All posts tagged "Balachandra Menon"
Malayalam
ആ സിനിമ ചെയ്ത ശേഷം ഇടയ്ക്ക് കോളുകൾ വരും മൊമന്റോ കൊടുക്കുന്ന സീനിൽ അഭിനയിക്കാൻ വരാമെയെന്നൊക്കെ ചോദിച്ച്; പരസ്യ ചിത്രങ്ങളിൽ അഭിനയിക്കില്ലെന്ന് നേരത്തെ തന്നെ തീരുമാനിച്ചതാണ്, കാരണം ഇതാണ് ; വെളിപ്പെടുത്തി ബാലചന്ദ്ര കുമാർ !
By AJILI ANNAJOHNApril 17, 2022നടന്, സംവിധായകന്, തിരക്കഥാകൃത്ത് എന്നീ നിലകളില്തിളങ്ങി നിന്ന് താരമാണ് ബാലചന്ദ്രമേനോന്. കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, എഡിറ്റിങ്ങ് ,അഭിനയം, നിർമ്മാണം, സംഗീതം,...
Malayalam
അക്ഷരങ്ങള്‍ കൊണ്ട് അമ്മാനമാടുന്ന ഒരു മാന്ത്രികനായിരുന്നു നിങ്ങള്‍… അര്‍ഹതക്കുള്ള അംഗീകാരം നിങ്ങള്‍ക്ക് കിട്ടിയോ എന്ന കാര്യത്തില്‍ എനിക്കും എന്നെപ്പോലെ പലര്‍ക്കും സംശയമുണ്ടായാല്‍ കുറ്റം പറയാനാവില്ല… ബാലചന്ദ്രമേനോന്
By Noora T Noora TNovember 26, 2021ബിച്ചു തിരുമലയുടെ മരണത്തില്‍ അനുശോചിച്ച് നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന്. തന്റെ ആദ്യ സിനിമയിലെ ഗാനരചയിതാവ് എന്ന നിലയില്‍ സിനിമയിലെ തുടക്കത്തിലെ...
Malayalam
അറിഞ്ഞോ അറിയാതയോ ഇമേജ് നോക്കാതെ ഇത്ര നെഗറ്റീവുള്ള കുറുപ്പിനെ അവതരിപ്പിക്കാൻ ഈ യുവതാരം കാണിച്ച ധൈര്യം അത് ജനം അംഗീകരിക്കുകയും വിജയിക്കുകയും ചെയ്തു എന്ന് പറയുമ്പോൾ ഇയാളെ അഭിനന്ദിക്കാതെ തരമില്ല; ബാലചന്ദ്ര മേനോന്
By Noora T Noora TNovember 18, 2021ദുരൂഹതയുടെ യവനികയ്ക്കുള്ളില്‍ മറഞ്ഞ് 37 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും കേരളാപോലീസിന് ഒരു തീരാ കളങ്കമായി നിലനില്‍ക്കുകയാണ് സുകുമാരക്കുറുപ്പ് എന്ന പിടികിട്ടാപ്പുള്ളി. ഒരു കടങ്കഥ...
Malayalam
നിങ്ങള്‍ എന്നെയല്ല തോല്‍പ്പിച്ചത് നെടുമുടി ആശാനേ തന്നെയാണ്.. ചിതയിലെ കനല് എരിഞ്ഞടങ്ങും മുന്‍പേ ഇങ്ങനെ ഒരു പരിദേവനം ഉണര്‍ത്തേണ്ടി വന്ന എന്റെ ഗതികേടിനെ ഓര്‍ത്ത് ഞാന്‍ ലജ്ജിക്കുന്നു ……എന്ത് ചെയ്യാം. എനിക്ക് വേണ്ടി പറയാന്‍ ഞാന്‍ മാത്രമേയുള്ളു…
By Noora T Noora TOctober 14, 2021അനശ്വര നടന് നെടുമുടി വേണുവിന്റെ മികച്ച ചിത്രങ്ങളുടെ കൂട്ടത്തില്‍ തന്റെ ഇരുപത്തഞ്ചാമത് ചിത്രമായ ‘അച്ചുവേട്ടന്റെ വീട്’ പരാമര്‍ശിക്കാത്തതില്‍ വേദന പങ്കിട്ട് സംവിധായകന്...
Malayalam
നടി ശ്രീദേവിയെ അഭിമുഖം ചെയ്യുന്ന ഈ മലയാള നടനെ മനസിലായോ….!, സോഷ്യല്‍ മീഡിയയില്‍ വൈറലായി പഴയകാല ചിത്രം
By Vijayasree VijayasreeOctober 6, 2021നടനായും സംവിധായകനായും മലയാളി പ്രേക്ഷകര്‍ക്കും പ്രിയങ്കരനായ താരമാണ് ബാലചന്ദ്ര മോനോന്. നടനായും സംവിധായകനായും തിരക്കഥാകൃത്തായും ഗായകനായും ഗാനരചയിതാവായും സംഗീത സംവിധായകനായും പ്രേക്ഷകര്‍ക്കേറെ...
Malayalam
‘ഇപ്പോഴാകട്ടെ ഞങ്ങൾ വാട്സ്ആപ്പ് ഫ്രണ്ട്സാണ്, എല്ലാ മെസ്സേജുകൾക്കും കൃത്യമായി പ്രതികരിക്കുന്ന ഒരാൾ’; മധുവിന് ആശംസകളുമായി ബാലചന്ദ്രമേനോൻ!
By Safana SafuSeptember 23, 2021മലയാള സിനിമയുടെ ഫ്ളാഷ്ബാക്കിന്റെ ഫ്രെയിമിൽ ഇന്നും നിറഞ്ഞുനിൽക്കുന്ന നടൻ മധു ഇന്ന് 88ാം പിറന്നാൾ ആഘോഷിക്കുന്ന സന്തോഷത്തിലാണ്. രാവിലെമുതൽ മധുവിന് ആശംസകൾ...
Malayalam
എന്റെ ഗാനാലാപനത്തെ പരാമര്‍ശിച്ചു മധുസാര്‍ പറഞ്ഞ ഒരു കാര്യം ഞാന്‍ എപ്പോഴും ഓര്‍ക്കും; ‘മേനോന് ഒരിക്കലും പാടുന്നതായി എനിക്ക് തോന്നിയിട്ടില്ല …മേനോന് പാട്ടു പറയുകയാണ് പതിവ്; ബാലചന്ദ്ര മേനോന്
By Noora T Noora TSeptember 23, 2021നടന് മധു ഇന്ന് തന്റെ 88–ാം… പിറന്നാൾ ആഘോഷിക്കുകയാണ്. ആരാധകരും താരങ്ങളും ഉൾപ്പെടെ നിരവധി പേരാണ് ആശംസകളുമായി എത്തുന്നത്. ഇപ്പോഴിതാ അദ്ദേഹത്തിന്...
Malayalam
അനന്തം .. അജ്ഞാതം.. അവര്‍ണ്ണനീയം .., ഭാര്യ വരദ പകര്‍ത്തിയ ചിത്രവുമായി ബാലചന്ദ്ര മേനോന്
By Vijayasree VijayasreeSeptember 9, 2021നിരവധി ചിത്രങ്ങളിലൂടെ നടനായും സംവിധായകനായും മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട വ്യക്തിയായി മാറിയ താരമാണ് ബാലചന്ദ്ര മേനോന്.സിനിമിയിലെ എല്ലാ മേഖലയിലും ഒരുപോലെ മികവ്...
Malayalam
നിങ്ങളുടെ പേര് മമ്മൂട്ടിയെന്നാണെങ്കിലും നിങ്ങളില്‍ ഒരു കുട്ടിയുണ്ട്, അത് ഒരുപക്ഷേ വളരെ അടുത്തറിയാവുന്നവര്‍ക്ക് മാത്രമേ മനസിലാകുകയുള്ളൂ; മമ്മൂട്ടിയ്ക്ക് പിറന്നാള്‍ ആശംസകളുമായി ബാലചന്ദ്ര മേനോന്
By Vijayasree VijayasreeSeptember 7, 2021മലയാളികളുടെ മെഗാസ്റ്റാര്‍ മമ്മൂട്ടിയ്ക്ക് പിറന്നാള്‍ ആശംസകളുമായി നിരവധി പേരാണ് രംഗത്തെത്തിയത്. ഇപ്പോഴിതാ ഫേസ്ബുക്ക് വീഡിയോയിലൂടെ മെഗാസ്റ്റാര്‍ മമ്മൂട്ടിയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന്...
Malayalam
‘ഒരു പ്രൊഡക്ഷന്‍ കണ്ട്രോളര് വിളിച്ചിട്ട് ബുക്ക് ചെയ്യാന്‍ കഴിയുന്ന നടനല്ല താന്‍, തന്നെ അങ്ങനെ കിട്ടില്ല; എക്കാലത്തെയും തന്റെ വലിയ പരാതിയെ കുറിച്ചും പറഞ്ഞ് ബാലചന്ദ്ര മേനോന്
By Vijayasree VijayasreeAugust 19, 2021നിരവധി ചിത്രങ്ങളിലൂടെ നടനായും സംവിധാകനായും പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് ബാല ചന്ദ്ര മേനോന്. ഇപ്പോഴിതാ താന്‍ കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കുന്നത് തനിക്ക് അത്...
Malayalam
ഇത് സംഭവിക്കുകയാണെങ്കില്‍ ഒരു പക്ഷെ ലോകത്തെ ആദ്യ അനുഭവമായിരിക്കും !ബാല ചന്ദ്രമേനോന്റെ കുറിപ്പ് വൈറൽ
By Noora T Noora TJuly 22, 2021ആദ്യചിത്രമായ ഉത്രാടരാത്രി റിലീസ് ചെയ്ത് 43 വര്‍ഷം പൂര്‍ത്തിയായ അവസരത്തില്‍ ഒരു സന്തോഷവാര്‍ത്തയുമായി എത്തിയിരിക്കുകയാണ് സംവിധായകന് ബാലചന്ദ്ര മേനോന്. തന്റെ കടിഞ്ഞൂല്‍...
Malayalam
‘വളരെ മികച്ച സാങ്കേതിക മികവ് വെളിവാക്കിയ സിനിമ എടുത്ത ആളല്ല ഞാന്‍, എന്റെ കഥാപരിസരങ്ങള്‍ കുടുംബത്തിന്റെ ചുറ്റു വട്ടങ്ങളിലേക്ക് ഒതുങ്ങി നിന്നതാണ്’ തന്റെ ആ ശക്തമായ ചിത്രത്തിനെതിരെ ഒരു ലോബി പ്രവര്‍ത്തിച്ചിരുന്നുവെന്ന് ബാല ചന്ദ്ര മേനോന്
By Vijayasree VijayasreeJune 29, 2021ഒട്ടനവിധി ചിത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച്, നടനായും സംവിധായകനായും പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് ബാലചന്ദ്ര മേനോന്. ഇപ്പോഴിതാ ബോക്സ് ഓഫീസില്‍ പരാജയപ്പെട്ട തന്റെ...
Latest News
- ലഹരി ഉപയോഗം സിനിമ മേഖലയിൽ മാത്രമല്ല, എല്ലാ മേഖലയിലും ഉണ്ട്; ഉണ്ണി മുകുന്ദൻ April 19, 2025
- ഞാൻ ഒരു 5000 രൂപ കടം ചോദിച്ചിട്ട് തരാത്ത ആളാണ് 20,000 രൂപയുടെ ല ഹരി ഇടപാട് നടത്തുന്നത്; ഷൈൻ ടോം ചാക്കോയുടെ സഹോദരൻ April 19, 2025
- അജിത്തിന്റെ കാർ അപകടത്തിൽ പെട്ടു! April 19, 2025
- എന്നെ തെറ്റുകാരിയായിട്ടാണോ ആളുകൾ കാണുന്നത്. ഇനി ഞാൻ അഭിനയിച്ച് തുടങ്ങിയാൽ നല്ല സമയമായിരിക്കുമോ എന്നായിരുന്നു ആശങ്ക, എന്റെ വിഷമങ്ങൾ ഞാൻ ഏറ്റവും അധികം പറഞ്ഞിട്ടുള്ളത് മഞ്ജു ചേച്ചിയോടാണ്; കാവ്യ മാധവൻ April 19, 2025
- ഈഗോ കാരണം ഉണ്ടായത്, വിൻസിയുടെ പരാതി വ്യാജം; ഷൈൻ ടോം ചാക്കോ April 19, 2025
- അവനല്ല, ഇതിനൊക്കെകാരണം അവളാ….സുമതി; ട്രെയിലർ പുറത്ത് വിട്ട് സുമതി വളവ് ടീം April 19, 2025
- ഡിറ്റക്ടീവ് ഉജ്ജ്വലൻ ആദ്യ വീഡിയോ സോംഗ് പ്രകാശനം ചെയ്തു April 19, 2025
- മെയ് എട്ടിന് എന്തു സംഭവിക്കും? ഗെയിം പ്ലാനുമായി പടക്കളം April 19, 2025
- മിന്നൽവള കൈയ്യിലിട്ട പെണ്ണഴകേ….; നരിവേട്ടയുടെ ആദ്യ ഗാനം പുറത്തിറങ്ങി April 19, 2025
- ലഹരിക്കേസിൽ നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിൽ! April 19, 2025