Connect with us

സംസ്ഥാന പുരസ്‌കാരം 2018 – മികച്ച സ്വഭാവ നടൻ – ജോജു ജോർജ്

Malayalam Breaking News

സംസ്ഥാന പുരസ്‌കാരം 2018 – മികച്ച സ്വഭാവ നടൻ – ജോജു ജോർജ്

സംസ്ഥാന പുരസ്‌കാരം 2018 – മികച്ച സ്വഭാവ നടൻ – ജോജു ജോർജ്

സംസ്ഥാന പുരസ്‌കാരം 2018 – മികച്ച സ്വഭാവ നടൻ – ജോജു ജോർജ്

ജോജു ജോർജ് മികച്ച സ്വഭാവനടൻ. നിമിഷ സജയനാണ് മികച്ച നടി. ജനപ്രിയ ചിത്രമായി സുഡാനി ഫ്രം നൈജീരിയയെയും തിരഞ്ഞെടുത്തു. സാംസ്കാരി വകുപ്പ് മന്ത്രി എ.കെ ബാലനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നത്. പുതിയ തലമുറയും മുതിർന്നവരും തമ്മിലുള്ള ശക്തമായ മത്സരമായിരുന്നു അണിയറയിൽ.

തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് അവാർഡ് പ്രഖ്യാപിക്കാനായി ഇന്നലെ രാത്രിയും സിനിമകൾ കണ്ടാണ് ജഡ്ജിങ്ങ് കമ്മിറ്റി പുരസ്കാര നിർണയം പൂർത്തിയാക്കിയത്.

പ്രശസ്ത സംവിധായകൻ കുമാർ സാഹ്നിയാണു ജൂറി അധ്യക്ഷൻ.സംവിധായകരായ ഷെറി ഗോവിന്ദൻ,ജോർജ് കിത്തു,ക്യാമറാമാൻ കെ.ജി.ജയൻ,സൗണ്ട് എൻജിനിയർ മോഹൻദാസ്,നിരൂപകനും സംവിധായകനുമായ വിജയകൃഷ്ണൻ,എഡിറ്റർ ബിജു സുകുമാരൻ,സംഗീത സംവിധായകൻ പി.ജെ.ഇഗ്നേഷ്യസ്(ബേണി ഇഗ്നേഷ്യസ്)നടി നവ്യാ നായർ എന്നിവരാണ് അംഗങ്ങൾ.ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു മെംബർ സെക്രട്ടറി.

state award winner – character actor

More in Malayalam Breaking News

Trending

Recent

To Top