All posts tagged "Dhanush"
News
ധനുഷിന് ബിയറഭിഷേകം നടത്തി ആരാധകര്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ
By Vijayasree VijayasreeSeptember 30, 2022തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് ധനുഷ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ...
News
ഹോളിവുഡില്‍ അഭിനയിച്ചാല്‍ വലിയ ആളാകുമോ, ചിമ്പു പറഞ്ഞത് ധനുഷിനെ കുറിച്ച്…; സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ച
By Vijayasree VijayasreeSeptember 17, 2022ഗൗതം മേനോന്റെ സംവിധാനത്തില്‍ പുറത്തെത്തിയ ചിത്രമായിരുന്നു ‘വെന്ത് തനിന്തത് കാട്’. ചിത്രം മികച്ച പ്രതികരണങ്ങള്‍ നേടി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ചിമ്പുവാണ്ചിത്രത്തിലെ...
News
മക്കള്‍ക്ക് വേണ്ടി ഒരുമിച്ചെത്തി നടന് ധനുഷും ഭാര്യ ഐശ്വര്യ രജനീകാന്തും; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
By Vijayasree VijayasreeAugust 23, 2022കഴിഞ്ഞ കുറച്ച് നാളുകള്‍ക്ക് മുമ്പാണ് തമിഴ് നടന് ധനുഷും ഭാര്യ ഐശ്വര്യ രജനീകാന്തും വിവാഹ മോചനം നേടിയത്. സോഷ്യല്‍ മീഡിയയിലൂടെ പുറത്തിറക്കിയ...
News
ആരാധന അതിരുവിട്ടു; ധനുഷിന്റെ ഇന്‍ഡ്രോ സീനില്‍ തിയേറ്ററിന്റെ സ്ക്രീനുകള്‍ വലിച്ചുകീറി ആരാധകര്‍; കനത്ത നാശനഷ്ടം സംഭവിച്ചുവെച്ച് തിയേറ്റര്‍ ഉടമ
By Vijayasree VijayasreeAugust 19, 2022തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് ധനുഷ്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വാര്‍ത്തകളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോള്‍ ധനുഷ് ചിത്രം ‘തിരുച്ചിത്രമ്പലം’...
Actor
ഓരോ തവണയും ഏത് വേഷത്തില്‍ കാണുമ്പോഴും അദ്ദേഹവും അദ്ദേഹത്തിന്റെ പ്രകടനങ്ങളും മറ്റൊരു തലത്തിൽ; ധനുഷിനെ പ്രശംസിച്ച് കരീന കപൂര്‍
By Noora T Noora TAugust 4, 2022ധനുഷ് പ്രധാന കഥാപാത്രമായി എത്തിയ ഹോളിവുഡ് ചിത്രം ‘ ദ ഗ്രേ മാന്‍’ സ്ട്രീമിംഗ് തുടരുകയാണ് . ‘ദ ഗ്രേ മാന്‍’...
Actor
അതിരുകള്‍ക്കപ്പുറം നമ്മുടെ ഇന്‍ഡസ്ട്രി വളര്‍ത്തേണ്ട സമയമാണിത്; സൗത്ത് ഇന്ത്യന്‍ ആക്റ്റര്‍ എന്ന് വിളിക്കുന്നതിനോട് താല്പര്യമില്ല തുറന്ന് പറഞ്ഞ് ധനുഷ് !
By AJILI ANNAJOHNJuly 26, 2022എല്ലാവരും ഇന്ത്യന്‍ താരങ്ങളാണെന്നും ഭാഷക്കപ്പുറം ഇന്ത്യന്‍ സിനിമാ ഇന്‍ഡസ്ട്രിയെ വളര്‍ത്തേണ്ട സമയമാണ് ഇതെന്നും ധനുഷ്. ദി ഗ്രേ മാന്‍ എന്ന ചിത്രത്തിന്റെ...
Movies
നിന്റെ ലുക്കിനെ ആരെങ്കിലും കളിയാക്കുന്നുണ്ടെങ്കില്‍ നീ വിഷമിക്കരുത്, ഒരു ദിവസം നിന്നെ ഒരു ഹോളിവുഡ് ഹീറോ ‘ഹേയ് സെക്സി തമിഴ് ഫ്രണ്ട്’ എന്ന് വിളിക്കും ; ധനുഷ് പറയുന്നു !
By AJILI ANNAJOHNJuly 25, 2022ധനുഷ് എത്തുന്ന ഗ്രേമാന്‍ എന്ന ഹോളിവുഡ്ചിത്രം ഇരും കൈയും നീട്ടിയാണ് ഇന്ത്യന്‍ പ്രേക്ഷകര്‍ സ്വീകരിച്ചത് . റൂസ്സോ ബ്രദേഴ്സ് സംവിധാനം ചെയ്ത...
Uncategorized
തമിഴ് സിനിമയ്ക്ക് ഇത് മികച്ച ദിവസം, അഭിമാനിക്കുന്നു!; സൂര്യയെയും ജിവി പ്രകാശ് കുമാറിനെയും അഭിനന്ദിച്ച് ധനുഷ്
By Vijayasree VijayasreeJuly 22, 2022അറുപത്തിയെട്ടാമത് ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാക്കളെ അഭിനന്ദിച്ച് നടന് ധനുഷ്. മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട സൂര്യയെയും പശ്ചാത്തല സംഗീതത്തിനുള്ള അവാര്‍ഡ് ലഭിച്ച...
Actor
ധനുഷ് അഭിനയിക്കുന്ന ആദ്യ ഹോളിവുഡ് ചിത്രം ഗ്രേ മാൻ, ചിത്രത്തിന്റെ പ്രിമിയറിന് മുണ്ടുടുത്ത് സിംപിളായി നടൻ
By Noora T Noora TJuly 22, 2022ധനുഷ് അഭിനയിക്കുന്ന ആദ്യ ഹോളിവുഡ് ചിത്രമാണ് ഗ്രേ മാൻ. ചിത്രത്തിന്റെ പ്രിമിയറിൽ മുണ്ടുടുത്ത് വന്ന് ആരാധകരുടെ മനംകവർന്നിരിക്കുകയാണ് ധനുഷ്. സിനിമയുടെ സംവിധായകരായ...
Malayalam
കോളിവുഡില്‍ 2050 കോടി വരെ പ്രതിഫലം, ബോളിവുഡില്‍ അതിലേറെയും വാങ്ങുന്ന ധനുഷ് ഹോളിവുഡില്‍ വാങ്ങിയ തുക കേട്ട് ഞെട്ടി ആരാധകര്‍, എന്തിന് ഇത്രയും ചെറിയ തുകയ്ക്ക് അഭിനയിച്ചു എന്ന് ആരാധകര്‍
By Vijayasree VijayasreeJuly 21, 2022തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് ധനുഷ്. ഹോളിവുഡിലും തന്റെ സാന്നിധ്യം അറിയിച്ച ധനുഷ് തന്റെ അരങ്ങേറ്റ ചിത്രമായ ‘ദി ഗ്രേ മാനി’ന്...
Hollywood
ആ സ്ക്രീന്‍ പ്രസന്‍സ് അപാരം വളരെ കൃത്യമാണ് ഓരോ നീക്കവും, അത് അമാനുഷികമായി തോന്നി;ധനുഷിനെ പുകഴ്ത്തി ഹോളിവുഡ് സൂപ്പര്‍ താരം റയാന് ഗോസ്ലിങ്!
By AJILI ANNAJOHNJuly 17, 2022ഹോളിവുഡ് ചിത്രം ദി ഗ്രേ മാനിലെ ധനുഷിന്റെ പ്രകടനത്തെ പുകഴ്ത്തി ഹോളിവുഡ് താരം റയാന് ഗോസ്ലിങ്. ചിത്രത്തിലെ ധനുഷിന്റെ പ്രകടനം അപാരമായിരുന്നു...
Tamil
‘അയ്യേ ഇതാണോ ഹീറോ, ഈ ഓട്ടോ ഡ്രൈവര്‍ ആണ് ഹീറോ പോലും’ സങ്കടം സഹിക്കവയ്യാതെ ഞാന്‍ പൊട്ടിക്കരഞ്ഞു; അനുഭവം പറഞ്ഞ് ധനുഷ്
By Noora T Noora TJuly 8, 2022സിനിമയിലെ തുടക്കകാലത്ത് താന്‍ കടുത്ത ബോഡി ഷെയ്മിങ്ങിന് ഇരയായിട്ടുണ്ടെന്ന് വെളിപ്പെടുത്തി നടന് ധനുഷ്. മുൻപ് ഒരു ഒരു ദേശീയ മാധ്യമത്തിന് നല്കിയ...
Latest News
- വേടനെ എനിക്ക് സത്യത്തിൽ അറിഞ്ഞുകൂടാ, അദ്ദേഹത്തിന്റെ ഷോ നേരിട്ട് കണ്ടിട്ടുമില്ല, ഫേസ്ബുക്കിൽ ചില ഭാഗങ്ങൾ കണ്ടിട്ടുണ്ട്. നല്ല ജനപ്രീതി ഉള്ള ഗായകൻ. നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു; എംജി ശ്രീകുമാർ May 6, 2025
- കുടുംബത്തിന്റെ ഭദ്രതയും നിത്യചിലവുകൾക്കും ഒരു മാർഗ്ഗം വേണമെന്ന ചിന്തയിൽ ഭാര്യയുടെ ഉള്ളിൽ ഉദിച്ച തോന്നൽ; കല വിട്ട് പലചരക്കു കട തുടങ്ങി കണ്ണൻ സാഗർ May 6, 2025
- തമ്പിയെ തകർക്കാൻ മകൻ എത്തി; അപർണയ്ക്ക് മുട്ടൻ പണി കൊടുത്ത് അഭി; അവസാനം സംഭവിച്ച വമ്പൻ ട്വിസ്റ്റ്!! May 6, 2025
- നമ്മളൊക്കെ പലിശയ്ക്ക് പൈസയെടുത്തുതന്നെയാണ് സിനിമ ചെയ്യുന്നത്. എത്രരൂപ ടാക്സ് അടച്ചിട്ടുണ്ടെന്ന് പരിശോധിച്ചാൽ അറിയാമല്ലോ, ഞാൻ ആർക്കുവേണ്ടി, എന്തിനുവേണ്ടി മലയാളസിനിമയെ ഒറ്റിക്കൊടുത്തെന്ന് സാന്ദ്ര വ്യക്തമാക്കണം; ലിസ്റ്റിൻ സ്റ്റീഫൻ May 6, 2025
- നടൻ വിഷ്ണു ഗോവിന്ദൻ വിവാഹിതനായി May 6, 2025
- താൻ ഗർഭിണിയായിരുന്ന കാലഘട്ടത്തിലും വളകാപ്പ് ചടങ്ങ് പോലുള്ളവ ഉണ്ടായിരുന്നുവെങ്കിലെന്ന് ആഗ്രഹിച്ച് പോകുന്നു; സിന്ധു കൃഷ്ണ May 6, 2025
- മോഹൻലാലിന്റെ അമ്മയെ കാണാൻ മകൻ പ്രണവിനൊപ്പം എത്തി സുചിത്ര; വൈറലായി വീഡിയോ May 6, 2025
- പോലീസുകാർ ദിലീപിനെ കുടുക്കാൻ വ്യാജ ഫോട്ടോഷോപ്പ് നിർമ്മിക്കുകയായിരുന്നു, രാഹുൽ ഈശ്വർ അല്ല, പോലീസിന്റെ ഡി ജി പി ആയിരുന്ന വ്യക്തിയാണ് പരയുന്നത്; രാഹുൽ ഈശ്വർ May 6, 2025
- റിയാലിറ്റി ഷോയിൽ അവതാരകയാക്കാമെന്ന് പറഞ്ഞ് വീട്ടിലെത്തി ബ ലാത്സംഗം ചെയ്തു; നടൻ അജാസ് ഖാനെതിരെ പരാതി May 5, 2025
- ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ട് മിഡ് നൈറ്റ് ഇൻ മുള്ളൻ കൊല്ലി May 5, 2025