All posts tagged "aiswarya lakshmi"
Actress
അമ്മയിൽ അംഗത്വം എടുത്തത് കൊണ്ട് എനിക്കെന്തെങ്കിലും പ്രശ്നം വന്നാൽ അവർ ഇടപെടുമെന്ന് അവരുടെ പ്രവർത്തനം കൊണ്ട് തോന്നിയില്ല; ഐശ്വര്യ ലക്ഷ്മി
By Vijayasree VijayasreeAugust 28, 2024സിനിമാ മേഖല മെച്ചപ്പെടണമെന്ന പ്രതിബദ്ധതയുള്ളവർ നേതൃത്വത്തിൽ എത്തണം. തീരുമാനം എടുക്കാനാകുന്ന പദവികളിൽ സ്ത്രീകൾ ഉണ്ടാകണമെന്നും മലയാള സിനിമയിലെ ലൈം ഗികാതിക്രമ പരാതികളിൽ...
Actress
സംവാദ പരിപാടിയില്‍ ആവശ്യവുമായി ഐശ്വര്യ ലക്ഷ്മി; അംഗീകരിച്ച് മുഖ്യമന്ത്രി
By Vijayasree VijayasreeFebruary 23, 2024സിനിമയിലെ ബിസിനസ് മേഖലയില്‍ സ്ത്രീകളെ പ്രാപ്തരാക്കുന്നതിന് സര്‍ക്കാര്‍ ഇടപെടലുകള്‍ ഉണ്ടാകണമെന്ന് നടി ഐശ്വര്യ ലക്ഷ്മി. നെടുമ്പാശേരിയില്‍ നടന്ന നവകേരള സ്ത്രീ സദസ്...
Malayalam
എല്ലാ ദിവസവും സെറ്റിലെത്തുമ്പോള്‍ 50 ചോദ്യങ്ങളുമായി ആയിരിക്കും ഐശ്വര്യ വരുന്നത്, അവസാനം എന്റെ അസിസ്റ്റന്റ് ഡയറക്ടറോട് ചോദിക്കാന്‍ പറയും; ഐശ്വര്യ ലക്ഷ്മിയെ കുറിച്ച് പറഞ്ഞ് കാര്‍ത്തിക് സുബ്ബരാജ്
By Vijayasree VijayasreeJune 8, 2021ധനുഷ് നായകനായി എത്തി കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ജഗമേ തന്തിരം. ചിത്രം ഒടിടി റിലീസ് ചെയ്യുമെന്നാണ് വിവരം....
Malayalam
എന്റെ സ്വപ്നങ്ങളില്‍ പോലും ഇതു സംഭവിക്കുമെന്ന് ഞാന്‍ കരുതിയിരുന്നില്ല, ഇതിനുശേഷം അഭിനയം നിര്‍ത്തേണ്ടി വന്നാലും സന്തോഷവതിയായിരിക്കുമെന്ന് ഐശ്വര്യ ലക്ഷ്മി
By Vijayasree VijayasreeMay 20, 2021മലയാളത്തില്‍ നിന്നും തമിഴിലേയ്ക്ക് എത്തി വലിയ രണ്ടു സിനിമകളുടെ ഭാഗമാവാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഐശ്വര്യ ലക്ഷ്മി. ധനുഷ് കാര്‍ത്തിക് സുബ്ബരാജ് ടീമിനൊപ്പം...
Malayalam
ഞാനെത്ര നാളായി വായ്നോക്കുന്നു ഈ സുന്ദരിയെ; അന്നയെ കമന്റടിച്ച് ഐശ്വര്യ!
By Safana SafuApril 20, 2021മലയാളത്തിലെ യുവനടിമാർക്കിടയിൽ വളരെ പെട്ടന്ന് തന്നെ ആരാധക ശ്രദ്ധ നേടിയ അഭിനേതാക്കളാണ് ഐശ്വര്യ ലക്ഷ്മിയും അന്ന ബെന്നും. ചുരുങ്ങിയ കാലയളവിൽ പ്രശസ്തിയിലെത്തുക...
Malayalam
മലയാളത്തില്‍ നിന്ന് ജയറാമിനൊപ്പം മോഹന്‍ലാലും ഐശ്വര്യ ലക്ഷ്മിയും!
By Sruthi SAugust 29, 2019ചെക്ക ചിവന്ത വാനം എന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രം നേടിയ വന്‍വിജയത്തിന് ശേഷം പൊന്നിയില്‍ സെല്വന് എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ.ഒരുക്കി കഴിഞ്ഞ വര്‍ഷം...
Malayalam
മയനാദി എന്ന ചിത്രത്തിലെ ചില രംഗങ്ങൾ തനിക് വീട്ടിൽ ഉണ്ടാക്കിയ പ്രശ്നങ്ങളെ പറ്റി ഐശ്വര്യ ലക്ഷ്മി
By Abhishek G SMarch 25, 2019ഏത് തരത്തിലുള്ള കഥാപാത്രവും തന്നിൽ ഭദ്രമാണെന്ന് തെളിയിച്ചു പ്രേക്ഷക മനസ്സിൽ ഇടം പിടിച്ചു മുന്നേറുന്ന താരമാണ് ഐശ്വര്യ ലക്ഷ്മി . ഞണ്ടുകളുടെ...
Latest News
- റിമിയുടെ വാക്ക് അറം പറ്റി ; കൂടെ നിന്ന് ആ ഗായകൻ ചതിച്ചു ; റോയിസുമായി ബന്ധം പിരിയാൻ ഒറ്റ കാരണം, പൊട്ടിക്കരഞ്ഞ് റിമി April 22, 2025
- സുഹൃത്തായിട്ടും ദിലീപ് എല്ലാം രഹസ്യമാക്കി; സിനിമയിൽ സ്നേഹത്തിനും ബന്ധത്തിനും ഒരു വിലയുമില്ല; വമ്പൻ വെളിപ്പെടുത്തലുമായി സലിം കുമാർ April 22, 2025
- അന്നും ഇന്നും ദിലീപിന്റെ കയ്യിൽ നിന്നും ഒരു ചായ പോലും വാങ്ങി കുടിച്ചിട്ടില്ല എന്ന് കരളുറപ്പോടെ പറയും; ശാന്തിവിള ദിനേശ് April 22, 2025
- സൗന്ദര്യം വർധിപ്പിക്കുന്നതിനായി ലക്ഷങ്ങൾ മുടക്കി, ഫെയ്സ് ടൈറ്റനിങ് ട്രീറ്റ്മെന്റ്, ഡെർമ്മൽ ഫില്ലേഴ്സ് തുടങ്ങിയ ട്രീറ്റ്മെന്റുകൾ നടത്തിയോ; വൈറലായി കാവ്യയുടെ ചിത്രങ്ങൾ April 22, 2025
- വിവാഹിതയാകുമ്പോൾ നവ്യയ്ക്ക് ഇരുപത്തിനാലും സന്തോഷിന് മുപ്പത്തിനാലും വയസ്; വിവാഹമോചന വാർത്തകൾക്കിടെ ചർച്ചയായി നവ്യയുടെ ജീവിതം April 22, 2025
- സകല പെണ്ണുപിടിയന്മാരും അതിജീവിതയ്ക്ക് പിന്തുണ നൽകി ഒടുവിൽ സംഭവിച്ചത്? ദിലീപ് കേസിൽ നടന്നത് ഉടൻ നടക്കും ; ശാന്തിവിള ദിനേശ് April 22, 2025
- റീച്ചിന് വേണ്ടിയോ ജീവിക്കാൻ വേണ്ടിയോ ആണെങ്കിൽ എത്ര നല്ല വ്ലോഗ്സ് എടുക്കാൻ പറ്റും കുക്കിംഗ്, അല്ലെങ്കിൽ വേറെ പലതും ഉണ്ടെല്ലോ; രേണുവിനോട് സോഷ്യൽ മീഡിയ April 22, 2025
- ഡോക്ടർ മീനാക്ഷിയുടെ അമ്മ. എം ബി ബി എസ് കഴിഞ്ഞ ഒരു പെൺകുട്ടിയുടെ അമ്മ ആണിത്!!! എന്തൊരു നടി ആണ് നിങ്ങൾ മഞ്ജു ചേച്ചി; വൈറലായി മഞ്ജുവിന്റെ വീഡിയോ April 22, 2025
- മെഡിക്കൽ ഫാമിലി ത്രില്ലറുമായി നവാഗതനായ ജോ ജോർജ്; ആസാദി മെയ് ഒമ്പതിന് April 22, 2025
- വീണ്ടും കടുവാക്കുന്നേൽ കുറുവച്ചൻ ആയി സുരേഷ് ഗോപി; ശ്രീ ഗോകുലം മൂവീസിൻ്റെ ഒറ്റക്കൊമ്പൻ രണ്ടാം ഘട്ട ചിത്രീകരണം ആരംഭിച്ചു April 22, 2025