Connect with us

സണ്ണി ലിയോണിനൊപ്പം അഭിനയിക്കാൻ നറുക്ക് വീണത് സൂരജ് വെഞ്ഞാറമൂടിനും സലിം കുമാറിനും !!!

Malayalam Breaking News

മലയാളത്തിലേക്ക് സണ്ണി ലിയോൺ വരുമെന്ന വാർത്ത കേൾക്കാൻ തുടങ്ങിയത് ഒരുപാട് നാളായി. ഒമർ ലുലുവാണ് തന്റെ ചിത്രത്തിൽ സണ്ണി ലിയോൺ ഉണ്ടാകുമെന്നു ഉറപ്പ് തന്നത് .എന്നാൽ അത് നടന്നില്ല. പിന്നീട് ബാക്ക്‌വാട്ടർ സ്റ്റുഡിയോയുടെ ബാനറിൽ ജയലാൽ മേനോൻ നിർമിക്കുന്ന പുതിയ ചിത്രമായ രംഗീലയിലാണ് സണ്ണിലിയോൺ കേന്ദ്രകഥാപാത്രമായി മലയാളത്തിലേക്ക് എത്തുന്നതായി ഉറപ്പിച്ചത്..

ചിത്രത്തിൽ സണ്ണിക്കൊപ്പം സുരാജ്, സലിം കുമാര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. കൂടാതെ ഹരീഷ് കണാരന്‍, അജു വര്‍ഗീസ്, രമേഷ് പിഷാരടി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

റോഡ് ട്രിപ് വിഭാഗത്തിൽപെട്ട ചിത്രമായിരിക്കും രംഗീല. തെന്നിന്ത്യയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളാണ് ചിത്രത്തിന്റെ ലൊക്കേഷന്‍. മാത്രമല്ല ഗോവയിലും ചിത്രം ഷൂട്ട് ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ടെന്നും സംവിധായകന്‍ പറഞ്ഞു. അടുത്ത മാസം സിനിമയുടെ ചിത്രീകരണം ആരംഭിക്കും.

suraj venjaramood and salim kumar to act with sunny leone

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top