Malayalam
സിനിമയിൽ തന്റെ മികച്ച ജോഡി ആ നടനാണെന്ന് സുഹാസിനി
സിനിമയിൽ തന്റെ മികച്ച ജോഡി ആ നടനാണെന്ന് സുഹാസിനി
Published on
തൊണ്ണൂറുകളില്‍ മലയാളഇകളുടെ ഇഷ്ടനായികയായിരുന്നു നടി സുഹാസിനി. സൂപ്പര്‍താരങ്ങളുടെ നായികയായി താരം നിരവധി സിനിമകളില്‍ അഭിനയിച്ചു. താരം ഇപ്പോള്‍ കൂടെ അഭിനയിച്ചതില്‍ ഏറ്റവും മികച്ച ജോഡി ആരായിരുന്നുവെന്ന് തുറന്നു പറയുകയാണ്.
മമ്മൂട്ടിയായിരുന്നു ഏറ്റവും മികച്ച തന്റെ ജോഡി എന്നാണ് താരം പറയുന്നത്. കൂടെവിടെ, എന്റെ ഉപാസന, രാക്കുയിലിന്‍ രാഗസദസ്സില്‍, അക്ഷരങ്ങള്‍, പ്രണാമം, മണിവത്തൂരിലെ ആയിരം ശിവ രാത്രികള്‍ എന്നിങ്ങനെ ഒരുപാട് ചിത്രങ്ങളില്‍ മമ്മൂട്ടിക്കൊപ്പം സുഹാസിനി അഭിനയിച്ചിട്ടുണ്ട്. മോഹന്‍ലാലിന്റെ നായികയായി വാനപ്രസ്ഥം എന്ന ഒറ്റ ചിത്രത്തിലെ സുഹാസിനി അഭിനയിച്ചിട്ടുള്ളൂ.
Continue Reading
You may also like...
Related Topics:suhasini
