Connect with us

കോകിലയുടെ അവസ്ഥ ദയനീയം… ബാലയുടെ തലയിൽ ഇടിവെട്ടി; എലിസബത്തിന്റെ പ്രതികാരം…മുൻഭാര്യയെ കണ്ട് കലിതുള്ളി ബാല…

Actor

കോകിലയുടെ അവസ്ഥ ദയനീയം… ബാലയുടെ തലയിൽ ഇടിവെട്ടി; എലിസബത്തിന്റെ പ്രതികാരം…മുൻഭാര്യയെ കണ്ട് കലിതുള്ളി ബാല…

കോകിലയുടെ അവസ്ഥ ദയനീയം… ബാലയുടെ തലയിൽ ഇടിവെട്ടി; എലിസബത്തിന്റെ പ്രതികാരം…മുൻഭാര്യയെ കണ്ട് കലിതുള്ളി ബാല…

നടൻ ബാലയുടെ ജീവിത വലിയ വിവാദമായി തന്നെ തുടരുകയാണ്. നാലാം വിവാഹത്തിലേക്ക് ബാല കടന്നപ്പോഴാണ് മുൻ ഭാര്യയായിരുന്ന ഡോക്ടർ എലിസബത്ത് ഉദയൻ ബാലക്ക് ആരും അല്ല എന്ന് പുറം ലോകം അറിയുന്നത്.

എന്നാൽ പോലും കരൾ ശാസ്ത്രക്രിയയ്ക്ക് ശേഷം ബാലയെ പരിചരിച്ചതെല്ലാം എലിസബത്ത് ആയിരുന്നു. ബാലയ്ക്കായി തന്റെ പ്രൊഫെഷനും കുടുംബവും എല്ലാം മാറ്റിവച്ചാണ്‌ എലിസബത്ത് ബാലക്ക് ഒപ്പം നിലനിന്നെങ്കിലും ഇരുവരുടെയും ജീവിതത്തിൽ എന്താണ് സംഭവിച്ചതെന്ന് ആർക്കും അറിയില്ല.

അതേസമയ നേരത്തെ എംബിബിഎസ്‌ ബിരുദധാരിയായ എലിസബത്ത് അഹമ്മദാബാദിൽ ഒരു ഹോസ്പിറ്റലിൽ ഡ്യൂട്ടി ഡോക്ടർ ആയി സേവനം അനുഷ്ടിക്കുകായാണ്.

അന്ന് തന്റെ ജീവിതം തന്നെ കൈവിട്ടു പോകുന്ന അവസ്ഥ വന്നപ്പോഴാണ് ബാലയ്ക്കരികിൽ നിന്നും എലിസബത്ത് രക്ഷപ്പെട്ടത്. പിന്നാലെ പ്രൊഫെഷനിൽ കൂടുതൽ ശ്രദ്ധ കൊടുക്കുകയും പൂർവാധികം ശക്തിയോടെ തിരിച്ചു വരുകയുമായിരുന്നു.

മാത്രമല്ല സുഹൃത്തുക്കളും, ബന്ധുക്കളും ഒക്കെയായി ജീവിതം തിരികെ പിടിച്ചുകൊണ്ടുവരികയാണ് എലിസബത്ത്. എലിസബത്ത് ഇപ്പോൾ യാത്രയിലാണ്. ജീവിതം ആസ്വദിക്കുകയാണ്. കഴിഞ്ഞദിവസം ദീപാവലി ആഘോഷത്തിന്റെ ഭാഗമായിരുന്നു എലിസബത്ത്.

നിലവിൽ അഹമ്മദാബാദിൽ ഒരു ഫ്ലാറ്റ് എടുത്തുവെന്നും റെന്റിനാണ് എങ്കിലും അമ്മ വരുമ്പോൾ അവിടെയാണ് താമസമെന്നും എലിസബത്ത് ആരാധകരെ അറിയിച്ചു.

Continue Reading
You may also like...

More in Actor

Trending