All posts tagged "arun gopi"
Malayalam
ഇത്തരം പ്രവർത്തികളിലേർപ്പെടുന്ന ഇന്നാട്ടിലെ എല്ലാ രാഷ്ട്രീയവും അല്ലാത്തതുമായ സംഘടങ്ങൾക്കു അവരുടെ പ്രവർത്തകർക്ക് ഒരായിരം സല്യൂട്ട്…!! അരുൺ ഗോപി
By Noora T Noora TJune 17, 2021കൊവിഡ് രണ്ടാം തരംഗത്തിൽ നിരവധി സന്നദ്ധ പ്രവർത്തനങ്ങളാണ് ഓരോ പ്രദേശത്തും നടക്കുന്നത്. ഇപ്പോഴിതാ ഈ പ്രവർത്തനങ്ങളിൽ ഡിവൈഎഫ്ഐ പ്രവർത്തകർക്കൊപ്പം പങ്കു ചേർന്നിരിക്കുകയാണ്...
Malayalam
‘ടീച്ചർ ഇല്ലാത്തത് ഒരു കുറവായി കാണുന്നില്ല!! അതിലും മികച്ച മന്ത്രിമാർ ഈ സഭയിലുണ്ടാകും ഉറപ്പ്’; അരുൺ ഗോപി
By Noora T Noora TMay 19, 2021കെ.കെ ശൈലജയെ മന്ത്രിസഭയിൽ നിന്നും ഒഴിവാക്കിയതിൽ വലിയ പ്രതിഷേധവുമായി സിനിമാ താരങ്ങൾ അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. ഞങ്ങളുടെ ടീച്ചറെ തിരികെ കൊണ്ടുവരൂവെന്ന ക്യാംപെയ്നും...
Malayalam
‘ഇനിയും അധികാരത്തിലേറാന്‍ കഴിയുമെന്ന് വിശ്വാസമുള്ള ഒരു സര്‍ക്കാര്‍ സത്യപ്രതിജ്ഞാ ചടങ്ങു ലളിതമാക്കി കാവലാകണം’; വൈറലായി സംവിധായകന് അരുണ്‍ ഗോപിയുടെ കുറിപ്പ്
By Vijayasree VijayasreeMay 16, 2021രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടത്താനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറണമെന്ന് സംവിധായകന് അരുണ്‍ ഗോപി. ഇതു...
Malayalam
‘കാലം ഇങ്ങനെയാണ് മനസ്സു നന്നായാല്‍ ആയുസ്സ് കുറയുന്ന ഒരു നെറികെട്ട കാലം’; ജയചന്ദ്രന്റെ വിയോഗത്തെ കുറിച്ച് സംവിധായകന് അരുണ്‍ ഗോപി
By Vijayasree VijayasreeMay 13, 2021സിനിമാ-സീരിയല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റായിരുന്ന ജയചന്ദ്രന്റെ വിയോഗത്തില്‍ ദുഃഖം പങ്കുവച്ച് സംവിധായകന് അരുണ്‍ ഗോപി. കാലം ഇങ്ങനെയാണ് മനസ്സു നന്നായാല്‍ ആയുസ്സ് കുറയുന്ന...
Social Media
കോണ്‍ഗ്രസ് നേതാക്കളെ വിളിച്ചു സഹായം ചോദിച്ചു, സര്‍ക്കാര്‍ സംവിധാനത്തില്‍ അറിയിക്കുകയോ, അതിനു വേണ്ടി ശ്രമിക്കുകയോ ചെയ്തില്ല; കമന്റിന് കിടിലൻ മറുപടിയുമായി സംവിധായകൻ അരുൺ ഗോപി
By Noora T Noora TMay 2, 2021കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്നു കേരളത്തിൽ വെന്റിലേറ്റർ ഒഴിവുള്ള ആശുപത്രികളുടെ ദൗർലഭ്യം ചൂണ്ടിക്കാട്ടി സംവിധായകൻ അരുൺ ഗോപി കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ...
Malayalam
സത്യത്തില്‍ ഭയം തോന്നി, സുരക്ഷിതരെന്ന് നമ്മള് കരുതുന്ന കേരളം അത്രകണ്ട് സുരക്ഷിതമല്ലെന്നുള്ള കൃത്യമായ തിരിച്ചറിവ്; വൈറലായി സംവിധായകന്റെ പോസ്റ്റ്
By Vijayasree VijayasreeMay 1, 2021കോവിഡ് രണ്ടാം തരംഗം ശക്തി പ്രാപിക്കുന്ന വേളയില്‍ നിരവധി പേരാണ് ദിനം പ്രതി മരിച്ചു വീഴുന്നത്. എന്നാല്‍ നമ്മുടെ കേരളത്തിലെയും സ്ഥിതി...
Malayalam
അഞ്ച് വർഷം ക്രിയാത്മകമായ ഇടപെടലുകൾ കൊണ്ട് തന്റെ ഉത്തരവാദിത്വം ഭംഗിയായി നിർവഹിക്കാൻ അദേഹത്തിന് കഴിഞ്ഞിട്ടുണ്ട്; ആശംസകളുമായി സംവിധായകന് അരുണ്‍ ഗോപി
By Noora T Noora TApril 28, 2021നിയമസഭയിലെ പ്രതിപക്ഷ നേതൃസ്ഥാനത്ത് കാലാവധി പൂര്‍ത്തിയാക്കുന്ന രമേശ് ചെന്നിത്തലയ്ക്ക് ആശംസകളുമായി സംവിധായകന് അരുണ്‍ ഗോപി. സോഷ്യല്‍ മീഡിയയിലൂടെയാണ് അരുണ്‍ ഗോപിയുടെ അഭിപ്രായ...
Malayalam
ചെറുപ്പക്കാര്‍ റോഡില്‍ പട്ടിണി കിടന്നിട്ടും അവര്‍ക്കൊപ്പം ചര്‍ച്ചയ്ക്കു പോലും തയാറാകുന്നില്ല; അനീതി കാണാതെ പോകാന്‍ കഴിയുന്നില്ലെന്ന് അരുണ്‍ ഗോപി
By Vijayasree VijayasreeFebruary 20, 2021സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തുന്ന പിഎസ്സി റാങ്ക് ഹോള്‍ഡേര്‍സിന് പിന്തുണയുമായി സംവിധായകന് അരുണ്‍ ഗോപി. യൂത്ത് കോണ്‍ഗ്രസ് നടത്തുന്ന അനിശ്ചിതകാല നിരാഹാര...
Malayalam
108 കിലോയില്‍ നിന്നും 87 കിലോയിലേക്ക്… അരുണ്‍ ഗോപിയുടെ ചിത്രം വൈറൽ
By Noora T Noora TOctober 14, 2020രാമലീല, ഇരുപത്തിയൊന്നാം നൂറ്റാണ്ടു എന്നീ ചിത്രങ്ങളുടെ ശ്രദ്ധേയനാണ് സംവിധായകനാണ് അരുണ്‍ ഗോപി. ഇപ്പോളിതാ 108 കിലോയില്‍ നിന്നും 87 കിലോയാക്കി ശരീരഭാരം...
Malayalam Breaking News
‘ഈ മണ്ണിലൊരു കഥ പറയാൻ ജാതിയും മതവും നോക്കേണ്ടി വന്നാൽ ആ നാട് വിപത്തിലേക്കാണ്…!!
By Noora T Noora TJune 23, 2020മലബാര്‍ കലാപത്തിന്റെ വീരനായകനായ വാരിയം കുന്നത്ത് കുഞ്ഞമ്മദ് ഹാജിയുടെ കഥ പറയുന്ന ചിത്രം പ്രഖ്യാപിച്ച് കൊണ്ടാണ് കഴിഞ്ഞ ദിവസം ആഷിഖ് അബുവും...
Malayalam
ഉത്രയുടെ മരണത്തിന്റെ ഉത്തരവാദിത്വം സമൂഹത്തിനുണ്ടെന്ന് സംവിധായകന് അരുണ്‍ ഗോപി
By Noora T Noora TMay 26, 2020ഉത്രയുടെ ദാരുണ മരണത്തില്‍ ഒരു പരിധി വരെ ഉത്തരവാദിത്വം സമൂഹത്തിനും ഉണ്ടെന്ന് സംവിധായകന് അരുണ്‍ ഗോപി. വിവാഹമോചനത്തിന് ഒരുങ്ങുകയാണെങ്കില്‍ പെണ്‍കുട്ടിയെ ചേര്‍ത്തു...
Malayalam
ഓർമ്മ വെച്ചതിൽ എല്ലാ ദിവസവും ഈ മനുഷ്യന് എന്നിലൂടെ കടന്നുപോയി; അരുൺ ഗോപി
By Noora T Noora TMay 21, 2020മോഹൻലാലിൻറെ ജന്മദിനമാണ് ഇന്ന്. സോഷ്യല്‍ മീഡിയയിലൂടെ ആശംസകള്‍ നേരുകയാണ് സിനിമ താരങ്ങളും ആരാധകരും ഓര്‍മ്മ വെച്ചതില്‍ പിന്നെ എല്ലാദിവസവും ഒരു രീതിയില്‍...
Latest News
- പൊന്നിയിൻ സെൽവൻ പകർപ്പവകാശ ലംഘന കേസ്; എആർ റഹ്മാനും സഹനിർമ്മാതാക്കളും രണ്ട് കോടി രൂപ കെട്ടിവയ്ക്കണമെന്ന ഡൽഹി ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവിന് സ്റ്റേ May 6, 2025
- ലഹരിക്കേസിൽ അറസ്റ്റിലായ ഛായാഗ്രാഹകൻ സമീർ താഹിറിനെ വിട്ടയച്ചു May 6, 2025
- ആർക്കും ആവണിയെ രക്ഷിക്കാൻ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല., അപ്പോഴേക്കും ആവണിയുടെ കൈയ്യും കണ്ണിന്റെ കുറച്ച് ഭാഗവും പുരികവും ചെവിയും പൊള്ളി; മകൾക്ക് സമഭവിച്ചതിനെ കുറിച്ച് അഞ്ജലി നായർ May 6, 2025
- കുസാറ്റിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി നടി മുത്തുമണി May 6, 2025
- അപ്രതീക്ഷിതമായാണ് ‘തുടരും’ പ്രൊജക്ട് വന്ന് കയറിയത്; തരുൺ മൂർത്തി May 6, 2025
- എന്നെ സഹിച്ചതിന് നന്ദി; ഞാൻ ശോഭനയുടെ ഫാന്‍ ബോയ് ; പ്രകാശ് വര്‍മ May 6, 2025
- ചിലർ നിങ്ങളുടെ യാത്രയെ നിങ്ങളെക്കാൾ നന്നായി മനസ്സിലാക്കുന്നുവെന്ന് കരുതിയേക്കാം ; നിങ്ങൾ എന്താണ് അനുഭവിച്ചതെന്ന് നിങ്ങൾക്ക് മാത്രമേ അറിയൂ ; വരദ May 6, 2025
- ആദ്യ ഭാഗത്തേക്കാൾ കൂടുതൽ തീവ്രതയോടെ പണി 2 എത്തും, പക്ഷേ ആദ്യ ഭാഗവുമായി യാതൊരു ബന്ധവും ഉണ്ടാകില്ല; ജോജു ജോർജ് May 6, 2025
- ഉണ്ണി മുകുന്ദൻ സംവിധായകനാകുന്നു; തിരക്കഥ മിഥുൻ മാനുവൽ തോമസ് May 6, 2025
- മീഡിയ വളച്ചൊടിക്കുന്നതിൽ വിഷമം ഉണ്ട്; വേടൻ നല്ല ജനപ്രീതി ഉള്ള ഗായകൻ ;’, എംജി ശ്രീകുമാർ May 6, 2025