All posts tagged "Fahadh Faasil"
Malayalam
ഫഫാ ഹീറോ ആഡാ ഹീറോ…; നസ്രിയയുടെ പ്രിയന് ഇന്ന് മുപ്പത്തിയൊൻപതാം പിറന്നാൾ; പ്രിയതമന്റെ പിറന്നാൾ ദിനത്തിൽ നസ്രിയ നൽകുന്ന ക്യൂട്ട് സമ്മാനം കാണാൻ ആകാംക്ഷയോടെ ആരാധകർ !
By Safana SafuAugust 8, 2021യുവ നായകന്മാരിൽ ഇന്ന് ഏറെ മികച്ചുനിൽക്കുന്ന നായകനാണ് ഫഹദ് ഫാസിൽ. ഫഫാ എന്ന പേരിൽ ബ്രാൻഡഡ് ആയിക്കഴിഞ്ഞിരിക്കുകയാണ് ഫഹദ് ഇപ്പോൾ. മലയാളികളുടെ...
Malayalam
പ്രിയപ്പെട്ടവളുടെ ക്യാമറയ്ക്ക് മുന്നിൽ പോസ് ചെയ്ത് താരം; ഫഹദിനെ മോഡലാക്കിയ നസ്രിയയെ കണ്ടോ ? സിനിമയുടെ വിജയാഘോഷവുമായി ബന്ധപ്പെട്ട ചടങ്ങിലെ വീഡിയോ വൈറൽ!
By Safana SafuJuly 31, 2021മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് നസ്രിയയും ഫഹദ് ഫാസിലും. ബാലതാരമായി സിനിമയിൽ എത്തിയ നസ്രിയ ഇന്ന് മലയാളികളുടെ പ്രിയപ്പെട്ട മകളാണ് ....
Malayalam
“എന്നെ ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ നിര്‍ത്തിയ വ്യക്തിയാണ്”; എന്തിനാണ് ഇത്രവേഗം പോയത്, എനിക്കരികിലേക്ക് തിരികെ വരൂ…; കരളലിയിക്കുന്ന വാക്കുകളിലൂടെ വേർപാടിന്റെ വേദന; സൗഭാഗ്യയെ കെട്ടിപ്പിടിച്ച് പേളി !
By Safana SafuJuly 30, 2021മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകനാണ് അല്‍ഫോണ്‍സ് പുത്രൻ. പ്രേമം എന്ന സിനിമ കൊണ്ട് മലയാളികള്‍ ആഘോഷിച്ച സംവിധായകൻ. ഒരൊറ്റ സിനിമയിലൂടെ പ്രേമം സംവിധായകൻ...
Malayalam
ആദ്യ ചിത്രം വന്‍ പരാജയം, വര്‍ഷങ്ങളോളം സിനിമയില്‍ നിന്ന് വിട്ടു നിന്നു, പിന്നീട് ഗംഭീര തിരിച്ചു വരവ്…. കരിയറിലെ വഴിത്തിരിവായ സിനിമയെക്കുറിച്ച് ഫഹദ് ഫാസില്‍
By Noora T Noora TJuly 26, 2021പിതാവ് ഫാസില്‍ സംവിധാനം ചെയ്ത കൈയെത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെയാണ് ഫഹദ് വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിക്കുന്നത്. എന്നാല്‍ ആദ്യ ചിത്രം തന്നെ...
Malayalam
മലയാളസിനിമയ്ക്ക് മഹാനടൻ മോഹൻലാലിനെ സമ്മാനിച്ച ഫാസിലിന് പകരമായി ദൈവം അനുഗ്രഹിച്ച് നൽകിയ പൊന്നുമോനാണ് ഫഹദ്; എ.പി. അബ്ദുള്ളക്കുട്ടി
By Noora T Noora TJuly 24, 2021മഹേഷ് നാരായണന് ഫഹദ് ചിത്രം മാലിക്കിനെ പുകഴ്ത്തി ബി.ജെ.പി. ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി. മഹേഷ് നാരായണൻ ഒരുക്കിയ മാലിക് എന്ന...
Malayalam
നസ്രിയ വിവാഹത്തിന് സഹപാഠികളെ പോലും വിളിച്ചില്ല, ആരെയൊക്കെ കല്യാണത്തിന് പങ്കെടുപ്പിക്കണമെന്നുള്ള നിര്‍ദ്ദേശം ഫഹദ് തന്നെ കൊടുത്തിരുന്നു, പത്തോ ഇരുപതോ പേരെ വിളിച്ചാല്‍ ലോകം ഒന്നും ഇടിഞ്ഞ് വീഴത്തില്ല
By Vijayasree VijayasreeJuly 21, 2021മലയാളികള്‍ക്കേറ പ്രിയപ്പെട്ട താര ദമ്പതിമാരാണ് നസ്രിയ നസീമും ഫഹദ് ഫാസിലും. വിവാഹശേഷം അഭിനയത്തില്‍ നസ്രിയ അത്ര സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ വളരെ...
Malayalam
‘അലീക്ക’യും ഫിദയും ഒറ്റ ഫ്രെയിമില്‍, അറബിക്ക് ബിജിഎം പാടിയ മിടുക്കിക്കൊപ്പം സെല്‍ഫിയെടുത്ത് ഫഹദ് ഫാസില്‍
By Vijayasree VijayasreeJuly 20, 2021ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ച ഫഹദ് ഫാസില്‍ ചിത്രമായിരുന്നു മാലിക്. അതേസമയം, ചിത്രത്തിലെ ബിജിഎമ്മും ഗാനങ്ങളും പ്രേക്ഷകര്‍ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്....
Malayalam
‘സർജീ, ഞാൻ താങ്കളുടെ വലിയ ഫാൻ ആണ്. എന്നെ ഓരോ ദിവസവും അത്ഭുതപ്പെടുത്തുന്നു ; ഫഹദിന്റെ ഏറ്റവും വലിയ ആരാധികയെ കണ്ടുകിട്ടി ; ഒരു സെൽഫിക്കഥയുമായി മലയാളികളുടെ പ്രിയപ്പെട്ട താരം !
By Safana SafuJuly 19, 2021വീഴ്ചയിൽ നിന്നും വലിയൊരു തിരിച്ചുവരവ് നടത്തി മലയാളികളെ ഞെട്ടിച്ച ഫഹദ് ഫാസിലിന് നിരവധി ആരാധകരാണ് ഉള്ളത്. ഓരോ സിനിമ പുറത്തിറങ്ങുമ്പോഴും, ഫഹദ്...
Malayalam
പൂന്തുറ വെളുപ്പിച്ചു കഴിഞ്ഞു.. ഇനി മാറാട്, വാരിയന്‍ കുണ്ടന്‍ വെളുപ്പിക്കലുകളുണ്ട്, അതുകഴിഞ്ഞാല്‍ പിന്നെ ബോളിവുഡ് ആണ് ലക്ഷ്യം; ആ താലിബാനെയും കൂടി ഒന്ന് വെളുപ്പിച്ചെടുക്കണം; മാലിക്കിനെയും ഫഹദ് ഫാസിലിനെയും വിമര്‍ശിച്ച് കുറിപ്പ്, വൈറല്‍
By Vijayasree VijayasreeJuly 18, 2021കഴിഞ്ഞ ദിവസമാണ് ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണന് സംവിധാനം ചെയ്ത മാലിക് എന്ന ചിത്രം പുറത്ത് വന്നത്. ആമസോണ്‍ പ്രൈമിലൂടെയായിരുന്നു...
Malayalam
മമ്മൂട്ടിയോ മോഹന്‍ലാലോ മറ്റു മലയാള നടന്മാരോ ഇപ്പോള്‍ എന്തുകൊണ്ട് ബോളിവുഡില്‍ വരുന്നില്ല?; ചോദ്യത്തിന് മറുപടിയുമായി ഫഹദ് ഫാസില്‍!
By Safana SafuJuly 18, 2021ഇന്ത്യൻ സിനിമാ ലോകത്ത് ചർച്ചചെയ്യപ്പെടുന്ന നിരവധി നായകന്മാരുണ്ട്. നിരവധി ഭാഷകളിലായി ചിതറിക്കിടക്കുന്നതാണെങ്കിലും ആരാധകർ ഭാഷാ ഭേതമന്യേ എല്ലാ നടന്മാരുടെയും ആരാധകരാകാറുണ്ട്. അതുകൊണ്ടുതന്നെ...
Malayalam
ഏതെങ്കിലും മതത്തെയോ പ്രത്യയശാസ്ത്രത്തെയോ വില്‍ക്കുന്നതിന് വേണ്ടിയല്ല സിനിമ ; മനുഷ്യന്റെ വികാരങ്ങളെ കുറിച്ചാണ് ഈ സിനിമകളെല്ലാം സംസാരിക്കുന്നത് ; ചോദ്യങ്ങൾക്കുള്ള വ്യക്തമായ പ്രതികരണവുമായി ഫഹദ് !
By Safana SafuJuly 18, 2021വലിയൊരു വീഴ്ചയിൽ നിന്നും കുതിച്ചുയർന്ന് മലയാളികളെയും സിനിമാ ലോകത്തെയും അതിശയിപ്പിച്ച നായകനാണ് ഫഹദ് ഫാസിൽ. ഫഹദിന്റെ തിരിച്ചുവരവിൽ മലയാളികൾക്ക് നിരവധി അർഥവത്തായ...
Malayalam
ജീവിതത്തില്‍ താന്‍ അതത്രയധികം മാനസിക പീഡനത്തിലൂടെ കടന്നു പോയി, മാലികിനെക്കുറിച്ച് ഇനി ഒന്നും സംസാരിക്കാനില്ലെന്ന് സംവിധായകന് മഹേഷ് നാരായണന്
By Noora T Noora TJuly 18, 2021മഹേഷ് നാരായണന്-ഫഹദ് ഫാസില്‍ ചിത്രം മാലിക്കിനെ വിമര്‍ശിച്ചും അനുകൂലിച്ചുമുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ നടക്കുന്നത്. 2009-ല്‍ തിരുവനന്തപുരത്തെ ബീമാപ്പള്ളിയില്‍ നടന്ന...
Latest News
- ഇൻഡിപെൻഡന്റ് ആൻഡ് എക്സ്പെരിമെന്റൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള മെയ് 9 മുതൽ 13 വരെ; ഉദ്ഘാടനം ശ്രീലങ്കൻ സംവിധായിക നദീ വാസലമുദലി ആരാച്ചി May 8, 2025
- കന്നഡയെക്കുറിച്ച് പറഞ്ഞത് ശരിയായില്ല, ആ അപമാനം ഒരിക്കലും ഞങ്ങൾക്ക് സഹിക്കാനാകില്ല; സോനു നിഗം പാടി പാട്ട് നീക്കി അണിയറപ്രവർത്തകർ May 8, 2025
- ലോകേഷ് കനകരാജ് നായകനായി അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നു; സംവിധാനം അരുൺ മാതേശ്വരൻ May 8, 2025
- കാന്താര 2ന്റെ ഷൂട്ടിംഗിനിടെ ജൂനിയർ ആർട്ടിസ്റ്റ് മരണപ്പെട്ടു May 8, 2025
- എല്ലാം അവസാനിപ്പിച്ച് നയന അനന്തപുരിയുടെ പടിയിറങ്ങി! പിന്നാലെ തേടിയെത്തിയ വൻ ദുരന്തം!! May 8, 2025
- ഇന്ദ്രന്റെ ചതിയ്ക്ക് കിട്ടിയ ശിക്ഷ; എല്ലാം മറികടന്ന് പല്ലവി കോടതിയിലേക്ക്… പ്രതീക്ഷിക്കാത്ത വമ്പൻ ട്വിസ്റ്റ്!! May 8, 2025
- സച്ചിയുടെ പ്രണയസമ്മാനത്തിൽ കണ്ണുനിറഞ്ഞ് രേവതി; ചന്ദ്രമതിയ്ക്ക് കിട്ടിയ എട്ടിന്റെ പണി!! May 8, 2025
- ഏറ്റവും കൂടുതൽ കരഞ്ഞ സമയം; , വീട്ടുകാരെയും മിസ് ചെയ്തു’; വമ്പൻ വെളിപ്പെടുത്തലുമായി ലുക്മാൻ May 8, 2025
- അമ്മയുടെ താലിപൊട്ടിച്ച് മറ്റൊരു പെണ്ണിന് കൊടുത്ത മകൾ… ദിലീപ്- കാവ്യ വിവാഹത്തിന് സംഭവിച്ചത് ? ഞെട്ടി മഞ്ജു May 8, 2025
- ഗൗരിയ്ക്ക് അച്ഛനെ കിട്ടി…. ഗൗതമിന്റെ തീരുമാനം അംഗീകരിച്ച് നന്ദ; പിങ്കിയ്ക്ക് പ്രതീക്ഷിക്കാത്ത തിരിച്ചടി!! May 8, 2025