന് സംഭവിച്ചതാണ് ഇന്ന് ഫഹദ് ഫാസിലിനും സംഭവിക്കുന്നത്!; വെളിപ്പെടുത്തലുമായി ചെയ്യാര്‍ ബാലു
By Vijayasree VijayasreeMay 29, 2024ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും മികച്ച നടന്മാരാലില്‍ ഒരാളാണ് ഫഹദ് ഫാസില്‍. അച്ഛന്റെ സിനിമയിലൂടെയായിരുന്നു ഫഹദിന്റെ അരങ്ങേറ്റം. പക്ഷെ ആദ്യ സിനിമ...
Malayalam
‘രംഗ ബ്രോ വാക്ക് പറഞ്ഞാല്‍ അത് പാലിക്കും’, ‘ആവേശം’ ഏറ്റെടുത്ത് വരുണ്‍ ധവാനും, വൈറലായി പോസ്റ്റ്
By Vijayasree VijayasreeMay 28, 2024തിയേറ്ററില്‍ ആവേശം തീര്‍ത്ത ഫഹദ് ഫാസില്‍ ചിത്രം ‘ആവേശം’ ഒടിടിയിലും സൂപ്പര്‍ ഹിറ്റ് ആയി സ്ട്രീമിംഗ് തുടരുകയാണ്. ഫഹദിന്റെ ആവേശം ബോളിവുഡിലും...
Actor
എടാ മോനേ…സ്റ്റൈലിഷ് ലുക്കില്‍ രംഗണ്ണന്!; വൈറലായി ഫഹദ് ഫാസിലിന്റെ പുത്തന്‍ ലുക്ക്
By Vijayasree VijayasreeMay 26, 2024ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും മികച്ച നടന്മാരാലില്‍ ഒരാളായിട്ടാണ് ഫഹദ് ഫാസിലിനെ കാണുന്നത്. അച്ഛന്റെ സിനിമയിലൂടെയായിരുന്നു ഫഹദിന്റെ അരങ്ങേറ്റം. പക്ഷെ ആദ്യ...
Actor
വിശാല്‍ ഭരദ്വാജ് എന്നെ സമീപിച്ചു, എന്നാല്‍ ആ ചിത്രത്തിന് ഞാന്‍ ചേരില്ലായിരുന്നു.അദ്ദേഹം മറ്റൊരാളെ വെച്ച് ആ സിനിമ ചെയ്തു; ഫഹദ് ഫാസില്‍
By Vijayasree VijayasreeMay 14, 2024ബോളിവുഡിലും ഒരുപാട് ആരാധകരുള്ള നടനാണ് ഫഹദ് ഫാസില്‍. എന്തുകൊണ്ടാണ് താന്‍ ഹിന്ദിയില്‍ അഭിനയിക്കാത്തതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം. ഒരു സ്വകാര്യ ചാനലിന് നല്കിയ...
Uncategorized
ഈ സീനില്‍ നിങ്ങള്‍ ഷര്‍ട്ട് ഊരിയാണ് അഭിനയിക്കുന്നത്! ആവേശ’ത്തിലെ ടവല്‍ ഡാന്‍സിന് മുന്‍പ് നസ്രിയ പറഞ്ഞത്- ഫഹദ് ഫാസിൽ
By Merlin AntonyMay 14, 2024ആവേശമാണ് ഫഹദിന്റെ ഏറ്റവും പുതിയ ഹിറ്റ്. തിയറ്ററുകളില്‍ 150 കോടി നേടിയ ചിത്രം അടുത്തിടെ ഒടിടിയില്‍ എത്തിയപ്പോഴും മികച്ച റിവ്യൂസ് ആണ്...
Actor
സെല്‍ഫിക്കായി ആളുകള്‍ വരുമ്പോള്‍ ഓടാന്‍ തോന്നാറുണ്ട്, പോസ് ചെയ്യുന്നതില്‍ താന്‍ അത്ര നല്ലതല്ല; സ്വകാര്യതയാണ് പ്രധാനമെന്ന് ഫഹദ് ഫാസില്‍
By Vijayasree VijayasreeMay 11, 2024മലയാളികളുടെ പ്രിയങ്കരനാണ് ഫഹദ് ഫാസില്‍. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോള്‍ ആവേശം എനവ്ന ചിത്രത്തിന്റെ വിജയത്തിളക്കത്തിലാണ്...
Movies
ആവേശം ഇനി ഒടിടിയിലേയ്ക്ക്; റിലീസ് തീയതി പുറത്ത്!
By Vijayasree VijayasreeMay 8, 2024ഫഹദ് ഫാസില്‍ ചിത്രം ആവേശം തിയറ്ററുകളില്‍ നിന്നും ഒടിടിയിലേക്ക്. ആമസോണ്‍ െ്രെപമില്‍ മെയ് ഒന്‍പതു മുതല്‍ സ്രീമിങ് ആരംഭിക്കും. ജിത്തു മാധവന്റെ...
Actor
സിനിമയില്‍ തിരിച്ചു വരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല; ഫഹദ് ഫാസില്‍
By Vijayasree VijayasreeMay 7, 2024നിരവധി ആരാധകരുള്ള താരമാണ് ഫഹദ് ഫാസില്‍. ഇതിനോടകം തന്നെ നിരവധി പേരാണ് നടന്റെ അഭിനയത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. ഫാസില്‍ സംവിധാനം ചെയ്ത്...
Malayalam
ഇര്ഫാന് ഇന്ന് ജീവനോടെയുണ്ടായിരുന്നെങ്കില്‍ ഫഹദ് ഫാസിലിന്റെ സിനിമയുടെ സംവിധായകനൊപ്പം സിനിമ ചെയ്യണമെന്ന് പറഞ്ഞേനേ’; കുറിപ്പുമായി ഭാര്യ
By Vijayasree VijayasreeMay 4, 2024വ്യത്യസ്തങ്ങളായ വേഷങ്ങളിലൂടെ ആരാധകരെ സ്വന്തമാക്കിയ അതുല്യ പ്രതിഭയായിരുന്നു ഇര്ഫാന് ഖാന്. ഇപ്പോഴിതാ ഇര്ഫാന് ഖാന്റെ നാലാം ചരമ വാര്‍ഷികത്തില്‍ അദ്ദേഹത്തിന്റെ ഭാര്യ...
Actor
ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍; രണ്‍ബിര്‍ കപൂര്‍
By Vijayasree VijayasreeMay 3, 2024മലയാളികളിടെ പ്രിയങ്കരനാണ് ഫഹദ് ഫാസില്‍. മികച്ച പ്രകടനങ്ങളിലൂടെ മലയാളത്തിന് പുറത്തും ആരാധകരെ സൃഷ്ടിച്ചിട്ടുണ്ട് ആരാധകരുടെ സ്വന്തം ഫഫാ. നിലവില്‍ ആവേശം എന്ന...
Movies
200 ഓളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരോടൊപ്പം ആവേശം കണ്ട് ചാണ്ടി ഉമ്മന്‍
By Vijayasree VijayasreeApril 28, 2024തെരെഞ്ഞെടുപ്പിന് പിന്നാലെ പ്രവര്‍ത്തകര്‍ക്കൊപ്പം സിനിമ കണ്ട് ചാണ്ടി ഉമ്മന്‍. 200 ഓളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരോടൊപ്പം ആവേശം സിനിമ കാണാനാണ് ചാണ്ടി...
Latest News
- ലഹരി ഉപയോഗം സിനിമ മേഖലയിൽ മാത്രമല്ല, എല്ലാ മേഖലയിലും ഉണ്ട്; ഉണ്ണി മുകുന്ദൻ April 19, 2025
- ഞാൻ ഒരു 5000 രൂപ കടം ചോദിച്ചിട്ട് തരാത്ത ആളാണ് 20,000 രൂപയുടെ ല ഹരി ഇടപാട് നടത്തുന്നത്; ഷൈൻ ടോം ചാക്കോയുടെ സഹോദരൻ April 19, 2025
- അജിത്തിന്റെ കാർ അപകടത്തിൽ പെട്ടു! April 19, 2025
- എന്നെ തെറ്റുകാരിയായിട്ടാണോ ആളുകൾ കാണുന്നത്. ഇനി ഞാൻ അഭിനയിച്ച് തുടങ്ങിയാൽ നല്ല സമയമായിരിക്കുമോ എന്നായിരുന്നു ആശങ്ക, എന്റെ വിഷമങ്ങൾ ഞാൻ ഏറ്റവും അധികം പറഞ്ഞിട്ടുള്ളത് മഞ്ജു ചേച്ചിയോടാണ്; കാവ്യ മാധവൻ April 19, 2025
- ഈഗോ കാരണം ഉണ്ടായത്, വിൻസിയുടെ പരാതി വ്യാജം; ഷൈൻ ടോം ചാക്കോ April 19, 2025
- അവനല്ല, ഇതിനൊക്കെകാരണം അവളാ….സുമതി; ട്രെയിലർ പുറത്ത് വിട്ട് സുമതി വളവ് ടീം April 19, 2025
- ഡിറ്റക്ടീവ് ഉജ്ജ്വലൻ ആദ്യ വീഡിയോ സോംഗ് പ്രകാശനം ചെയ്തു April 19, 2025
- മെയ് എട്ടിന് എന്തു സംഭവിക്കും? ഗെയിം പ്ലാനുമായി പടക്കളം April 19, 2025
- മിന്നൽവള കൈയ്യിലിട്ട പെണ്ണഴകേ….; നരിവേട്ടയുടെ ആദ്യ ഗാനം പുറത്തിറങ്ങി April 19, 2025
- ലഹരിക്കേസിൽ നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിൽ! April 19, 2025