All posts tagged "Fahadh Faasil"
Interesting Stories
ഫഹദ് ഫാസിലിനെ മോഹന്‍ലാലുമായി താരതമ്യം ചെയ്യാന്‍ കഴിയുമോ? ഒന്ന് പരിശോധിക്കാം. കുറിപ്പ്…
By Noora T Noora TMay 13, 2019ഒരു ഫെയിസ്ബുക്ക് ഗ്രൂപ്പില്‍ വിവേക് എന്ന യുവാവ് എഴുതിയ കുറിപ്പ് വായിക്കാം. “മോഹൻലാലും ഫഹദ് ഫാസിലും ഒരു താരതമ്യ പഠനം. പ്രമാണി എന്ന...
Interesting Stories
‘ഉയരെ’യുടെ വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍; ഷെയര്‍ ചെയ്തത് എഴുന്നൂറോളം പേര്…
By Noora T Noora TMay 13, 2019പാര്‍വതി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഉയരെയുടെ വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നതായി റിപ്പോര്‍ട്ട്. ഫേസ്ബുക്ക് വഴിയാണ് സിനിമ പ്രചരിപ്പിക്കുന്നത്. ഫേസ്ബുക്കില്‍ ഇതുവരെ എഴുന്നൂറോളം പേര്...
Malayalam
ഫഹദ് ഫാസിലിന് വട്ടാണെന്ന് പണ്ടേ അറിയാം ;ഷെയിൻ നിഗം !!!
By HariPriya PBMay 12, 2019സിനിമയിലെത്തി തല കാണിച്ചപ്പോൾ തന്നെ ശ്രദ്ധേയനായ നടനാണ് ഷെയിൻ നിഗം. സിനിമയിൽ നടനാകണമെന്ന അഭിയുടെ ആഗ്രഹം സഫലമായത് മകനായ ഷെയിൻ നിഗത്തിലൂടെയാണ്....
Malayalam
സൂപ്പർ ഹിറ്റ് ചിത്രം ടേക്ക് ഓഫ് ന് ശേഷം മഹേഷ് നാരാണന്റെ അടുത്ത ചിത്രം ;പ്രധാന വേഷത്തിലെത്തുന്നത് മലയാളത്തിന്റെ യുവ സൂപ്പർ താരങ്ങൾ !!!
By HariPriya PBMay 12, 2019പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ച സിനിമയാണ് മഹേഷ് നാരായണൻ ആദ്യമായി സംവിധായ കുപ്പായമണിഞ്ഞ ടേക്ക് ഓഫ് എന്ന ചിത്രം. പാർവതി,കുഞ്ചാക്കോ ബോബൻ,...
Malayalam Breaking News
ഫഹദിനെ കണ്ടെത്താൻ വൈകിപ്പോയി പക്ഷെ ഞാൻ ഇപ്പോൾ അദ്ദേഹത്തിന്റെ ഫാൻ ആണ് ;ഫഹദ് ഫാസിലിനെ പുകഴ്ത്തി ദംഗല്‍ സംവിധായകന്
By HariPriya PBMay 9, 2019മലയാള സിനിമയിലെ യുവതാരങ്ങളിൽ ശ്രദ്ധേയനായ നടനാണ് ഫഹദ് ഫാസിൽ. വ്യത്യസ്തമായ അഭിനയ ശൈലികൊണ്ട് പ്രേഷകരുടെ ഇഷ്ടം സ്വന്തമാക്കിയ നടൻ. കൈനിറയെ ചിത്രങ്ങളുമായാണ്...
Interesting Stories
500-ല്‍ 486 മാര്‍ക്ക് നേടി മിന്നും വിജയം കരസ്ഥമാക്കി ഫഹദിന്റെ നായിക…
By Noora T Noora TMay 7, 2019സ്വാഭാവികമായ അഭിനയപാടവം കൊണ്ട് ശ്രദ്ധേയനായ നടനാണ് ഫഹദ് . താരത്തിന്റെ ശ്രദ്ദേയമായ ചിത്രമായിരുന്നു ഞാന്‍ പ്രകാശന്.. ആദ്യ ചിത്രത്തില്‍ ഉണ്ടായ പരാജയത്തോട്...
Malayalam Breaking News
ഫഹദും നസ്രിയയും ഒന്നിക്കാൻ കാരണം ഞാനാണെന്ന് നിത്യ മേനോൻ
By HariPriya PBApril 18, 2019ഫഹദ് ഫാസിലും നസ്രിയയും തമ്മില്‍ വിവാഹം കഴിക്കാന്‍ കാരണക്കാരി താനാണെന്ന് വെളിപ്പെടുത്തി നിത്യ മേനോൻ. ഒരു ടെലവിഷന്‍ ചാനലിന് നല്കിയ ഇന്റവ്യൂവിലാണ്...
Malayalam
ജീവിതത്തിലെ ബാക്കി അത്ഭുതങ്ങളൊക്കെ നടന്നിട്ടുള്ളത് ക്യാമറയ്ക്ക് മുന്നില്‍;വിവാഹം അങ്ങനെയല്ല-ഞാന്‍ പ്രകാശന്റെ 101 ദിവസം ആഘോഷമാക്കി ഫഹദ് ഫാസിൽ
By Abhishek G SApril 10, 2019പ്രേക്ഷകർ ഏറെ സ്നേഹത്തോടെ ഏറ്റെടുത്ത ചിത്രമായിരുന്നു സത്യൻ അന്തിക്കാട് ശ്രീനിവാസൻ കൂട്ടുകെട്ടിൽ പിറന്ന ‘ഞാൻ പ്രകാശൻ ‘ എന്ന കൊച്ചു ചിത്രം...
Malayalam
രണ്ടു മാസം പിന്നിടുമ്പോൾ കുമ്പളങ്ങി നൈറ്സ് നേടിയത് എന്തൊക്കെ ? ഒപ്പം ഫഹദും
By Abhishek G SApril 1, 2019ഈ വർഷം ഇറങ്ങിയ ഒട്ടുമിക്ക ചിത്രങ്ങളും കഴിഞ്ഞ വർഷം ഇറങ്ങിയ ചിത്രങ്ങളെ അപേക്ഷിച്ചു ബോക്സ് ഓഫീസിൽ കളക്ഷൻ തകർക്കുന്നവ ആയിരുന്നു .ഇതിൽ...
Malayalam
ഈ അമേരിക്കൻ യാത്ര ആണ് എന്റെ ജീവിതം മാറ്റി മറിച്ചത് – ഫഹദ് ഫാസിൽ പറയുന്നു
By Abhishek G SMarch 28, 2019അച്ഛന്റെ സംവിധാനത്തില്‍ താരപുത്രനായി സിനിമയിലേക്ക് എത്തിയ ഫഹദിന് ആദ്യ സിനിമ നല്‍കിയത് കയ്പുള്ള അനുഭവമായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഫഹദ് സിനിമയിലേക്ക് തിരിച്ചെത്തിയത്.എന്നാൽ...
Malayalam Breaking News
ഹീറോയിസമൊക്കെ വലിയ മണ്ടത്തരമാണ് .അത് മനസിലാക്കിയാണ് ഫഹദ് മത്സരിക്കുന്നത് – ശ്രീനാഥ് ഭാസി
By Sruthi SMarch 23, 2019മലയാള സിനിമയിൽ വേറിട്ടൊരു അഭിനയ ശൈലിയിലൂടെ ശ്രേധിക്കപെട്ട നടനാണ് ശ്രീനാഥ് ഭാസി. വേറൊരു സ്റ്റൈലിൽ തന്നെയാണ് ഡയലോഗ് പോലും അദ്ദേഹം അവതരിപ്പിക്കുന്നത്....
Malayalam Breaking News
എനിക്ക് കിട്ടിയ ഈ റോൾ രണ്ടു പ്രമുഖ നടിമാർ വേണ്ടെന്നു വച്ചതു – സാമന്ത പറയുന്നു
By Abhishek G SMarch 23, 2019വിജയ് സേതുപതി, ഫഹദ് ഫാസില്‍, സമാന്ത, രമ്യ കൃഷ്ണന്, മിഷ്കിന് തുടങ്ങിയവർ പ്രമുഖ കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് ത്യാഗരാജന് കുമരരാജ സംവിധാനം...
Latest News
- അനുജന്മാർക്ക് ഒപ്പം നസ്രിയ; വൈറലായി ചിത്രങ്ങൾ June 4, 2025
- നിങ്ങൾ വളരെ സുന്ദരിയാണ് അമ്മ, ഐ ലവ് യു; അമ്മയ്ക്ക് പിറന്നാൾ ആശംസകളുമായി വിസ്മയ June 4, 2025
- നല്ല സ്ത്രീ എന്താണെന്ന് ഒരു പുരുഷനോട് ചോദിക്കൂ… അപ്പോൾ അയാൾ ഉത്തമയായ വേലക്കാരിയുടെ ഗുണങ്ങൾ വിവരിക്കുന്നത് കേൾക്കാം; വൈറലായി ഭാമയുടെ ഇൻസ്റ്റാഗ്രാം സ്റ്റോറി June 4, 2025
- ഞാൻ ബഹുമാനിക്കുന്ന ബൗണ്ടറിയുണ്ട്. എല്ലാവർക്കും കൊടുക്കുന്ന ബൗണ്ടറി. അങ്ങനെ വളരെ ബ്യൂട്ടിഫുളായിട്ടുള്ള ഫ്രണ്ട്ഷിപ്പാണ് ഞാനും മീനൂട്ടിയുമായുള്ളത്; നമിത പ്രമോദ് June 4, 2025
- സുധി ചേട്ടനും രേണുവും ചാനലിൽ വന്ന് പറഞ്ഞ കാര്യങ്ങളും കള്ളത്തരമാണ്, തന്റെയും കൊല്ലം സുധിയുടെ വിവാഹ ബന്ധം തകരാൻ കാരണം രേണു; വൾഗറായ മെസേജുകൾ കണ്ടപ്പോഴാണ് ഞങ്ങൾ പിരിയുന്നത്; സുധിയുടെ രണ്ടാം ഭാര്യയെന്ന് അവകാശപ്പെട്ട് സ്ത്രീ രംഗത്ത് June 4, 2025
- ഇപ്പോൾ ജോലി യുഎസിലെ ബാങ്കിന്റെ തലപ്പത്ത്. മുൻപ് കുവൈറ്റ് ബാങ്കിൽ മാസം 15 ലക്ഷം രൂപ ശമ്പളം; കാവ്യയുടെ ആദ്യ ഭർത്താവ് നിശാൽ ചന്ദ്രയുടെ ജീവിതം…; വൈറലായി ചിത്രങ്ങൾ June 4, 2025
- അമ്മയെയോ ഭാര്യയെയോ ആശുപത്രിയിൽ പ്രവേശിപ്പിച്ചാൽ തിരക്കെല്ലാം മാറ്റിവെച്ച് മോഹൻലാൽ ഓടിയെത്തും; എന്ത് ചെയ്താലും സുചിത്രയെ ഇംപ്രസ് ചെയ്യിക്കാൻ കഴിയില്ലെന്നും നടൻ; വൈറലായി വാക്കുകൾ June 4, 2025
- ചന്തുമോളോട് അനാമിക ചെയ്ത ക്രൂരതയ്ക്ക് വമ്പൻ തിരിച്ചടി!! നയനയുടെ കാലുപിടിച്ച് അനാമിക!! June 3, 2025
- പല്ലവിയെ കൊല്ലാൻ ശ്രമം; ഇന്ദ്രന്റെ ശത്രു എത്തി… പ്രതാപനെ അടിച്ചൊതുക്കി!! June 3, 2025
- നേരറിയും നേരത്ത് റിലീസിനൊരുങ്ങുന്നു; പ്രതീക്ഷയോടെ ആരാധകർ!! June 3, 2025