All posts tagged "Bigg Boss Malayalam"
Social Media
രേണു മുതൽ പച്ചവീട്ടിൽ പ്രശ്നേശ് വരെ; വൈറലായി ബിഗ് ബോസ് സീസൺ 7 മത്സരാർത്ഥികളുടെ സാധ്യതാ പട്ടിക
By Vijayasree VijayasreeMay 26, 2025മലയാളത്തിൽ ഏറ്റവും കൂടുതൽ കാഴചക്കാരുള്ള, സോഷ്യൽ മീഡിയയിലടക്കം തരംഗമായി മാറാറുള്ള റിയാലിറ്റി ഷോയാണ് മോഹൻലാൽ അവതാരകനായി എത്താറുള്ള ബിഗ് ബോസ്. ഇതുവരെ...
Bigg Boss
ബിഗ് ബോസിന് പിന്നാലെ ജീവിതത്തിൽ കിട്ടിയ വിലപ്പെട്ട സമ്മാനം; ജബ്രി സൗഹൃദത്തിന് ഒരു വയസ്സ്
By Athira AMarch 14, 2025ബിഗ് ബോസ് മലയാളം സീസൺ 6 അവസാനിച്ചെങ്കിലും താരങ്ങളുടെ വിശേഷങ്ങൾ അറിയാൻ ആരാധകർ കാത്തിരിക്കുകയാണ്. ഈ സീസണിൽ ഏറ്റവും വിമർശനം കേൾക്കേണ്ടി...
Bigg Boss
ബിഗ് ബോസിന് പിന്നാലെ റെസ്മിന് സംഭവിച്ചത്; സഹിക്കാനാവുന്നില്ല, പ്രതീക്ഷകൾ അവസാനിച്ചു? ഇപ്പോഴത്തെ അവസ്ഥ ഇതാണ്!!
By Athira AFebruary 27, 2025കോമണറായി എത്തി ഓരോരുത്തരുടേയും വീട്ടിലെ അംഗമായി മാറിയ ബിഗ്ബോസ് മലയാളം സീസൺ 6ലെ മത്സരാർത്ഥിയായിരുന്നു റസ്മിൻ ഭായ്. മട്ടാഞ്ചേരിക്കാരിയായ റസ്മിൻ തുടക്കത്തിൽ...
Malayalam
ബിഗ്ബോസ് മലയാളത്തിൽ നിന്ന് മോഹൻലാൽ പിന്മാറുന്നു, പകരമെത്തുന്നത് പൃഥ്വിരാജ്?; സോഷ്യൽ മീഡിയയിൽ ചർച്ചകൾ
By Vijayasree VijayasreeNovember 15, 2024നിരവധി കാഴ്ചക്കാരുള്ള ടെലിവിഷൻ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഹിന്ദിയിൽ ആരംഭിച്ച പരിപാടി ഇന്ന് കന്നഡ,തമിഴ് , മലയാളം, തെലുങ്ക് തുടങ്ങി...
Bigg Boss
റിയാസ് അപ്പി രാജേന്ദ്രന് എന്ന് സിബിൻ; സ്ക്രീൻഷോട്ട് അടക്കം പങ്കുവെച്ച് ചുട്ടമറുപടിയുമായി റിയാസ്!!
By Athira AAugust 11, 2024ഏറെ സംഭവ ബഹുലമായിരുന്ന സീസണായിരുന്നു ബിഗ് ബോസ് സീസൺ 4. ‘ന്യൂ നോർമൽ’ എന്ന തീമിൽ പതിനേഴ് മത്സരാർത്ഥികളുമായാണ് നാലാം സീസൺ...
Uncategorized
കൊച്ചിനെ ഒരു മര്യാദയുമില്ലാതെ പിടിച്ച് തള്ളി; പിറന്നാൾ ആഘോഷത്തിൽ എത്തിയ ജിന്റോയുടെ സ്വാഭാവം കണ്ടു ഞെട്ടി ആരാധകർ!
By Merlin AntonyJuly 25, 2024മലയാളത്തിലും തമിഴിലും നിറഞ്ഞ് നില്ക്കുന്ന താരമാണ് അഞ്ജലി നായര്. ഇപ്പോഴിതാ നടിയുടെ രണ്ടാമത്തെ മകളുടെ രണ്ടാം പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയ...
News
ജാസുനെ അറിയില്ലേ, സൗന്ദര്യ പിണക്കത്തിലായിരുന്നു.. എല്ലാവരുമായും ജാസു അടിച്ചുപിരിഞ്ഞു ഗയ്സ്! തുറന്നു പറഞ്ഞ് ഗബ്രി
By Merlin AntonyJuly 23, 2024ബിഗ്ബോസ് കഴിഞ്ഞിറങ്ങിയിട്ടും ഇപ്പോഴും ആ സൗഹൃദം കത്ത് സൂക്ഷിക്കുന്നവരാണ് ഗബ്രിയും ജാസ്മിനും. ആദ്യം വലിയ വിമർശനങ്ങൾ നേരിടേണ്ടി വന്നെങ്കിലും പുറത്തിറങ്ങിയപ്പോൾ താരങ്ങൾക്ക്...
Bigg Boss
ആ ക്യാഷ് എനിക്ക് അർഹതപ്പെട്ടതല്ല!! ജിന്റോയുടെ ചതി പുറത്തായി!! ഓരോ മത്സരാർത്ഥിക്കും 330000 രൂപ.. ഞെട്ടിച്ച് ആ തീരുമാനം
By Merlin AntonyJuly 17, 2024ബിഗ് ബോസ് മലയാളം സീസണ് 6 ലൂടെ മലയാളി പ്രേക്ഷകർക്കിടയില് കൂടുതല് ശ്രദ്ധിക്കപ്പെട്ട വ്യക്തിയാണ് അസി റോക്കി. ഷോയുടെ തുടക്കത്തില് തന്നെ...
Social Media
സീക്രട്ട് ഏജന്റിന്റെ ബിഎംഡബ്യു കാർ അപകടത്തിൽപ്പെട്ടു; ഇടിച്ചത് പച്ചക്കറി ലോറി; അപകടത്തിൽ നന്ദനയ്ക്കും നിഷാനയ്ക്കും പരിക്ക്!
By Vijayasree VijayasreeJuly 16, 2024റിയാക്ഷൻ വീഡിയോകളിലൂടെ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്പ്പെടുകയും ബിഗ് ബോസ് സീസൺ ആറിലേക്ക് വൈൽഡ് കാർഡ് ആയി എത്തിയ താരവുമാണ് സീക്രട്ട് ഏജന്റ്എന്ന...
Bigg Boss
ഞങ്ങൾ ഒരുമിച്ച് തന്നെയാണ്.. അവൾക്ക് കൊച്ചിയിൽ മറ്റ് ബന്ധങ്ങളൊന്നുമില്ല!! പല കാര്യങ്ങളും വരാൻ ഉണ്ട്; എല്ലാം വമ്പൻ സർപ്രൈസ് ആണ്- റെസ്മിൻ ഭായ്
By Merlin AntonyJuly 13, 2024ബിഗ് ബോസ് മലയാളം സീസൺ 6 ലെ കോമണർ മത്സരാർത്ഥിയായിരുന്നു റെസ്മിൻ ഭായ്. 73 ദിവസങ്ങളിൽ ഹൗസിൽ നിൽക്കാൻ റെസ്മിന് സാധിച്ചിരുന്നു....
Malayalam
പരിപാടിക്കിടെ ജാസ്മിന്റെ കൈയ്യിൽ കയറി പിടിച്ച് യുവാവ്! പിന്നാലെ സംഭവിച്ചത്.. ഗബ്രി ചെയ്തത് കണ്ടു ഞെട്ടി ആരാധകർ…
By Merlin AntonyJuly 9, 2024ബിഗ് ബോസ് മലയാളത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട മത്സരാർത്ഥികളാണ് ജാസ്മിനും ഗബ്രിയും. ഇരുവരുടേയും കോമ്പോയ്ക്കെതിരെ വലിയ വിമർശനം ഹൗസിനകത്തും പുറത്തും...
Malayalam
അവാർഡ് നിശയിൽ വെച്ച് ശ്രീതുവിനെ പ്രപ്പോസ് ചെയ്തു; അർജുനോട് ശ്രീതുവിന്റെ മറുപടി കണ്ടോ?
By Merlin AntonyJuly 6, 2024ബിഗ് ബോസ് മലയാളം സീസൺ 6 ൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട കോമ്പോ ആയിരുന്നു ശ്രീതുവും അർജുനും. സാവധാനം കൂട്ടായി...
Latest News
- ദിലീപ് ആ സിനിമയുടെ സെറ്റിലെത്തുക വൈകി, മനപ്പൂർവം ചെയ്തതണെന്ന് പറയാൻ പറ്റില്ല. പുള്ളി ഓവർ പാക്ക്ഡ് ആണ്. കുറേ പേർ കഥ പറയാൻ വരുന്നു. ആരെയും അവഗണിക്കാൻ പറ്റില്ല; അളകപ്പൻ June 11, 2025
- അശ്വിൻ വന്ന ശേഷം തന്നെ ആർക്കും പറ്റിക്കാൻ പറ്റിയിട്ടില്ല, എന്നാൽ അശ്വിൻ കണക്കുകൾ കൃത്യമായി നോക്കിയിട്ട് പോലും മൂന്ന് ജീവനക്കാരികളുടെ തട്ടിപ്പിനെ കണ്ടെത്താനായില്ല; ദിയ കൃഷ്ണ June 11, 2025
- ആദ്യത്തെ വിവാഹത്തിലുള്ള അയാളെ രേണു ഉപേക്ഷിച്ച് പോന്നു, ഏവിയേഷൻ പഠിക്കാൻ പോയിട്ട് പാതി വഴിയിൽ നിർത്തി; കിച്ചുവിനോട് രേണു മോശമായി പെരുമാറി; രംഗത്തെത്തി അയൽവാസി June 11, 2025
- മനോജ്.കെ.ജയൻ – ഉർവ്വശി ദമ്പതികളുടെ മകൾ തേജാ ലഷ്മി അഭിനയ രംഗത്തേയ്ക്ക്; അരങ്ങേറ്റം സുന്ദരിയായവൾ സ്റ്റെല്ല എന്ന ചിത്രത്തിലൂടെ June 11, 2025
- മലയാളത്തിൽ ആദ്യമായി റസ്ലിംഗ് പശ്ചാത്തലത്തിൽ ചത്ത പച്ച – ആരംഭിച്ചു June 11, 2025
- എന്റെ റോൾ കുറഞ്ഞ് പോയി, മറ്റേ നടിയുടെ റോളാണ് കൂടുതൽ എന്നൊരിക്കലും ശോഭന പറഞ്ഞിട്ടില്ല. അത് ഒരു ആർട്ടിസ്റ്റിന്റെ ഏറ്റവും വലിയ മഹത്വമായിട്ടാണ് എനിക്ക് തോന്നിയത്; സോഷ്യൽ മീഡിയയിൽ ചർച്ചയായി കാവ്യയും ശോഭനയും June 11, 2025
- തങ്ങളുടെ ഒരു സഹപ്രവർത്തകയ്ക്ക് വലിയൊരു ദുരന്തം സംഭവിച്ചു എന്ന് അറിഞ്ഞിട്ടും സ്ത്രീകൾ പോയി ദിലീപിന്റെ ചുമൽ തിരുമ്മുകയാണ്; ഗായിക ചിൻമയി June 11, 2025
- മോഹൻലാലിന്റെ അമ്മാവനും ഗുരുതുല്യനുമായിരുന്ന ഗോപിനാഥൻ നായർ അന്തരിച്ചു June 11, 2025
- സിനിമ കോൺക്ലേവ് ഓഗസ്റ്റിൽ; സർക്കാർ ഹൈക്കോടതിയിൽ June 10, 2025
- സവിശേഷതകൾ നിറഞ്ഞ അത്യാഢംബര കാരവാൻ സ്വന്തമാക്കി മമ്മൂട്ടി June 10, 2025