All posts tagged "Deepika Padukone"
Social Media
ശവസംസ്കാര ചടങ്ങിന് ധരിച്ച വസ്ത്രങ്ങളും ചെരുപ്പും ലേലത്തില്‍ വെച്ച് ദീപിക പദുക്കോൺ, 8000, 2700, 2100 നിരക്കിലാണ് വസ്ത്രങ്ങള്‍ വില്‍ക്കുന്നത്! ; അല്‍പ്പമെങ്കിലും ആദരവുണ്ടെങ്കില്‍ ഇത് ചെയ്യരുത്, ദീപികയ്ക്ക് രൂക്ഷ വിമര്‍ശനം
By Noora T Noora TAugust 18, 2021ശവസംസ്കാര ചടങ്ങിന് ധരിച്ച വസ്ത്രങ്ങള്‍ ലേലത്തില്‍ വച്ചതിന് ബോളിവുഡ് താരം ദീപിക പദുക്കോണിന് രൂക്ഷ വിമര്‍ശനം. നടി ജിയാ ഖാന്റെ ശവസംസ്കാര...
Malayalam
ഭർത്താവിന്റെ അതേ പ്രതിഫലം തനിക്കും വേണമെന്ന് ദീപിക പദുക്കോണ്‍; പിന്നീട് ബന്‍സാലി ചിത്രത്തില്‍ നിന്ന് ദീപികയ്ക്ക് നേരിടേണ്ടി വന്നത് !
By Safana SafuAugust 8, 2021എല്ലാ തൊഴിൽ മേഖലയിലും പുരുഷന്മാർക്ക് ഒരു വേതനവും സ്ത്രീകൾക്ക് മറ്റൊന്നും എന്ന കണക്കാണ്. ഇതിനെതിരെ സിനിമാ മേഖലയിൽ പലപ്പോഴും വിമർശനങ്ങൾ ഉണ്ടാകാറുണ്ട്....
Malayalam
‘ഓഫ് സ്ക്രീനില്‍ ഞാന്‍ കണ്ട ഏറ്റവും മികച്ച ഹീറോ’ ; ബോളിവുഡ് താര റാണി ദീപിക പദുക്കോണിന്റെ റോൾ മോഡൽ ഇവിടെയുണ്ട് !
By Safana SafuJune 10, 2021ബോളിവുഡിലെ താരറാണിയാണ് ദീപിക. മലയാളികളുടെയും പ്രിയങ്കരിയായ താരം അച്ഛന് പ്രകാശ് പദുക്കോണിന്റെ ജന്മദിനത്തില് അദ്ദേഹത്തെ കുറിച്ച് മുന്‍പ് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍...
News
ദീപികയുടെ കൈകോര്‍ത്ത് പിടിച്ച് രണ്‍വീര്‍ കപൂര്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി ഇരുവരുടെയും എയര്‍പോര്‍ട്ട് ചിത്രങ്ങള്‍
By Vijayasree VijayasreeMay 25, 2021ബോളിവുഡിന്റെ പവര്‍ കപ്പിള്‍ ആണ് ദീപിക പദുകോണും രണ്‍വീര്‍ കപൂറും. ഇപ്പോഴിതാ മുംബൈ എയര്‍പോര്‍ട്ടില്‍ നിന്നുള്ള ഇരുവരുടെയും ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍...
Actor
കൂടുതൽ സമ്പാദിക്കുന്നത് ഞാൻ, എന്നിട്ടാണ് രൺബീർ ഇങ്ങനെയെന്ന് ദീപിക.
By Revathy RevathyJanuary 31, 2021തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ആരാധകരുള്ശ താരദമ്പതികളാണ് രൺവീർ സിങ്ങും ദീപിക പദുകോണും. നീണ്ട കാലത്തെ പ്രണയത്തിന് ശേഷമാണ് 2018 ൽ ഇരുവരുംവിവാഹിതരാകുന്നത്....
Bollywood
ബാലെന്‍സിയാഗയുടെ വൂളന്‍ കോട്ടും വെള്ള പാന്റും ധരിച്ച് ദീപിക; വില കേട്ടതോടെ കണ്ണ് തള്ളി സോഷ്യൽ മീഡിയ
By Noora T Noora TJanuary 10, 2021ബോളിവുഡ് താരം ദീപിക പദുക്കോണ്‍ സിനിമകള്‍ മാത്രമല്ല സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്ന ചിത്രങ്ങള്‍ക്കും നിരവധി ആരാധകരാണുള്ളത്. ഭര്‍ത്താവും നടനുമായ രണ്‍വീര്‍ സിംഗിനൊപ്പം...
Bollywood
തന്റെ വിദ്യാഭ്യാസയോഗ്യത വെളിപ്പെടുത്തി നടി ദീപിക പദുകോണ്‍
By Noora T Noora TJanuary 9, 2021തന്റെ വിദ്യാഭ്യാസയോഗ്യത വെളിപ്പെടുത്തി ബോളിവുഡ് നടി ദീപിക പദുകോണ്‍. വെറും പന്ത്രണ്ടാം ക്ലാസ് മാത്രമാണെന്നാണ് താരം പറയുന്നത് ഹേമമാലിനിയുടെ ജീവചരിത്രം ‘...
News
ന്യൂ ഇയറില്‍ ആരാധകരെ നിരാശയിലാഴ്ത്തി ദീപിക പദുക്കോണ്‍; സംഭവം എന്താണെന്ന് പിടികിട്ടാതെ ആരാധകര്‍
By Noora T Noora TJanuary 1, 2021പുതുവര്‍ഷ ദിനത്തില്‍ ആരാധകരെ നിരാശയിലാഴ്ത്തി ബോളിവുഡ് നടി ദീപിക പദുക്കോണ്‍. സമൂഹ മാധ്യമങ്ങളിലെ പോസ്റ്റുകളെല്ലാം നീക്കം ചെയ്താണ് ദീപിക ആരാധകരെ ഞെട്ടിച്ചത്....
News
ലഹരിമരുന്ന് കേസ്; ചോദ്യം ചെയ്യലിനിടെ ദീപിക മൂന്ന് തവണ പൊട്ടിക്കരഞ്ഞു
By Noora T Noora TSeptember 27, 2020ലഹരിക്കേസുമായി ബന്ധപ്പെട്ട നർകോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ ചോദ്യം ചെയ്യലിനിടെ നടി ദീപിക പദുക്കോൺ പൊട്ടിക്കരഞ്ഞതായി േദശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചോദ്യം...
News
സുശാന്ത് സിങ് രജ്പുത്തിന്റെ മരണം; ദീപികയുടെ കുറ്റസമ്മതം; അഴിക്കുള്ളിലേക്ക്…
By Noora T Noora TSeptember 26, 2020സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് മയക്കുമരുന്ന് കേസില്‍ അന്വേഷണം മുന്‍നിര താരങ്ങളിളിലേക്ക് നീങ്ങിയിരുന്നു . ലഹരിമരുന്ന് കേസില്‍ ബോളിവുഡ് താരം...
Bollywood
ലഹരി മരുന്ന് കേസ്; ദീപിക പദുകോണിനെ ചോദ്യം ചെയ്യുന്നു
By Vyshnavi Raj RajSeptember 26, 2020ബോളിവുഡ് നടന് സുശാന്ത് സിംഗ് രജ്പുത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ ബോളിവുഡ് താരം ദീപിക പദുകോണിനെ ചോദ്യം ചെയ്യുന്നു. രാവിലെ...
News
ലഹരി മരുന്ന് കേസ്; 4 നടിമാര്‍ക്ക് സമന്‍സ്; ഇനി അഴിയെണ്ണാം
By Noora T Noora TSeptember 24, 2020ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് പുറത്തുവന്ന ലഹരി മരുന്ന് വിവാദത്തില്‍; അന്വേഷണം ബോളിവുഡിലെ പ്രമുഖ താരങ്ങളിലേക്ക് നീങ്ങുന്നു....
Latest News
- വമ്പൻ സർപ്രൈസ്; മോഹൻലാലിന്റെ മകൾ വിസ്മയയും സിനിമയിലേക്ക്; സംവിധാനം ജൂഡ് ആന്തണി July 1, 2025
- അയാളുടെ കടന്നുവരവ്; അപർണയ്ക്ക് ചുട്ടമറുപടി; മറച്ചുവെച്ച രഹസ്യം പുറത്ത്!! July 1, 2025
- രേവതിയുടെ മുന്നിൽ നാണംകെട്ട് ശ്രുതി; തെളിവ് സഹിതം പിടിക്കപ്പെട്ടു; സച്ചിയുടെ നീക്കത്തിൽ വമ്പൻ ട്വിസ്റ്റ്!! July 1, 2025
- പിന്നോട്ടില്ല ; ആ സ്വപനം യാഥാർഥ്യമാകുന്നു; വമ്പൻ പ്രഖ്യാപനം ഉടൻ; ദിലീപ് ആ പുതിയ തുടക്കത്തിലേക്ക് July 1, 2025
- എനിക്ക് തമിഴ്നാട് മുഖ്യമന്ത്രിയാവണം, ഒരു 10 വർഷം കഴിഞ്ഞ് നിങ്ങൾ നോക്കൂ..; വൈറലായി തൃഷയുടെ അഭിമുഖം July 1, 2025
- മമ്മൂട്ടിയുടെ ജീവചരിത്രം പാഠപുസ്തകങ്ങളിൽ… July 1, 2025
- ബാലചന്ദ്രമേനോനെ അപകീർത്തിപ്പെടുത്തി; നടി മിനു മുനീർ അറസ്റ്റിൽ July 1, 2025
- ഇന്ന് നോക്കുമ്പോൾ ചോക്ലേറ്റിലെ ചില തമാശകൾ ശരിയായിരുന്നില്ലെന്ന് തോന്നിയേക്കാം; സംവൃത സുനിൽ July 1, 2025
- അദ്ദേഹത്തിന്റെ കൂടെ എങ്ങനെയാണ് സഹോദരിയായി അഭിനയിക്കുക, പെയറായിട്ട് തന്നെ അഭിനയിക്കണം; തന്റെ ആഗ്രഹം വെളിപ്പെടുത്തി കീർത്തി സുരേഷ് July 1, 2025
- ഊ ആണ്ടവ കോപ്പിയടിച്ചു; ടർക്കിഷ് പോപ്പ് ഗായികയ്ക്കെതിരെ ദേവി ശ്രീ പ്രസാദ് July 1, 2025