Malayalam
സന്തോഷം നൽകിയ ആ അനുഭവത്തിനു നന്ദി; പിറന്നാൾ ആശംസകൾ പ്രിയ ചാലു
സന്തോഷം നൽകിയ ആ അനുഭവത്തിനു നന്ദി; പിറന്നാൾ ആശംസകൾ പ്രിയ ചാലു
Published on
ദുൽഖർ സൽമാന് പിറന്നാൾ ആശംകളുമായി സൂപ്പർ താരം സുരേഷ് ഗോപി. സമൂഹമാധ്യമത്തിലാണ് ദുൽഖറിന് ആശംകൾ നേർന്ന് താരം കുറിപ്പിട്ടത്.
‘പിറന്നാൾ ആശംസകൾ പ്രിയ ചാലു. നിന്റെ കൂടെയുള്ള ജോലി പൂർണമായും എനിക്കിഷ്ടമായിരുന്നു. സന്തോഷം നൽകിയ ആ അനുഭവത്തിനു നന്ദി.’ ദുൽഖറിനൊപ്പമുള്ള ചിത്രം പങ്കു വച്ച് സുരേഷ് ഗോപി കുറിച്ചു. നേരത്തെ പൃഥ്വിരാജ്, അജു വർഗീസ് തുടങ്ങി നിരവധി താരങ്ങളാണ് ദുൽഖറിന് ആശംസകൾ നേർന്ന് രംഗത്തെത്തിയത്.
Continue Reading
You may also like...
Related Topics:Dulquer Salmaan, Suresh Gopi
