All posts tagged "Bigg Boss Malayalam"
TV Shows
ജാസ്മിന് വരനെ കണ്ടെത്തിയത് ഞങ്ങളാണ്; ആദ്യരാത്രിയിലാണ് അയാളുടെ യഥാർത്ഥ സ്വഭാവം അറിഞ്ഞത്; ഒടുവിൽ കുറ്റം ഏറ്റുപറഞ്ഞ് ജാസുവിന്റെ അമ്മാവൻ!
By Safana SafuMay 5, 2022ബിഗ് ബോസ് സീസണ് 4ലൂടെയായി പ്രേക്ഷകര്‍ക്ക് പരിചിതയായി മാറിയ താരമാണ് ജാസ്മിന് എം മൂസ. ഫിറ്റ്നസ് ട്രെയിനറായ ജാസ്മിൻ ഏറെ വെല്ലുവിളികൾ...
Malayalam
‘റോബിന് ഒരുതരിപോലും നന്മയില്ല, എല്ലാം ഒരുതരം സ്ട്രാറ്റജിയാണ്’; യുട്യൂബ് ചാനലുകൾക്ക് ഹെഡിങ് ഉണ്ടാക്കാൻ വേണ്ടയാണ് ഇതെല്ലാം ; ബ്ലസ്ലി ശകുനിയുടെ പണി ചെയ്യുന്നുവെന്ന് പ്രേക്ഷകർ!
By Safana SafuMay 5, 2022ബിഗ് ബോസ് മലയാളം സീസൺ 4 ആറാം ആഴ്ച അവസാനത്തിലേക്ക് കടന്നപ്പോൾ എല്ലാ മത്സരാർഥികളിലും ആവേശം കൂടിയിരിക്കുകയാണ്. കഴിഞ്ഞ ദിവസത്തോടെ ഈ...
TV Shows
ഏറ്റവും കൂടുതല്‍ വേദനിപ്പിച്ചത് ആരെന്ന ചോദ്യത്തിന് പെറ്റുമ്മയുടെ പേര് പറഞ്ഞ് ജാസ്മിൻ; ഇനിയൊരു തിരിച്ചു പോക്ക് ഉണ്ടാകില്ല; ഉമ്മയെ വെറുക്കുന്നത് എന്തിനെന്ന് വെട്ടിത്തുറന്നു പറഞ്ഞ് ജാസ്മിന് മൂസ!
By Safana SafuMay 5, 2022ബിഗ് ബോസ് സീസൺ ഫോർ , കഴിഞ്ഞ സീസണിൽ ഉണ്ടായ പരാതികൾ പോലും പരിഹരിച്ചാണ് മുന്നേറുന്നത്. അടിയും വഴക്കും മാത്രമല്ല നല്ല...
TV Shows
ബിഗ് ബോസിൽ കുളിസീനും ലൈവ്?; റോബിൻ നടത്തിയത് നാടകമോ?; ജാസ്മിൻ പ്രതികരിച്ചത് അനാവശ്യം; റോബിൻ പുറത്താക്കാൻ നടത്തുന്ന നാടകം സോഷ്യൽ മീഡിയയിൽ പൊളിഞ്ഞു!
By Safana SafuMay 4, 2022ബിഗ് ബോസ് സീസൺ ഫോറിൽ കുളിസീനും പുറത്തായോ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. ടവ്വൽ കഴുകാനായി ബാത്ത് റൂമിലേക്ക് എത്തിയ റോബിൻ നിമിഷ...
TV Shows
അമ്മയ്ക്ക് വിളിയും അച്ഛന് വിളിയും ആഘോഷമാക്കിയ ബിഗ് ബോസ് സീസൺ ഫോർ; ഈ സീസണിലെ മത്സരാർത്ഥികൾ ഇതുവരെ വിളിച്ച ചീത്തവിളികൾ; ഇത് വായിച്ചാൽ നിങ്ങൾ പൊട്ടിച്ചിരിക്കും !
By Safana SafuMay 4, 2022ബിഗ് ബോസ് സീസൺ ഫോർ മുൻ സീസണുകൾ വച്ച് താരതമ്യപ്പെടുത്താനാവില്ല. ഓരോ മത്സരാര്‍ഥിയും വാശിയേറിയ പോരാട്ടമാണ് ഈ സീസണിൽ കാഴ്ച്ച വെക്കുന്നത്....
TV Shows
റോണ്‍സന്റെ യഥാര്‍ത്ഥ മുഖം വരുന്നതേയുള്ളൂ, ശരിക്കുള്ള റോണ്‍സണെ ഇതുവരെ പ്രേക്ഷകര്‍ കണ്ടിട്ടില്ല ;എലിമിനേഷന് ശേഷം നവീന്‍ പറഞ്ഞത് !
By AJILI ANNAJOHNMay 2, 2022ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയ താരമാണ് നവീന്‍ അറക്കല്‍. പരമ്പരകളിലും മറ്റ് പരിപാടികളിലുമൊക്കെയായി സജീവമായ താരം ബിഗ് ബോസ് സീസണ് 4ലും...
TV Shows
അപര്‍ണയെ പുറത്തേക്ക് വിളിച്ച് മോഹന്‍ലാല്‍; സാധാരണ എന്റെ അടുത്തേക്ക് വരാം എന്നാണ് പറയാറുള്ളത്; ബിഗ് ബോസ് ഒളിപ്പിച്ച് വെച്ച ട്വിസ്റ്റ് ഇതാണ്; പ്രേക്ഷകർ ഞെട്ടിപ്പോയി!
By Safana SafuMay 1, 2022ബിഗ് ബോസ് സീസൺ ഫോർ മുൻ സീസണിൽ നിന്ന് വളരെ വ്യത്യസ്തമായിട്ടാണ് മുന്നേറുന്നത്. ഈ സീസണിലെ ഏറ്റവും ശക്തരായ മത്സരാര്‍ഥികളാണ് ഇത്തവണ...
TV Shows
റോബിനെ ഓടിച്ചെന്ന് കെട്ടിപ്പിടിച്ച് ജാസ്മിന്, പിന്നിൽ ബ്ലസ്ലിയുടെ ബുദ്ധിയോ?; ഭൂമി തലകീഴായി കറങ്ങിയ പോലെ; അമ്മച്ചിയാണേ ഞെട്ടിച്ചു; നിങ്ങൾ ഞെട്ടിയില്ലേ ?; ബിഗ് ബോസിൽ ഞെട്ടിക്കൽ തുടങ്ങി!
By Safana SafuApril 30, 2022ബിഗ് ബോസ് വീട്ടില്‍ തുടക്കം മുതല്‍ അഭിപ്രായ ഭിന്നതയുള്ളവരാണ് ഡോക്ടര്‍ റോബിനും ജാസ്മിന് മൂസയും. എങ്ങനെയും ജയിക്കുക എന്നതാണ് റോബിന്റെ തന്ത്രം...
TV Shows
ലൈവ് ആയി അത് പൊക്കി; ഡോക്ടർ മച്ചാൻ കരയാൻ കിടക്കുന്നതെയുള്ളൂ… ;ബ്ലെസ്ലിയുടെ കഥ ആർക്കും അറിയില്ല; ബിഗ് ബോസ് ഫാൻസ് പേജുകൾ ആക്റ്റീവ് ആയിത്തുടങ്ങി !
By Safana SafuApril 29, 2022ബിഗ് ബോസ് മലയാളത്തിന്റെ നാലാം സീസണിലെ ശക്തനായ മത്സരാര്ഥികളിൽ ഒരാളാണ് ബ്ലെസ്ലി.ബ്ലെസ്ലിയെ കുറിച്ച് അധികമാര്‍ക്കും അറിയാത്ത ചില കഥകള്‍ അദ്ദേഹത്തിന്റെ സുഹൃത്ത്...
TV Shows
ഇത് ചതിയ്ക്കുള്ള പ്രതികാരം; ബിഗ് ബോസിൽ പട്ടിണിയും പ്രഹസനവും ;ഒരിറ്റു വെള്ളം പോലും കുടിക്കില്ലന്ന വാശി; ലക്ഷ്മി പ്രിയയോട് നിങ്ങൾ യോജിക്കുന്നുണ്ടോ?
By Safana SafuApril 29, 2022ബിഗ് ബോസ് സീസൺ ഫോർ തുടങ്ങിയ സമയം മുതൽ ചർച്ച ആയ പേരുകളിൽ ഒന്നാണ് ലക്ഷ്മി പ്രിയ. ഇന്നലെ ലക്ഷ്മിപ്രിയയെ എല്ലാവരും...
TV Shows
ഞാന്‍ ഒരു ഇഡിയറ്റ് അല്ല, എനിക്ക് ദില്‍ഷയെക്കാള്‍ നല്ല പെണ്‍കുട്ടിയെ കിട്ടും, വെറുതേ കുട്ടിക്കളി കളിക്കാന്‍ എനിക്ക് താത്പര്യമില്ല; വേർപിരിഞ്ഞ് ദിൽഷയും റോബിനും!
By AJILI ANNAJOHNApril 28, 2022ബിഗ് ബോസ് മലയാളം സീസൺ 4ആണ് ഇപ്പോൾ ഏറ്റവും കൂടുതൽ സോഷ്യൽമീഡിയയിൽ കത്തി നിൽക്കുന്ന വിഷയങ്ങളിൽ ഒന്ന്. പതിനാല് മത്സരാർഥികളുമായി നാലാം...
Malayalam
അശ്വിൻ ഒരു “ഗേ” ആണ്; ബിഗ് ബോസ് വേദിയിൽ അഭിമാനത്തോടെ വിളിച്ചു പറഞ്ഞു; ആ രാത്രി ഏറെ പേടിച്ചു; സമൂഹം അംഗീകരിച്ചു തുടങ്ങിയോ?; ബിഗ് ബോസ് ഷോയിൽ നിന്നിറങ്ങിയ അശ്വിൻ പറയുന്നു!
By Safana SafuApril 27, 2022ബിഗ് ബോസ് സീസണ് നാലിലെ മികച്ചൊരു മത്സരാര്‍ത്ഥിയായിരുന്നു അശ്വിന് വിജയ്. തന്റെ ജീവിതത്തിലെ കയ്പ്പേറിയ അനുഭവങ്ങളും അതില്‍ നിന്നുള്ള ഒറ്റയാള്‍ പോരാട്ടവുമാണ്...
Latest News
- നന്ദയുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് സംഭവിച്ച ആ ദുരന്തം; ചങ്ക് തകർന്ന് ഗൗതം; പിങ്കിയുടെ ക്രൂരതയ്ക്ക് തിരിച്ചടി!! May 19, 2025
- നകുലന്റെ പിടിയിലകപ്പെട്ട് ജാനകി; അപർണയുടെ മുന്നിൽ തെളിവ് സഹിതം തമ്പി കുടുങ്ങി!! May 19, 2025
- പവിത്രത്തിന് എന്ത് സംഭവിച്ചു.? പത്തരമാറ്റ് ഞെട്ടിച്ചു; ഈ ആഴ്ചയിലെ മികച്ച സീരിയൽ!! May 19, 2025
- നന്ദയെ ഓടിക്കാൻ പിങ്കി ചെയ്ത കൊടും ചതിയ്ക്ക് ഗൗതമിന്റെ ഇടിവെട്ട് തിരിച്ചടി; ഞെട്ടിക്കുന്ന ആ രഹസ്യം പുറത്ത്!! May 19, 2025
- വധശ്രമക്കേസിൽ അറസ്റ്റിലായി നടി നുസ്രാത് ഫരിയ May 19, 2025
- കുറച്ച് വർഷങ്ങളായി ഈ ഒരു ദിവസത്തിനായാണ് കാത്തിരുന്നത്; നടി നയന ജോസൽ വിവാഹിതയായി May 19, 2025
- നാളുകൾക്ക് ശേഷം ഭാര്യക്ക് ഒപ്പമുള്ള ചിത്രവുമായി യേശുദാസ് May 19, 2025
- ഞാൻ അങ്ങനെ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന ആളായിരുന്നില്ല. എപ്പോഴും കൂടെ ആരെങ്കിലുമൊക്കെ വേണമായിരുന്നു. പക്ഷേ ഇപ്പോൾ എല്ലാം മാറി; കാവ്യ മാധവൻ May 19, 2025
- എനിക്ക് ആ സമയത്ത് വലിയ വിഷമമായി. ഞാൻ അവിടുന്ന് ചാടി എഴുന്നേറ്റ് തിലകേട്ടന്റെ അടുത്ത് കൈ ചൂണ്ടി ഞാൻ സംസാരിച്ചു ‘നിങ്ങളാണ് തെറ്റ് ചെയ്തതെന്ന് പറഞ്ഞു; വീണ്ടും വൈറലായി ദിലീപിന്റെ വീഡിയോ May 19, 2025
- വരുമാനമില്ലായ്മ ചിലവിനെ ഒരുതരത്തിലും ബാധിക്കാത്തതും പണിയെടുത്തതിന്റെ കാശു വായിട്ടലച്ചിട്ടും കിട്ടാത്തതിന്റെയെല്ലാം വൈക്ളബ്യം ഒരു പാനിക് അറ്റാക്കിലേയ്ക്ക് വഴിതെളിച്ചു; മനീഷ May 19, 2025