All posts tagged "Actor"
Malayalam
പലപ്പോഴും പത്രം വെറും നിലത്ത് വിരിച്ച് കിടന്നുറങ്ങിയിട്ടുണ്ട്, എങ്ങനെയെങ്കിലും നല്ല ഒരു നടനാകണം എന്നു മാത്രമേ അന്ന് മനസിലുള്ളൂ; തുറന്ന് പറഞ്ഞ് ജോണ്‍ കൊക്കന്
By Vijayasree VijayasreeSeptember 4, 2021വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളി പ്രേക്ഷകര്‍ക്ക് പരിചിതനായ നടനാണ് ജോണ്‍ കൊക്കന്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ...
Bollywood
നേടിയ ട്രോഫികളേക്കാളും ഹൃദയങ്ങള്‍ കവര്‍ന്നവനാണ് നീ.. . സമാധാനത്തോടെ വിശ്രമിക്കൂ; മുക്തി മോഹൻ
By Noora T Noora TSeptember 3, 2021ബിഗ് ബോസ് താരം സിദ്ധാര്‍ഥ് ശുക്ല കഴിഞ്ഞ ദിവസം രാവിലെയാണ് അന്തരിച്ചത്. 40 വയസായിരുന്നു സിദ്ധാര്‍ഥിന്. താരങ്ങള്‍ അടക്കമുള്ളവര്‍ അനുശോചനവുമായി എത്തി...
News
ഇന്ത്യയില്‍ ഒരു വിഭാഗം താലിബാന് അഫ്ഗാനിസ്ഥാന് പിടിച്ചെടുത്തത് ആഘോഷിക്കുന്നത് അപകടകരം; നമുക്കൊന്നും ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത മാറ്റമാണിത്; താലിബാനെതിരെ നസീറുദ്ദീന്‍ ഷാ
By Vijayasree VijayasreeSeptember 2, 2021താലിബാന് അഫ്ഗാനിസ്ഥാന് പിടിച്ചെടുത്ത് അധികാരം സ്വന്തമാക്കിയ വാര്‍ത്ത ലോകമെമ്പാടെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. നിരവധി പേരാണ് ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയത്. എന്നാല്‍ ഇപ്പോഴിതാ...
Malayalam
‘സുമേഷി’നെ തേടി ടെലിവിഷൻ അവാർഡ്; സന്തോഷം പങ്കുവച്ച് റാഫി; ആശംസകളുമായി ആരാധകർ
By Noora T Noora TSeptember 2, 2021രണ്ടായിരത്തി ഇരുപതിലെ സംസ്ഥാന ടെലിവിഷൻ അവാർഡുകളിൽ രണ്ടെണ്ണം ചക്കപ്പഴം താരങ്ങളാണ് സ്വന്തമാക്കിയത്. മികച്ച നടിയായി അശ്വതി ശ്രീകാന്ത് തെരഞ്ഞെടുക്കപ്പെട്ടപ്പോൾ, മികച്ച രണ്ടാമത്തെ...
Malayalam
ആ ഷൂട്ടിംഗ് ദിനങ്ങള്‍ ഇന്നും എന്റെ ഓര്‍മ്മയിലുണ്ട്. അന്ന് സെറ്റില്‍ എന്റെ പേര് പോലും ആര്‍ക്കും അറിയില്ല, അന്ന് ഞാന്‍ പറഞ്ഞിരുന്നത് ഇങ്ങനെയാണ്!, തുറന്ന് പറഞ്ഞ് ജോണ്‍ കൊക്കന്
By Vijayasree VijayasreeSeptember 1, 2021വളരെ ചുരുങ്ങിയ ചിത്രങ്ങളിലൂടെ, സാര്‍പട്ടെ പരമ്പരൈയില് എത്തി, വളരെ ശ്രദ്ധ നേടിയ താരമാണ് ജോണ്‍ കൊക്കന്. മലയാളം, തെലുങ്ക്, തമിഴ് സിനിമകളില്‍...
Malayalam
സ്വപ്നത്തിലേക്കൊന്ന് പിടിച്ചുകയറിയപ്പോഴേക്കും നെറുകും തലയിലിട്ട് ഒരു അടി കിട്ടിയ അവസ്ഥയിലായിരുന്നു അപ്പോള്‍, തുറന്ന് പറഞ്ഞ് ചന്തുനാഥ്
By Vijayasree VijayasreeAugust 28, 2021മമ്മൂട്ടി പ്രധാന വേഷത്തിലെത്തിയ പതിനെട്ടാം പടി എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് ചന്തുനാഥ്. മാലിക് എന്ന ചിത്രത്തിലും സുപ്രധാന വേഷത്തില്‍...
Malayalam
വെട്രിമാരന്റെ ഓഫര്‍ വന്നപ്പോള്‍ നല്ല വേഷമായിരിക്കുമെന്ന് കരുതിയാണ് താന്‍ ചെന്നത്, എന്നാല്‍ അവിടെ സംഭവിച്ചത്!; തുറന്ന് പറഞ്ഞ് നടന് സൂരി
By Vijayasree VijayasreeAugust 28, 2021നിരവധി ഹാസ്യ കഥാപാത്രങ്ങളിലൂടെ തമിഴ് സിനിമയില്‍ ശ്രദ്ധ നേടിയ നടനാണ് സൂരി. വെട്രിമാരന് സംവിധാനം ചെയ്യുന്ന വിടുതലൈ എന്ന സിനിമയില്‍ നായകനായി...
News
2000ത്തിലധികം പോണ് സിനിമകളിലെ മെഗാസ്റ്റാര്‍, 4000 സ്ത്രീകളുമായി ശാരീരിക ബന്ധം, ഒടുവില്‍ ബലാത്സംഗകുറ്റം ചുമത്തി കോടതി; പോണ് ഇന്‍ഡസ്ട്രിയുടെ വാര്‍ഷിക അവാര്‍ഡ് ദാന ചടങ്ങുകളില്‍ നിന്ന് വരെ വിലക്ക്
By Vijayasree VijayasreeAugust 27, 20212000ത്തില്‍ അധികം പോണ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള റോണ്‍ ജെറെമി എന്ന 68 കാരനുമേല്‍ ലോസ് ഏഞ്ചലസ് കോടതി ചുമത്തിയിരിക്കുന്നത് 34 ലൈംഗിക...
News
നടന് വിവേകിന്റെ മരണം; അന്വേഷണം പ്രഖ്യാപിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷന്, നടപടി സാമൂഹിക പ്രവര്‍ത്തകന്റെ പരാതിയെ തുടര്‍ന്ന്
By Vijayasree VijayasreeAugust 25, 2021തമിഴ് ഹാസ്യ താരം വിവേകിന്റെ മരണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷന്. കോവിഡ് വാക്സിന് എടുത്ത് രണ്ട് ദിവസത്തിനു ശേഷമാണ്...
Malayalam
സ്ത്രീകളെ ക്രൂരമായി പീഡിപ്പിച്ച് കൊല്ലുന്ന സൈക്കോ വില്ലന്‍; ആദ്യം നോ പറഞ്ഞെങ്കിലും ഓക്കെ പറഞ്ഞത് ആ കാര്യം അറിഞ്ഞതിനു ശേഷം, അജ്മല്‍ അമീര്‍ പറയുന്നു
By Vijayasree VijayasreeAugust 16, 2021വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട നടനായി മാറിയ താരമാണ് അജ്മല്‍ അമീര്‍. ഇപ്പോഴിതാ നെട്രികണ്‍ സിനിമയില്‍ അഭിനയിക്കാന്‍...
News
ഹോളിവുഡ് തന്നെ നിരോധിക്കാന്‍ ശ്രമിക്കുന്നു; ഒരു നടന്റെ ജീവിതത്തില്‍ അപ്രതീക്ഷിതമായി ചില പ്രശ്നങ്ങള്‍ വന്നു എന്ന് കരുതി നിരോധനം ഏര്‍പ്പെടുത്തുകയാണോ വേണ്ടത് എന്ന് ജോണി ഡെപ്പ്
By Vijayasree VijayasreeAugust 16, 2021ഹോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് ജോണി ഡെപ്പ്. ഇപ്പോഴിതാ ഹോളിവുഡ് തന്നെ നിരോധിക്കാന്‍ ശ്രമിക്കുകയാണെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നടന്. പുതിയ ചിത്രമായ...
Malayalam
നടന് ആന്റണി വര്‍ഗീസ് വിവാഹിതനാകുന്നു, അനീഷ പൗലോസ് ആണ് വധു
By Noora T Noora TAugust 4, 2021നടന് ആന്റണി വര്‍ഗീസ് വിവാഹിതനാകുന്നു. അങ്കമാലി സ്വദേശി അനീഷ പൗലോസ് ആണ് വധു. സ്കൂള്‍ കാലഘട്ടം മുതല്‍ സുഹൃത്തുക്കളായിരുന്നു ആന്റണിയും അനീഷയും....
Latest News
- കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി; ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേയ്ക്ക് May 3, 2025
- ഫെഫ്ക റൈറ്റേഴ്സ് യൂണിയന്റെ പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട്, ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി May 3, 2025
- നിവിൻ പോളി സിനിമയുടെ സെറ്റിൽനിന്ന് ഇറങ്ങിപ്പോയെന്ന പ്രചാരണം തെറ്റ്; രംഗത്തെത്തി സംവിധായകൻ May 3, 2025
- വീണ്ടും ഒരു വിജയാഘോഷത്തിനായി കാത്തിരിക്കാം; ഹൃദയപൂർവ്വം ലൊക്കേഷനിൽ തുടരും സിനിമയുടെ വിജയാഘോഷം May 3, 2025
- ആദിവാസി ജനതയെ അധിക്ഷേപിച്ചു; വിജയ് ദേവരക്കൊണ്ടയ്ക്കെതിരെ പരാതി May 3, 2025
- ഭർത്താവ് കാണിച്ച ആത്മാർത്ഥ തിരിച്ച് കിട്ടിയില്ല, ദിലീപ് അഭിനയിച്ച ചിത്രം ബാൻ ചെയ്യണമെന്നും പ്രസ് മീറ്റ് നടത്തി സത്യം എല്ലാവരെയും അറിയിക്കണമെന്നും ഞാൻ പറഞ്ഞിരുന്നു; പക്ഷേ…; വെളിപ്പെടുത്തി നടി പ്രജുഷ May 3, 2025
- , അച്ഛന്റെ സമ്പാദ്യം എല്ലാം എനിക്ക് തരണം; ജിപിയെ ഞെട്ടിച്ച് ഗോപിക May 3, 2025
- ആരുമില്ലാതിരുന്ന സമയത്ത് ലക്ഷ്മി എല്ലാ മാസവും ഞങ്ങൾക്ക് ഒരു തുക തന്നിരുന്നു, സ്റ്റാർ മാജിക് നിർത്തിയ ശേഷം ഇല്ലാതായി; രേണു May 3, 2025
- ദിലീപേട്ടന്റെ മോശം സമയത്തിലൂടെയാണ് അദ്ദേഹം കടന്നു പോകുന്നത്. അത് മറച്ചുവെക്കേണ്ട കാര്യമില്ല, ഞാൻ എന്തിന് ഈ സിനിമ ചെയ്യുന്നുവെന്ന് ഒത്തിരിപേർ ചോദിച്ചു; ലിസ്റ്റിൻ സ്റ്റീഫൻ May 3, 2025
- ഞങ്ങളുടെ കുടുംബം ഒരു സെലിബ്രിറ്റി കുടുംബമാണ്, അതുകൊണ്ട് ഞങ്ങൾ എന്ത് പറയുന്നു, എന്ത് ചെയ്യുന്നു എന്നതിനെക്കുറിച്ച് ആളുകൾ വളരെ ശ്രദ്ധാലുക്കളാണ്. അതൊരു തെറ്റായാലും നല്ല കാര്യമായാലും വലിയ വാർത്തയാണ്; ലക്ഷ്മി പ്രിയയുടെ ഭർത്താവ് May 3, 2025