featured
അനന്തപുരിയുടെ മണ്ണിൽ നടൻ സൂര്യ ;നടന്റെ മാസ് എൻട്രി ; സൂര്യയുടെ ആ സർപ്രൈസ് കണ്ട് ഞെട്ടിത്തരിച്ച് ആരാധകർ
അനന്തപുരിയുടെ മണ്ണിൽ നടൻ സൂര്യ ;നടന്റെ മാസ് എൻട്രി ; സൂര്യയുടെ ആ സർപ്രൈസ് കണ്ട് ഞെട്ടിത്തരിച്ച് ആരാധകർ

തെന്നിന്ത്യൻ സിനിമ പ്രേക്ഷകരുടെ സൂപ്പർ താരമാണ് നടൻ സൂര്യ. താരത്തിന്റെ ചിത്രങ്ങൾ എത്തുമ്പോഴൊക്കെ ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിക്കാറുണ്ട്. താരത്തിന്റെ പുതിയ ചിത്രം ‘കങ്കുവ’യാണ് ഇനി റിലീസിന് ഇരിക്കുന്നത്. ഈ ചിത്രത്തിന് ആരാധകരും വലിയ പ്രതീക്ഷയാണ് നൽകുന്നത്.
ഇപ്പോഴിതാ ‘കങ്കുവ’യുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് എത്തിയിരിക്കുകയാണ് സൂര്യ. തിരുവനന്തപുരം എയർപോർട്ടിൽ എത്തിയ സൂര്യയ്ക്ക് വമ്പൻ സ്വീകാര്യമാണ് ആരാധകർ നൽകിയത്.
എയർപോർട്ടിൽ നിരവധി ജനങ്ങൾ കൂടിയിരുന്നു. ശേഷം കാറിലെ സൺറൂഫ് വഴി ആരാധകരെ നോക്കി കൈവീശിയ ശേഷമാണു അദ്ദേഹം മടങ്ങിയത്. ഇന്ന് രാത്രി പ്രൊമോഷൻ തിരുവനന്തപുരത്ത് വെച്ച് നടക്കുന്നുണ്ട്. അതിന്റെ ഭാഗമായാണ് അദ്ദേഹം എത്തിയത്.
മാസങ്ങളായി മഞ്ജുവിനെ കുറിച്ചുള്ള വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുകയാണ്. സംവിധായകൻ സനൽകുമാർ ശശിധരൻ താരത്തിനെതിരെ നിരവധി ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. മാത്രമല്ല നടി...
മഞ്ജു വാരിയരോട് പ്രണയാഭ്യര്‍ഥന നടത്തിയെന്നും സമൂഹമാധ്യമങ്ങളിൽ വിവാദ പോസ്റ്റുകൾ പങ്കുവച്ചും പലപ്പോഴും സംവിധായകന് സനല്‍കുമാര്‍ ശശിധരൻ വാർത്താ കോളങ്ങളിൽ നിറയാറുണ്ട്. എഴുത്തുകാരനും...
മഞ്ജു വാരിയരോട് പ്രണയാഭ്യര്‍ഥന നടത്തിയെന്നും സമൂഹമാധ്യമങ്ങളിൽ വിവാദ പോസ്റ്റുകൾ പങ്കുവച്ചും പലപ്പോഴും സംവിധായകന് സനല്‍കുമാര്‍ ശശിധരൻ വാർത്താ കോളങ്ങളിൽ നിറയാറുണ്ട്. എഴുത്തുകാരനും...
കുളിപ്പിച്ച് വൃത്തിയാക്കാൻ കൊണ്ടുപോയ പേർഷ്യൻ വളർത്തുപൂച്ചയെ മൃഗാശുപത്രി അധികൃതർ കൊന്നെന്ന പരാതിയുമായി സംവിധായകനും നടനുമായ നാദിർഷ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നാദിർഷ സംഭവം...
മലയാളികളുടെ പ്രിയപ്പെട്ട ഗായികമാരിലൊരാളാണ് ജ്യോത്സ്ന രാധാകൃഷ്ണൻ. 2002 ൽ പ്രണയമണിത്തൂവല്‍ എന്ന ചിത്രത്തിലൂടെയായിരുന്നു ജ്യോത്സ്ന മലയാള സിനിമയിലേക്ക് എത്തുന്നത്. എന്നാൽ നമ്മള്...