All posts tagged "Dileep"
Malayalam
മുന്‍ ഡി ജി പി ആര് ശ്രീലേഖയുടെ ആരോപണങ്ങള്‍ കോടതിയലക്ഷ്യം; നടപടിക്ക് അനുമതി തേടി ഐജിയ്ക്ക് അപേക്ഷ നല്കി നിയമ വിദ്യാര്‍ത്ഥി
By Vijayasree VijayasreeJuly 25, 2022നടി ആക്രമിക്കപ്പെട്ട കേസില്‍ മുന്‍ ഡി ജി പി ആര് ശ്രീലേഖയുടെ ആരോപണങ്ങള്‍ ഏറെ വിവാദങ്ങള്‍ക്കാണ് വഴിതെളിച്ചത്. ഇപ്പോഴിതാ ശ്രീലേഖയുടെ ആരോപണങ്ങളില്‍...
Malayalam
ഈ പ്രതി സാമാന്യബോധം ഇല്ലാത്ത ആളാണ് അല്ലെങ്കില്‍ ബുദ്ധിപരമായ പ്രശ്നങ്ങള്‍ ഉള്ള ആളാണ് എന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് തെളിയിക്കപ്പെട്ടാല്‍ ഇദ്ദേഹത്തിന്റെ സാക്ഷിമൊഴികള്‍ എല്ലാം തന്നെ ഉപയോഗശൂന്യമാകും; കേസിന് വലിയൊരു തകര്‍ച്ച ഉണ്ടാകാന്‍ സാധ്യത ഉണ്ടെന്ന് സിആര്‍ നീലകണ്ഠന്
By Vijayasree VijayasreeJuly 25, 2022കഴിഞ്ഞ ദിവസമായിരുന്നു നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരുന്നത്. എന്നാല്‍ ഇപ്പോഴിതാ സുനിയ്ക്ക് മാനസികരോഗമുണ്ട്...
News
പള്‍സര്‍ സുനി ശിക്ഷിക്കപ്പെടേണ്ടത് ആരെക്കാളും ദിലീപിന്റെ ആവശ്യമാണ്, സുനി ശിക്ഷിക്കപ്പെട്ടാൽ ദിലീപിന് ‘അത്’ സംഭവിക്കും! ഭ്രാന്ത നാടകം പൊളിച്ചടുക്കി ലോകോത്തര ട്വിസ്റ്റ്
By Noora T Noora TJuly 25, 2022നടിയെ ആക്രമിച്ച കേസിലെ മുഖ്യ പ്രതി പള്‍സര്‍ സുനിയെ കഴിഞ്ഞ ദിവസമാണ് ജയിലിലേക്ക് മാറ്റിയത്. കഴിഞ്ഞ മൂന്ന് ദിവസമായി തൃശ്ശൂരിലെ സര്‍ക്കാര്‍...
News
അക്രമം നടത്തിയാളെ ആദ്യം ശിക്ഷിക്കുക എന്നിട്ട് ബാക്കിയുള്ളവർക്ക് വേണ്ടി അന്വേഷണം നടത്തുക ദീലിപിനെപ്പോലെ ഒരാൾ ഇങ്ങനെ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നില്ല; നിർമ്മാതാവ് മനോജ് രാംസിങ്
By Noora T Noora TJuly 24, 2022നടി ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണം നിർണ്ണായക ഘട്ടത്തിലേക്ക് നീങ്ങുകയാണ്. ദിലീപിനെ അനുകൂലിച്ചും പ്രതികൂലിച്ചും സിനിമ രംഗത്തുള്ളവർ തന്നെ രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ...
News
കാവ്യയുടെ ലക്ഷ്യയിൽ പള്‍സര്‍ സുനി കൊണ്ടുനല്‍കിയ പെന്‍ഡ്രൈവ് വാങ്ങിവെച്ചത് സാഗര്‍, ദിലീപിനെ രക്ഷിക്കാൻ ഇറങ്ങിയത് കാവ്യ, ആ രാഷ്ട്രീയ നേതാവിനെ കണ്ടു! ഒപ്പം സ്ത്രീയും, അട്ടിമറി ട്വിസ്റ്റ് ഇവിടം മുതൽ; നിർണ്ണായക വെളിപ്പെടുത്തൽ
By Noora T Noora TJuly 24, 2022നടിയെ ആക്രമിച്ച കേസിൽ കാവ്യ മാധവനെ സാക്ഷിയാക്കിയിട്ടാണ് കുറ്റ പത്രം സമർപ്പിച്ചത്. കേസിൽ കാവ്യക്കെതിരെ ബൈജു കൊട്ടാരക്കര രംഗത്ത് എത്തിയിരിക്കുകയാണ്. കാവ്യ...
News
നഗ്നമായിട്ടുള്ള നിയമലംഘനമാണ് കോടതിയുടെ ഉള്ളില്‍ നടന്നിരിക്കുന്നത്, മെമ്മറികാർഡിൽ ആ വ്യക്തിയെ ആക്രമിച്ച ദൃശ്യങ്ങളും!? ആ ഭയം അലട്ടുന്നു! മായ്ച്ച് കളഞ്ഞതിന് പിന്നിൽ എല്ലാം മാറിമറിയുമോ സത്യം തേടിയുള്ള യാത്രയിൽ കണ്ടെത്തുന്നത്
By Noora T Noora TJuly 24, 2022ദിലീപ് പ്രതിയായ നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് സാധ്യത തുറന്നിട്ടിട്ടാണ് ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്. ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരായ അന്വേഷണം തുടരുകയാണ്...
News
ആ സംശയം സത്യമായി, ദിലീപിന്റെ ആ പെരുംകള്ളം മല പോലെ തകർന്നടിഞ്ഞു, നടുക്കുന്ന രേഖകൾ കണ്ട് ക്രൈം ബ്രാഞ്ച് ഞെട്ടി! ഒഴുകി എത്തിയത് ഇങ്ങനെ
By Noora T Noora TJuly 24, 2022ആറ് മാസം നീണ്ട് നിന്ന അന്വേഷണത്തിനും നാടകീയ സംഭവങ്ങൾക്കുമൊടുവിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം പൂർത്തിയാക്കി അനുബന്ധ കുറ്റപത്രം നൽകുന്നത്. തെളിവുകളും അനുബന്ധ രേഖകളും...
Malayalam
ശരത്ത് അവിടെ ടാബ് കൊണ്ട് പോയി കൊടുത്തു, തിരിച്ച് വാങ്ങിക്കൊണ്ട് പോയിട്ടും ഇല്ല. അതിരുന്നത് കാവ്യാ മാധവന്റെ കയ്യിലാണ്. അങ്ങനെയെങ്കില്‍ കാവ്യാ മാധവന് അല്ലേ പ്രതിയാകേണ്ടിയിരുന്നത്. പിന്നെ എങ്ങനെയാണ് ശരത്ത് പ്രതിയായത്; രാമന് പിളള എന്ന് പറയുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ മുട്ടിടിക്കുന്നോവെന്ന് ബൈജു കൊട്ടാരക്കര
By Vijayasree VijayasreeJuly 23, 2022നടിയെ ആക്രമിച്ച കേസില്‍ െ്രെകംബ്രാഞ്ച് സമര്‍പ്പിച്ച അധിക കുറ്റപത്രത്തിന് എതിരെ സംവിധായകന് ബൈജു കൊട്ടാരക്കര. കാവ്യാ മാധവനെ പ്രതി ചേര്‍ക്കാത്തതിന് എതിരെയാണ്...
Malayalam
‘ഒരു കാരണവശാലും ദൃശ്യം ചോര്‍ന്നിട്ടില്ല എന്നൊന്നും പറയാനാകില്ല. എന്തിന് വേണ്ടി ആക്സസ് ചെയ്തു എന്നുളളത് തന്നെ ദുരൂഹതയാണ്. ആരാണ് ചെയ്തത് അവരുടെ ലക്ഷ്യമെന്ത് എന്നത് പ്രധാനമാണ്’; അഭിഭാഷകന് പ്രിയദര്ശന് തമ്പി
By Vijayasree VijayasreeJuly 23, 2022കഴിഞ്ഞ ദിവസമായിരുന്നു നടി ആക്രമിക്കപ്പെട്ട കേസിന്റെ തുടരന്വേഷണത്തിന് ശേഷം െ്രെകംബ്രാഞ്ച് അനുബന്ധ കുറ്റപത്രം അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്. ദിലീപിന്റെ സുഹൃത്ത്...
Malayalam
ലിബര്‍ട്ടി ബഷീറിന്റെ പരാതിയില്‍ നടന് ദിലീപിന് എതിരെ മാനനഷ്ടത്തിന് കേസെടുത്തു; കേസെടുത്തത് തലശേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി
By Vijayasree VijayasreeJuly 23, 2022നിര്‍മാതാവ് ലിബര്‍ട്ടി ബഷീറിന്റെ പരാതിയില്‍ നടന് ദിലീപിന് എതിരെ മാനനഷ്ടക്കേസെടുത്തു. തലശേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസെടുത്തത്. ക്വട്ടേഷന്‍ പ്രകാരം...
News
ഞങ്ങൾ എല്ലാം കണ്ടു, ആ രണ്ട് പേരുടെ മൊഴി ദിലീപിനെ തകർക്കുന്നു, നിർണ്ണായകം! അവസാന നിമിഷം അടുത്ത ബോംബ് പൊട്ടിച്ച് ബാലചന്ദ്രകുമാർ
By Noora T Noora TJuly 23, 2022നടിയെ ആക്രമിച്ച കേസിൽ 2021 ഡിസംബർ 25 നാണ് നിർണ്ണായക വെളിപ്പെടുത്തലുമായി ബാലചന്ദ്രകുമാർ രംഗപ്രവേശനം ചെയ്യുന്നത്. നടി ആക്രമണകേസിലെ അന്വേഷണ ഉദ്യോഗസ്ഥരായ...
Malayalam
ഉയരാന്‍ വേണ്ടി കച്ച കെട്ടിയിറങ്ങിയ ഒരു സ്ത്രീയുടെ ശക്തിയെ ഒരു ശക്തിക്കും തടയാന്‍ പറ്റില്ല എന്നുള്ളത് വളരെ പുരാതനമായ ചൊല്ലാണ്; ഈ കേസ് ബാംഗ്ലൂരിലേയ്ക്ക് മാറ്റാന്‍ അതിജീവിത ശ്രമിക്കണം എന്ന്റിട്ടയര്‍ പൊലീസ് ഉദ്യോഗസ്ഥന് സക്കറിയ ജോര്‍ജ്
By Vijayasree VijayasreeJuly 23, 2022നടി ആക്രമിക്കപ്പെട്ട കേസില്‍ കഴിഞ്ഞ ദിവസമായിരുന്നു ക്രൈംബ്രാഞ്ച് അധിക കുറ്റപത്രം സമര്‍പ്പിച്ചത്. ഇപ്പോഴിതാ ഈ കേസ് ബാംഗ്ലൂരിലേയ്ക്ക് മാറ്റാന്‍ അതിജീവിത ശ്രമിക്കണം...
Latest News
- കിലി പോൾ മലയാള സിനിമയിലേയ്ക്ക്! May 17, 2025
- വിവാഹം തീർച്ചയായും സെപ്റ്റംബറിൽ നടക്കും, പ്രണയവിവാഹമാണ്; വിശാൽ May 17, 2025
- ജീവന് ഭീഷണിയുണ്ട്, സംരക്ഷണം വേണം; പൊലീസിൽ പരാതി നൽകി ഗൗതമി May 17, 2025
- നവാഗത സംവിധായകനുള്ള കലാഭവൻ മണി മെമ്മോറിയൽ അവാർഡ് മോഹൻലാലിന് May 17, 2025
- സച്ചിയോട് ചെയ്ത ക്രൂരതയ്ക്ക് കിട്ടിയ തിരിച്ചടി; ശ്രുതിയെ അടിച്ചൊതുക്കി ചന്ദ്ര; കല്യാണദിവസം നാടകീയരംഗങ്ങൾ!! May 17, 2025
- അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് കഷ്ടിച്ച്; ബസുകളുടെ മത്സരയോട്ടത്തിൻറെ ഉത്തരവാദിത്തം സംസ്ഥാന സർക്കാർ ഏറ്റെടുക്കണം, അല്ലെങ്കിൽ കുറ്റവാളിയുടെ താടിയെല്ല് തകർക്കാനും എനിക്ക് ക്ലീൻ പാസ് നൽകണം; മാധവ് സുരേഷ് May 17, 2025
- സിനിമയെ കുറിച്ച് നെഗറ്റീവ് പറയുന്ന യുട്യൂബേഴ്സിനെ ആളുകൾ ഓടിച്ചിട്ട് വഴക്ക് പറയുകയാണ്. അപൂർവ്വമാണ് ഇത് സംഭവിക്കുന്നത്; ദിലീപ് May 17, 2025
- ഞങ്ങളുടെ വീട്ടിൽ സ്ഥിരമാസവരുമാനം ഉള്ളത് അവൾക്കുമാത്രമാണ്, മീനാക്ഷിയെ കുറിച്ച് ദിലീപ് May 17, 2025
- ഈ വിവാഹത്തിൽ മകൾ ഹാപ്പിയാണോ? അവളുടെ അച്ഛന്റെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ ; വെളിപ്പെടുത്തി ആര്യ May 17, 2025
- അവരുടെ പൂർണ അനുമതിയോടെയാണ് അതിൽ ചോദിക്കുന്ന ഓരോ ചോദ്യവും. ഞാൻ അവരോട് ചോദിക്കുന്ന രീതി പ്രത്യേകം പറഞ്ഞു; ശാരിക May 17, 2025