All posts tagged "Dulquer Salmaan"
Malayalam
ജോലിയോടും തെരഞ്ഞെടുക്കുന്ന സിനിമകളോടുമൊക്കെ എല്ലാത്തരത്തിലും സത്യസന്ധത പുലർത്തിയിട്ടുണ്ട്; ഒന്നിലും ഒരിക്കലും കുറുക്കുവഴി തേടിയിട്ടില്ല, ഒന്നിന്റെയും സാമ്പത്തികവശം നോക്കിയിട്ടുമില്ല; ദുല്‍ഖര്‍ പറയുന്നു !
By AJILI ANNAJOHNMarch 31, 2022മലയാളികളുടെ പ്രിയപ്പെട്ട കുഞ്ഞിക്കയാണ് ദുൽഖർ. സെക്കന്റ് ഷോ മുതല്‍ ആരംഭിച്ച നടന് ദുല്‍ഖര്‍ സല്‍മാന്റെ അഭിനയ ജീവിതം പത്ത് വർഷത്തിൽ എത്തി...
Malayalam
ദുല്‍ഖര്‍ സല്‍മാനെതിരായ ഫിയോക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു ; സല്യൂട്ട് ഒ.ടി.ടിക്ക് നല്‍കിയത് പ്രത്യേക സാഹചര്യത്തിലെന്ന് വേഫെറര്‍ ഫിലിംസ്!
By AJILI ANNAJOHNMarch 31, 2022നടന് ദുല്‍ഖര്‍ സല്‍മാനെതിരെ ഫിയോക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു. ദുല്‍ഖറിന്റെ നിര്‍മാണക്കമ്പനിയായ വേഫെറര്‍ നല്കിയ വിശദീകരണത്തെ തുടര്‍ന്നാണ് വിലക്ക് പിന്‍വലിച്ചത്. പ്രത്യേക...
Malayalam
സംഘടനകള്‍ തമ്മില്‍ തല്ലി പിരിയരുത്, സിനിമ വ്യവസായ മേഖലയില്‍ നിന്ന് ഒരു താരത്തേയും വിലക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് ഫിലിം ചേംബര്‍ പ്രസിഡന്റ് സുരേഷ് കുമാര്‍
By Vijayasree VijayasreeMarch 30, 2022സിനിമ വ്യവസായ മേഖലയില്‍ നിന്ന് ഒരു താരത്തേയും വിലക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് ഫിലിം ചേംബര്‍ പ്രസിഡന്റ് സുരേഷ് കുമാര്‍. സംഘടനകള്‍ തമ്മില്‍...
Malayalam
സ്ഥിരം ഒരേ അഭിനയമാണ് ,എപ്പോഴും ഒരേ പോലത്തെ റോളാണ്, ഒരേ പോലത്തെ സിനിമയാണ് എന്നൊക്കെ ചിലര്‍ പറയുന്നത് കേള്‍ക്കാറുണ്ട്; നിനക്ക് അങ്ങനെത്തെ റോള്‍ ചെയ്യാന്‍ പറ്റില്ലെന്ന് ഒരാള്‍ പറയുകയാണെങ്കില്‍ അത് ചെയ്തു കാണിക്കാന്‍ നോക്കും; ദുല്‍ഖര്‍ പറയുന്നു
By AJILI ANNAJOHNMarch 26, 2022റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്ത സല്യൂട്ടില്‍ അരവിന്ദ് കരുണാകരന് എന്ന പൊലീസുകാരനായെത്തി വീണ്ടും ഒരു ഹിറ്റ് ആരാധകര്‍ക്ക് നല്‍കിയിരിക്കുകയാണ് ദുല്‍ഖര്‍. കുറുപ്പ്...
Social Media
‘പേര് മണി, പണി മണ്ണ് പണി’; ഡയാന പെന്റിയെ മലയാളം പഠിപ്പിക്കുന്ന ദുല്‍ഖർ; വീഡിയോ വൈറൽ
By Noora T Noora TMarch 25, 2022റോഷന് ആന്‍ഡ്രൂസ് സല്യൂട്ടില്‍ ബോളിവുഡ് താര റാണിയായ ഡയാന പെന്റിയാണ് നായികവേഷത്തിലെത്തിയത്. ഇപ്പോഴിതാ സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍...
Malayalam
ഞാന്‍ വിഷമിക്കുകയോ അസ്വസ്ഥനാകുകയോ ചെയ്താല്‍, ആ സമയത്ത് വാപ്പച്ചി എപ്പോഴും എനിക്കൊപ്പമുണ്ട്; അതില്‍ ഒരു വിട്ടുവീഴ്ചയുമില്ല; മമ്മൂട്ടിയെ കുറിച്ച ദുല്‍ഖര്‍ സല്മാന്
By AJILI ANNAJOHNMarch 22, 2022മലയാളികളുടെ പ്രിയപ്പെട്ട താരാ പുത്രനാണ് ദുല്‍ഖര്‍ സല്മാന്. സിനിമയുടെ കാര്യത്തില്‍ മമ്മൂക്ക ടിപ്പുകള്‍ തരാറില്ലെന്നും എന്നാല്‍ ഒരു പിതാവായി എപ്പോഴും കൂടെയുണ്ടാകാറുണ്ടെന്നും...
Malayalam
മുടി ഇല്ലെന്നു പറഞ്ഞവരോട് അവൻ ഫഹദ് ഫാസിൽ ന്റെ ഫാൻ ആണെന്ന് പറഞ്ഞു, അവൻ്റെ നിറം അവൻ്റെ അപ്പൻ്റേം അമ്മേടേം ആണെന്നു പറഞ്ഞു.. ദുൽഖർ സൽമാന്റെ മൂക്ക് കിട്ടാൻ ന്റെ കൊച്ചിന്റെ അപ്പൻ മമ്മൂട്ടി ഒന്നും അല്ലാ എന്നൊക്കെ പറഞ്ഞു അത്യാവശ്യം ചളി അടിച്ചു പിടിച്ചു നിന്ന് എങ്കിലും സങ്കടം ഒരുപാട് തോന്നിയിട്ടുണ്ട്; കുറിപ്പ് വൈറൽ
By Noora T Noora TMarch 21, 2022പ്രസവാനന്തരം സ്ത്രീകൾ ബോഡി ഷെയിമിംഗ് അടക്കമുള്ള പലവിധത്തിലുള്ള മാനസിക ബുദ്ധിമുട്ടുകളും നേരിടേണ്ടി വരാറുമുണ്ട്. . കുറച്ച് കാലത്തിനു ശേഷമാകും ഇത്തരത്തിലുള്ള കമൻ്റുകളോട്...
Malayalam
തിയേറ്റര്‍ ഉടമകളെയോ പ്രേക്ഷകരെയോ വേദനിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയല്ല ഇത്; ആദ്യ ദിന പ്രതികരണങ്ങളുടെ ത്രില്ലും ആഹ്ലാദവും ആശങ്കകളും നഷ്ടമായെന്ന വിഷമം എനിക്കുമുണ്ട്; വൈറലായി ദുല്‍ഖര്‍ സല്‍മാന്റെ വാക്കുകള്‍
By Vijayasree VijayasreeMarch 20, 2022സല്യൂട്ട് ഒ.ടി.ടിയില്‍ റിലീസ് ചെയ്തതോടെ ദുല്‍ഖര്‍ സല്മാന് ചിത്രങ്ങള്‍ക്ക് ഫിയോക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് നടന്. ഈ...
Malayalam
വാപ്പിച്ചിയോടൊപ്പം അഭിനയിക്കാന്‍ എനിക്കും നല്ല ആഗ്രഹമുണ്ട്, പക്ഷേ, അത് അദ്ദേഹം കൂടി ചിന്തിക്കണം…ഒരുമിച്ചൊരു ചിത്രം തല്ക്കാലം വേണ്ട എന്നാണ് തീരുമാനിച്ചിരിക്കുന്നത്; ദുല്‍ഖര്‍
By Noora T Noora TMarch 20, 2022മമ്മൂട്ടിയുംമകൻ ദുല്‍ഖര്‍ സൽമാനും ഒരുമിക്കുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. ഇപ്പോഴിതാ ഈ ചോദ്യത്തിന് ഉത്തരം പറയുകയാണ് ദുല്‍ഖര്‍ സല്മാന്. ഒരു പ്രമുഖ...
Malayalam
സിനിമയില്‍ തന്റെ റൊമാന്റിക് ഹീറോ ഘട്ടം കഴിഞ്ഞു എനിക്ക് മതിയായി; ഇനി അതിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നില്ല: തുറന്ന് പറഞ്ഞ് ദുല്‍ഖര്‍ സല്മാന്
By AJILI ANNAJOHNMarch 20, 20222012-ൽ പുറത്തിറങ്ങിയ സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നു വന്ന ദുല്‍ഖര്‍ സല്മാന് ഇന്ന് മലയാളികളുടെ പ്രിയ്യപ്പെട്ട താരമാണ് ....
Malayalam
ദുല്‍ഖറിനെതിരായ വിലക്ക് തിയേറ്ററുകാരുടെ നിലനില്‍പ്പിനുവേണ്ടി; ഒടിടിയെ പ്രൊമോട്ട് ചെയ്യുന്ന നടന്മാരെ ആ വഴിക്ക് അങ്ങ് വിട്ടുകൊടുക്കുക എന്നുള്ളത് മാത്രമേ തങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുകയുള്ളൂ
By Vijayasree VijayasreeMarch 16, 2022കഴിഞ്ഞ ദിവസമായിരുന്നു നടന് ദുല്‍ഖര്‍ സല്മാന് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക് വിലക്കേര്‍പ്പെടുത്തിയത്. നടന്റെ പുതിയ ചിത്രമായ ‘സല്യൂട്ട്’ ഒടിടി പ്ലാറ്റ്ഫോമില്‍...
Malayalam
ദുൽഖർ സൽമാൻ ചിത്രം തീയറ്റേറുകളിലേക്കില്ല! കടുത്ത തീരുമാനം ഞെട്ടിച്ചു ഇതിന് പിന്നിൽ കളിച്ചവർ?
By AJILI ANNAJOHNMarch 16, 2022നടന് ദുല്‍ഖര്‍ സല്മാന് വിലക്ക് ഏര്‍പ്പെടുത്തി തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്. ദുല്‍ഖര്‍ സല്‍മാന്റെ ഏറ്റവും പുതിയ ചിത്രമായ സല്യൂട്ട് ഒടിടി...
Latest News
- ഹോളിവുഡിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി കങ്കണ റണാവത്ത് May 9, 2025
- ഞാനായിട്ട് ഒരു ബന്ധവും ഇല്ലാത്ത ഇങ്ങനെയുള്ള ന്യൂസുകൾ പുറത്തുവിടുന്ന ചാനൽ റിപ്പോർട്ട് അടിക്കാൻ ഒന്ന് കൂടെ നിൽക്കുമോ; ഹരീഷ് കണാരൻ May 9, 2025
- 21 ഗ്രാം, ഫീനിക്സ് എന്നീ ചിത്രങ്ങൾക്ക് ശേഷം സാഹസവുമായി ഫ്രണ്ട് റോ പ്രൊഡക്ഷൻസ്; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് May 9, 2025
- അവരുടെ അക്കൗണ്ട്സ് ഫൈനാൻസ് വെൽത്ത് ഇടപാടുകളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും എനിക്ക് അറിയാം. അതിന് അപ്പുറത്തേക്ക് ഒരു കാര്യത്തിലും ഞാൻ ഇടപെടുന്ന പ്രശ്നമേയില്ല; ചാറ്റേർഡ് അക്കൗണ്ടന്റ് എംബി സനിൽ കുമാർ May 9, 2025
- ആളുകൾ എന്നെ ചീത്ത വിളിക്കുമ്പോൾ പ്രതികരിക്കാതിരിക്കാൻ ഞാൻ മദർതെരേസയൊന്നുമല്ല, ഈ നെഗറ്റീവ് എല്ലാം കേട്ട് ഡിപ്രഷൻ വന്ന് ഞാൻ ആത്മഹത്യ ചെയ്താലോ?. അതിനുശേഷം എന്നെ കുറിച്ച് നല്ലത് പറഞ്ഞിട്ട് കാര്യമുണ്ടോ?; രേണു May 9, 2025
- ഗുണ്ടായിസം നടത്തുന്ന ഒരുപാട് പേർ ട്രാൻസ് കമ്മ്യൂണിറ്റിയിലുണ്ട്. അവർ എന്തും ചെയ്യാൻ മടിക്കാത്തവരാണ്. ഇവർ കാരണം ഒരുപാട് പേർ ആത്മഹത്യ ചെയ്തിട്ടുമുണ്ട്; എന്നെ ആക്രമിക്കാൻ പദ്ധതിയിട്ടവർക്കെതിരെ പരാതി നൽകിയിട്ടുണ്ട്; സീമ വിനീത് May 9, 2025
- അവസാന നിമിഷം ആ ക്യാരക്ടർ അല്ല, വേറെ ക്യാരക്ടറാണ് കാവ്യക്ക് എന്ന് പറയുമ്പോഴുള്ള വിഷമം. ആ സിനിമ വേണ്ടെന്ന് വെച്ചു; കാവ്യ മാധവൻ May 9, 2025
- മൂന്ന് വയസ് വരെ മാത്രമേ എന്നെ അവൾ കണ്ടിരുന്നുള്ളൂ, ദേവിക മകളെ എന്നെ കാണാൻ സമ്മതിച്ചില്ല; കനകയെ ഞാൻ ഒരുപാട് ഉപദേശിച്ചതാണ്. അവൾക്ക് വിദ്യഭ്യാസം കുറവാണെന്ന് പിതാവ് ദേവദാസ് May 9, 2025
- പ്രശ്നങ്ങളൊക്കെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്, കുടുംബം, അതിന്റെ സഫർ ചെയ്ത വിഷയങ്ങൾ കാര്യങ്ങൾ, എങ്ങനേലും രക്ഷപ്പെടണേയെന്ന് വിചാരിച്ച് നടക്കുന്ന ആൾക്കാര്, സിനിമ പൊട്ടിയാൽ പോലും നമ്മുക്ക് പ്രഷർ ആണ്; ദിലീപ് May 9, 2025
- ഇൻഡിപെൻഡന്റ് ആൻഡ് എക്സ്പെരിമെന്റൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള മെയ് 9 മുതൽ 13 വരെ; ഉദ്ഘാടനം ശ്രീലങ്കൻ സംവിധായിക നദീ വാസലമുദലി ആരാച്ചി May 8, 2025